അത് സെലക്റ്റീവ് ആണ്.. വയനാട്ടിൽ നമ്മുടെ സ്വന്തം ആൾ,, പാലക്കാട് നമ്മുടെ കുറുപ്പച്ചന്റെ മോൻ.. പക്ഷെ അടുത്ത ഭരണത്തിൽ ലീഗ് - കേരളകോൺഗ്രസ് ബന്ധം സുഗമമാകില്ല.
@pramodkumarkj1164
5 сағат бұрын
ബിജെപി ശക്തി പ്രാപിച്ച ഇല്ലെങ്കിൽ അടുത്ത ലെബനോൻ കേരളം...
@thankachank.j8896
4 сағат бұрын
Correct
@rajendrannairbhaskarapilla9875
4 сағат бұрын
അത് കേരളത്തിലെ ക്രിസ്ത്യാനികളെക്കാൾ "നന്നായി "മനസ്സിലാക്കേണ്ടത് ഹിന്ദുക്കളാണ്.
@elizabathxavier318
6 сағат бұрын
ക്രിസ്ത്യൻ സമൂഹം മാറണം... All should vote for BJP... Plz
@thomasjoseph5945
6 сағат бұрын
BJP ക്ക് ഞങ്ങൾ ക്രൈസ്തവർ വോട്ടു ചെയ്യില്ല. ഒരിക്കലും. ഗുണം ചെയ്യുന്ന പാർട്ടികളില്ലെങ്കിൽ വോട്ടു ചെയ്യണ്ടെന്നു വയ്ക്കും. എന്നാലും BJP ക്ക് വോട്ടു ചെയ്യില്ല.
@jojimon1981
5 сағат бұрын
@@thomasjoseph5945അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും എന്ന് പഴമക്കാർ പറയാറുണ്ട് അത് ഇപ്പോ ആധുനിക കാലത്ത് മാറ്റപെട്ടു അറിയാത്ത പിള്ളക്ക് ചൊറിയാനും ഒന്നും ബാക്കി ഉണ്ടാവില്ല
@raveendranpk8658
5 сағат бұрын
വളരെ നല്ലത് - യു കെയിലും ജർമ്മനിയിലും ഫ്രാൻസിലും ശ്രീലങ്കൻ പള്ളിയിലും നടന്ന നടക്കുന്ന കാര്യങ്ങൾ ഓർത്ത് സുഖമായി ഉണ്ടുറങ്ങുക@@thomasjoseph5945
@reginajain2413
5 сағат бұрын
ഒരു കടുത്ത കോൺഗ്രസ് ആരുന്ന ഞാൻ,, ഇനി കോൺഗ്രസ് നു വോട്ട് ചെയ്യില്ല,, കമ്മ്യൂണിസ്റ്റ് നും ചെയ്യില്ല
@antonyleon1872
5 сағат бұрын
😢 yes
@rakeshcr7704
7 сағат бұрын
കോൺഗ്രസ് പാർട്ടി തുലയട്ടെ
@bijubaby8711
6 сағат бұрын
ജീവിതത്തിൽ ആദ്യമായി ഞാൻ ബിജെപി ക്ക് വോട്ട് ചെയ്തു..സ്ഥാനാർഥി തോൽക്കുമെന്നറിയാം എങ്കിലും എനിക്ക് ജയിക്കാൻ വേണ്ടി
@rajeevkalapurackel3694
6 сағат бұрын
അത് പണ്ട്.. ഇന്നിപ്പോൾ പല ഇടങ്ങളിലും രണ്ടാം സ്ഥാനം ബി ജെ പി ക്കാണ്... ഒന്ന് കൂടി അണി ചേർന്നാൽ അവർക്കാണിനി വിജയം.@@bijubaby8711
@JoseCP-x2c
5 сағат бұрын
നിങ്ങൾ ചിന്തിച്ചത് പോലെ ഓരോരുത്തരും ചിന്തിച്ചു തുടങ്ങി @@bijubaby8711❤❤❤
@mcvarghesevarghese3404
5 сағат бұрын
Yes absolutely right ❤❤❤
@joshithomas3040
5 сағат бұрын
വഖഫ് ബോർഡ് തുലയട്ടെ.....
@bijubaby8711
6 сағат бұрын
ജീവിതത്തിൽ ആദ്യമായി ഞാൻ ബിജെപി ക്ക് വോട്ട് ചെയ്തു..സ്ഥാനാർഥി തോൽക്കുമെന്നറിയാം എങ്കിലും എനിക്ക് ജയിക്കാൻ വേണ്ടി
@jainkd101
6 сағат бұрын
Yes ഞാനും ചെയ്തിരുന്നു ഈ രണ്ട് ടീമും വെറും വോട്ട് ബാങ്ക് നോക്കി പ്രീണിപ്പിക്കുന്നു നമ്മളേകൊണ്ട് കഴിയുന്നത് ഒരു ബദൽ സംവിധാനം കൊണ്ടു വരാൻ പറ്റുമോ എന്ന് നോക്കാനാണ് എല്ലാവരും ഒന്ന് ആഞ്ഞ് പരിശ്രമിച്ചാൽ എല്ലാം ശരിയാകും
@sajan5555
5 сағат бұрын
ഞാനും കഴിഞ്ഞ തവണ ബിജെപിക്ക് വോട്ട് ചെയ്തു. ഇനി ഒരിക്കലും. യുഡിഫ്.. LDF ഇവർക്ക് വോട്ട് ചെയ്യുകയില്ല..
