പരാതിയിൽ ഡേറ്റ് എഴുതണം എന്ന് പോലീസ് പറഞ്ഞപ്പോൾ പാസ്പോർട്ട് എടുത്തു നോക്കി ഡേറ്റ് ഉറപ്പ് വരുത്തി പറഞ്ഞു കൊടുത്തതു കൊണ്ടു ഡേറ്റ് കൃത്യമായി ഓർമ്മയുണ്ട് എന്നാണ് ചേച്ചി അന്ന് പറഞ്ഞത് അതാണോ ഉറക്കപ്പിച്ച് ആ പറയുന്ന ക്ലിപ്പ് കൂടി ഉൾപ്പെടുത്തിയിരുന്നെങ്കിൽ ഒന്നൂടി ഭംഗിയായേനെ😅
@amalshaji6286
9 күн бұрын
Point
@bobzzz2020
8 күн бұрын
Note the point🥰
@reejaremesh2505
8 күн бұрын
അതെ 👍
@shershas4329
9 күн бұрын
നിവിന്‍ എന്ന ആണ് ദുബയ് പോയത് എന്ന പറഞ്ഞാൽ ഞാൻ എന്റെ തീയതി പറയാം എന്ന ഇര 😅
@vinodkrishna6657
9 күн бұрын
അനന്ദു നിങ്ങളുടെ അവതരണം superb അസുഖം എത്രയും പെട്ടന്ന് സുഖപെടട്ടെ
@JobinTensingT
9 күн бұрын
She said she verified the dates from passport earlier 😅
@blueangelz23
9 күн бұрын
Thts wt I was thinking
@verticmight7752
9 күн бұрын
സിദ്ധിക്കിനും സംഘത്തിനും രക്ഷ പെടാൻ സമയം കിട്ടി
@rachelgeorge4639
9 күн бұрын
ഞങ്ങൾക്ക് എല്ലാം മനസ്സിലായി.ഇവൾക്ക് എതിരെ നിയമ നടപടി എടുക്കണം
@gamingjappuzz5806
9 күн бұрын
Yes
@josemm4774
7 күн бұрын
കാള പെറ്റു എന്ന് കേൾക്കൊമ്പോളെ കയർ എടുക്കരുത്.
@seema6705
9 күн бұрын
മയക്കുമരുന്നടിച്ച് ഏതുനേരവും മയങ്ങുന്ന മോൾ തെറ്റിപ്പറയുന്നതൊക്കെ ഉറക്കപ്പിച്ചിലാ...ഇനി പൊലീസ് ഉറക്കപ്പിച്ചല്ലാത്തതൊക്കെ അരിപ്പയുപയോഗിച്ച് അരിച്ചെടുത്തോണം.
@pradeeptv5241
9 күн бұрын
കഴിഞ്ഞ ആഴ്ചത്തെ പീഡന വാരാഘോഷം വിജയകരമായി അവസാനിച്ചിരിക്കുന്നു.ഈ ആഴ്ച മൂഞ്ചൽ വാരമായി പ്രഖ്യാപിച്ചിരിക്കുന്നു
@joraj00
9 күн бұрын
😂
@anjuanjal7165
9 күн бұрын
ഉറക്ക പിച്ചില്‍ പറഞ്ഞതല്ല. ...തലേ ദിവസത്തെ കെട്ടു വിട്ടിട്ടു ഉണ്ടാവില്ല...😂😂😂😂
മടലെടുത്തു മണ്ടക്ക് ഒന്ന് കൊടുത്താൽ നേരാവുന്നതേ ഒള്ളു ഇത്തരം കേസ് ഒക്കെ
@janakeeyan
8 күн бұрын
😂😂😂😂
@neethusasidharan3528
9 күн бұрын
വേഗം സുഖമാകട്ടെ
@BindhulSuresh
8 күн бұрын
അനന്ദു good morning പെട്ടന്ന് അസുഖം മാറട്ടെ പ്രാർത്ഥിക്കാം
@epanilkumar1316
9 күн бұрын
പിടിക്കപ്പെട്ടാൽ അടുത്ത സ്റ്റെപ്പ് മാനസികരോഗി 😅😅😅
@meerasnair5249
8 күн бұрын
അതെ 😂
@santhoshk.andrews7002
8 күн бұрын
😂😂😂....athu.... correct 💯
@riyasramshi6321
9 күн бұрын
അതെല്ല രസം..... ഹോസ്പിറ്റലിൽ പോകാണ്ടിരിക്ക മാത്രം എല്ലാ... ഒരു ദിവസത്തോളം എയർപോർട്ടിൽ weit ചെയ്തു എന്നു 😂😂😂😂
@anug.s8200
9 күн бұрын
ഒരു പീഡനത്തെ എത്ര സിമ്പിൾ ആയിട്ട് പറയുവാനുള്ള കഴിവ്😂😂
@ramdeepraj7312
8 күн бұрын
😂😂😂😂
@LikithVibes
9 күн бұрын
This is absolutely disgusting! How can someone just change their story like that? People's lives and reputations are at stake! These false accusations are ruining someone’s life, and it’s infuriating to watch this mess unfold. How can the system allow this kind of reckless behavior? Nivin Pauly doesn't deserve to have his name dragged through the mud for someone’s lies! I’m beyond frustrated and furious, and I can’t even imagine how Nivin Pauly must be dealing with this absolute nightmare!"😡
@blueangelz23
