ആ..ആ..ആ. പൊന്നിൽ കുളിച്ചു നിന്നു ചന്ദ്രികാ വസന്തം ഗന്ധർവ്വ ഗായകന്റെ മന്ത്ര വീണ പോലെ നിന്നെ കുറിച്ചു ഞാൻ പാടുമീ രാത്രിയിൽ ശ്രുതി ചേർന്നു മൌനം അതു നിൻ മന്ദഹാസമായ് പ്രിയതോഴി (പൊന്നിൽ..) പവിഴം പൊഴിയും മൊഴിയിൽ മലർശരമേറ്റ മോഹമാണു ഞാൻ കാണാൻ കൊതി പൂണ്ടണയും മൃദുല വികാര ബിന്ദുവാണു ഞാൻ ഏകാന്ത ജാലകം തുറക്കൂ ദേവീ നിൽപ്പൂ നിൽപ്പൂ ഞാനീ നടയിൽ നിന്നെത്തേടി (പൊന്നിൽ..) ആദ്യം തമ്മിൽ കണ്ടൂ മണിമുകിലായ് പറന്നുയർന്നൂ ഞാൻ പിന്നെ കാണും നേരം പുതുമഴ പോലെ പെയ്തലിഞ്ഞു ഞാൻ ദിവ്യാനുരാഗമായ് പുളകം പൂത്തു പോയ് ഒഴുകൂ ഒഴുകൂ സരയൂ നദിയായ് രാഗോന്മാദം (പൊന്നിൽ..)
@vishnuvikru9299
7 жыл бұрын
നമ്മൾ അറിയാത്ത എത്രയോ കലാകാരൻമാരും കലാകാരികളും ഉണ്ട്. ഒരുപാടു ആസ്വദിച്ചു
@shajimn4459
3 жыл бұрын
Super thankyou
@radhanan.t.s.radhanan.t.s.5778
2 жыл бұрын
രണ്ടു പേരും വളരെ മനോഹരമായി തന്നെ പാടി,,, കേൾക്കാൻ എന്ത് രസമാണ്,,, അഭിനന്ദനങ്ങൾ,,,
@mr_wanderlust_7215
2 жыл бұрын
2022 ൽ ഞാൻ ഇത് വഴിയും വന്നു👌👌👌😍😍
@rajkanthcj783
4 жыл бұрын
ஆண் குரல் அருமை வசீகரிக்கிறது. பெண் குரலில் இனிமை.. இருவரும் இணைந்து அழகாக பாடினீர்கள் வாழ்த்துக்கள் இருவருக்கும்
@ramshadramshu9633
5 жыл бұрын
പൊളിച്ചു സൂപ്പർ നല്ല വോയിസ് രണ്ടു പേരും
@user-jt6og8yi
2 жыл бұрын
Njangal Das Sarinteyum Chithrachechida Song Kettolam...😊
മനോഹരമായി പാടി രണ്ടുപേരും. നല്ല ശബ്ദം മധുരിയും സ്പുടതയും. ദൈവം അനുഗ്രഹിക്കട്ടെ.
@indradevssuresh2520
3 жыл бұрын
രണ്ടുപേരും നന്നായി പാടി താങ്ക്യൂ
@ammukannan2480
6 жыл бұрын
Soumya super aaanu.... Ea chettante song njan adhyayita kelkane..... Adipoliiiiiii enthu rasa kelkkan.... Super voice clarity
@ഗുരുദേവസ്മരണകൾരമേഷ്മലയാറ്റൂർ
3 жыл бұрын
ഗംഭീരം ..... സോദരങ്ങൾക്ക് എല്ലാ വിധ ആശംസകളും നേരുന്നു.🙏
@godfatheruniversking8452
2 жыл бұрын
All companies that do not give me gifts (views) will disappear (will be recaptured)! I want Tesla's electric car, bike, truck, caravan, scooter, satellite mobile smartphone, computer, machines, etc! If you do not give - if you do not partner - the result of total destruction!
@Dhridharashtran
5 жыл бұрын
Soumya what a singer you are!!!