@Binoymathew86
5 сағат бұрын
@@sajan5555ഞാനും ചെയ്തു
@vargheseabraham4216
3 сағат бұрын
ഇന്ത്യയിലെ ക്രിസ്ത്യാനികൾ ഇനിയെങ്കിലും ഒന്നിക്കണം, വേഗം വേണം. BJP ജയിക്കട്ടെ 👍
@thomasissac764
3 сағат бұрын
@@bijubaby8711 ഞാനും
@AmalRajesh-f7d
6 сағат бұрын
ബിജെപിയെ മാത്രം സ്വാധീനിക്കാൻ അവർക്കു കഴിയില്ല,, പക്ഷെ രാഹുൽ ഗാന്ധിജി, പിണറായി, സതീശൻ തുടങ്ങി എല്ലാരും അവരുടെ കൂടെ ആണ്, ഇനി എങ്കിലും നമ്മൾ സത്യം മനസിലാക്കണം
@antonyleon1872
5 сағат бұрын
😢 yes
@pkchacko96
5 сағат бұрын
100% Christians must boycott Congress and LDF in all the elections
@vijayakumaranpp5715
4 сағат бұрын
മതസംഘടനകൾക്കു സ്വത്തുസമ്പാദിക്കാനെന്ത് അവകാശം
@vijayakumaranpp5715
4 сағат бұрын
അവർ കാശുണ്ടാക്കികളളപ്പണം ഉണ്ടാക്കുന്നു അത് സർക്കാർ കാണില്ല
@RKV0785
7 сағат бұрын
തിരുവനന്തപുരത്ത് രജ്ജീവ് ചന്ദ്രശേഖർ തോറ്റത് ലാറ്റിൻ വോട്ടിൽ മാത്രം. ബാക്കി ഇല്ല ബൂത്തിലും ഭൂരിപക്ഷം.കിട്ടി
@gk-dl7wl
6 сағат бұрын
Aviduthe kadappuram vikarikale kaanenda pole chilar swadeenichu. Swenthamayi lokavivaram kuravulla monna kunjadukal a pottanmar paranjathu kettu vote cheythu. Thrissurile christanikal loka vivaram kooduthal ullvaranu. Aa nilvaram avar kaanichu.
@thomasjoseph5945
6 сағат бұрын
'ക്രൈസ്തവർ ഞങ്ങൾ BJP ക്ക് വോട്ടു തരില്ലാ, ഒരിക്കലും. ഇളിച്ചോണ്ട പിന്നാലെ നടക്കണ്ട.
@72isacs
5 сағат бұрын
ന്നാ പിന്നെ അനുഭവിച്ചോ
@gk-dl7wl
5 сағат бұрын
@@thomasjoseph5945 ne etha, kadappuramo atho pacharo.
@induchinnappan-bq2ge
5 сағат бұрын
പിന്നെ കേരളത്തിലെ ക്രിസ്താനികൾ താങ്കൾക്കു മുദ്ര പത്രത്തിൽ എഴുതി ഒപ്പിട്ടു തന്നേക്കുവല്ലേ ബിജെപി ക്കു വോട്ട് ചെയ്യില്ല എന്ന്.@@thomasjoseph5945
@mylima.detergentchemical8769
6 сағат бұрын
കോൺഗ്രസും ഇടതുപക്ഷവും . ചതിയന്മാർ എന്റെ വോട്ട് ബിജെപിക്ക്
@dil4music616
6 сағат бұрын
എന്റെ വോട്ട് ഇനി ഒരിക്കലും ഈ പാർട്ടികൾക്ക് ഇല്ല
@ShijinPainunkal
5 сағат бұрын
വോട്ടിലുമാത്രം പ്രതികരിച്ചതുകൊണ്ട് കാര്യമുണ്ടാവുമെന്ന് തോന്നുന്നില്ല. എല്ലാ കാര്യങ്ങളിലും മാറ്റം വരുത്താൻ കഴിയണം കടയിൽ നിന്നും സാധനം മേടിക്കുമ്പോൾ, യാത്രക്ക് വാഹനം കയറുമ്പോൾ..... Ect. ഇങ്ങനെ ഒക്കെ ചെയ്താലും മാറ്റം കാണാൻ 10വർഷം വരെ എടുത്തേക്കാം. ക്ഷമയോടെ എല്ലാരും ഒരുമിച്ച് ചെയ്യുക...
@jamysvoyages2214
5 сағат бұрын
@@ShijinPainunkalmine too
@antonyleon1872
5 сағат бұрын
😢 yes
@jacksonfrancis7150
5 сағат бұрын
@@dil4music616 no vote for both cpm and congress.
