ഇതൊക്കെ കേട്ട് boys ആരും സിമ്പിൾ ആവാൻ നിൽക്കണ്ട. അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുക യാണ്. നിങ്ങൾ എത്രത്തോളം സിമ്പിൾ ആവുന്നോ അത്രത്തോളം നിങ്ങളെ കൺട്രോൾ ചെയ്യാനും കമാൻഡ് ചെയ്യാനും കളിയാക്കാനും ആളുകൾ കൂടും. മാത്രമല്ല ഒരു വിലയും ഉണ്ടാവില്ല. കൊച്ചാക്കി വിടും. So കുറച്ചു അഹംകാരം നല്ലതാ, അല്ലെങ്കിൽ ചാർലി ചാപ്ലിൻ ന്റെ കഥാപാത്രം real life ൽ വരും. So മനസ്സ് അറിയുന്നവരെ അടുത്ത് മാത്രം സിമ്പിൾ ആയാൽ മതി. അല്ലാത്തപ്പോ കച്ചറ യാണ് എന്ന തോന്നൽ ഉണ്ടാക്കുന്ന രീതിയിൽ തന്നെ നടന്നാൽ മതി. മനുഷ്യന്മാരെ സ്വഭാവവും കയ്യിലിരിപ്പും ഒന്നും അറിയാത്തവർ ഒന്നും അല്ലാലോ ഇവിടെ ജീവിക്കുന്നത്. പല type ആളുകൾ ഉണ്ടാവും., അതില് gender നോക്കേണ്ട ആവശ്യമില്ല, സ്വയം നിലപാട് ഇല്ലെങ്കിൽ കണ്ടവരൊക്കെ വരച്ച വരയിൽ നിന്നിട്ട് കോമാളി യാവേണ്ടി വരും.
@ridernexus3927
Жыл бұрын
നമ്മൾ എങ്ങനാ ആണോ അതെ പോലെ നിന്നാൽ മതി😌. Toxic ആയിട്ട് ഒള്ള സ്വഭാവം മാത്രം മാറ്റിയാൽ മതി നമ്മൾ.
@arafathnikettathoqarafath7424
Жыл бұрын
S
@bibinkannan2177
Жыл бұрын
Well said 👍
@alansaji.
Жыл бұрын
But toxic avenda situation ill toxic aavuka thannee vennam
@sambhuvijayan5594
Жыл бұрын
@@alansaji. satyam allel vallontem kayyil irikkum
@mushrurockzuk8809
Жыл бұрын
ഇത്രയും പ്രശ്നം നാട്ടിൽ നടക്കുന്നുണ്ടൊ😱 പിങ്ക് പോലീസിന് എന്താ പണി ചുമ്മാ പെട്രോൾ അടിച്ചു ACയിൽ കറങ്ങി നടക്കുന്നു🤣🤣🤣
@safwanup763
Жыл бұрын
😂
@Jerin00013
Жыл бұрын
😂☕
@sportscafe6652
Жыл бұрын
Women ☕
@atta7897
Жыл бұрын
പിങ്ക് പോലീസിനെ ലൈനടിച്ചാല് ആരോട് പരാതി പറയും
@THALAPATHYBHAKTHAN457
Жыл бұрын
ആണ്പിള്ളേരൊട് ഇതുപോലെ ചോദിക്ക്, ഇതിലും തീ പാറുന്ന ഉത്തരം വീഴും ഇവള്മാരെപറ്റി😠🔥🔥🔥 ആൺപിള്ളേർ💥🥰
@vineethkumar8968
Жыл бұрын
Athe🔥🔥🔥🔥🔥
@vishnuvichu6626
Жыл бұрын
😂👍❤️
@Abhishekunni563
Жыл бұрын
Pinnalla😌😌💥💥💥💥
@India20504
7 ай бұрын
🔥
@sr1788
Жыл бұрын
പെൺകുട്ടികൾ പെൺകുട്ടികളെ തന്നെ മോശമായി പറയുന്ന പോലെ ഒരാൺകുട്ടിയും മോശമായി പറഞ്ഞിട്ടുണ്ട് ഉണ്ടാവില്ല....🤐
@Jerin00013
Жыл бұрын
☕☕☕
@Gang_Leder
3 ай бұрын
Und
@botarulnidhi-
Жыл бұрын