@muthuvelan2614
4 жыл бұрын
My language is tamil.but iam very intrested to hear mallu songs. Sister ur very nice singer match with all female voice. Almost i watch most of ur smule songs.☺☺☺☺☺☺☺
@rosewall8153
2 жыл бұрын
രണ്ടുപേരും നന്നായി സൂപ്പർ സൂപ്പർ
@nishamolk2769
2 жыл бұрын
വിപിൻ ആനിക്കാടിനെ മിസ്സ് ചെയ്യുന്നെടാ
@remeshkumar8107
2 жыл бұрын
മേലെന്റെ ആദ്യത്തെ ഹെമിങ് ശെരിയായില്ല
@jayarajanmanikkoth5106
7 жыл бұрын
Forgot everything for few minutes... Both sang well
@manafpv4255
3 жыл бұрын
ചേട്ടൻ്റെ ലിപ്പ് ചേരുന്നില്ല' നല്ല സൗണ്ട്
@AnuSha-dr9zs
6 жыл бұрын
Both of u.... Kalakkiyellooooo....eeee eatande song ssdhyaayita kelkunad.... Kalakki...
Soumya is a 4:51 bit slow in this song.superb performance
@shibuvs1511
3 жыл бұрын
നല്ല ശബ്ദ ത്തിൻ ഉടമയ ആണ് ഈ പാട്ടുകാരൻ lady not good
@rasaludheensyed1006
2 жыл бұрын
Ugran Randuperum ugran! Vyshag 👍👍👍 sowmya 👍👍👍
@radhakrishnank.a.3986
5 жыл бұрын
Vyshak and Soumya , excellent singing . Great song very well sung . God bless you both.Keep singing .
@noufalvp2894
5 жыл бұрын
ചേച്ചീ കുറച്ച് Slow ആണോ എന്ന് തോന്നൽ രണ്ടാളും നന്നായി പാടി
@rajupranavam3196
2 жыл бұрын
Bro നിങ്ങൾ പുലിയാണ് ട്ടോ
@DahliaCaTvlog
4 ай бұрын
എനിക്കിഷ്ടപ്പെട്ട ❣️✌️
@ajildz257
4 жыл бұрын
രണ്ടു പേരും മനോഹരമായി പാടി WAWOO
@wilsonwehelp4357
5 жыл бұрын
Haii very naice songs
@eswarannampoothiriv.s9927
4 жыл бұрын
Ponnil kulicha gaanam sooperb.thank you for both of you for wonderful moments
@kuttapanperath8584
2 жыл бұрын
👌
@roosanatailors6270
3 жыл бұрын
ഗന്ധർവ്വ ത്തിലെ ർ അത്ര വ്യക്തമാക്കാൻ പാടില്ല
@GeorgeTV-b4b
2 ай бұрын
Super...adi poli ..❤❤❤❤
@ramananramaneeyam4643
Жыл бұрын
നൈസ് മനോഹരമായ ആലപനം
@GeorgeTV-b4b
2 ай бұрын
Onnichu ninnu nannai papi. ❤❤❤❤
@broadband4016
4 жыл бұрын
മൗനം..എന്ന് ഭാഗം വൈശാഖ് ശ്രദ്ധിക്കുക.
@raghavanchaithanya9542
8 ай бұрын
Sooparayi
@rajeevshanthi9354
2 жыл бұрын
അഹാ. ഗംഭീരം
@sajimonpk6478
2 жыл бұрын
മോളെ,, സൂപ്പർ, 👍👍👍👍👍👍👍
@GeorgeTV-b4b
Ай бұрын
Onnichu na nnayi padi ❤❤❤❤
@krishnannambeesan3330
11 ай бұрын
👏👏👏ഒന്നും പറയാനില്ല.
@rasaludheensyed1006
3 жыл бұрын
Randuperudeyum shabdham valare nannayitund
@GeorgeTV-b4b
3 ай бұрын
Adi poli...❤❤❤❤
@puthenpeedikayilthomas1309
4 жыл бұрын
Excellent performance. Beautiful voice. I loved it. Best of luck
@vsravindran103
4 жыл бұрын
Both are sung very well. Keep it up
@vradhakrishnan6624
Жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ
@kannanviswanathan8055
4 жыл бұрын
Again and again you are proving that you are better than others in this field. This song is a good example for that. Well sung.