@AkA-xx8cr
2 сағат бұрын
ഇങ്ങനെ വെട്ടി തുറന്ന് പറയാൻ അച്ചൻമ്മാർ തയ്യാറാകണം
@johnit.o2428
7 сағат бұрын
വകഫ് നിരോധിക്കണം
@anitajayan164
5 сағат бұрын
ആര് Hybe Eden അതോ ഉമാ തോമസ്??? എല്ലാവരും waqf നെ support ചെയ്തു 😂😂 കേന്ദ്ര കൊണ്ടുവരുന്ന ഭേദഗതി വരെ എല്ലാവരുടെ നന്മേക്കാണ് എന്ന് മനസിലാകാത്ത വാഴപ്പിണ്ടി christisns
@antonyleon1872
5 сағат бұрын
😢 yes
@TheBrahmadath
4 сағат бұрын
Congress and it's crony lawyers won't let it happen
@User30420-o
6 сағат бұрын
കോൺഗ്രസ് ആണ് ഇതിനു ഉത്തരവാദി,,,,,, കമ്മ്യൂണിസ്റ്റ്കാർക്ക്,,, മുസ്ലിം വോട്ട് വേണ്ടുന്നതിനാൽ അവർ മിണ്ടുന്നില്ല,,,,ഇത്തരം മുസ്ലിം അധിനിവേശങ്ങളെ ചെറുക്കൻ BJP കെ പറ്റു,,,
@bijubaby8711
6 сағат бұрын
ജീവിതത്തിൽ ആദ്യമായി ഞാൻ ബിജെപി ക്ക് വോട്ട് ചെയ്തു..സ്ഥാനാർഥി തോൽക്കുമെന്നറിയാം എങ്കിലും എനിക്ക് ജയിക്കാൻ വേണ്ടി
@thomasjoseph5945
6 сағат бұрын
ക്രൈസ്തവർക്ക് BJP സഹായം വേണ്ടേ വേണ്ട.
@bobbydevasia5914
5 сағат бұрын
@@thomasjoseph5945 തന്റെ കാര്യം പറഞ്ഞാൽ മതി ക്രിസ്ത്യാനിയുടെ മൊത്തം കാര്യം ഒണ്ടാക്കണ്ട.......
@ashasreekumar8359
5 сағат бұрын
@@bobbydevasia5914അതിനയാൾ കൃസ്താനി ആണോ എന്ന് ആർക്കറിയാം.ജിഹാദികൾ കൃസ്ത്യൻ ഹിന്ദുപേരിൽ കമന്റ് ബോക്സിൽ വിളയാടുന്നുണ്ട്.
@jollyjoseph9368
5 сағат бұрын
👍👍👍
@kochumonjohn-g7w
6 сағат бұрын
സപ്പോർട്ട് ബിജെപി, അടുത്ത വോട്ട് ബിജെപി ക്കു 👍
@pkchacko96
5 сағат бұрын
100% Christians must boycott Congress and LDF in all the elections
@thomasmorgan2669
6 сағат бұрын
ഇതുതന്നെയാണ് ആർമേനിയെയിലും ലബ്നോണിലും ക്രിസ്ത്യൻ ഭൂരിപക്ഷമായ രാജ്യത്ത് അവർ മറ്റു രാജ്യങ്ങളിലേക്ക് ഒളിച്ചോടി പോകേണ്ട അവസ്ഥയുണ്ടായി. കേരളത്തിലും ഇതേ അവസ്ഥ.
@antonyleon1872
5 сағат бұрын
😢 yes
@rakeshcr7704
7 сағат бұрын
പാലക്കാട് കോൺഗ്രസ് തോൽക്കണം
@jacksonfrancis7150
6 сағат бұрын
100 percentage
@josemathew834
6 сағат бұрын
Exactly@@jacksonfrancis7150
@antonyleon1872
5 сағат бұрын
😢 yes
@kurianmathew9123
5 сағат бұрын
🙏🏽🙏🏽🙏🏽
@attumalilbabu
5 сағат бұрын
Wayanad too.
@prasadkgnair5552
6 сағат бұрын
ഇപ്പോൾ കേരളത്തിൽ മേത്തൻ ന്യുന പക്ഷം എന്നിട്ട് ഇതാണ് സ്ഥിതിയെങ്കിൽ ഭൂരിപക്ഷമായാൽ എന്താവും അവസ്ഥ.
@Simbathelionking-so1xp
4 сағат бұрын
മറ്റുള്ളവരെ ജീവിക്കാൻ അനുവദിക്കില്ല 😮
@idealtradecentrecochin1704
6 сағат бұрын
ബിജെപി യെ തിരുവനന്തപുരത്ത് തോൽപ്പിച്ചത് ആരാ അച്ചോ. അവനവൻറെ ദേഹത്ത് കൊണ്ടപ്പോൾ വിഷമം ഉണ്ടല്ലേ. അറിയാത്ത പിള്ള ചൊറിയുമ്പോൾ മനസ്സിലാവും
@daffodils4873
2 сағат бұрын
വിഴിഞ്ഞം പ്രശ്നത്തിൽ ബിജെപി ക്രിസ്ത്യാനികൾക്ക് എതിരായിരുന്നു . അച്ഛന്മാരെ നല്ല ചീത്ത വിളിച്ചു . പിന്നെങ്ങനെ ബിജെപിക്ക് വോട്ട് ചെയ്യും .
@bhaskarankk9103
6 сағат бұрын
ഈ വരുന്ന ഇലക്ഷനിൽ കാണിച്ച് കൊടുക്കണം അച്ഛോ വയനാട് ഇലക്ഷനിൽ പ്രത്യേകിച്ച്.
@subashkeelath3735
6 сағат бұрын
നമ്മുടെ കേരള കോൺഗ്രസ് ഭരണപക്ഷത്ത് ഉണ്ടായിട്ടു പോലും ഒരു എതിർ ശബ്ദം ഉയർത്തിയില്ലല്ലോ?.കഷ്ടം😢
@anilsr6838
6 сағат бұрын
ഹിന്ദുവിനെ തകർക്കാൻ ശബരിമല പൂങ്കാവനത്തിൽ പള്ളി പണിയാൻ കേരള കോൺഗ്രസ് മുന്നിലുണ്ടായിരുന്നു. ഇപ്പോ അവർ ജിഹാദി അടിമകൾ.
@thomasmathew8247
6 сағат бұрын
എന്ത് കേരസ്ലകോൺഗ്രസ്... വയറ്റിൽ പിഴപ്പു പാർട്ടി... ഓരോ കുടുംബത്തിനും ഓരോ കഷ്ണം...
@rahulraj.r5485
8 минут бұрын
Ariyile.avar methan nte adima aanu
@thomasvarghese3181
6 сағат бұрын
എല്ലാടത്തും ബിജെപി മാത്രം മതി
@dili9510
5 сағат бұрын
ഞങ്ങളുടെ ഇവിടൊക്കെ ക്രിസ്ത്യൻസ് തീരെ ഇല്ല ഇവിടുത്തെ ബിജെപി കുടുംബങ്ങളിലൊക്കെ എല്ലാ വർഷവും ക്രിസ്റ്മസിനു പുൽക്കൂടൊരുക്കുന്നതും നക്ഷത്രം തൂക്കുന്നതുമൊക്കെ എത്രയോ കണ്ടിട്ടുണ്ട് എല്ലാ വർഷവും ബിജെപി യടക്കമുള്ള കുടുംബത്തിലെ കുട്ടികളാണ് കരോൾ സംഗമായി പോവുന്നത് ❤❤ മണിപുരിലെത് ഗോത്ര പ്രശ്നം ആണെന്ന് അറിഞ്ഞിട്ടും കോൺഗ്രസ് ഭരണകാലത്തും ഉള്ള പ്രശ്നങ്ങളാണെന്ന് അറിഞ്ഞിട്ടും അവരെ ഒറ്റപ്പെടുത്തിയില്ലേ 😢
@martinka3171
6 сағат бұрын
വകഫ് നിരോധിക്കുക 👍👍👍
@jollyjoseph9368
5 сағат бұрын
തീവ്രവാദവും തുലയട്ടെ നശിക്കട്ടെ എല്ലാ മനുഷ്യരും സമാധാനത്തിൽ വസിക്കട്ടെ
@xavierj8281
5 сағат бұрын
അച്ഛന്റെ അഭിപ്രായത്തോടെ ഞാൻ പൂർണമായി യോചിക്കുന്നു!
@tomytom3264
6 сағат бұрын
അച്ചാ പോത്തിനോട് വേദം ഓതിയിട്ട് കാര്യം ഇല്ല. സഭയെന്തിനാണ് ഇവരുടെ മുൻപിൽ കുനിഞ്ഞു നില്ക്കുന്നത്. സഭ ശക്തമായ നിലപാട് എടുക്കാൻ തയ്യാറായാൽ വിശ്വാസികൾ കൂടെ നില്ക്കും. രാഷ്ട്രീയ ഹിജഡകൾ നമ്മുടെ മുൻപിൽ കൈ കൂപ്പും. അതിനു സാധിക്കണമെങ്കിൽ നട്ടെല്ല് ഉള്ള സഭാനേതൃത്വം ഉണ്ടാവണം. അസ്ത്രം പോലുള്ള വാക്കുകൾ പറയാൻ തയ്യാറാവണം. ഇല്ലെങ്കിൽ കേരളത്തിൽ ക്രെസ്തവർ വംശ നാശം വന്നു ഇല്ലാതെയാകും. ജാഗ്രതൈ.....
@joshymonjoseph6741
5 сағат бұрын
👌
@JohnsonMangalath
5 сағат бұрын
അതാണ് നടക്കാൻ പോകുന്നത്. ഒരു സംശയവുമില്ല
@rakeshcr7704
7 сағат бұрын
കോൺഗ്രസ് പാർട്ടി നശിക്കട്ടെ
@sajumathewmammouttil6771
5 сағат бұрын
എല്ലാവരും ബിജെപി ക്ക് വോട്ട് ചെയ്യൂ... ഇല്ലെങ്കിൽ കേരളത്തിൽ തീവ്രവാദം കൂടും.... ഇടതിനെയും വലതിനെയും വിശ്വസിക്കരുത്...
@thankachank.j8896
4 сағат бұрын
സത്യം
@AmalThomas-k2u
5 сағат бұрын
100% ശരിയാണ്. എല്ലാവരിലേക്കും ഈ വാർത്തകൾ എത്തിക്കുക. അവയർനെസ്സ് കൊടുക്കുക
@satheeshk1811
6 сағат бұрын
ശീതകലാസമ്മേളനത്തിൽ vaqaf നെ എടുത്തു അറബികടലിൽ എറിയും
@Vibgior10
6 сағат бұрын
LDF ഉം UDF ഉം ഒന്നു തന്നെയെന്ന് ആർക്കാണ് അറിയാത്തത്.
@AjithKumar-pi7qp
6 сағат бұрын
ക്രിസ്താനികൾ കേരളത്തിൽ ഉള്ള എല്ലാവരും ഇനിയും മടിച്ചുനിക്കാതെ ബിജെപിക് ഒപ്പം ഒറച്ചു നിൽക്കണം. ഇ പറയുന്ന രണ്ടു കൂട്ടർക്കും രാജ്യ സ്നേഹികൾ ഒരിക്കലും അല്ല ഫാദർ.
