ഞാൻ കണ്ടതിൽ വെച്ച് നല്ലൊരു യൂട്യൂബർ അധികം ആരെയും വെറുപ്പിക്കാതെ വീഡിയോ ഇടുന്ന സുന്ദരി കുട്ടി ❤️ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏♥️
@Dineeshdas87
2 күн бұрын
Made for eachother... Godwill... ഈ ദൈവഹിതം അനുസരിച്ചു നടക്കുന്ന വിവാഹത്തിന് ഒരു പ്രത്യേകതയുണ്ട്.. ചെറുക്കനും പെണ്ണും ഒരുപോലിരിക്കും സഹോദരങ്ങൾ ആണെന്നെ തോന്നൂ... Same like both of u... ഇത് 100 % ദൈവം തീരുമാനിച്ചതാണ്..
@athulkrishna8248
2 күн бұрын
So true🥰
@sanikamanuel2585
2 күн бұрын
Yes true aahne
@Amal_Krishnan
2 күн бұрын
Athe❤
@bb_xnavy
2 күн бұрын
God bless you.
@Noomuslogam501
Күн бұрын
Love mrg aan 😁🫵
@anusmanus9530
2 күн бұрын
സ്വന്തം വീട് പോലെ അവിടെയും സന്ദോഷത്തോടെ ജീവിതം മുന്നോട്ടു പോകട്ടെ 🥰🥰🥰🥰 എന്ധോ ഒരു സങ്കടം ഒന്നുകൊണ്ടും അല്ലാട്ടോ ഇങ്ങനെ എപ്പോഴും വീഡിയോ ഇടുമ്പോൾ അവിടേയും ഇടണേ tto ഈ വീടും പരിസരോം എല്ലാം മിസ്സ് ചെയ്യും
@neenuvm626
Күн бұрын
ആദ്യമായിട്ടാ ഒരാള് സ്വയമെ എനിക്കു നല്ല പ്രായം ഉണ്ടെന്ന് പറഞ്ഞു കേൾക്കുന്നത്😂
@Jesil-w2c
2 күн бұрын
ഫ്രോക്കിനെക്കാളും ആദ്യം അമ്പലത്തിൽ പോയപ്പോൾ ഇട്ട ചുരിദാർ ആയിരുന്നു നല്ലത് കാണാൻ
@mayavijayan8101
2 күн бұрын
നിനക്ക് നല്ലൊരു ജീവിതം ഉണ്ടാവട്ടെ.. നല്ല ഭർത്താവും നല്ല വീട്ടുകാരെയും കിട്ടട്ടെ... God bless you❤
@ARCHANADEV
2 күн бұрын
❤
@SnehaSunil-k9r
2 күн бұрын
Age etharayund 😂
@suru8961
Күн бұрын
കുട്ടിയുടെ മുമ്പത്തെ ഉള്ള ഫുഡടി വീഡിയോയിൽ ഒറ്റക്കെ കണ്ടിരുന്നുള്ളു പക്ഷെ വീഡിയോ വേറെ ആൾ എടുത്തു തരുന്ന പോലെ തോന്നിയിരുന്നു. Lover ആണോന്ന് കുറച്ചു കമന്റ്സ് ഉണ്ടായിരുന്നു. അപ്പൊ ഇതാണല്ലേ ആ ആള്. Made for each other❣️❣️
@aksabiju8541
2 күн бұрын
🥰എല്ലാം ഭംഗി ആയി നടക്കട്ടെ...
@sumayyairfana5612
2 күн бұрын
എടാ കല്യണം ഉറപ്പിക്കുന്ന ടൈം ൽ സന്തോഷം തന്നെ ആയിരിക്കും.. കല്യാണം കഴിഞ്ഞാൽ ഏറ്റവും മിസ്സിംഗ് നമ്മടെ വീടും അച്ഛനും അമ്മയുമൊക്കെ ആണ് 🥺excitement ക്കെ പയ്യെ മാറും.. വീട്ടിൽ പോവാൻ ഉള്ള ദിവസം കാത്തിരിക്കും 🥹
@ARCHANADEV
2 күн бұрын
Sathyam❤
@nmv2689
2 күн бұрын
Very very true
@pinkimahesh251
2 күн бұрын
സത്യം ആണ്. ജനിച്ച് കളിച്ചു വളർന്ന് വീട്ടിൽ പോകാൻ ആരടെ എല്ലാം അനുവാദം വാങ്ങണം. എല്ലാവർക്കും ഇല്ലെ
@sumayyairfana5612
2 күн бұрын
@@pinkimahesh251 അതെ.marriage ഉറപ്പിച്ച ടൈം ൽ എനിക്കും ഇത്പോലെ excitement ആരുന്നു . ഇപ്പോൾ marriage കഴിഞ്ഞിട്ട് 5 months ആയി.. ഇന്ന് എനിക്ക് ഏറ്റവും സന്തോഷം തരുന്ന കാര്യം വീട്ടിൽ പോയി നിക്കുന്നതാണ്.. Husband ന്റെ വീട്ടിൽ കുഴപ്പം ഒന്നും ഇല്ലേലും സ്വർഗം എന്നും നമ്മടെ വീട്ടിൽ ആണ്.