ആൺ ആയാലും പെണ്ണ് ആയാലും.. 1) അവരെ റെസ്പെക്ട് ചെയുക എന്നത് ആണ്.(എടാ, എടി,പോടാ, വാടി എന്നൊക്ക പറഞ്ഞാൽ ആരാ ഇഷ്ട്ടപെടുക ) 2) മറ്റുള്ളവരുടെ മുന്നിൽ വെച്ച് കളിയാക്കാതെ ഇരിക്കുക (സ്വയം വലുതാവാൻ വേണ്ടി ചിലർ ചെയുന്നു ) ഇത്രേ ഒക്കെ ചെയ്ത മതി
@muhammedfahis1234
Жыл бұрын
1st le thil evideyaa disrespect
@adithyank2274
2 ай бұрын
1st evideya disrespect Ellarum vilikunath inganeyanu Allathe Allayo sthreeye allayo purusha Ingane onum arum parayilla They will not get offended And 1st one absolute bull shit😂
നിങ്ങൾക് രാത്രിയോ പകലോ എവിടെ വേണേലും നിന്നോളു.. ഞങ്ങളെ നോക്കരുതേ എന്ന് പറയുമ്പോൾ എവിടെയാണ് സമത്വം 🤔
@Muhammadyaseen-vi9bx
Жыл бұрын
എന്നെ പോലെ🖤 sigma males ഉണ്ടോ ഇവിടെ 🤣😂🤣
@pig8154
2 ай бұрын
Sigmakal orikalum avar sigma enn parayarilla. Allathavar sigmakaludepole avan vendi kashtapedunna oru beta ✅🗿
@darksoulcreapy
Жыл бұрын
നിനക്കും ഇല്ലേടി അച്ഛനും ആങ്ങളമാരും 😂😂
@spartacus2.0
Жыл бұрын
സുന്ദരി മാരെ നോക്കി പിടിച്ചു വീഡിയോ കൊണ്ട് വരുന്ന അൽത്താഫിൻ ✋🏻✋🏻🔥🔥
@gray1194
Жыл бұрын
Mem is always Men 🤣🤣🤣🤣🤣🤣🤣
@prasadaprasada2854
Жыл бұрын
അയ്യോ വീഡിയോ Full കണ്ടില്ലേ... 😝😝
@ieadarshs1218
Жыл бұрын
@@prasadaprasada2854 🤣
@honeybunch_0563
Жыл бұрын
ഒരു പെണ്ണ് കൊറച്ച് close aayi kazhinnal (best friend) chelavanmarkk ഒരു vicharund..nth തോന്ന്യാസം വേണേലും parayaann.. THAT IS BAD and we HATE that.💯
@m0nk__mind
Жыл бұрын
Then why going behind them?
@manualfrancis8334
Жыл бұрын
Objectifying enne paranjathil Njan yojikunuu..athe objectiving thanne alle Instagram lee motham
@feetEntertainment-xu4bo
Жыл бұрын
ഇത് ഫുൾ ഫെമിനിച്ചികൾ ആണല്ലോ..? വേറെ ആരെയും കിട്ടിയില്ലേ.?
@faxgaming5779
Жыл бұрын
Ente mone😹😂
@thanseerilliyas3361
Жыл бұрын
😅
@sarathsasi3731
Жыл бұрын
😂😂😂
@Jerin00013
Жыл бұрын
☕🍗☺️
@NAVEENMCHAND
Жыл бұрын
ചില ഗേൾസ് റീൽസ് ചെയ്യുമ്പോൾ ... പ്രത്യേകിച്ചു.. സാരീ ഉടുത്തു റീൽസ് ചെയ്യുമ്പോൾ.. എന്തിനാണ്.. ഇടുപ്പ്.. കാണിച്ചു.. ഒക്കെ റീൽസ് ചെയ്യുന്നത്...അത്... എന്താ.... ബോഡി ... പാർട്സ് അല്ലേ....അത് മറച്ചു വെക്കാത്തത്..മറച്ചു വെച്ച് റീൽസ് ചെയ്യാത്തത്....അപ്പൊ ചോദിച്ചാൽ പറയും.. അത് ഓരോരുത്തരുടെ.. ഇഷ്ടം അല്ലേ എന്ന്... അതിലൊന്നും കുഴപ്പം ഇല്ലാ.... അല്ലേ..