@josekm285
5 сағат бұрын
ഇപ്പോഴെങ്കിലും ഇങ്ങിനെ നട്ടെല്ല് നിവർത്തി പറഞ്ഞതിൽ വളരെ സന്തോഷം 🙏
@thomasmathew3214
6 сағат бұрын
ക്രിസ്താനികൾ എല്ലാം ഒന്നിച്ചു നിന്നും ഇതിനെ തടയണം ബിജെപിക് വോട്ടു ചെയ്യുക എല്ലാ റോമൻ കാത്തോലിക്കറും ഒന്നിക്കുക.
@binoyemmanuel5567
4 сағат бұрын
റോമൻ കാത്തോലിക്കർ മാത്രം ആണോ ക്രിസ്ത്യാനി.. എല്ലാ ക്രിസ്തീയ സഭകളും ഒന്നിക്കണം...
@insidewaves91
6 сағат бұрын
ബിജെപി ക്കു ഒരവസരം നൽകിനോക്കുക
@കാഴ്ചകളിലൂടെ
6 сағат бұрын
നമ്മൾ വെറും കുഞ്ഞാടുകളായാൽ രാജ്യത്തിന് ഉപകാരമില്ലാത്തവരായ് മാറും ചിന്തകൾ മാറട്ടെ നൻമ വാഴട്ടെ
@jomitk.j8016
5 сағат бұрын
Absolutely true
@RENSLAL
5 сағат бұрын
അച്ചോ ഇനിയെങ്കിലും മാറി ചിന്തിക്കും ബിജെപി മാത്രമേ നിങ്ങളുടെ കൂടെ ഉണ്ടാകുള്ളൂ
@imotions1902
6 сағат бұрын
LDF നും UDF നും മുസ്ലിം പ്രീണനം മാത്രം. നാലു വോട്ട് ബാങ്ക് മാത്രം ലക്ഷ്യം. ക്രിസ്ത്യൻസും ഹിന്ദുസും ബിജെപി ക്കു സപ്പോർട്ട് ചെയ്യുക. ഈ ഇലക്ഷനിൽ അത് തെളിയിക്കുക. കേന്ദ്രം പ്രത്യേക നിയമം കൊണ്ട് വന്നു വഖഫ് നിയമം എടുത്തു കളയുക
@Leo-do4tu
3 сағат бұрын
2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 20-25 സീറ്റിൽ BJP ജയിക്കുകയാണെങ്കിൽ നിയമസഭയിൽ ഒരു മുന്നണിക്കും ഭൂരിപക്ഷം ഉണ്ടാവുകയില്ല. രാഷ്ട്രപതി ഭരണം ഉറപ്പ്.
@Sofodon-im2nnn
6 сағат бұрын
സതീശന്റെയും പിണറായിടെയും പറമ്പ് എടുത്ത് കൊടുക്കട്ടെ 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
@KrishnankuttyNairTP
6 сағат бұрын
വഖഫ് കരിനിയമത്തിനും , ഇന്ത്യയിൽ ഇങ്ങനെയൊരു അവസ്ഥയുണ്ടാക്കിയ കോൺഗ്രസിനെതിരെ വയനാട് പാർലമെൻറ് തെരഞ്ഞെടുപ്പിൽ കാണിച്ചു കൊടുക്കുക!
@sajizakka7699
5 сағат бұрын
പാലക്കാട് ബിജെപി യെ വിജയിപ്പിക്കു
@jithubruce8908
5 сағат бұрын
Ban wakhaf wakhaf ഭൂമി പിടിച്ചെടുക്കുക നിയമം മാറാൻ ഉള്ളതാണ്
@RENSLAL
5 сағат бұрын
വയനാട് ഇലക്ഷൻ റിസൾട്ട് പറ്റിയാൽ കാണിച്ചുകൊടുക്കണം 💯✅
@User4378__6
7 сағат бұрын
വെരി ഗുഡ്
@babyampatt468
3 сағат бұрын
ക്രിസ്ത്യാനിയുടെ ശക്തി വയനാട്ടിൽ കാണിച്ചു കൊടുക്കണം💪✝️
@ADARSHKUNIYILLAM
7 сағат бұрын
Father great salute for speaking the truth.
@georgevj-vq8uj
5 сағат бұрын
കേരളത്തിൽ BJP യെ അതികാരത്തിൽ കൊണ്ട് വരണം എല്ലാം ശരിയാവും എൻ്റെ പൊന്ന് അച്ചോ. '
@babyampatt468
4 сағат бұрын
സഭയിലെ തന്തക്ക് പിറന്ന ഒരു ആൺ കുട്ടി❤❤ അച്ചന് അഭിവാദ്യം💪💪🕉️✝️
@georgekuriankurian6614
5 сағат бұрын
Excellent reply of Rev.Dr.Mani Puthiyidom.👍
@rojasmgeorge535
5 сағат бұрын
ബി ജെ പി.... മോദി.... നോക്കൂ.. വെളിയിൽ... വൻ വികസനം... കേരളത്തിനു വെളിയിൽ... 👍🏻
@sofiyamathew6447
5 сағат бұрын
ക്രിസ്ത്യൻ ഹിന്ദു സമുദായത്തിൽ പെട്ട ബാക്കി സഭകളിലെ പുരോഹിതരും.പൂജാരിമാരും എവിടെ?സാമുദായ നേതാക്കൾ എvide?
