സംസാരിക്കാൻ അറിയായിട്ട് ആണോ അവിടെ പോയി ജോലി ചെയ്യുന്നത്എന്തിനാ ഇങ്ങനെ തളർത്തുന്നു
@Binthialkasimi545
3 ай бұрын
ഒരാളെയും നമ്മൾ വിഷമിപ്പിച്ചു തരം തായ് ത്തി പറയരുത് നിങ്ങൾ എഴുതിയതിനിരിക്കട്ടെ 20 പതിൽ 17 മാർക്ക് 😂
@suneerpaikkadan6386
3 ай бұрын
നിങ്ങൾ ഇങ്ങനെ ഉള്ള വീഡിയോ ഇട്ടാൽ മതി അല്ലാതെ ആൾക്കാരോട് എങ്ങനെ സംസാരിക്കണം എന്ന് ഏട്ടനും അനിയനും അറിയില്ല തലയും വാലും ഇല്ലാതെ എന്തൊക്കെയോ പറഞ്ഞിട്ട് പോവും
@saidalaviprpm1221
3 ай бұрын
അത് ശരിയാ
@user-fp5yt5ft3x
3 ай бұрын
😂😂
@user-db3gl8ws3x
3 ай бұрын
കറക്റ്റ്
@sanzasanza5100
3 ай бұрын
കറക്റ്റ്
@jamaluti7068
3 ай бұрын
😳
@saidalaviprpm1221
3 ай бұрын
തൊള്ള തുറക്കണ്ട നിങ്ങൾ ഇങ്ങനെ കാണിച്ച മതി ഏട്ടനും അനിയനും ഒരുപോലെ
@dainysaji7235
3 ай бұрын
നിങ്ങൾ എല്ലാം തികഞ്ഞവരാണോ ഇങ്ങനെ അവരെ കുറ്റം പറയാൻ എല്ലാവർക്കും ഒരേ കഴിവാണോ ദൈവം കൊടുക്കുന്നെ
@user-kv2yw3sr5o
3 ай бұрын
ഈ ആലിക്കാകു നല്ല. ഒരു പാവം മനുഷ്യൻ ആണ് ലൈല.ഓവറാണ് അതു ഓകെ പരിഹസിക്കാൻ മാത്രം ഒന്നുമില്ല
@korean702
2 ай бұрын
ആലി കാക്കു പാവമാ'ണ് അതിനെ വെറുതെ വിട്ടാളി പാവം
@KunjaniKunjani-ts4qi
3 ай бұрын
ലൈല ഇപ്പോൾ നിൽക്കുന്ന അവിടെ നിൽക്കട്ട.. വരുമാനം കിട്ടിത്തുടങ്ങിയപ്പോൾ കെട്ടിയോനെനിലയും വിലയും കൊടുക്കാത്ത ലൈല,
@user-su2ot8wv8v
3 ай бұрын
Mashaallah 🌹🌹 Allahu barkkathu Cheyyatte 🤲
@salha5137
3 ай бұрын
ലൈല വീഡിയോ ഇടാത്തത് കൊണ്ട് youtube തുറക്കാൻ ഒരു സമാധാനമുണ്ട്
@user-bb9up6vp9m
2 ай бұрын
പാന്റോക്കെ ഇടുമ്പോൾ ശ്രദ്ധിച്ചോണ്ടൂകാരണം അറേബ്യൻ കൃമി കേറിക്കൂടാൻസാധ്യതയുണ്ട് ജാഗ്രതൈ....😂
@shibifilu8701
3 ай бұрын
എന്താ ലൈലാത്ത ഇത്ര ധൈര്യമുള്ള ആൾക്കാർ എന്തെങ്കിലും, പറഞ്ഞോട്ടെ നിങ്ങൾ വീഡിയോ ഇടണം
@aalivlogs596
3 ай бұрын
Ok
@ArifaMusthafa1988
3 ай бұрын
👍👍
@UshaKeloth
3 ай бұрын
👍👍
@preethatd1909
2 ай бұрын
ആലി പാവം അനിയൻ പറ്റിയ പണി വേറെയാണ്.
@mhdanshid6705
3 ай бұрын
ലൈല എന്താ വീഡിയോ ഇടാത്തത് എത്ര ചോദിച്ചിട്ടും മറുപടി തരുന്നില്ല
@aalivlogs596
3 ай бұрын
വരും
@aalivlogs596
3 ай бұрын
പിന്നീട്
@littleewaan622
3 ай бұрын
Athe njanum chothichu
@lalijohnson4147
3 ай бұрын
Malapuram kitchen nirtiyo
@aalivlogs596
3 ай бұрын
നിർത്തിയിട്ടില്ല
@galaxyflutes5851
3 ай бұрын
@@aalivlogs596enna thatha verua
@NusiJaluu-jz7vn
3 ай бұрын
എന്റെ കുട്ടികൾക്ക് തരുവാൻഒരു വയസ്സും 4പ്രായമുള്ള കുട്ടികൾക്ക് ഉണ്ടെങ്കിൽ അയച്ചു തരുമോ
ആ നിങ്ങൾക്ക് നല്ലത് ഇങ്ങനെത്തെ വീഡിയോ ആണ്.ആൾകാരോട് സംസാരിക്കാൻ നിങ്ങൾക്ക് അറീല
@shibifilu8701
3 ай бұрын
ലൈലാത്താനോട് വീഡിയോ ഇടാൻ പറയണം
@aalivlogs596
3 ай бұрын
Ok
@user-ns9xe9qr3m
3 ай бұрын
ദയവു ചെയ്ത് പറയരുത് ഇപ്പൊ യൂട്യൂബ് തുറക്കാൻ ഒരു സുഖമുണ്ട് അത് ഇല്ലാതാക്കരുത്
@user-bb9up6vp9m
2 ай бұрын
ഇത് ലൈലാത്താന്റേ ആരാ? ഭർത്താവല്ല പിന്നെ Lover ആണോ?