@valorantclips5921
Жыл бұрын
Govt examisill okka girlsinum boysinum oree fee aakanam we need equality
@chandhu8126
Ай бұрын
ദൈവം പെണ്ണിനെ സൃഷ്ടിച്ചത് സ്പർശനത്തിലൂടെ sexual intraction ഉണ്ടാകുന്ന രീതിക്കാണ് , പക്ഷെ ആണിന് നോട്ടത്തിലോടെയാണ് sexual intraction ഉണ്ടാകുന്നത്, അത് പെണ്ണിന് പറഞ്ഞാൽ മനസിലാകില്ല
കുറ്റം പറച്ചിൽ പാരവെപ്പ് ഇതൊന്നും ഇല്ലാത്ത girls 100 ൽ 10% കാണു 💯
@godofwar9325
Жыл бұрын
100il 10!! Vella 1 ennom kaannum
@DEVIL-tm6ze
Жыл бұрын
@@godofwar9325 😄
@Snehak.p676
2 ай бұрын
തെളിവ് ഉണ്ടങ്കിൽ മുട്ട മുറിക്കണം
@shafeeque1758
Ай бұрын
പെൺകുട്ടികളിൽ ഒരു കുഴപ്പവും ഇല്ല എന്നു പറയുന്നതിനോട് ഒരിക്കലും യോജിക്കാൻ കഴിയില്ല. ചുമ്മാ കുടുംബത്തിലോട്ട് നോക്കിയാൽ തന്നെ കാണാം ഇവരെ കുശുമ്പും സ്വാർത്ഥ ബുദ്ധിയും അഹങ്കാരവും ഒക്കെ. ഞാൻ എന്റെ പെങ്ങളോട് തന്നെ ചോദിച്ചിട്ടുണ്ട് പെണ്ണുങ്ങൾക്ക് എന്താ ബാക്കി പെണ്ണുങ്ങളെ അംഗീകരിക്കാൻ കഴിയാത്തത് എന്നു. കാരണം വേറെ ഒന്നും അല്ല, അവളെ കെട്ടിച്ചു വിട്ട വീട്ടിലെ കാര്യങ്ങൾ കേട്ടപ്പോ എനിക്ക് തോന്നിയ കാര്യമാണ് അതു. അവളെ hus ഉം അവരെ brothers ഒക്കെ നല്ല സ്വഭാവം ആണു ആർക്കായാലും ഇഷ്ടപെടും സമൂഹത്തിന് ഗുണം ഉള്ള കൂട്ടത്തിലാണ്. But പെങ്ങന്മാരും അമ്മയ്മയും അവരുടെ സ്വഭാവവുമായി യാതൊരു ബന്ധവും ഇല്ല. നല്ല ego യാണ്. വായീന്നു വരുന്ന words തോക്കിന്ന് വരുന്ന ഉണ്ട പോലെ യാണ്. എന്റെ പെങ്ങളും ഞനും പണ്ടേ തൊള്ള തുറന്നു പ്രതികരിക്കാൻ പഠിച്ചിട്ടില്ല, so എല്ലാ യിടത്തിന്നും വെടിച്ചാണ് ശീലം. അതിന്റെ പ്രത്യാഗതം പലപ്പോഴും അനുഭവിക്കാറുണ്ട്. ഒന്നാമത് ഞങ്ങൾക്ക് വാക്കുകൾ കൊണ്ട് പിടിച്ചു നിൽക്കാൻ കഴിയില്ല, ഇമോഷൻസ് ഉം കണ്ട്രോൾ ചെയ്യാൻ കഴിയില്ല. So ഇതിൽ പറഞ്ഞു വെച്ച കാര്യത്തോട് എതിർപ്പ് ഉണ്ട്. പെണ്ണിന്റെ വാക്കിനോളം മൂർച്ചം ഉള്ളതായിട്ട് വേറെ ഒന്നും ഇല്ല എന്നാണ് എനിക്ക് തോന്നിയത്. പിന്നെ ഇതിന്റെ കൂടെ മറ്റേ പരിപാടിയും കൂട്ടി വായിക്കാം. ഒന്ന് തിരിഞ്ഞു നിന്നാൽ കുറ്റം പറയുന്ന രീതി, ആണുങ്ങളെക്കാളും സ്ത്രീകൾ ആണു ജഡ്ജ് ചെയ്യുക എന്നത് ശാസ്ത്രീയ മായ കാര്യം കൂടെ യാണ്. സ്ത്രീ സ്ത്രീ യെ തന്നെ ആയിരിക്കും ഏറ്റവും കൂടുതൽ ജഡ്ജ് ചെയ്യുക എന്നതാണ് അതിലെ മറ്റൊരു comady. ഒരു കല്യാണം ready ആവുമ്പോ പോലും അവൾക്കു കുറെ കാക്ക പുള്ളി ഉണ്ട് ന്നും പറഞ്ഞു കുറ്റം കണ്ടെത്തുന്ന സ്ത്രീകളെ കണ്ണ് കണ്ടു കണ്ടിട്ടുണ്ട് ഞാൻ,. അതൊക്കെ കേൾക്കുമ്പോ ആണായിട്ട് ജനിച്ച എനിക്ക് വരെ ചൊറിഞ്ഞു കയറാറുണ്ട് ഇതോക്ക അറിയാത്തവരാണ് camara ക്കു മുന്നിൽ വന്നത് എന്നു പറഞ്ഞാൽ അത്ഭുതം തോന്നുന്നുണ്ട്. പിന്നെ ആകെ ഉള്ള മെച്ചം sexual ആയിട്ട് പൊതുവെ വെറുപ്പിക്കൂല എന്നതാണ്. അതിന്റെ കാരണം സ്ത്രീ യുടെ lust ഉം പുരുഷന്റെ lust ഉം തമ്മിൽ ഉള്ള മാറ്റം തന്നെ യാണ്. പുരുഷന്മാര്ക്ക് brain ൽ കുറച്ചു pictures read ചെയ്ത മതി. അതും കുറഞ്ഞ സമയം മതി. സ്ത്രീ യുടെ lust അതായിട്ട് ഒരു ബന്ധവും ഇല്ല. സ്ത്രീകൾക്ക് ഇമോഷൻ ആണു lust നോട് ചേർന്ന് നിൽക്കുന്നത്. സിമ്പിൾ ആയി പറഞ്ഞാൽ സ്നേഹിക്കപ്പെടുന്ന യാൾ റൊമാന്റിക് ആയി സമീപിക്കണം, അതാണ് സ്ത്രീ യുടെ lust. അവിടെ പ്രണയം, trust, talks, ടച്ച്, and long time, ഇങ്ങനെ ഒരുപാടു കാര്യങ്ങൾ ok ആയാൽ മാത്രമേ ഒരു സ്ത്രീക്ക് lust കൃത്യമായി സ്പീരിയൻസ് ചെയ്യാൻ കഴിയു. So ഈ ശാസ്ത്രീയ വശം കൂടെ അതിൽ പരിഗണിക്കേണ്ടതുണ്ട്.
@nithinraj1492
Жыл бұрын
തിരിച്ച് ആണെങ്കിൽ കൊറേ പറയാൻ ഒണ്ടായിരുന്നു
@ravanraja8079
Жыл бұрын
Equality is not in nature. It's not simply an issue between the sexes. No living being is equal to another in this world. In civilized human societies, what we need is not equality but justice. 🙏
@adeebcr7607
Жыл бұрын
വീടുകളിൽ ഒരുമിച്ച് ഭക്ഷണം കഴിക്കൽ സുന്നത്താണ്.. അല്ലാതെ അവിടെ ആൺകൊയ്മ നല്ലതല്ല.. അത് ചെയ്യാനും പാടുള്ളതല്ല.