@pachakurian5463
4 сағат бұрын
എല്ലാവരും കേന്ദ്ര സർക്കാരിനെ സപ്പോർട്ട് ചെയ്യണം
@Jikkumaster
5 сағат бұрын
മറ്റൊരു കോടതിയിൽ appealന് പോകാൻ പറ്റുന്ന രീതിയിൽ വഖഫ് നിയമം ഭേദഗതി ചെയ്യണം
@joemonvarghese2659
4 сағат бұрын
ഈ സുപ്രധാന സമയത്ത് നിങ്ങളുടെ ഏറ്റവും മൂല്യവത്തായ സന്ദേശത്തിന് ബഹുമാനപ്പെട്ട പിതാവിന് നന്ദി. കേരളത്തിലെ ക്രിസ്ത്യാനികൾ വളരെ പ്രയാസകരമായ സമയത്തിലൂടെയാണ് കടന്നുപോകുന്നത്. യു.ഡി.എഫിൻ്റെയും എൽ.ഡി.എഫിൻ്റെയും പിന്തുണയോടെ ക്രിസ്ത്യാനികളുടെ ഭൂമിയും മറ്റും തട്ടിയെടുത്ത് ഭവനരഹിതരാക്കാനുള്ള ശക്തമായ ഗൂഢാലോചനയാണ് നടക്കുന്നത്. ക്രിസ്ത്യാനികളുടെ ഉടമസ്ഥതയിലുള്ള ഭൂമിയും മറ്റ് സ്വത്തുക്കളും സംരക്ഷിക്കാൻ പുതിയ നിയമം കൊണ്ടുവരാൻ ക്രിസ്ത്യാനികൾ ഇത് മനസിലാക്കുകയും പ്രധാനമന്ത്രി മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും കാണുകയും വേണം. സമയം അതിക്രമിച്ചിരിക്കുന്നു, ക്രിസ്ത്യാനികൾ ഉണർന്ന് അടിയന്തിരമായി എന്തെങ്കിലും ചെയ്യണം.
@BABU-qh3zk
6 сағат бұрын
Thank Rev.Father❤
@rejithkumarpadumathil9156
6 сағат бұрын
അതാണ് അതാണീ കോൺഗ്രസ്സ് 😄
@augustusmathew222
5 сағат бұрын
ദീപസ്തംഭം മഹാശ്ചര്യം നമുക്കും ജയിക്കണം'
@sivasankaran5718
6 сағат бұрын
സത്യം. സൂപ്പർ ❤❤❤🙏🏻🙏🏻🙏🏻👍🏻👍🏻👍🏻
@ajayadjsgsjg8337
Сағат бұрын
പ്രിയങ്ക തോറ്റാൽ ബുദ്ധി വരും
@josejose7972
4 сағат бұрын
എല്ലാ കൃസ്ത്യാനികളും ഇത്തവണ BJP ക്ക് വോട്ട് കുത്തണം പരസ്യമായി അത് പറയുകയും വേണം.👍
@jojojoseph5308
4 сағат бұрын
എല്ലാ സഭ ഇടവക വഴി ഈ സന്ദേശം പ്രചരിപ്പിക്കണം. ഇല്ലെങ്കിൽ കേരളം വഖഫ്ന്റെ കയ്യിൽ ഇരിക്കും.. ക്രിസ്ത്യൻ, ഹിന്ദു നാട് വിട്ടു പോകേണ്ടി വരും ഇസ്ലാം ഭരിക്കും. അത് കൊണ്ടു ബിജെപി ക്കു വോട്ട് ചെയ്യുക.
@pj30555
5 сағат бұрын
ഇവിടെ സ്ഥലം വിറ്റ് ഫറൂഖ് കോളജ് വാങ്ങിയ സ്ഥലത്ത് വഖഫ് ബോർഡ് വയ്ക്കുക.
@ramaninb9300
5 сағат бұрын
മാറ്റത്തിന് വേണ്ടി ശ്രമിക്കു.
@mcvarghesevarghese3404
5 сағат бұрын
Stop waqap immediately Jai Modi ji 👍 ❤❤❤ Jai Bharat 🇮🇳 ❤❤❤
@VargheseLona-rv7kk
5 сағат бұрын
വക്കം ബോർഡ് എന്നല്ല അർത്ഥം. പിഴച്ച ബോർഡ്
@manojparambath3841
4 сағат бұрын
വക്കം അല്ല കോയ വഖഫ് ബോർഡ് ആണ്
@vakkachensrampickal3172
4 сағат бұрын
തിരുത്തേണ്ടത് തിരുത്തണം 👌🙏 എല്ലാ വോട്ടർമാരെയും ഒരു പോലെ കാണുക 🙏പുനർ വിചിന്തനം നടത്തണം
@PraveenKumar-ou5ms
4 сағат бұрын
ഒരു 10 മിനിറ്റ് മുൻപ് ഇദ്ദേഹത്തെ പറ്റി ഓർത്തതെ ഉള്ളു.വളരെ സർപ്രൈസ് തോന്നുന്നു. കോട്ടയത് ഒരു ചെസ്സ് മത്സരം നടന്നപോൾ ഇദ്ദേഹം കുട്ടികൾക്ക് കൊടുത്ത ഉപദേശം ,നിങ്ങൾ ജയിക്കാനായി ആണ് മത്സരിക്കുന്നത് ആരെയും തോല്പിക്കാൻ അല്ല.. നമുക്ക് മനഃസമാധാനത്തോടെ ജീവിക്കാൻ, ജീവിതത്തിൽ സന്തോഷം കണ്ടെത്താൻ ഈ ഉപദേശം വളരെ പ്രയോജനം ചെയ്യും. നമ്മുടെ ജീവിതം തകർക്കുന്ന അസൂയ എന്ന വികാരം ഇല്ലാതായാൽ പിന്നെ നാം എല്ലാവരും സന്തുഷ്ടരാണ്. അദ്ദേഹത്തിന്റെ ഉപദേശതിനൊപ്പം അഫ്ദേഹത്തെയും എന്നും ഹൃദയത്തിൽ സൂക്ഷിക്കുന്നു 🙏
@manjusreehari
6 сағат бұрын
തീർച്ചയായും .കേരളം ഇതേങ്ങോട്ടാണ് പോകുന്നത്..?
