#PokkiPokki #അഹംകൊണ്ട
#ahamkond
#islamic
#MalayalamSufiSongs
#mansoorPuthanathani
#sufisong
#sufi
#ichamasthan
#sameerbinsi
#shabad
#shahabazaman
#2023
#ullichammanthi
#അറഹ്മാൻ
ALBUM : POKKI POKKI (SUFI SONG)
LYRICS: MANSOOR PUTHANATHANI
MUSIC&SUNG : MANSOOR PUTHANATHANI
BGM : SHIBILI MOONNAKKAL
EDIT : MNBJ STUDIO
SPECIAL THANKS : KERALA MAPPILA KALA SAHITYA ACADEMY,
CO-ORDINATION: NISHAD,BASHEER,MUNEER,JAMSHAD
only mens OFFICIAL WHATSAPP GROUP LINK FOR JOIN : chat.whatsapp.com/LVPVDUl3xpl...
##################
പൊക്കി പൊക്കി പറയണകേട്ടിട്ടാരും ഉൾ കുളിർ കൊള്ളണ്ട ..
കുറ്റം കേട്ട് മടുക്കുന്നെങ്കിൽ വിജയം വരുമത് തളരണ്ട ..2
പടച്ചോൻ ഏൽപ്പിക്കാത്ത പണികൾ ചെയ്യും പടപ്പിനെ കൊള്ളണ്ട
പടപ്പിനെയളന്ന് പടച്ചോനാകാൻ പടപ്പേ വെറുതെ തുനിയണ്ട
ഉള്ള സ്വത്ത് കളയണ്ട
==========
കളിയും കാര്യവും കൂട്ടിക്കുഴച്ചവസാനം കല്ല് കടിക്കണ്ട - ഖബർ മറന്ന് ചിരിക്കണ്ട , മാലും മുതലിനും ഓടണ്ട.
അദബും അറിവും നാഫിഹാകാതോട്ടും കാര്യം കരുതണ്ട - ആലിമെന്ന് ദരിക്കണ്ട , വിനയം ഇല്ലാത്തോൻ വേണ്ട .
സ്വന്തം വലുതായാൽ പിന്നെ , കാര്യമില്ലല്ലോ
സ്വാലിഹാണ് എങ്കിൽ നിനക്ക് കിബിറും ഇല്ലല്ലോ..
------
വമ്പും കൊമ്പും നിരത്തും നിന്റെ തറവാടിത്തം വിളമ്പണ്ട - നിന്റേതെന്ന് ധരിക്കേണ്ട , ഈ കാട്ടപ്പെട്ടിയെപൊക്കണ്ട .
അവനും ഇവനും ചെയ്ത് നടക്കും കാര്യം കണ്ട് വിയർക്കണ്ട, ഒരേ നോക്കി നടക്കണ്ട, കണ്ണാടി നോക്കാൻ മറക്കണ്ട ..
റബ്ബിനെ അറിയാനായ് പള്ളീൽ, കേറി നിരങ്ങേണ്ട അതിനായ് ആദ്യം സ്വന്തം തിരുത്തു അവനെ നിന്നിൽ കാനാDAA
Негізгі бет Музыка പൊക്കിപ്പറയുന്നത് കേൾക്കുമ്പോ സുഖിക്കുന്നുണ്ടോ.? Sufi Song 2023 I Sufi Songs I Islamic Sufi Song
Пікірлер: 90