പെണ്കുട്ടിക്കൊപ്പം ഡാന്സ് കളിച്ചത് പെണ്ണുകേസില്പ്പെടുത്തുമെന്നാക്കി. അത് പറഞ്ഞ് സിദ്ധാര്ത്ഥിനെ ഭയപ്പെടുത്തി Wayanad Pookode veterinary college J S Sidharth
പിന്തുണക്കുന്നതിന് കാരണം ലഹരിയാണ് കഞ്ചാവും മയക്കുമരുന്നും എത്തിച്ച് കൊടുത്ത് പിൻതുണ ഉണ്ടാക്കി എടുക്കും കൂടെ നിൽക്കാത്തവരെ കൊന്ന് ഇല്ലാതാക്കും അതാണ് Sfi അതുകൊണ്ട് ഒരു പോം വഴി മാത്രമെ ഉള്ളു പോപ്പുലർഫ്രണ്ട് നിരോധിച്ച പോലെ Sfi നിരോധിക്കണം
@sammathew9590
6 ай бұрын
എല്ലാ കലാലയങ്ങളിലും മയക്കുമരുന്ന് നിറച്ചതിന്റെ പരിണിതഫലമാണ് ഈ കാണുന്നത്
@manum2858
6 ай бұрын
കണ്ണൂർ മോഡൽ കേരള മുഴുവൻ വ്യാപിപിച്ച സഖാക്കൾ
@Rebel_Star-w2n
6 ай бұрын
അദ്ധ്യാപകരെ staff room ൽ കയറി വെട്ടും കൊല്ലും എന്ന് ഭീഷണിപ്പെടുത്തിയ ഒരു SFI പ്രവർത്തകനാണ് ഈ ചർച്ച നയിക്കുന്നത്
@ajscrnr
6 ай бұрын
താങ്കൾ എസ്എഫ്ഐ stuff ആണോ.
@Now_its
6 ай бұрын
ഇതു വരെയും നേരം വെളുക്കാത്ത അടിമകളേക്കാൾ ഭേദം
@achug5134
6 ай бұрын
ഗവർണർ പറഞ്ഞതാ ഇതു നിരോധിക്കണം എന്ന്
@arifabeevi2272
6 ай бұрын
Merganser,merga
@creativekids4688
6 ай бұрын
Justice for Sidhu. സിന്ധുവിനെ അതിക്രൂരമായി മർദ്ദിച്ച വർക്ക് തക്കതായ ശിക്ഷ ലഭിക്കണം.
@abdusteps9881
6 ай бұрын
ആ കോളേജിൽ ഉള്ള ആദ്യബകരെ അടക്കം ചോദ്യം ചെയ്യണം അതു ഈ പിണറായിയുടെ വലാട്ടി പോലീസ് മാത്രം പോരാ
@masterloki5218
6 ай бұрын
Sfi -pfi aanu idu nia anveshikanam
@akpakp369
6 ай бұрын
ഒരു എത്തപ്പൈ ഫാദ്😮😮😮😮 ആരിഫ് മുഹമ്മദ് ഖാൻ ഇവന്മാരെ "ബ്ലഡി ക്രിമിനൽസ് " എന്നു വിളിച്ചത് ഓർക്കുന്നില്ലേ മാപ്രേ🤗
@BabuGNair
6 ай бұрын
വൃത്തികെട്ട ക്യാമ്പസ് രാഷ്ട്രീയം :
@musthafamannethodi1036
6 ай бұрын
ഇതോട് കൂടി കേരളത്തിൽ SFI ക്ക് ലാസ്റ്റ് ബെൽ മുഴങ്ങി തുടങ്ങി
@Aaruttan
6 ай бұрын
ഇത്രയും മൃഗീയത കാണിച്ച പ്രതികൾക്ക് സ്വതന്ത്രമായ സഞ്ചാരം..3 വർഷം കഴിഞ്ഞ് സുഖമായി ജീവിതം മുന്നിലേക്ക് കൊണ്ടുപോകും. മൃഗങ്ങളുടെ രാഷ്ട്രീയം....