@BenjaminNetanyahu-q5h
5 сағат бұрын
Very good
@jayaramanjayaraman8138
4 сағат бұрын
വഖഫ് നിയമം ഒഴിവാക്കണം❤
@BijuChacko-uw4vk
6 сағат бұрын
Only BJP can save us....
@rakeshcr7704
7 сағат бұрын
Bjp🔥
@PAIN-rc7vh
6 сағат бұрын
അച്ചോ ഈ കൂട്ടർക് ഒറ്റ ലക്ഷമ്യ് മാത്രമേ ഉള്ളു വോട്ട് വഖഫ് ന്റെ ആനുകൂല്യങ്ങൾ പറ്റുന്ന ടീമിന്റെ ആവശ്യം വഖഫ് ന്റെ പേരിൽ ഇന്ത്യ രാജ്യം മുഴുവൻ പിടിച്ചെടുക്കുക മറ്റുള്ള തന്ത്രങ്ങൾ മോഡി സർക്കാരിന്റെ അടുത്ത് നടക്കുന്നില്ല എന്നാൽ കോൺഗ്രസ് കാർ പണ്ട് ഇവർക്കു ചെയ്തു കൊടുത്ത വഖഫ് എന്ന ദുർ ഭൂതത്തെ വെച്ച് ഇത് അവരുടെ രാജ്യം ആക്കാമെന്ന് ഒരു മോഹം
@rijam4972
7 сағат бұрын
This time we all should vote for bjp
@sureshkalyany
6 сағат бұрын
ഇപ്പൊ എങ്കിലും ബോധം വന്നല്ലോ. എന്നിട്ടും നേരം വെളുക്കാത്ത നമ്മുടെ ആൾക്കാർ ഉണ്ട്. അവർ നില കൊള്ളുന്നത് മുസ്ലിം നു വേണ്ടി മാത്രം
@ShijinPainunkal
6 сағат бұрын
തക്കിയ ഉള്ള പിശാച് ആണവർ. അവരുടെ ഒരു സൗന്ദര്യത്തിലും കൂടെ കൂട്ടരുത്.
@RamaChandran-cc6ux
4 сағат бұрын
ക്രിസ്ത്യനികളുടെ വീടും സ്ഥലവും വഖഫ് കൊണ്ടുപോയലും തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വോട്ട് ചെയ്യാൻ ഫാദർമാർ മുന്നിലുണ്ടാവും വയനാട്ടിലും പാലക്കാടും ബിജെപിക്ക് വോട്ട് ചെയ്യാൻ പരസൃമായി പ്രഖ്യാപിക്കാൻ എത്ര ഫാദർമാർ മുന്നോട്ട് വരും
@LukeAdam-g2h
6 сағат бұрын
Sathyam
@mrbinuram9889
4 сағат бұрын
പോത്തിന്റെ അടുത്ത് വേദം ഓതിയിട്ട് കാര്യമില്ല എന്റെ പിതാവേ 😢😢😢😢😢
@joymonmkjoseph2842
5 сағат бұрын
എന്റെ അച്ചു രാഷ്ട്രീയക്കാർ മനുഷ്യകൃഷിയാണ് നടത്തിയിരിക്കുന്നത് രാഷ്ട്രീയം ജനനന്മയ്ക്കു വേണ്ടി ഉള്ളതല്ല അതൊരു ബിസിനസ് ആണ് ആ ബിസിനസിന്റെ ഇരകൾ മാത്രമാണ് ജനങ്ങൾ ഈ കാര്യം ജനങ്ങൾ എന്ന് പഠിക്കും
@prasadlp9192
4 сағат бұрын
കേരളം ലേബനോൻ ആകാതിരിക്കാൻ ഇവിടെ ബിജെപി mla മാർ ഉണ്ടാകണം.
@Gouri2810
3 сағат бұрын
തുറന്നു പറയാനുള്ള ചങ്കൂറ്റം .Hats off , Father 🎉
@Mogambo3ct
4 сағат бұрын
മാറ്റം തുടക്കം ഈ ബൈ ഇലക്ഷൻ ലൂടെ,👍👏
@binoyemmanuel5567
4 сағат бұрын
ഇവിടുത്തെ ഇടത് വലതു പാർട്ടികൾക്കു ശക്തമായ മറുപടി 🌹
@GeorgeOvelil
6 сағат бұрын
Very very good congratulations
@vadakkan6390
4 сағат бұрын
ഇങ്ങനെയൊക്കെ ഉണ്ടാവണം എന്നാലേ ചില നിക്ഷ്പക്ഷവാതികൾക്ക് തലക്കകത്ത് വെളിച്ചം വരൂ. Ldf UDF കേരളത്തിൽ അവസാനിക്കറായി
@somarajanc7658
3 сағат бұрын
പിതാവേ താങ്കളുടെ സഭാമക്കൾക്കു ഇനിയും മനസിലായിട്ടില്ല
ഇത്രയും പറഞ്ഞു തീർക്കും, അതിനപ്പുറം നമ്മൾ പോവില്ല എന്ന് അവർക്കറിയാം, അതൊന്നു തിരുത്തി കൊടുക്കുക.
