പനമേര ഉടനെ എടുക്കുമോ? ഗൾഫിൽ തുടങ്ങാനിരിക്കുന്ന ഹോസ്പിറ്റലിന്റെ കാര്യം എന്തായി? ലോകേഷ് കനകരാജിന്റെ പുതിയ ചിത്രത്തിൽ ഉണ്ടോ? അണ്ണൻ എന്തെങ്കിലും ഒരു അപ്ഡേറ്റ് തരണം... അല്ലെങ്കിൽ അണ്ണന്റെ ഹേറ്റേഴ്സ് പറഞ്ഞുനടക്കും അണ്ണൻ ഇതെല്ലാം തള്ളിയതാണെന്ന്...എനിക്ക് അത് സഹിക്കൂല...😅😅
@nancygeorge8434
7 ай бұрын
Enthoru concern. Iyal car vangiyo?
@cocktail3926
7 ай бұрын
@@nancygeorge8434 പബ്ലിക് പ്ളേറ്റ് ഫോമിൽ വന്ന് ഉടായിപ്പ് കാണിച്ചാൽ അത് മനസിലാക്കുന്നവർ ചോദിക്കും കളിയാക്കും... നിന്നെ പോലുള്ള ഇവന്റെ അന്തം ഫാൻസ് ഇവനെ കുറിച്ച് ഒന്നും മനസിലാക്കാതെ ഇവനെ എടുത്ത് തലയിൽ വച്ച് ഇവന്റെ വക്കാലത്തുമായി നടക്കും 😏😏
@user-lp1hz1ju7q
8 ай бұрын
സ്വന്തം കാര്യം നോക്കി ജീവിച്ചാൽ പോരെ.
@nancygeorge8434
7 ай бұрын
Thangalum.
@sajidhanapal3730
8 ай бұрын
ഇവനൊരു ഡോക്ടർ ആണോ ആർക്കറിയാം വെറുതെ ഒരു പണിയും ഇല്ലാതെ ഒരു പെണ്ണിന്റെയും അവളുടെ വീട്ടുകാരുടെ കൂടെ നടക്കുന്നു നാണമില്ലെടാ
@mubashir687
8 ай бұрын
മറ്റുള്ളവരുടെ ജീവിതത്തിലേക്ക് എത്തി നോക്കി സ്വന്തം ജീവിതം മുരടിക്കാതെ നോക്കിക്കേ. അല്ലങ്കിൽ പിന്തിരിഞ്ഞു നോക്കുബോ നിനക്ക് ചുറ്റും ഉള്ളവർ അവിടെ കാണില്ല.മറ്റുള്ളവരുടെ കാര്യത്തിൽ കാണിക്കുന്ന ഇ ശുഷ്കാന്തി സ്വന്തം കാര്യത്തിൽ കാണിച്ചാൽ നന്ന്. ഓരോന്നും ഇറങ്ങിക്കോളും കഷ്ട്ടം
Пікірлер: 22