9 күн бұрын
She should face the law thts what I feel 😌
@rianrejmel1649
9 күн бұрын
Adariyanamenkil...sense undavanam...sensibility undavanam...sensitivity undavanam...idonnum illaathoond aa chechik anganokke parayaam🤭
@vidhyavijay3911
9 күн бұрын
These people r supported by the activists.
@americansanchaaribyaugustine
9 күн бұрын
ഹണിട്രാപ്കാരിയെ പിന്നെ കന്യാസ്ത്രീ എന്ന് വിളിക്കാൻ പറ്റുമോ 😂😂
@shylasimon8215
9 күн бұрын
അതുതന്നെ 😄
@praveenkv6746
9 күн бұрын
Iniyum ee pennine police arrest cheythile. Ishtam pole case kodukkan pattumallo ivark ethire
@shajirhameedshajir5202
9 күн бұрын
അടിച്ചു പിരി പോയ സമയത്ത് കെട്ടിയോഞ്ഞെ നിവിൻ പൊളി ആയി തോന്നി കാണും കേറി മേഞ്ഞു അതാണ് സംഭവം
@vinod.v3655
7 күн бұрын
🤭🤭🤭
@teresaxavier1820
9 күн бұрын
പണക്കാരി ആണ് മോനെ ഒരു ടിക്കറ്റ് ക്യാൻസൽ ചെയ്ത ഉടനെ അടുത്ത ടിക്കറ്റ് എടുക്കാൻ ഉള്ള കാശു ഉണ്ട്
@brightgirlz9909
9 күн бұрын
Currect date പബ്ലിക്കിനോട് ഇതുവരെ പറഞ്ഞിട്ടില്ല ഇനി നോക്കാം കാരണം നിവിൻ എന്നാണ് ഗൾഫിൽ ഉണ്ടായിരുന്നതെന്നു നോക്കട്ടെ എന്നിട്ട് date പറയാം
@Nishad-vlogs86
9 күн бұрын
😂😂😂😂😂
@sajithashatheesh9555
9 күн бұрын
ഇവരെ സിനിമക്കാർ തന്നെ വിട്ടേക്കുക അന്നെന്നാ തോന്നുന്നു ത് ഇത് ഇങ്ങനെ ആകുമ്പോൾ ബാക്കി യുള്ള കേസും ജനങ്ങൾതെറ്റ്ധരിക്കും
@sarithacharu-jw8wg
9 күн бұрын
dubai il baby siter nu 3000 aed onnnum salary kittilla, maximum 1500- 2000 kittu athuu sure annu najn uae ulla aal aanu
@thabshivp670
8 күн бұрын
Baby sitter….if so how they treat babies🥺🥺
@pribinsudarsan4942
9 күн бұрын
I also had kidney stone, I did two surgery (keyhole) but no use. My dad advice (as he also had same issue) to drink beans water in the early morning empty stomach, to make that take 750grm bean cute in to small size and boiled in 2 litter water reduce till became 1 litter starin it drink that water (lukewarm) also make paste of those beans and extract the juice and drink, wait till one hour and drink 1 to 2 litre of normal or lukewarm water. Do this for 3 days 100% result it's my personal experience I got the stone out after 2 days of drinking this, I am working in Abroad I plan to go home for medication, so I thought try this this is easy to get beans here so I tried this the best. I am suggesting you to do this. Thank you🙏
@vijayakumar-ud5kz
9 күн бұрын
അവൾക്ക് ഒട്ടുംവയ്യ എന്നു പറഞ്ഞിട്ട് ടിക്കറ്റെടുത്തതിയതി മാറി പോയി ഒരു ദിവസം എയർ പ്പോട്ടിൽ ഇരുന്നു എന്നാണ് പറയുന്നത്
@priyankavictor111
9 күн бұрын
എന്നെ പീഡിപ്പിച്ചു എന്ന് ഉറക്കപിച്ചിൽ പറയാൻ പറ്റിയ കാര്യം തന്നെ😅 ചേച്ചിക്ക് ഇനി ഒറ്റ വഴിയെ ഉള്ളൂ നിവിൻ പോളിയെ ഫോണിൽ വിളിച്ച് ഏതൊക്കെ ഡേറ്റിൽ സിനിമാ ഷൂട്ടിങ്ങിന് പോകാതിരുന്നിട്ട് ഉണ്ട് എന്ന് ചോദിക്കുന്നത് ആയിരിക്കും നല്ലത് അപ്പോൾ ആ ഡേറ്റ് അങ്ങോട്ട് ഫിക്സ് ചെയ്തു പറയാമല്ലോ..