@user-ns9xe9qr3m
2 ай бұрын
@@user-bb9up6vp9m ഏത്
@SelmaMuneer-sx7zw
2 ай бұрын
10 വയസ്സുള്ള ആൺ കുട്ടിയുടെ ഡ്രസ്സ് അയച്ചു തരോ എനിക്ക് പരിചയമുള്ള ഒരു കുട്ടിക്ക് കൊടുക്കാനാ 😥. അവര് ഭയങ്കര ബുദ്ധിമുട്ടിലാണ്
@aalivlogs596
2 ай бұрын
ഇത് പെൺകുട്ടികളുടെ ഡ്രസ്സ് ആണ് ഇവരുടെ നാടെവിടെയാണ്
@nashwaathil3048
3 ай бұрын
ലൈലത്താതനോട് വീഡിയോ ഇടാൻ പറയൂ... മിസ്സ് ചെയ്യുന്നുണ്ട് എന്ന് പറ...
@aalivlogs596
3 ай бұрын
Ok
@shonisajeesh2145
3 ай бұрын
ഇവരുടെ കൂട്ടത്തിൽ ഇയ്യാൾ ഒരു പാവം ആണ്
@umairek9770
3 ай бұрын
ഉസ്താദോ അത് നല്ല ആളല്ലേ
@shonisajeesh2145
3 ай бұрын
@@umairek9770 you tube ഉള്ളവരുടെ കാര്യം ആണ് പറഞ്ഞത് ബാക്കി ഉള്ള ഇവരുടെ ഫാമിലിയെ നമുക്ക് അറിയില്ല
@pmh6689
3 ай бұрын
👍🥰
@user-td9xf1vz7y
3 ай бұрын
പാവം ആ ലി കാക്കു
@shanuanu-uk9mb
3 ай бұрын
അലി കാക്കു ആരു എന്തും പറഞ്ഞോട്ടെ ലൈലനോട് വിഡിയോ ഇടാൻ പറയു അവളെ ഉമ്മനെ യും നാത്തൂൻ താത്ത നെയും ഓർത്തിട്ടു അവളോട് വരാൻ പറയു അവൾ oruതെറ്റും ചെയ്തിട്ടില്ല പിന്നെ എന്തിനാ മടിക്കുന്നത്
Lailanod antte salam parayanam ithu laila kanum annu vicharikkunnu
@aalivlogs596
3 ай бұрын
Ok
@DeepaAnilkumarDeepa-wc5wx
3 ай бұрын
ലൈലാത്തഎവിടെ
@LOVEYOU-xi4up
3 ай бұрын
അവൾ വീട്ടിൽ
@BasarKhan-hd6gt
3 ай бұрын
അവൾ വീട്ടിലുണ്ട് നിനക്കു പോയി നോക്കാം
@jaseena9112
3 ай бұрын
കുട്ടികൾക്ക് മദ്രസ Tution വേണോ ആർകെങ്കിലും
@samrerasamee5179
2 ай бұрын
വേണം
@diyaworld8036
3 ай бұрын
❤❤
@rasheedtkp5720
3 ай бұрын
63 സ്ക്രൈബ് മാസം കുറഞ്ഞത് 25000 വരുമാനം നിനക്ക് കിട്ടുമോ എനിക്ക് 10000 കടം തരുമോ
@aalivlogs596
3 ай бұрын
ഉണ്ടെങ്കിൽ തരാം
@rasheedtkp5720
3 ай бұрын
@@aalivlogs596 thanks അലി കാക്ക. നിങളെ നല്ല മനസ്സ് വാട്സ് അപ്പ് നബ്ബാർ തരുമോ
@daffodils8282
3 ай бұрын
🎉
@diyaworld8036
3 ай бұрын
എന്തോന്നെടേയ്.. ആ പാവം തന്നെ ജീവിതം ഉള്ളത് കൊണ്ട് റാഹത് ആക്കി കൊണ്ട് നടക്കുന്നു. എന്ത് വിശ്വാസത്തിൽ ഒരു പരിചയവും ഇല്ലാത്തവർക്ക് ഇത്രെയും വലിയ സംഖ്യ കടം തരും???
Пікірлер: 174