@adikrishna9399
Жыл бұрын
Enth? Sunnath means?
@adikrishna9399
Жыл бұрын
@@shameerali4633 manasilayilla veetukalil oru mich bakshanam kazhikkal sunnath anenn paranju. Ath enthanenn aan chodichath
സുന്നിയുടെ സുന്നത്ത് ഇത്രേ ഉള്ളൂ.. ഒന്ന് പുറത്തിറങ്ങി നോക്ക്
@Abhishekunni563
Жыл бұрын
ഞാൻ ഇന്നലെ ആലപ്പുഴ ബീച്ചിൽ trip poyii njangal nalla poos aarnnu അടിച്ചിട്ടു 🍻 avide oru maadhama otakku nikkunna kandu njaan chennu selfie chothichu aa മാതാമ oru jadayum illaathe sammathichu😍😍pokunna vazhi njaan i love you ennum paranju aa maadhama nalla smile ittu TATA thannu poyii😻😻what a cute ithokke vechu നോക്കുമ്പോൾ ഇവിടുത്തെ പെണ്ണുങ്ങൾ🤣🤣🤣ഒരു പേര് chothichaal പോലും പറയില്ല എന്തൊരു അഹങ്കാരം ആണ് ivalumaarkku😆😆😆
@emmanuel6027
Жыл бұрын
Bro boysinodum choikuvo ? pls
@ALTHWAFvlogs
Жыл бұрын
Ys nxt vdo atan coming soon
@manuayyappan3114
Жыл бұрын
ഭയങ്കര കടിയാ 😂😂 പിന്നെ ചായ കുടിക്കാൻ ആരെങ്കിലും ചായക്കട വാങ്ങിക്കോമോ 🤣🤣
@spartacus2.0
Жыл бұрын
7:45 നല്ല സുന്ദരി കൊച്ചു കല്യാണം കഴിഞ്ഞോ ആവോ ❤
@x.trojan
Жыл бұрын
Bro Spartacus season ellam kand theertthathaano
@drstrange8747
Жыл бұрын
😶
@spartacus2.0
Жыл бұрын
@@x.trojan yes
@spartacus2.0
Жыл бұрын
@@drstrange8747 endhe
@x.trojan
Жыл бұрын
@@spartacus2.0 Spartacus pole adipoli vere series ariyavo
@ShajahankpShajahankp
Жыл бұрын
നോട്ടത്തിൽ മാന്യത വേണമെങ്കിൽ. സ്ത്രീകളുടെ പ്രവർത്തിയിലും മാന്യത വേണം 🤮
@farook28
Жыл бұрын
വായിനോക്കുന്നത് ഇത്രെയും വലിയ തെറ്റാണോ എനി കുറച്ചു ഡീസന്റ് ആയേക്കാം
@sabinsabi1505
Жыл бұрын
സുന്ദരി എന്നു വിളിക്കല്ലേ. അതാ maine പ്രശ്നം
@Abooafan
2 ай бұрын
ഒരു പുരുഷൻ ഒരു സ്ത്രീയുടെ ജീവിതത്തിൽ ആവശ്യമാണ് അത് അച്ഛൻ, സഹോദരൻ, മകൻ, കാമുകൻ, ഭർത്താവ്, ഗ്രാൻഡ് ഫാദർ എന്നിങ്ങനെയായിരിക്കും അത് കൊണ്ട് ആണുങ്ങളെ അടച്ചക്ഷേപിക്കരുത് അത് അണായതു കൊണ്ടല്ല മറിച്ചു അവരുടെ കാഴ്ചപ്പാടുകൊണ്ടാണ്. പെൺകുട്ടികളെ കുറ്റപ്പെടുത്തുന്ന പെണ്ണുങ്ങളും ഇല്ലേ കുലസ്ത്രീകൾ ഇല്ലേ...?
