ഇപ്പോളത്തെ സാധങ്ങളുടെ വില വച്ചു എങ്ങനെ മുതൽ ആകും tvm ഒകെ ഇതുപോലെ ഒരു ഊണിനു 120 രൂപ കൊടുക്കണം. ഇവരെ സമ്മതിക്കണം നല്ല ഉയർച്ച ഉണ്ടാവട്ടെ 🙏
@udhayankumar9862
11 ай бұрын
നല്ല ഭക്ഷണം കുറഞ്ഞ വിലയ്ക്ക് നൽകുന്ന കട ഇത്തക്കും ഇക്കക്കും നമ്മുടെ സ്വന്തം ഹക്കീം ഇക്ക ക്കും ഇരിക്കട്ടെ ഒരു കുതിര പവൻ ബിഗ് സലൂട്ട് 👍🙏
@SasiSasiAm
11 ай бұрын
ഭക്ഷണം കഴിക്കുന്നവരുടെ മുഖത്തെ സംന്തോഷവും അത് വച്ചു വിളമ്പുന്നവരുടെ മുഖത്തെ സംന്തോഷവും കാണുമ്പോൾ ഊണ് കഴിച്ചവരെ കാൾ സന്തോഷം
@sacredbell2007
11 ай бұрын
ഇത്ത പറഞ്ഞത് ശരിയാണ്. ഹോട്ടൽ ഫുഡ് എന്നും കഴിക്കാൻ പറ്റില്ല. വീട്ടിൽ നിന്നും മാറി താമസിക്കുന്ന കുട്ടികൾക്ക് 50 രൂപയ്ക്കു ഇതൊക്കെ ലഭിക്കുന്നത് ഒരു അനുഗ്രഹം തന്നെ. മറ്റുള്ളവർ അവരവർക്കു കഴിയുന്ന പോലെ കൂടുതൽ നൽകി ഇത്താക്ക് നഷ്ടം ഒന്നും ഉണ്ടാകാത്ത അവസ്ഥയിൽ എത്തിക്കണം. ഇത്തയ്ക്കും കുടുംബത്തിനും അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകും.
@unknowninvestigator-uc5vc
11 ай бұрын
ഇവർക്ക് നല്ല ഉയർച്ചയും ഗുണവും ഉണ്ടാകട്ടെ 🙏🙏
@niflac.v2087
11 ай бұрын
Mashallah mashallah mashallah ❤❤❤
@somankarad5826
11 ай бұрын
ഇത്രേം വിഭവങ്ങൾ 50 രൂപ ... അതിശയം❤❤❤❤
@lee-wl1dj
11 ай бұрын
ഒന്ന് വന്ന് കഴിക്കണം.. സൂപ്പർ ഇത്ത, ഇക്ക. കഴിക്കുന്നവരും സൂപ്പർ.. ഐശ്വര്യം... അഭിവൃദ്ധി... ആരോഗ്യം.. ദീർഗായുസ്സ് നേരുന്നു ❤❤
@abhinavsaji7115
11 ай бұрын
ഇത്രയും items വെറും 50രൂപക്ക് കിട്ടുന്നത് വലിയ പുണ്യം തന്നെ ♥️
@abdhulaseesabdhulasees3572
11 ай бұрын
ആ സഹോദരിക്കും. സഹോധരനും അവർ നടത്തുന്ന ഈ കച്ചവടത്തിൽ അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകും നിങ്ങൾ കെടുക്കുന്നത് ഭക്ഷ്ണമാണ് അല്ലാഹു പരായജയ പെടുത്തുല്ല. എല്ലാവിധത്തിലുള്ള ഭർക്കത്തും ഉണ്ടാവട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@nabeelpv5803
11 ай бұрын
നിങ്ങളെ ചിരി കണ്ടാൽ മതി.വയറു നിറയാൻ❤😊😊
@soopymambra2417
11 ай бұрын
