ജെസിബിക്കാരാണ് ജെസിബിക്കാർക്കിട്ട് പണി വെക്കുന്നത്.....❤ സത്യം.....👍👍👍
@IjasPm
7 сағат бұрын
Opreting learning video idamo❤
@shinopchacko3759
6 сағат бұрын
രാഷ്ട്രീയക്കാര്‍ക്ക് കൈയ്യിട്ട് വാരുക അല്ലാതെ നാട് നന്നാകണമെന്നോ നാട്ടുകാര്‍ നന്നാകണമെന്നോ യാതൊരു താല്പരൃവുമില്ല....അതുകൊണ്ടാണ് റോഡുകള്‍ക്ക് വീതി ഇല്ലാത്തതും റോഡ് ഇങ്ങനെ കിടക്കുന്നതും...
@KannanRoks
5 сағат бұрын
റോഡിന്റെ കാര്യം പറയാനാണേൽ ഞാൻ ആ വഴിക്ക് പോയിട്ടില്ല 👍
@tinkuvs8841
6 сағат бұрын
ഞാൻ ഇതിലെ പോയിട്ടുള്ളതാ വളരെ മോശം റോഡ് 😯
@VenuM-y6r
5 сағат бұрын
ഇതിലെ പോയിട്ടുണ്ട് വെറും പൊളിഞ്ഞ റോഡ്. സത്യങ്ങൾ തുറന്നു പറയുന്നു 👍🏻👏🏻💪🏻
@albin2505
6 сағат бұрын
കേരളത്തിലെ റോഡുകൾ ഒരിക്കലും ശെരിയാകില്ല 😢
@shinopchacko3759
6 сағат бұрын
ഹിറ്റാച്ചി ചോദിക്കുന്ന ചാര്‍ജ്ജ് കൊടുക്കണം ഇല്ലെങ്കില്‍ ചുമന്നോണ്ട് ആരും വരില്ല ..ആള്ക്കാര് ചുമ്മാതെ പറയുന്നതാ...അങ്ങനെ ചാര്‍ജ്ജ് കുറവാണെങ്കില്‍ ആ ജെ സി ബി വിളിച്ചോളാന്‍ പറയുക കാരണം അവര്‍ക്ക് വേണ്ടിയിട്ട് ആരും വന്ന് പണിയുകയില്ല...കുറച്ച് കിട്ടിയാലാകട്ട് എന്ന് വച്ച് ഒരു നംബര് ഇറക്കുന്നതാ..ഒരിക്കലും പണിത പൈസ കുറച്ച് പറയരുത് പറഞ്ഞാല്‍ പണി എവിടെയെങ്കിലും കിട്ടും...സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട...
@MuruganSelam-h3h
5 сағат бұрын
പറഞ്ഞത് എല്ലാം കാര്യമായ കാര്യം പിന്നെ റോഡ് അല്ല കുഴി 😀
Пікірлер: 12