@lijoanamala
Жыл бұрын
പോകുകേസു ആയാലും തുറന്നു പറയാൻ പാടില്ല... എന്തായാലും കൊള്ളാം..... പോകുകേസു അല്ലാത്തതുകൊണ്ടരി ക്കും... Drugs മായി പുരുഷന്മാരോടൊപ്പം പോലീസ് പിടിക്കുന്നതും... ജയിലിൽ കിടക്കുന്നതു..... മോശം ആളുകളെ കാണുമ്പൊൾ.... മോശമായി നോക്കും.... അതാണ് അതിന്റെ ശരിയും.....പിന്നെ നല്ല കുടുംബത്തിൽ പിറന്ന പെൺപിള്ളേർ നട്ട പാതിരാക് ബസ്റ്റാന്റിൽ നിൽകുവല്ലേ....ഒന്ന് പോ എന്റെ പെൺകൊച്ചെ...
@chujr__7604
Жыл бұрын
Ethan ee nalla kudumbathil piranna penpiller?? ...onm paranj thaa myreee....nee nalla kudumbathil piranna aano ...samshayam ind
@shagaming2367
Жыл бұрын
Kalavu.parayuuka cheyyuka. Madyapanam .vyepicharikkuka. ithu moonum illatha aanum pennum aanu perfect 👍 ഞാൻ എന്ന ഭാവം ഉപേക്ഷിക്കുക.
@harisrawframe2670
Жыл бұрын
എല്ലരും ഒരുപോലെ അല്ല
@assasinatorx325
Жыл бұрын
അൽത്താഫ് ഇന്ന് alfam akum🤣🤣🤣
@FRQ.lovebeal
Жыл бұрын
*വാമോസ് അര്ജന്റീന 💙🇦🇷💙🇦🇷💙💙🇦🇷🇦🇷💙💙💙🇦🇷💙💙💙💙🇦🇷💙💙🇦🇷*
@vishadvishadvrindha2545
Жыл бұрын
ഡെയ്
@sportstourer2778
Жыл бұрын
🤣🤣
@GhostProtocol007
Жыл бұрын
നീ ശൂപ്പറാടാ.... 🔥
@adhiadhiadhiadhi1753
Жыл бұрын
😂😂😂💦
@maheshvarma8287
Жыл бұрын
🥴
@pewerpewer8273
Жыл бұрын
Chumathalla Kerala thil ninu aanu gal outside country poi kettunathu. Ivalumarude vijaram etho valiya thega anenna
@amarammus1062
Жыл бұрын
Sambavam colouraanuu ithea chodyam boysinodum choikkkanam broo... Lets see... Equality swathandryam ithokkea parayunnundayirunnu.. Angine enkil oru kuttam cheythal sthreekalkku munganana nalkunna bedhagathil marendathundu oralkkum seperatly oru niyamavum namukk aavishyamilla aaninum penninum extra parigananayum vendaa eaquality varanm oru polea thannea aaavanam
@@gamerjithuroadto5k engane anavo aa equality vannu ennu manasilakkuka? Mathram alla.... Ee niyamangal okke equal aakiyal aarude equality aanu nashtapettu povuka?
@woowwonderful2917
Жыл бұрын
yes you are correct.. men anelum women anelum same pariganana um munganamayum mathi..men cheyyan patunnathendum streekum patum streekalum shaktharann enn urakke parnj kond thanne streekal durbalar enna reethiyil kure parigananakalum...enthonn ith...njn stree virodhi onnum alla purusha virodiyum alla bcz ente amma oru stree ann ente achan oru purushan ann appo enikk oru virodhiyum avaan patilla eni ith parayunnath kond eni aghane paranj aarum varrenda....njn paryunnath pariganayum mungananayum kittende samayath kittendavarkk kittanam athil gender nokkende krym illa...genderwise illa pariganayum venda bcz aghane pariganichal avde miss use indavum ath sthiramay kaanunum kelkunnum ind ath kond thanna parayunneth...