@thomasp.v3792
3 сағат бұрын
വയനാട്, ചേലക്കര, പാലക്കാട് വോട്ടിങ് കാണിക്കണം
@enlightnedsoul4124
6 сағат бұрын
നിങ്ങൾക്ക് ഇപ്പോഴും ഒന്നും മനസ്സിലായില്ലേ? കോൺഗ്രസിനെ ഇനി ക്രിസ്ത്യൻ വോട്ട് വേണ്ട. മുസ്ലിം വോട്ട് അവർക്ക് ഇപ്പോൾ മുഴുവനായി കിട്ടുന്നുണ്ട്. സിപിഎം തകർന്നപ്പോൾ ആ മുസ്ലിം വോട്ടുകളും കോൺഗ്രസിലേക്ക് വരുന്നു. ഇനി അവർക്ക് എന്തിനാണ് ക്രിസ്ത്യൻ വോട്ട്?
@haridasankv7793
4 сағат бұрын
അല്ലെങ്കിലും ക്രിസ്ത്യാനികൾ പതിനെട്ടു സാധമാനത്തിൽ നിന്ന് കുറഞ്ഞു കൂടുതൽ പേരും അന്യ രാജ്യങ്ങലിൽ സെറ്റിൽ ആയി ഇവിടെ കുറെ വയസ്സൻമാർ മാത്രമാണ് പിന്നെ അച്ഛൻ മ്മാരുടെ വാക്കുകൾ ഇവിടുള്ള രണ്ടു രാഷ്ട്രീയവും മൈൻഡും ചെയ്യില്ല അപ്പുറത്ത് ഹിന്ദുവിനെയും കടത്തി വെട്ടി മുപ്പത്തെറ്റ് ശതമാനം ആക്കി അവരാണ് ഇവിടെ ആറു ജയിക്കണമെന്ന് തീരുമാനിക്കുന്നത് അത് കൊണ്ട് ഈ രാഷ്ട്രീയക്കാറിൽ നിന്ന് നീതി കിട്ടില്ല ഇവിടെ മറ്റൊരു രാഷ്ട്രീയം ഉണ്ടാവണം അത് ബിജെപ്പി ആണെങ്കിൽ ഇതിനൊക്കെ പരിഹാരം ഉറപ്പായിട്ടും ഉണ്ടാവും
@JohnsamuelParayil
2 сағат бұрын
എല്ലാരും കൂടി ബിജെപി ക്ക് വോട്ട് ചെയ്യുക ❤എല്ലാം ശരിയാകും❤😢😢😢😢😢😢😢
@mrbinuram9889
4 сағат бұрын
പണ്ടേ ഇവിടെ കുടുംബാസൂത്രണം ഏർപ്പെടുത്തേണ്ടതായിരുന്നു.... ഇപ്പോഴത്തെ സർവ്വനാശത്തിന് കാരണം ഇതാണ് 😢😢😢 വോട്ട് ബാങ്ക് മാത്രം നോക്കിയാണ് രാഷ്ട്രീയക്കാർ കളിക്കുന്നത്😢😢😢
@Durwasav
6 сағат бұрын
എന്റെ വോട്ടുകൾ ഇനി ആർക്കുമില്ല, രാജ്യത്തെ സേവിക്കുന്നവർക്കു മാത്രം.
@joshymonjoseph6741
5 сағат бұрын
👌
@rajujosephraju.a.j151
2 сағат бұрын
ഈ ഒരൊറ്റ കാര്യം മതി ബിജെപി ക്ക് വോട്ട് ചെയ്യാൻ
@pauljoseph9875
6 сағат бұрын
ക്രിസ്തു കൂടെ കൂടെ പറയും കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ എന്ന് ചെവി എല്ലാവർക്കും ഉണ്ട് ചിന്തിക്കുക
@സോഫിയവിത്നൗഫൽ
4 сағат бұрын
ഗുജറാത്തിൽ മോദിജി മുഖ്യമന്ത്രി ആയതു മുതൽ ( 25 വർഷ० മുൻപ്) ഞാൻ അദ്ദേഹത്തിന്റെ ആരാധകൻ ആയി.
@bpi8940
7 минут бұрын
എറണാകുളം മരവാഴ ഹൈബി ഈഡൻ മാറി അവിടെ ഷോൺ ജോർജ് MP ആയിട്ട് കയറണം
@Kumar-v7j
4 сағат бұрын
എന്ത് ചെയ്താലും മാദാമ്മയക്കും കുടുംബത്തിനും അനുകൂലമായി ക്രിസ്ത്യാനികൾ നിൽക്കുമെന്ന ധാരണ കോൺഗ്രസ് പാർട്ടിയുടെ നേതാക്കൾക്ക് ഉണ്ട്
@josemathew834
6 сағат бұрын
P J Joseph. RoshiAgastin evaroke chathikkukayaayirunnu alle
Пікірлер: 541