@bincyshaji4694
9 күн бұрын
എത്രയും പെട്ടന്ന് സുഖം ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു അനന്തു
ഇവൾ തന്നെയല്ലേ പറഞ്ഞത് date ഒക്കെ പാസ്പോർട്ട് നോക്കി വെരിഫിക്കേഷൻ നടത്തിയതാണ് എന്ന് 😡
@abhip4167
9 күн бұрын
Kurachu divasam kazhinju nivin nte Ai annanu parayum 😅
@broken113__
9 күн бұрын
😂
@blueangelz23
9 күн бұрын
Ingane poyal chance undu😂😂
@SajnaRiyas-m2c
9 күн бұрын
Get well soon Anandhu...
@user-bl6sr9po2b
9 күн бұрын
Hlo bro fist😂 kastam aval udayeppaa 😅😅
@RasiyaShihab-zv6ll
7 күн бұрын
ഇഎംഎസ് ഹോസ്പിറ്റലിൽ പെരിന്തൽമണ്ണയിൽ നല്ലൊരു ഡോക്ടർ ഉണ്ട് ഇപ്പോൾ കുടിക്കുന്ന മരുന്ന് വലിക്കട്ടെ ഹോമിയോപ്പതി കഴിച്ചിട്ട് കുറവുണ്ടായിരുന്നില്ല പെരിന്തൽമണ്ണ ഹോസ്പിറ്റലിൽ നിന്നും ആണ് സുഖപ്പെട്ടത്
@ssh4482
9 күн бұрын
#എരക്കൊപ്പം 😜😜
@YISHRAELi
9 күн бұрын
*Choonda* 😂😂
@glerysequeira9522
8 күн бұрын
All points are correct 👍👍👍
@yoonus98
9 күн бұрын
ഒരു പ്രത്യേകതരം ജീവിതം അല്ലെ 🎉🎉🎉🎉
@noelpattar2005
7 күн бұрын
"ഫ്രോഡ്ജീവിതം"😂😂😂
@bindus4221
9 күн бұрын
Nalla vazha Pindi juice and barley water start consuming daily in ten days you will see massive difference in your health. Love the way you talk. Stay blessed
@utmuneer
9 күн бұрын
ഇൻകത്തെ കുറിച്ച് ആവില്ല കെട്ടിയോന്റെ ലിങ്കത്തെ കുറിച്ച് ആവും അവർ അന്വേഷിച്ചത് ... അല്ല പിന്നെ.. 0:20
@sruthyanu5865
7 күн бұрын
Nivin❤ ❤❤
@valsalakumarivilayilsivana1586
9 күн бұрын
നല്ല തിരക്കഥ, കുറച്ചു കഴിയുമ്പോൾ സിനിമ ആക്കാം
@haseenaahammed1522
9 күн бұрын
Ananduttaaa❤❤❤
@arlenemariaabraham3936
9 күн бұрын
Get well soon 💐💐
@Surya_Suresh1
9 күн бұрын
10:02 ഒരു ട്രിക് ണ്ട്. നിങ്ങള്‍ തന്നെ പണ്ട് പ്രമോഷൻ ചെയ്ത ഐഡിയ ആണ്. ഏത് കൊലകൊമ്പൻ കല്ലും പുഷ്പം പോലെ ഇങ്ങ് പോരും.
