അച്ഛനും മോളും കിതായിക്കുന്നു ഒരുപോലെ നടന്നിട്ട്. ലെയ്ക ഹാപ്പിയാണ് 😂.അച്ഛന്റ്റെ സ്നേഹം കാണുമ്പോൾ ലെകയോട് ചെറിയൊരു കുശുമ്പ് തോന്നുണ്ട് എനിക്ക് 😂😂😂പൊന്മുടിയിൽ പോയൊരു ഫീൽ ഉണ്ടായിരുന്നു ❤
@ChuttappyTheVlogerCat
8 ай бұрын
😂
@krishnendua.u1235
8 ай бұрын
ലിയോ ക്കുട്ടാ❤❤❤❤ ലെയ്ക്കാക്കുട്ടി❤❤❤
@sulochanaamma7212
8 ай бұрын
Vasantha pillai ഭാഗ്യവതി നാരി laika 🥰 സുന്ദരം സുഭഗം ഈ കാഴ്ചകൾ 😍😍😍
@minibabu6570
6 ай бұрын
എന്തു രസമാ ഇവരുടെ കളികൾ❤❤❤❤❤
@jollyannie
Ай бұрын
Vazhiyora kazhchakal ‘ Likea enjoying 😂😊 She is naughty cutie 😻
@sunitharadha2148
8 ай бұрын
ലിയോ കുട്ടാ ❤❤❤ ലെയ്ക്ക ❤❤
@prathibhavidyalayam9287
8 ай бұрын
Malamukalil Acchanum Makalum photo posing super 🎉🎉❤❤
@karthikaabey7124
8 ай бұрын
ലിയോ കുട്ടൻ നോക്കി ഇരിക്കുവാ അച്ഛനും ലൈക്കയും വരുന്നതും നോക്കി 😘😘😘
@KRiSHNA-yi1jw
8 ай бұрын
😘Leokuttante purathekk ulla karangaan pokkum..Laikamoldae ponnmudi trip um powlichhh✌🏻🐕...ithraem dhooram vannitt aarodengilum onnu kombukorthilengil Laikakuttyk oru samaadhaanam undavilla🐶🤣...avalu aa Malayil ninn oodi irangy varunnath kaanaan nalla bhangynnd...superr😍👌
@mayamaushaija9553
8 ай бұрын
Leokuttan ചക്കര ലൈക്ക മോൾ പഞ്ചാര ❤❤❤❤❤
@sumayyabiju1376
8 ай бұрын
❤❤❤karagan poyodi penee.chakara muthanu leo and laika umma
@jollyannie
Ай бұрын
Heart warming videos ‘ 😅 their master is getting good exercise ‘
@jumailasathar6595
8 ай бұрын
അങ്ങനെ ലൈക്ക മോള് ഞങ്ങാടെ നാട്ടിലും വന്നു. peringammala പഞ്ചായത്തിലെ പൊന്മുടി യിൽ. നേരിട്ടു കാണാൻ പറ്റീലല്ലോ ഏനിക്ക്. . എങ്കിലും സന്തോഷം
@beenapk1809
8 ай бұрын
എത്ര കണ്ടാലും മതിവരാത്ത വീഡിയോസ്
@mollysaji3841
8 ай бұрын
ലൈകാമോളെ അടിപൊളി ട്രിപ്പ് 😍, ലിയോ നോക്കിയിരിപ്പായിരിക്കും 😍😍
@mollysabina2148
8 ай бұрын
❤❤❤ലിയോ കുട്ടന് ജോലി ചെയ്യാൻ ഭuങ്കര മടിയനാ എന്നിട്ടാ പെണ്ണിൻ്റെ കൂടെറ്റൂർ പോകുന്നത് ലെയ്ക്ക മോളെ സുഖം ആന്നൊ❤❤❤❤❤
@mariyammr7660
7 ай бұрын
സ്വന്തം മക്കളെ പോലെ 😘
@user-gh6kg4uj8c
6 ай бұрын
Ninney pole alla
@sudhesanparamoo3552
5 ай бұрын
ലെയ്ക്ക ആൻഡ് ലിയോ ഫാൻസ് ന് ഇവരുടെ അടുത്ത ടൂർ പ്രോഗ്രാം നേരത്തേ അറിയിക്കണമെന്ന് താല്പര്യപ്പെടുന്നു. സൗകര്യം പോലെ ഒരു സ്വീകരണം തരപ്പെടുത്താമല്ലോ.
