ആ പാവത്തിനെ കൂടുതൽ ഇളക്കെണ്ട മറുനാടാ കുറച്ച് മനുഷ്യത്തം ഉള്ളവനാ അയാൾ
@Sudhinlal
5 жыл бұрын
Hari chetta ..!
@lisymolviveen3075
14 күн бұрын
Very good messege 🙏🙏🙏🙏
@jobyjosemichael7388
5 жыл бұрын
Hari sir you are truth
@harithaph6747
4 жыл бұрын
ചേട്ടൻ powliyanatta♥️🔥🔥🔥
@syamkrishna6632
5 жыл бұрын
ആ ഇരിപ്പും ഭാവവും ഒക്കെ കണ്ടിട്ട് മറുനാടന് അത്രക്കങ്ങോട്ട് ദഹിക്കുന്നില്ല....😂😂😂😂
@babup.r5224
3 жыл бұрын
അന്തമായ
@athiraathi4579
2 жыл бұрын
നമ്മുടെ പൂർവികർ de പ്രശ്നം ആണ്. നേരെ ചൊവ്വേ കാര്യങ്ങൾ പറഞ്ഞു കൊടുത്തിരുന്നെഗിൽ scientific വശം മനസ്സിൽ akamayirunnu
@tintujoby7085
4 жыл бұрын
Real. And. Innocent. Hari. Sir.
@vahabdudevideo1213
4 жыл бұрын
Harichettan oru poli thanneyanu
@dhrishtadyumnan4189
5 жыл бұрын
Greatest
@trueindiantrueindian9810
5 жыл бұрын
I think he's great person
@minisoman6906
4 жыл бұрын
❤❤❤❤👍
@shelylazer
2 жыл бұрын
Poorvikar parayunna oro karyangallkum enthengillum karyam undavum padippu arivillathathu kondavum avar Athu disham ennokkea parayunnathu eg : nail cut cheythal vazhakku undavum ennu evening time pandokkea electricity illathathu kondu nail therichu foodil mattum thazhea veenu chavitti infection undavum ingannea paranjyu kodukkan vivaram illathathu kondu avarudea reethiyil parayunnu that’s it
@___b___635
3 жыл бұрын
Well said
@babuk.a5009
4 сағат бұрын
ജാതകം എന്തു എന്ന് അറിയണമെങ്കിൽ അത് അനുഭവിച്ചു അറിയണം ഹര്യേ പോലുള്ള അഞ്ജാ നികൾക്ക് ജ്യോതിഷത്തെ കുറിച്ച് ഒന്നും തന്നെ അറിയില്ല എന്ന് അദ്ദേഹത്തെ കേൾക്കുന്ന ആർക്കും മനസ്സിലാകും. മുറി വൈദ്യൻ ആളെ കൊല്ലും എന്നത് പോലെ ഇദ്ദേഹം എന്തൊക്കെയോ എവിടെ നിന്നോ പഠിച്ചു വച്ചിരിക്കുകയാണ്. അത് പൂർണമായ അറിവാണ് എന്നും താൻ ആരെക്കാളും കേമൻ ആണെന്നും വരുത്തി തീർക്കുക അത് കൊണ്ട് വയർൽ ആവുക ഇതാണ് ഇദ്ദേഹത്തിന്റെ ലക്ഷ്യം എന്ന് ആർക്കും എളുപ്പം മനസ്സിലാക്കും. ഒരു കുടത്തിൽ വെള്ളം എത്ര നിറച്ചിട്ടും നിറയുന്നില്ല എങ്കിൽ അത് വെള്ളത്തിന്റെ കുഴപ്പം അല്ലല്ലോ കുടത്തിനു എവിടെയോ ഓട്ട ഉണ്ട്. അത് പോലെ ജ്യോതിഷം 100%സത്യം ആണ് എന്നത്പകൽപോലെ സത്യമാണ്. കൂടുതൽ ആർക്കും വാദഗതികൾ കൂടാതെ അനുഭവസ്ഥനായ അതും ഹിന്ദു അല്ലാത്ത ഒരാളെ പരിചയപെടുന്നത് നല്ലതായിരിക്കും അദ്ദേഹമാണ് അലക്സാണ്ടർ ജേക്കബ് IAS. യൂട്യൂബിൽ അദേഹത്തിന്റെ സ്വന്തം അനുഭവങ്ങൾ ജ്യോതിഷം അതും കൗഷിക മുനി 4000/വർഷം മുൻപ് എഴുതി വെച്ചിട്ടുള്ള കാര്യങ്ങൾ പൂർവ ജന്മങ്ങൾ പൂനെർജന്മങ്ങൾ ഇതെക്കുറിച്ചു അദേഹത്തിന്റെ അനുഭവങ്ങൾ കേട്ടാൽ ഏതൊരാളും വിസ്മയിച്ചു പോകും. അത് യൂട്യൂബിൽ ലഭ്യമാണ്. അലക്സാണ്ടർ ജെകബ് എന്ന് അടിച്ചാൽ അത് എല്ലാവർക്കും കാണാവുന്നതാണ്. വെറുതെ ഹരിയും serch ചെയ്തു നോക്കിക്കോളൂ. ചിലപ്പോൾ ഹരിയുടെ കുഴപ്പം ആകില്ല ഇത്തരം വിവരദോഷം പറഞ്ഞു പരത്തുന്നത്.. ജ്യോതിഷം ആവില്ല ഹരി പഠിച്ചിട്ടുണ്ടാവുക, അല്ലെങ്കിൽ ഏതെങ്കിലും ബുക്ക് വായിച്ചു സ്വന്തം ബുദ്ധിയും ഊഹാപോഹങ്ങളും കൂടി മനസ് ഓരോ ജെല്പനങ്ങളും തെറ്റി ധാരണകളും ഉണ്ടാക്കുന്നതാവാം, അതുമല്ലെങ്കിൽ ഏതെങ്കിലും ബുദ്ധി സ്ഥിരത ഇല്ലാത്ത ഒരു ഗുരുവിന്റെ കീഴിൽ ആവും പഠിച്ചിട്ടുണ്ടാവുക.
Пікірлер: 99