@rogenmathew
8 күн бұрын
Baby sitting 4000 aed poolum Ella bro.max 2,500 or 3000 max.own visa undangill 3000 aed kittum.company visa aangill 2,500 aed.own flat adukangill bank statement and documents vaanam.dubaiyill own flat for one year more than 40,000 aed.eppol dubai and Sharjah flat rent okka increase chayithu
@arun2910
9 күн бұрын
Alla evare evarde bro kondu airpotil vittu swasam mutt ennitt flight ella next day aanu vanne adh vave swasam mutti mutti avide ottakh erunno sho pavam athara stamina undo arodum onnum parayade arum kooda ellade swasam mutt okke undait polum one day full airportil spend chaidhalle 3 days continues mazhakh marunnu koduth pidipichitum verum swasam muttale ullarnoo appo miracle anallo evarde body Evarde mugam kanikuu janagal nalla pole kanatte ndhina marachu vekkunne adha manasilavathe avar athara valliya aal aano oru purushande mugam kanikam adh aropikunna sthreede mugam kanikan aville married alle pinne ndhina mugam kanikathe Evarde aah bro neyum hus ne vilichu cross examine chaidhal yallam ariyam maari eruthi chodhichal yallam ariyaam
@joandni561
9 күн бұрын
കെണി ട്രാപ്പ് ആറാട്ട് മൊണ്ണയുടെ വകയിലെ ബന്ധു ആണെന്ന് തോന്നുന്നു വാക്കിന് യാതൊരു വിലയും ഇല്ല😂😂
@BelieveinloveEnjoy
8 күн бұрын
Crown പ്ലാസ് യിൽ വെച്ചു.... പീഡിപ്പിച്ചു എന്ന് പറയാൻ ചാൻസ് ഉണ്ട്
@Ashaash171
8 күн бұрын
Enne peedipichunn ethra lakhavathodeya parayunne I mn athoru pain aanu physically n mentally athuparayumbol aa trauma haunt chym aa vaakku parayumbo oru vedhanayundavum ithu cool ayt scrpit ile dlg pole paranjupokuva anubhavichayalk ulla oru idaralum polum aa sabdhathililla
@neethushabu6517
7 күн бұрын
❤❤🎉🎉 super
@seemasreekumar353
9 күн бұрын
അനന്തു... Full comedy 🤣🤣🤣🤣
@kdiyan_mammu
8 күн бұрын
ഇത് ഒരു മാതിരി വിജയി പടത്തിലെ സ്ക്രിപ്റ്റ് പോലെ ആയിപോയല്ലൊ😅
@angel_cheekku_1115
7 күн бұрын
അനന്ദു പറഞ്ഞ കാര്യം എനിക്ക് നേരത്തെ തോന്നി... മയക്കുമരുന്നിൽ നിവിൻ പോളി ആയിട്ട് തോന്നിയത് ആകും..
@SivaPrasad-vl7zj
9 күн бұрын
Oru vedhana ethreyum comedy aayi samsarikan ninak mathrame pattulu aliaa....😂 Get well soon aliaa.. May god bless you..
@lifeofanandu
9 күн бұрын
❤️😁
@robotid4401
8 күн бұрын
Goood Luck with your Health, Better to go with Modern medicine bro.. Anyway 90s kids started getting backpain, knee pain, etc.. Getting old guys
@BinyashabeerBinya
7 күн бұрын
നീ പറയുന്നതിൽ സത്യം വല്ലതും ഉണ്ടെങ്കിൽ ഇങ്ങനെ മാറിമാറി നീ പറയില്ല.....👍
@RasiyaShihab-zv6ll
7 күн бұрын
Ems
@niyaadhu-uc4yx
7 күн бұрын
Health ok aayo Anandhu..
@sunita.abraham2003
9 күн бұрын
Keep drinking water as much as you can.... Tats the only way to make yur stone life normal.... Get well Soooooon Dude.... Take care..