കസ്റ്റമർ സപ്പോർട്ട് കാലം ഒരു സ്ഥാപനം പരാജയപ്പെടില്ല ആത്മാർത്ഥതയോടെ കൂടി ഓരോ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന മുതലാളി തൊഴിലാളി വ്യത്യാസമില്ലാതെ ജോലി ചെയ്യുന്ന ആളുകൾ നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിൽ പരാജയപ്പെടില്ല 🙏
@harish8809
11 ай бұрын
വടകര റോഡ് സൈഡിൽ ഒരു ഹോസ്പിറ്റലിന് അടുത്തുള്ള ഹോട്ടലിൽ കയറി ഫുഡ് കഴിച്ചു ബില്ല അടച്ച ശേഷം...ഒരു 7up എടുത്തു 35 രൂപക്ക് പകരം 40 എടുത്തു...35 ആണ് MRP എന്നു പറഞ്ഞപ്പോൾ ..cash കൗണ്ടറിലെ ആൾ 40 ആണ് വാങ്ങാറ് എന്നു പറഞ്ഞു....കൂടെ മക്കളും വെരൊരു ഫാമിലിയും ഉണ്ടായിരുന്നു അവർ പ്രശ്നമാക്കാതെ വരൂ എന്നു പറഞ്ഞതു കൊണ്ട് മിണ്ടാതെ പോന്നു....... നല്ല കച്ചവടം ഉണ്ടായിട്ടും ആർത്തി തീരാത്ത ഇത്തരം ആൾക്കാരെയൊക്കെ എന്തു പറയാൻ.....
മനുഷ്യരോട് കരുണയുള്ള ആളുകളെ അവർക്ക് അള്ളാ അതിനുള്ള പ്രതിഫലം നല്ല ഹയർ ആയ രീതിയിൽ കൊടുക്കും ഇൻഷാ അള്ളാ തീർച്ചയായിട്ടും നല്ല മനസ്സിന് ഉടമകളാണ് അവരെ
@Ridhumehfu.-yg1hx
11 ай бұрын
3 year ago ഞാൻ പെരിന്തൽമണ്ണ hostel നോർമൽ food കഴിക്കാൻ കയറി.80 ഫുഡിന് പിന്നെ food ചോദിച്ചപ്പോ വേകില്ലാത്ത അരിയുടെ ചോറ് തെന്നു 😊. ഇത്താത്ത അടിപൊളിയാണ്. ഒരുപാട് ജോലിക്കാർക് food കൊണ്ട് പോയാൽ പുറത്ത് ഇരുന്നു കഴിക്കാൻ പറ്റില്ല.
Looks exceptionally cheap rate for such fine meal😊
@hameedvelliyath2140
11 ай бұрын
നഗരങ്ങളിലേപ്പോലെ ഹോട്ടലിന് goodwill/ keymoney ഇല്ല, ഉയര്ന്ന വാടക ഇല്ല, കൂടുതൽ കൂലിക്കാർ ഇല്ല .. തുടങ്ങിയ benefit ജനങ്ങൾക്ക് വില കുറച്ച് നൽകുന്നു. കച്ചവടത്തിന് നല്ല ഒരു രീതിയാണ് ഇത്. ഇങ്ങനെതന്നെ നില നില്ക്കട്ടെ.
@msumtech5926
11 ай бұрын
Super food. Mattu hotelukale pole ivide hotel rent illa, employeesinu salary kodukkenda etc. Athukondakum ee amountil food kodukkan kazhiyunnathu ennu thonunnu. Ithinu 70 to 80 enkilum ayalum worth aanu.
@reemkallingal1120
11 ай бұрын
Aa-Veedu Rented anu bro.
@user-zb5zm8sb8j
11 ай бұрын
അതാണ് ഇക്ക ♥️😋
@kandiananandbabu8637
11 ай бұрын
Brother u r trying to show perfect spot good 👍,Place was rush with customer's .
Пікірлер: 118