@rajeshwarivilas1871
6 жыл бұрын
Super both.sung.well
@ArchanaTheRiderGirl
4 жыл бұрын
*ലിങ്ക് ഓപ്പൺ ചെയ്ത് 3 മിനിറ്റെങ്കിലും കണ്ടു സബ്സ്ക്രൈബ് ചെയ്യുന്നവർ മാത്രം ചെയ്യുക. ജസ്റ്റ് സബ്സ്ക്രൈബ് ചെയ്യുന്നവരുടെ സുബ്സ്ക്രിപ്ഷൻ വെറുതെയാവും.. കുറച്ചു കഴിയുമ്പോൾ യു ട്യൂബ് അതെടുത്തു കളയും kzitem.info/news/bejne/knt_rZ-FgWOSYKA
@vinodgopalan1798
9 ай бұрын
Both sung well. Congrats
@sananasanana1126
2 жыл бұрын
Super
@shabareeshshabari9494
4 жыл бұрын
സൗമ്യ കുറച്ച് സ്പീഡ് കൂട്ടാമായിരുന്നു
@balachandranVm-ur1kz
Жыл бұрын
നന്നായിട്ടുണ്ട്
@azharudheenmp7172
6 жыл бұрын
മ്മഷാല്ലഹ്
@sheemonsjk69
2 жыл бұрын
എത്ര നന്നായി പാടി സൂപ്പർ 👍👍
@stephenfernandez8201
2 жыл бұрын
ഒരുപാട് ഇഷ്ടം 😍👌👌👌
@amminithankappan3575
Жыл бұрын
സുപ്പർ
@arvindnair4379
4 жыл бұрын
Soumya nannayi paadi as usual God bless you 🌷🌷
@aneeshamway7698
6 жыл бұрын
Kiidu kalakiiiii
@deepabiju9689
6 жыл бұрын
o supper
@prabhaji.rachary9204
6 жыл бұрын
Nilpoo, nadayil thedi that part is flat , try to improve. Good effort
You are correct Mr.Pradeep G.Nayar. Congratulations.
@pgn4nostrum
6 жыл бұрын
prabhaji.R Achary കാരണമുണ്ട്.. "പിഞ്ചിലെ പഴുത്തു പോയി !" അതായത്....അഹങ്കാരികളാണ്.. വളരും മുമ്പേ വാടി പഴുത്താൽ എന്താണോ...അതാണിവരുടെ യോഗം. വല്ലവരും ഭംഗിയായി പാടിവെച്ച പാട്ടുകൾ...സ്വന്തമായി എഴുതി ഈണമിട്ട പാട്ട് എന്ന രീതിയിൽ...സ്വയം ചിന്തിച്ച് ആർക്കോ വേണ്ടി ഒപ്പിച്ചു തട്ടിവിടുക. എന്നിട്ട് അതിന് കുറെ ഫേസ്ബുക് ലൈക്...അല്ലേൽ സമുൾ ലൈക്...ഇത്ര തന്നെ... കമന്റും ഉണ്ട്..."പൊളിച്ചു, തകർത്തു, കിടിലൻ, ഇടിവെട്ട്, അടിപൊളി..." പിന്നെയുമുണ്ട്...നവസാക്ഷരരരുടെ നിഘണ്ടുവിൽ ഇവർക്ക് വേണ്ടി കമന്റാൻ!! 10 ലൈക് കിട്ടിയാൽ പിന്നെ...പട്ടം പൊട്ടിയപോലെയാ... തിരിച്ചുപിടിക്കാൻ പറ്റൂലാ.. ...വളരെ വലിയ എളിമ!! ഒക്കെ ഏട്ടിലെ പുലികൾ !!😊😊 അല്ലാതെന്ത്... പറയാതെ വയ്യ. അവർക്കാർക്കും ഒന്നും വേണ്ടാ. താൽപര്യമില്ല പോലും. അവരിങ്ങനെ യേശുദാസിന്റെയും...ജനാകിയമ്മേടേം ഒക്കെ പാട്ടുകൾ പൊളിക്കട്ടെ...😁😐😯 ഒന്നു രണ്ടെണ്ണത്തിന്റെ കാര്യം നേരിട്ടറിഞ്ഞതാണ്...സത്യമാണ്.
Пікірлер