@bismi.s7196
2 күн бұрын
Sathyam 😢😢
@Girlofmahadeva
2 күн бұрын
നമ്മുടെ വീട്ടിലെ sister kalayanam kazhichu pokunathu pole feel chyyunnu , oro stepum😍 Happy married life chechiii 😍🧿
@Triangle_brothers
Күн бұрын
1 മില്യൺ ആവറായല്ലോ 🥰congrats. പിന്നെ നല്ലൊരു ലൈഫ് കിട്ടട്ടെ 🙏
Yanik chechinee nalla ishttann too❤ Chechik nalla oru jeevidham undavadee🎉
@SHEESVIBES2021
Күн бұрын
അർച്ചന കുഞ്ഞിന് അഭിനന്ദനങ്ങൾ ! 🥰😍💐
@sarithathulasidharan3962
2 күн бұрын
Congratulations dear archana .god bless you
@ARCHANADEV
2 күн бұрын
❤
@minnusplanet8604
2 күн бұрын
അയ്യോ ഞാൻ വിചാരിച്ചേ ചെറിയ കുട്ടി ആണെന്നാ 🙆🏻♀️
@devikanair5838
2 күн бұрын
Hi da...എന്നെ പെണ്ണ് കാണാൻ വന്നപ്പോഴും എനിക്കും ഭയങ്കര പേടി ആയിരുന്നു... 😂 By the by വരുന്ന ഡിസംബറിൽ എന്റെ കല്യാണം ആണ് 🥹🩷അന്ന് ടെൻഷൻ അടിച്ചു മുന്നിൽ പോയി നിന്ന പയ്യനെ ആയിട്ട് തന്നെ 😂❤️
@ARCHANADEV
2 күн бұрын
🫂❤❤
@kashisaran1054
2 күн бұрын
ഹാപ്പി പെണ്ണ് കാണൽ ഡേ 😍❤️❤️
@lakshmipb870
2 күн бұрын
Ellam nallapole nadakkate😍❤
@Anfiakshay_3064
Күн бұрын
Huhuuuu it's on trending ❤❤❤😘😘😘🥳🥳🥳 cngrts archuuu😊
@unniyarcha5534
2 күн бұрын
എന്നാ കല്യാണം❤❤❤
@anasiyamalu
2 күн бұрын
ARchana kuttye pole thane oru poochakuttan paayan athe ishtam namuk thonunund god bless both of you 😍😍😍😍😍
@Stories_By_Ganga
2 күн бұрын
Chechiii enn nalla excited aanalloooo nalloru life kittan Njn praardhikkam ❤
@shabinnb5062
2 сағат бұрын
congratulations❤ നല്ലത് വരട്ടെ...
@simijayaraj5447
2 күн бұрын
എല്ലാം ഭംഗി യായിത്തന്നെ നടക്കും 😍😍😍😍😍👍🏻
@ARCHANADEV
2 күн бұрын
❤
@jasemanaf7580
2 күн бұрын
Da orupad santhosham ...ninne orupaad ishtaa...ellam nannaayi varatte🥰
@Ansiya-lw1jo
2 күн бұрын
Chechi light pink anel correct match ayirikkum
@bala-ff5ib
2 күн бұрын
Photo kanditt love marriage pole thonnunn😍 nalle close aayi nilkkunnapole Arrange marriage pettann set aavulaa athkond love marriage❣️❣️
Intercaste mrge ano😍athum veettukarude sammathathode? Wow nice❤All the best wishes dear..!
@Fyujhjjkij
Күн бұрын
Intercaste aan enn thonnunn payyante fb yil nokkiyapo aalu Christian aanu...
@anjujoy8487
Күн бұрын
@@FyujhjjkijAppol Intercaste Alla Inter Religion Marriage Akum🤗
@Fyujhjjkij
22 сағат бұрын
@@anjujoy8487 yes👍
@richa3714
13 сағат бұрын
@@anjujoy8487i think she is christian too
@agneyas2627
10 сағат бұрын
@@richa3714 but name Archana dev enn alle? Looks like a hindu name…. Pnea pullikari epozhum temple il analo pokune…. Ariyila…. Anyways let her have a happy n peaceful life ☮️♥️
@devikanair5838
2 күн бұрын
Congratulations🎉🥳
@SnehaRosario-tj9uq
2 күн бұрын
Chirst anullo chekkkan appo love mariiage
@AnuPrinson-tt4ir
2 күн бұрын
Noooo...😁
@ajithrrr1233
2 күн бұрын
സുന്ദരിക്കുട്ടി
@thanoojaabi9701
2 күн бұрын
വേണാട്ടുകാട് ആണല്ലേ ചെറുക്കന്റെ വീട്. ഇവരെ എനിക്ക് അറിയാം എന്റെ അമ്മയുടെ വീടിന്റെ അപ്പുറത്തെ വീട്. എന്തായാലും congrats💞
@sharmilasherin1758
2 күн бұрын
Love മാരേജ് ആണോ..?
@mumu2735
2 күн бұрын
Aano
@mallureels91
17 сағат бұрын
Athe@@sharmilasherin1758
@devikadevu4989
2 күн бұрын
Oru Alappuzha marriage vlog nu waiting aahnu ❤❤
@Noomuslogam501
Күн бұрын
Chechi love mrg aan enn paranjillallo videoyil 😅😅😅adipoli anyway life adipoli aavatte❤❤❤
@Rifnafaisal
2 күн бұрын
Oru like tharooo🥲❤️
@anuramesh525
18 сағат бұрын
Wish You A Happy Married Life, Mole🥰😍🤗🤗💕💕💕
@cindrellacindrella5780
2 күн бұрын
Allam nannayi nadakkatte mole all the best❤
@ARCHANADEV
2 күн бұрын
❤
@afseelaafsee5267
Күн бұрын
trending no 1 concrads🎉
@SyamaCd
2 күн бұрын
Nalla karyangal nadakunnadhin thott munp mazha peyyunnadh shubha lakshanaman kutty❤😊pazhamakar parayanadha.All the very best for your future life❤
Пікірлер: 938