@ajaikhosh
8 ай бұрын
11:16 ഇവിടെ എനിക്ക് തന്നെ കേറാൻ വയ്യ ആപ്പോള അച്ചനെ പിടിച്ച് കേറ്റണ്. : ഒന്ന് പോ .....ഛാ😂❤
@reejakamath863
4 ай бұрын
Paavam Leo. Kurachu midukk kuravu😂 Laika yodu asuya undavannu
@anuroy3034
3 ай бұрын
അടിപൊളി സ്ഥലം ❤️❤️❤️❤️ലെയ്ക happy ❤️❤️❤️
@shinyjomon5523
8 ай бұрын
Laikakutty nallapole enjoy cheithallo ❤❤❤❤
@prasannakpaul4800
8 ай бұрын
ലൈക തല കാറിന്റെ വെളിയിൽ ഇടുന്നത് ഇത്തിരിപോലും നന്നല്ല
ചേട്ടാ വലിയ മനസിന്റെ ഉടമയാണ് താങ്കൾ അതിനാൽ ചേട്ടനും ഫാമിലിയും സുഖം ആയി ഇരിക്കട്ടെ എന്ന് ആശംസിക്കുന്നു
@gayathrisoman4731
8 ай бұрын
Hai Acha💞💞💞Leokutta💞💕💕Laika💕💞💞💞and family 💕💞💞💞💞
@sreeranjm7221
8 ай бұрын
ക്യാമറമാൻ സൂപ്പർ .❤
@sajipunnoose3274
8 ай бұрын
Chakkare. Lots of love for you all. Happy New year. Love from UK.
@thechottuzvlog50
8 ай бұрын
Happy new year!!❤️❤️❤️
@rembhamanik6040
8 ай бұрын
പൊന്മുടിയുടെ അടിവാരം ഞാൻ പോയിട്ടും ഇന്ന് വരെ പൊന്മുടിയിൽ പോയിട്ടില്ല 😢 ഇന്നും പൊന്മുടി റൂട്ടിൽ പോയി ലൈക്ക കുട്ടിക്ക് അവിടെ പോകാൻ ഭാഗ്യം കിട്ടി 🥰❤️ പൊന്മുടിയിൽ സീത പാറ എന്ന ഒരു സ്ഥലം ഉണ്ട് അവിടെ ജനുവരി 15 നു പൊങ്കാല ഉണ്ട് ഹനുമാൻ സ്വാമി അനുഗ്രഹിച്ചു പച്ചില മരുന്ന് പറിച്ചു കൊണ്ട് വന്നു ഇടിച്ചു പിഴിഞ്ഞ് ആ നീര് എല്ലാവർക്കും കൊടുക്കും എന്ന് കേട്ടിട്ടുണ്ട് എന്റെ വീട്ടിൽ നിന്നും ഞാൻ ഒഴികെ എല്ലാവരും പോയിരുന്നു അവിടെ പാറയിൽ ഒരു കുളം ഉണ്ടെന്നും അതിലെ വെള്ളമാണ് പൊങ്കാല അർപ്പിക്കുന്നതിനു എടുക്കുന്നത് ഒരുപാട് ഭക്തർ പങ്കെടുക്കുന്ന പുണ്യകർമ്മമാണ് അവിടെ നടക്കുന്നത് ഇതെല്ലാം കേട്ടറിവാണ് കേട്ടോ 🙏
@sakeenav9784
8 ай бұрын
ലൈക്കപെണ്ണെ 🥰🥰🥰🥰നിന്റെ വെള്ളത്തിൽ കളി കണ്ടില്ല അടുത്ത വീഡിയോ വീടോ ചേട്ടാ, ലിയോകുട്ടാ 🥰🥰🥰🥰
Ponmudiyil oru tour kondupoyadinu thanks.It was a beautiful journey.Laika really enjoyed.ennum second chance aanu laikakuttikku kittuka.But this time it was very adventurous trip to the ponmudi.But Leo illade ? Ithra valiya tour. Ellavarum koodi oru family trip madiyayirunnu. Adilalle fun ? I really missed Leo mon. Avanoru pavam manu.alpam madiyundu . Avante nature aanadu. Next time I expect a trip with both of them together, a family trip.ponmudiyde soundaryam aparam.