@melegolaz8224
Жыл бұрын
aadyam ee comedy eduth mattanam- gender equality.ithrem valiya fun ee lokath illa.anungalk kittunnathum pennungalk kittathathumaya enth thengaya ivide ulle.aadhyam athine kurich solppam bodham varatte chela girlsin
@riderboy1435
Жыл бұрын
Equality.... means? Gender equality ? One day we will die why u doing dirty thinks ... see with your eyes do with your heart... love u all ... Stay healthy ...stay happy keep smiling 😊
@vironbeypore8184
Жыл бұрын
Le chechi: food kazhikkumbola Avante oru kadhaa prasangam😁
Ella boys um unlike ittu sahakarikkuka..ini melal ingane ulla video idaan paadilla..ithu kand iniyum girls ahangarikkan thudangukayee ullu..
@AnjuKKumar-ut2tm
Жыл бұрын
ആാാ മോശമായ നോട്ടം നോക്കുന്നത് എന്ത് കൊണ്ട് ആണെന്ന് കുടി ഗേൾസ് ചിന്തിക്കുക അല്ലാതെ ബോയ്സിനെ മാത്രം കുറ്റപ്പെടുത്തിയാൽ പോര🤨 ഡ്രസിങ് ആവാം പക്ഷെ ഒരു മര്യാദക്ക് വേണം 😏😏😏😏
മലദ്വാര ഭോഗം മിക്കവർക്കും ഇഷ്ടമല്ല കാമത്തിന് കണ്ണില്ല മൂക്കില്ല എന്നല്ലേ പിന്നേ ഫ്ലൂട്ട് വായന പല പെണ്ണുങ്ങളും ബന്ധം ഉപേക്ഷിച്ചിട്ടുണ്ട് പെണ്ണുങ്ങളും ചിലർ കാമഭ്രാന്തികളാണ്
@sudhisudarsan6134
Жыл бұрын
2 nd part😘
@Naughty_RENJITH
Жыл бұрын
Judgemwnt okke പറയും .. i will judge
@151in
Жыл бұрын
1:05 orenge color beniyan thoppy.. matte annanmaru kandal panipaalum
Chila penn kuttikalkk jada kuduthalanu avarude vijaram arakk chuttum pooranu ennanu
@sameervlog1749
2 ай бұрын
❤❤❤❤❤
@__k9864
Жыл бұрын
Women 🥱
@Malayali_move
Жыл бұрын
Women🧟♀️🧟♂️
@afsuafsal-qq1nt
Жыл бұрын
Dress ivada oru gadakamaanu.🤭
@MANOJKumar-ss9qo
Жыл бұрын
എത്രനല്ല വിഷയങ്ങൾ പ്രോഗ്രാമുകൾ ചെയ്തോണ്ടിരുന്ന താങ്കൾ പിടിച്ചു നിൽക്കാൻ വേണ്ടി ഇപ്പൊ എന്തെല്ലാം ചെയ്യുന്നു.. സ്റ്റുഡിയോ ഉള്ളിൽ താങ്കൾ നല്ല വിഷയങ്ങൾ സംസാരിക്കുക..നിങ്ങൾ ഒക്കെ ഇത്രത്തോളം വളർന്നിട്ട് പെട്ടെന്ന് ചെറുതാകുന്ന പോലെ.. പണ്ട് നിങ്ങളുടെ വിഷയങ്ങൾ നിങ്ങളുടെ സ്റ്റുഡിയോയും വളരെ നല്ലതാരുന്നു ഇപ്പൊ അല്ല...
@ALTHWAFvlogs
Жыл бұрын
ഇതും ചർച്ച വിഷയം തന്നെയാണ്.. കാണാൻ താല്പര്യം ഉള്ളവർ കാണട്ടെ 🥰
@MANOJKumar-ss9qo
Жыл бұрын
@@ALTHWAFvlogs അപ്പൊ. ബോചെയുടെ വളഞ്ഞ പഴംപൊരി തീറ്റി കാണാൻ ഇഷ്ടമുള്ളവർ കാണട്ടെ. അല്ലെ ബ്രോ... 🥰🥰🥰
@sarath2514-
Жыл бұрын
Althaf nee udaipp ane
@hemlock7564
Жыл бұрын
Equality anu makkalk vendathengil busukalil sthreekalude seat il purushan irunnu sancharikan anuvadhiku athu pattumo? Apo ilakum ivalumarde kuru equality polum thfuu
Пікірлер: 427