ഈ വീഡിയോ കാണുമ്പോൾ അണിയറയിൽ ആരും അറിയാതെ പോവുന്ന മേക്കപ്പ് മേനായ എന്റെ അച്ഛനെ ഓർത്തു അഭിമാനം തോന്നുന്നു ..എത്തനൂർ കൃഷ്ണൻ.! ❤️
@akhilkrishna8369
2 жыл бұрын
മാണിക്യേട്ടന്റെ കൊട്ടും, ഹാർമോണിയം ചേട്ടന്റെ ഹൈപിച്ചും, പാട്ടിന്റെ വരിയും.. പ്രത്യേകിച്ച് സ്വാമിനാദൻ ചേട്ടനും അനിയനും മൊത്തത്തിൽ കളർ ആണ്.. 🔥😍
@sanojpallassena786
Жыл бұрын
പൊറോട്ട നാടകം ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട് മാർച്ചിൽ നാട്ടിൽ വരുമ്പോൾ കാണണം...😔🥰🥰🥰🥰🥰🥰🥰
@ravindranchandran8997
Жыл бұрын
മരിക്കോളം ഓർക്കാൻ പറ്റിയ ഇഷ്ടം ഉള്ള പാട്ട്
@arunvu3323
2 жыл бұрын
സ്വാമിനാഥഏട്ടന്റെ പാട്ട് കേൾക്കാൻ ഒരു feel ആണ്. മൃദംഗം രാജേട്ടൻ. കൊട്ടുകാരൻ മാണിക്യൻ ഇവർ ഉണ്ടങ്കിൽ ഒരു energy ആയിരിക്കും big salute 🙏
@pratheeshponnu8079
2 жыл бұрын
നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്
@chellankallyani309
Жыл бұрын
Slalslsal
@jayaprakasan7109
Жыл бұрын
0
@shaijuraj4760
9 ай бұрын
Yes
@SpiritualPalace
8 ай бұрын
ഇതൊരു നാടൻ കലാരൂപം പാലക്കാടിൻ്റെ ചില ഭാഗങ്ങളിൽ കണ്ടുവരുന്ന കലാരൂപമാണ്. പക്ഷെ പുതിയ തലമുറക്ക് പൊറോട്ടുനാടകത്തിനോട് താത്പര്യം കാണുന്നില്ല.
@muraleedharanmuraliqqc3470
9 ай бұрын
Super
@pratheeshponnu8079
2 жыл бұрын
സ്വാമിനാഥൻ ചെങ്കാരം super എന്താ പാട്ട് പൊളിച്ചു
@sinjusatheesh6598
8 ай бұрын
👌👌👌😘😘🍫
@subramaniank1327
2 жыл бұрын
പ്രിയപ്പെട്ട രാജേഷ് ... പാടുമ്പോൾ മൈക്കിലാവട്ടെ പാടൽ അങ്ങനെയെങ്കിൽ എല്ലാർക്കും പാട്ടുകേൾക്കാനാവും. ഈ കളിയും പാട്ടും ... ആയിരങ്ങൾ പുറത്തുണ്ട്. പ്രത്യേകിച്ച് മലപ്പുറം ജില്ലയിൽ . പാണ സമുദായത്തിൽ പെട്ട എന്റെ സുഹൃത്തുക്കൾ നിരന്തരം ആവശ്യപ്പെടുന്നതാണിത്. ഞാൻ പാലക്കാട് ജില്ലയിൽ മണ്ണാർക്കാടിനടുത്ത് തച്ചമ്പാറ സ്വദേശിയാണ്. പേര് സുബ്രഹ്മണ്യൻ.🙏
@rajeshramakrishnan19
2 жыл бұрын
പ്രിയപ്പെട്ട സഹോദര .... ഞങ്ങൾ പ്രോഗ്രാം ചെയ്യുമ്പോൾ സഹോദരൻ ഈ പറഞ്ഞ കാര്യങ്ങൾ പരമാവധി ശ്രെദ്ധിക്കാറുണ്ട് പക്ഷെ ചില സ്റ്റേജിൽ മൈക്ക് വളരെ പവർ കുറവായിരിക്കും ചില സ്റ്റേജിൽ വളരെ നല്ലതും ഉണ്ടാവും അതുകൊണ്ടാണ് ഇത്തരം prblm സംഭവിക്കുന്നത്
@mdhaneefrawtherkallingapar5314
2 жыл бұрын
മുതുകുറിശി അമ്പലപ്പടി അറയുമോ ?
@subramaniank1327
2 жыл бұрын
@@mdhaneefrawtherkallingapar5314 തീർച്ചയായും🙏
@mdhaneefrawtherkallingapar5314
2 жыл бұрын
@@subramaniank1327 തചമ്പാറ എവിടെയാണ് ? കല്ലടിക്കോട് കരിമ്പാ പൊന്നൻ ക്കോട്ട് തച്ചൻ പാറ എടക്കുറിശി കാരക്കുറിശി കാഞ്ഞിരം കഞ്ഞിരപ്പുഴ കൊമ്പറ അരിപ്പ നാഴി മുതുകുറിശി അമ്പലപ്പടി അങ്ങിനെ പലെ സ്ഥലങ്ങളും അറിയും അവിടെ എവിടെയാണ് ?
@subramaniank1327
2 жыл бұрын
@@mdhaneefrawtherkallingapar5314 പൊന്നങ്കോട് ... കാരാകുറുശ്ശി റോഡിൽ അബു മാഷിന്റെ വീടിനടുത്ത്.
@shaijuraj4760
9 ай бұрын
സ്വാമിനാഥൻ വോയിസ് സൂപ്പർ
@hitoripkd1534
Жыл бұрын
എന്നും ഇഷ്ടം ❤❤
@user-su7eu2fi7e
8 ай бұрын
🎉
@ratheeshvelumani3391
2 жыл бұрын
❤❤❤❤👌👌
@swamykuttan9167
2 жыл бұрын
Nice
@ravindranchandran8997
2 жыл бұрын
സുപ്പർ
@ratheeshvelumani3391
2 жыл бұрын
ഈ ചക്കിലിച്ചി കെട്ടിയ ആളുടെ നെയിം എന്താ? ഒരുപാട് ഇഷ്ടം ആണ് അങ്ങേരുടെ പാട്ട്
@rajeshramakrishnan19
2 жыл бұрын
രാജു നെന്മാറ പാലംതോണി
@ratheeshvelumani3391
2 жыл бұрын
@@rajeshramakrishnan19 ഓക്കേ ബ്രോ
@sureshbabu9884
2 жыл бұрын
👍👍👍🙏
@valsones7006
Жыл бұрын
Very nice Pls improve the sound quality it's not clear 🙏🙏🙏
@jayeshv5205
2 жыл бұрын
👍
@manikandanv8235
9 ай бұрын
എൻറെ
@surendrankp2553
2 жыл бұрын
ഈ വീഡിയോ. എനിക്ക് അയച്ചു തരുമോ പ്ലീസ് രാജേഷ്. ഞാൻ ഇന്നം അച്ചനെ കാണാം ഇരുമായൂർ.. ഏതാ എന്റെ frt
@shijuasianet5142
2 жыл бұрын
സ്നേഹഷ് ഹരിദാസ് മണികണ്ഠൻ പിന്നൊരാളുടെ പേര് പറയാമോ 🤔🤔
Пікірлер: 42