പൊൻമുടിയിൽ ഇത്രയും തണുപ്പോ ? ONE DAY TRIP TO PONMUDI
പൊന്മുടി
തിരുവനന്തപുരം ജില്ലയിലെ ഒരു വിനോദസഞ്ചാര മലമ്പ്രദേശമാണ് വിതുര -പൊന്മുടി. തിരുവനന്തപുരം ജില്ലയ്ക്ക് 61 കിലോമീറ്റർ (വിതുര വഴി)വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന പൊന്മുടി കടൽനിരപ്പിൽ നിന്ന് 1100 മീറ്റർ ഉയരെയാണ്. അറബിക്കടലിനു സമാന്തരമായ പശ്ചിമഘട്ടത്തിന്റെ ഭാഗമായ പൊന്മുടിയിലെ കാലാവസ്ഥ വർഷത്തിൽ മിക്കവാറും എല്ലാ സമയവും തണുപ്പും മൂടൽ മഞ്ഞും ഉള്ളതാണ്.പൊൻമുടിയുടെ തൊട്ടാടുത്ത് ഉളള ഒരു ടൗണ്‍ ആണ് വിതുര.
Ponmudi[1] (the Golden Peak) is a hill station in the Peringamala gramapanchayath of Trivandrum District of Kerala in India. It is located 22km west of Vithura town, 53 km north-east of Trivandrum City, 78 km south-east of Varkala town and 69 km north-east of Kovalam Beach at an altitude of 1,100 m (3,600 ft). Ponmudi (Varayadumotta) peak is a part of the Western Ghats mountain range that runs parallel to the Arabian Sea. Ponmudi is a popular honeymoon destination in South India. The normal temperature of Ponmudi is between 18 and 25 °C (64 and 77 °F).[2]
Негізгі бет പൊൻമുടിയിൽ ഇത്രയും തണുപ്പോ ? ONE DAY TRIP TO PONMUDI
Пікірлер: 1