@bhargavigopal8666
9 күн бұрын
നല്ലതുപോലെ വൈള്ളം കുടിക്കണം അനന്ദു
@LijeshMp-u2y
7 күн бұрын
സ്വന്തം കുഴി തോണ്ടുക എന്നൊരു വാക്ക് ഉണ്ട്..അതാണ് ഉണ്ടാകുക.. മാനനഷ്ട കേസ് വന്നാൽ ചോദിക്കുന്നത് കൊടുക്കണം.... ഒരു കാര്യം പറയുബോൾ വ്യക്തത വേണം.. ഉറക്കപിച്ചിലാണോ പരാതി പറയുക... ഡേറ്റ് മാറ്റി പറയാൻ സാധ്യതയുണ്ട്.. ഇതിന് പിറകിൽ ഫിലിം ഫീൽഡിൽ ഉള്ളവർ മറഞ്ഞ് ഇരിപ്പുണ്ട്.. ചെറിയ തുകയ്ക്ക് കരാർ ഏറ്റെടുത്തതാവാൻ സാധ്യത.. ഇവരുടെ ഫോൺ ഹിസ്റ്ററി സർച്ച് ചെയ്താൽ.. എല്ലാം മനസ്സിലാക്കും..അവനവൻ കുഴിച്ച കുഴിയിൽ അവൻ തന്നെ ചാടി...,
എവിടെയാ ആയുർവേദം ചികിൽസിക്കുന്നത് അനന്ദു ഭായ്.. ഒന്ന് പറയുമോ.. സെയിം പ്രശ്നം ഉള്ള ആൾക്ക് ആണ്
@JayarajmohanNair
9 күн бұрын
Asukam pettann maratte...bro👍
@ammuzz_aj391
9 күн бұрын
ഈ കേസ് എത്രയും പെട്ടന്ന് തെളിയണം ഇനി ഇങ്ങനെ പെണ്ണിന്റെ വില കളയാനായിട്ട് ഒറ്റ എണ്ണം വരരുത്
@jishperado
9 күн бұрын
Kochi to Dubai ticket book ആക്കിയ ഹുസ്ബൻഡ് ആണ് എന്റെ ഹീറോ 😂😂
@Eternity94794
9 күн бұрын
ഡേറ്റ് പ്രശ്നം മാത്രമല്ല, മുഴുവൻ കുഴപ്പം ആണ്..
@jainammajose4077
8 күн бұрын
കല്ലിൻ്റെ വേദന ഭയങ്കരം തന്നെയാണ്: ഡോക്ടറെക്കണ്ട് വേണ്ട നിർദ്ദേശങ്ങൾ പാലിയ്ക്ക് കുട്ടി .. ഉറങ്ങാതിരുന്നാൽ മറ്റു പല അസുഖങ്ങൾക്കും കാരണമാകും : ആയുർവ്വേദം കൊണ്ട് കല്ല് ഉരുകുന്നുണ്ടെങ്കിൽ നല്ലത് തന്നെ ': നന്നായി വെള്ളം കുടിയ്ക്ക്: എത്രയും വേഗം യൂറിനിലൂടെ കല്ല് പോകുവാൻ ദൈവം ഇടയാക്കട്ടെ..
@mohamedrameeskp8852
8 күн бұрын
കെ എസ് ഇ ബി ക്കെതിരെ തുനിഞ്ഞിറങ്ങി പൊതുജനം ingane avishyamulla karyamoke idedooo koode
സ്ത്രീകളെ പേടിച്ച് ജീവിക്കേണ്ടി വരുമോ പാവം പുരുഷന്മാർക്ക്. നിയമങ്ങൾ മുഴുവനും സ്ത്രീകള്‍ക്ക് വേണ്ടി.എന്നിട്ടോ ചറപറ ദുരുപയോഗം.പുരുഷന്മാർക്ക് ആപത്കരമായ ഒരു സ്ത്രീ സുരക്ഷയും ഇവിടെ വേണ്ട.1000 കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്നതിനെ അടിസ്ഥാനമാക്കി കൂടുതൽ വ്യാജ ആരോപണങ്ങൾ ഇതുപോലെ വരികയാണെങ്കില്‍ സ്ത്രീസുരക്ഷാ നിയമങ്ങൾ തന്നെ എടുത്തു കളയാന്‍ മടിക്കരുത്.
