Download kuku FM Now : kukufm.page.link/ojg9WbKrJhtn...
Use Coupon for 50% off : AMP50
ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മണിരത്നത്തിന്റെ 'പൊന്നിയിൻ സെല്വൻ'. ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കിയാണ് മണിരത്നം 'പൊന്നിയിൻ സെല്വൻ' ഒരുക്കുന്നത്. വൻ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ ടീസര്‍ അടുത്തിടെ പുറത്തുവിട്ടിരുന്നു. 'പൊന്നിയിൻ സെല്വൻ' എന്ന ചിത്രത്തിന്റെ ടീസറിന്റെ മെയ്ക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍ (
Ponniyin Selvan).
ടീസറിനായി നടൻ വിക്രം ഡബ്ബ് ചെയ്യുന്നതിന്റെ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളിലും വിക്രം തന്നെയാണ് ശബ്ദം നല്‍കിയിരിക്കുന്നത്.'ആദിത്യ കരികാലന്' എന്നാണ് വിക്രം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഛായാഗ്രഹണം രവി വർമ്മൻ. എ ആർ റഹ്മാനാണ് സംഗീത സംവിധായകൻ. 125 കോടിക്കാണ് ചിത്രത്തിന്റെ സ്ട്രീമിങ്ങ് അവകാശം വിറ്റുപോയത്. തിയറ്റർ റിലീസിന് ശേഷമായിരിക്കും ആമസോണിലൂടെ സ്ട്രീമിങ്ങ് ആരംഭിക്കുക. ആദ്യ ഭാഗമായ 'പൊന്നിയിൻ സെൽവൻ-1' 2022 സെപ്റ്റംബർ 30- ന് പ്രദർശനത്തിനെത്തുമെന്നാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളത്.
"Keyword"
"ponniyin selvan malayalam pdf free download"
"ponniyin selvan malayalam book dc"
"ponniyin selvan release date"
"ponniyin selvan flipkart"
"ponniyin selvan pdf in english"
"ponniyin selvan book in english"
"ponniyin selvan malayalam book"
"ponniyin selvan malayalam pdf free download"
"ponniyin selvan malayalam translation pdf"
"ponniyin selvan malayalam dc books"
"ponniyin selvan story in malayalam"
"best lines in ponniyin selvan"
"names in ponniyin selvan"
"best character in ponniyin selvan"
"ponniyin selvan movie latest news"
"ashok selvan in ponniyin selvan"
⭕️My Social Media Accounts
♦️Aswin Madappally on Instagram
/ aswinmadappally
♦️Twitter
/ madappallyaswin
♦️Facebook
/ aswinmadappallyofficial
♦️Whatsapp only 7012587557
⭕️My Gadgets
1:Phone-Samsung Galaxy S21 Ultra
amzn.to/3NK89Vm
One Plus 10 Pro
amzn.to/3NAe13d
2:Camera-Canon 200D
amzn.to/3ODXexC
3:Lens-Canon EF50MM F/1.8 STM Lens
amzn.to/3bEPcWC
4:Tripod-Digitek DTR 550 LW (67 Inch) Tripod
amzn.to/3uimy42
5:Light-Digitek (DRL-18HC9) Professional 18" inch Ring Light
amzn.to/3ydUtMB
6:Laptop-Asus Vivobook
amzn.to/3QYGRNP
7:Mic-Boya BYM1
amzn.to/3NFszhY
8-Gaming Chair with Massager
amzn.to/3a8S8KI
#madappally #aswin #ponniyinselvan #ponniyinselvantamilstory #aswinmadappally
Негізгі бет പൊന്നിയുടെ അരുമ മകൻ | Raja Raja Cholan History Explained In Malayalam | Ponniyin Selvan Malayalam
No video
Пікірлер: 583