@Indianlifetube
8 ай бұрын
ഡോഗ് എപ്പോഴും നമ്മുടെ കൂടെയോ അല്ലെങ്കിൽ നമ്മുടെ പുറകിലോ ആണ് നടക്കേണ്ടത് ഇതിൽ ഡോഗ് നിങ്ങളെയും വലിച്ചോണ്ടാണ് പോകുന്നത് അത് അനുവതിച്ചു കൊടുക്കരുത് മാറ്റിയെടുക്കണം 9:02 അല്ലെങ്കിൽ നിങ്ങളുടെ കയ്യിൽ നിൽക്കില്ല ❤️
@thechottuzvlog50
8 ай бұрын
👍
@JISMON-RAMBO
8 ай бұрын
ഹോ ഭയങ്കരം തന്നെ അണ്ണോ 😳
@AswathyAcchu
8 ай бұрын
സത്യം ആണ് നമുക്ക് മുൻപ് നടക്കുമ്പോൾ മാനേജർ അവരാകും അവർ അപ്പോ നമ്മളെ അനുസരിക്കില്ല നമ്മുടെ പിന്നിൽ ആകുമ്പോൾ നമ്മൾ ആണ് manegging എന്ന് അവർ കരുതുന്നത് നമ്മുടെ cammand ആണ് അപ്പോള് കേൾക്കുക .പല ഡോഗ് ട്രൈന്നേഴ്സും പറഞ്ഞ് കേട്ടിട്ടുള്ളത് വീട്ടിലെ ഡോഗ് അങ്ങനെ ആയിരുന്നു.നമ്മുടെ പിന്നിൽ അനുസരിക്കും മുന്നിൽ ആണ് അനുസരിക്കില്ല.
@richuraj7380
7 ай бұрын
വീട്ടിൽ കെട്ടിയിട്ട് വർത്തുന്ന നായ് ആയിരിക്കും അങ്ങനെ. വീട്ടിൽ ഓപ്പൺ ആയ്യിട്ട് വളർത്തി നോക്ക്.
@sayootan6628
2 ай бұрын
ചൊട്ടു ❤❤
@farhanmuhammed8920
8 ай бұрын
ദിലീപ് ചേട്ടാ ഇത് എന്റെ നാടാണ് 😄😄😄😄ലെയ്ക കുട്ടി അടിച്ചുപൊളി ❤️❤️❤️💕💕💕 അടുത്തത് ലിയോ മോനെ കൊണ്ട് പോകണം
@thechottuzvlog50
8 ай бұрын
Ok
@rashida8223
8 ай бұрын
രണ്ടു പേരെയും ഒത്ത് കൊണ്ട് പോകാൻ പറ്റില്ലേ ചേട്ടാ
@saranyams9734
8 ай бұрын
Like adicha sesham video kanunna njan😊
@anusreemnair7793
8 ай бұрын
Bhagyam cheytha kuttikal, love you Leo and Leika. Laikayude kunninte mukalil ninnulla Ottam, Super 💝 eduth parayandath contentinte caption aanu real thug.. Video varumbol njan adhyam nokkunnath innathe caption enthanennanu...😂😂😂
@radhikausha2535
8 ай бұрын
Leo❤❤❤
@ratheeshiruvetty3392
8 ай бұрын
ലീഷ് കഴുത്തിലിട്ട് അങ്ങനെ ഓടിക്കരുത് അത് വല്ല കല്ലിലും കുടുങ്ങിയാൽ ആ ഓട്ടത്തിന്റെ സ്പീഡിൽ അതിന് അപകടം പറ്റും ദിലീപ് ഏട്ടോ അത് ഇനി ശ്രദ്ധിക്കു
@prasaddp8771
8 ай бұрын
അനുസരണ കുറഞ്ഞു കുറഞ്ഞു വരുന്നു ലൈക്കകുട്ടിക്കു
@rahmathrahmath7297
8 ай бұрын
liaka mole Leo mone I love you muthu manigale 💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋
@beenakumari5325
8 ай бұрын
❤❤❤ സൂപ്പർ യാത്ര👏👏👍👍👍
@shinyjomon5523
8 ай бұрын
Leokutta ❤❤❤ Laikakutty ❤❤❤❤
@SyamPlvr-re1rl
8 ай бұрын
Leo🥰🥰🥰laika🥰🥰🥰
@jayabestwishesjayarajanren803
8 ай бұрын
നല്ലേ സ്ഥലം... ലക്ക് lucky❤❤
@Arpihari1138
4 ай бұрын
അവർ രണ്ടുപേരും അച്ചനെ ഇട്ട കറക്കുമ്പോ..അച്ഛൻ ബുധിമുട്ടുന്നത് കാണൻ വളരേ ബംഗിയാൻ
@RadhaKrishnan-do5er
6 ай бұрын
ആദ്യമായിട്ടാ ഇങ്ങനെ ഒരു സ്ഥലം കാണുന്നെ ആ എനിക്ക് ഇവിടുന്ന് വരാൻ തോന്നുന്നില്ല ... ആർകെ
@abyanil1161
4 ай бұрын
Theyila scene ishtapettu
@rahmathrahmath7297
8 ай бұрын
Muthu manikalde video vannalloooo 💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋
@meera.somakumar9184
8 ай бұрын
മോളുട്ടീ,കിതച്ചു വശം കേട്ടല്ലോ.
@shynasanthosh1389
8 ай бұрын
എന്താ രസം 👌👌👌
@nirmalanair3109
8 ай бұрын
Leo koodu venamayirunnu
@sajithasuby8394
8 ай бұрын
❤ലിയോ ❤ലൈക ❤
@suvithnair1556
8 ай бұрын
We want to see long trip with all ur family members.You will get a pet friendly hotel in Kerala.
@sree4607
8 ай бұрын
എന്തായാലും കറിനല്ലേ പോകുന്നത് അപ്പോൾ രണ്ടുപേരെയും ഒരുമിച്ചു കൊണ്ടുപോയിക്കൂടെ, ചേച്ചിക്കും ഒരു യാത്ര ചെയ്യാല്ലോ, എല്ലാരും ഒരുമിച്ചു യാത്ര പോകണം അതാണ് കൂടുതൽ സന്തോഷമുണ്ടാകുന്നത്, ഇതിപ്പോ ഒരാള് പോകുന്നത് കണ്ട് മറ്റേ ആള് നോക്കിനിൽക്കുന്നത് കാണുമ്പോൾ ഒരു വിഷമം
@shihab1782
4 ай бұрын
🥰👌
@vanajakumari7016
8 ай бұрын
ഒരു കപ്പ് leykakku
@vanajakumari7016
8 ай бұрын
Oru കപ്പ് ലിയോ കുട്ടന് 🌹
@santhoshvincentkumar9834
8 ай бұрын
Nanayitundu. Nice.
@anaghamohan5529
8 ай бұрын
Laika Dileep ചേട്ടൻ അടിച്ചു പൊളിച്ചു. പാവം ലിയോ. ലിയോ Laika ഹായ് ❤❤❤❤❤❤❤❤😊😊
❤❤❤❤❤❤❤ നല്ല വീഡിയോ. നല്ല ദൃശ്യങ്ങൾ ലിയോക്കുട്ടൻ ലെയ്ക്കക്കുട്ടിക്കും ചക്കര 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘🐕🦺🐕🦮🐕🦺🐕🦺🐕🦮🐕🦺🐕🦺🐕🦮🐕🦺🐕🦺🦮🐕🐕🦺🐕🐕🐕🦺🐕🦮🐕🐕🐕🦺🐕🦺🦮🦮🐕🐕🐕❤❤❤❤❤❤❤❤❤❤❤
Пікірлер: 220