@teresaxavier1820
9 күн бұрын
പുറകിൽ ഭർത്താവ് ആയ പുരുഷൻ ഉണ്ട്
@Cherryyyo
9 күн бұрын
ഏയ് റിമചേച്ചിയൂടെ അടുത്ത് നിന്നും കിട്ടിയ എന്തോ കൂട്ടിയിട്ട് കത്തിച്ചതാ
@thulasishanmughan1980
9 күн бұрын
Public നോട് date പറഞ്ഞില്ലത്രേ.. പത്തു ചാനലിൽ കേറി ഇരുന്നു മാത്രമേ പറഞ്ഞുള്ളു..😂
@athulkrishna1896
9 күн бұрын
Kittya flightum pidich veettil vannath aaavipidichal swasam mutt marumenn vicharicha n eni chechi parayum
@ShafeeqSha-y6z
9 күн бұрын
പ്ലാനിങ് ആണ് പൈസ ക്ക് വേണ്ടി
@jansanmt594
9 күн бұрын
ഈയം ഉരക്കി ഒഴിക്കേണ്ട സ്ഥാനത്ത് ഒഴിച്ചാൽ തീരാവുന്ന കേസു മാത്രമാണിത്
@siddeeqnm1737
8 күн бұрын
Cheta ninghal oru poli thanne😂
@Suma.chirayilSuma.s
9 күн бұрын
Best family 😂
@memegasthenes2535
9 күн бұрын
ഇനി നിവിൻ ഗൾഫിൽ ഉള്ള ഒരു ദിവസം കണ്ടു പിടിക്കണം... എന്നിട്ട് ആ ഡേറ്റിൽ ഇവൾ അവിടെ ഉണ്ടോന്ന് നോക്കണം... അങ്ങനെ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കണം 😂😂.. എന്നാലും തനിക് ഉണ്ടായ ഒരു പീഡനത്തിന്റെ ഡേറ്റ് ഒക്കെ മറന്നു പോകുക... പിന്നെ 3 ദിവസം പീഡനം നടത്തിട്ടും ഒരു പ്രശ്നവും ഉണ്ടാവാതിരിക്കുക.. ഏറ്റവും ഹൈലൈറ്റ് ബ്രീതിങ് പ്രശ്നം ഉള്ള ഒരാളെ ഹോസ്പിറ്റലിൽ കൊണ്ട് പോകാതെ നേരെ എയർപോർട്ടിൽ കൊണ്ട് പോകുക, അങ്ങനെ ഒരു പ്രശനം ഉള്ള ആൾ അടുത്ത് കസിൻ ഉണ്ടായിട്ടും എയർപോർട്ടിൽ തന്നെ രാത്രി നിൽക്കുക 😂😂
@resmimahesh9767
8 күн бұрын
അത് പ്ലാൻ എന്നല്ല ഉദ്ദേശിച്ചത്. പ്ലാവ് എന്നാണ്. മാറിപ്പോയി.😂😂😂😂😂
@vinodvarghese78
9 күн бұрын
Ethu brand ano adichutha? 😆
@Fabirashakeer
9 күн бұрын
Nte anandu 😂😂😂
@sunilsunilpalamoottil4582
9 күн бұрын
Breathing difficult 😢😢😢
@user-bl6sr9po2b
9 күн бұрын
Avala kandollu aval mathra kandollu
@sreelakshmi336
8 күн бұрын
നിവിൻ പൊളിയുടെ ഫേസ് മാസ്ക് വെച്ച് ആരോ ഇവളെ പീഡിപ്പിച്ചു അതാ 😂😂😂😂
@shahinrizwan4969
9 күн бұрын
Dubai police appo yevidepooyi😅😅😅😅
@jincythomas7986
9 күн бұрын
Avasanam ennae police pidipichu ennuparayum.
@shreyamurali7706
8 күн бұрын
Thettu cheyathavarku chankuttathode press meet nadatham. Ithanu example adil ninnu namukku mindadirikkunnavare manasilakam. I like Nivin's confidence
@shikarshikars2757
9 күн бұрын
നിവിൻ പൊളി ഒരു പറഞ്ഞു കോടി യെങ്കിലും കൊറഞ്ഞത് വെച്ചേ മാനഭംഗo ഇടാവു.... 👍👍👍
@minnusbeautyworld
8 күн бұрын
Nivinodu chodhich date clear cheythitt date parayam😂
@abhiramSpadmanabhan563
9 күн бұрын
ഇത് സിനിമകാരുടേ script ആണെന്ന് ആണ് തോന്നുന്നത്... മറ്റുള്ളവരുടെ credibility കളയാൻ ചെയ്യുന്നത്🤔 ഇത്രയും പൊട്ടത്തരം പറയുമോ ഒരാള്‍
Пікірлер: 301