@ardaspn
6 ай бұрын
താലിബാനിസം
@aneeshmartinjosef8281
6 ай бұрын
ഹോസ്റ്റലിൽ താമസിച്ചിരുന്ന മുഴുവൻ പേരെയും ഈ കേസിൽ പ്രതി ചേർത്ത് അന്വേഷണം നടത്തണം.
@AshrafErinchikkal
6 ай бұрын
ഇത് പോലെ തന്നെയാണ് അരയിൽ സുകൂറിനെ ഇവർ ചെയ്തത്.
@tux008
6 ай бұрын
പാർട്ടിയുടെ അടിസ്ഥാന മൂല്യങ്ങൾ ഇറുക്കി പിടിച്ചു പ്രവർത്തിച്ച സഖാക്കൾക്ക് നടു വിരൽ നമസ്കാരം 💊💊💊
@mariyammariyam4070
6 ай бұрын
ഒരാൾ മരിക്കുമ്പോൾ മാത്രം ഉയർന്നു വരുന്ന ചർച്ച ശക്തമായ ശിക്ഷ ഉണ്ടെങ്കിൽ തീർച്ചയായും ഇതു നിർത്തലാക്കാൻ കഴിയും നോക്കി നിന്നവരെയും കോളേജ് അധികൃതരെയും പ്രതി പട്ടികയിൽ ചേർക്കണം
@sunitharanjith3912
6 ай бұрын
Pakshe ithonnum keralathil nadakkillallo
@nasu-qp2bj
6 ай бұрын
ഇവരുടെ മെയിൻ അജണ്ട ആണ് പെണ്ണ് കേസ്...അതിനു വേണ്ടി കൂട്ട് നിൽക്കാൻ അതിനു പറ്റിയ വൃത്തി കെട്ട പെണ്ണും ഉണ്ടാകും😬😬😬
@mathewkuttymathew293
6 ай бұрын
ഹാഷമി നിന്റെ എസ്എഫ്ഐയുടെ ഗുണം നീ മനസ്സിലാക്ക്
@jacksonkj2260
6 ай бұрын
പെണ്ണ് കേസ് ആണ് ചിപ്പി എം ന്റെ മെയിൻ ടൂൾ
@Fashionbeave
6 ай бұрын
കണ്ണീരോടെ ബാഷ്പാഞ്ജലികൾ അർപ്പിക്കുന്നു.😢😢😢
@joseabraham2951
6 ай бұрын
ഹോസ്റ്റൽ ലിൽ താമസിച്ചു പഠിക്കുന്ന കുട്ടികൾ അവിടുത്തെ മെയിൻ ഗ്രൂപ്പിൽ ചേർന്ന് നിൽക്കുക. പ്രവർത്തനം ഒന്നും വേണ്ട... പഠിച്ചു രെക്ഷ പെടുക... ഇത് ആണ് പ്രാക്ടിക്കൽ ജീവിതം 😅😅😅😅
@reality1756
6 ай бұрын
കുട്ടികൾക്ക് ആവിഷ്കാര സ്വാതന്ത്ര്യം വേണ്ടേ.? പെണ്ണിന് വേണ്ടി എന്തും ചെയ്യും.. പാർട്ടി ഐയ്ക്യമ് ല്ലേ വലുത്. ജൂനിയർസ് എപ്പോഴും ഫസ്റ്റ് year ആ കോളേജിന്റെ ചരിത്രം പഠിക്കണം. എന്നിട്ട് പാവം ആയി അഭിനയിക്കണം. സെക്കന്റ് year മെനകെട്ടാൽ മതി. അതാണ് കേരളത്തിന്റെ ഒരു രീതി.
@ramleshrr6002
6 ай бұрын
സന്ദേശം സിനിമയിലെ ശങ്കരാടി ഡയലോഗ് ഓർമ്മ വന്നു, സമൂഹത്തിൽ ഉന്നതരായവരെ പെണ്ണുകേസിലോ പീഢന കേസിലോ പെടുത്തി നാറ്റിക്കുക
This is evil, no animal kill other animals or anyone other than for their meal or protection for them or their children. Sooo shame to hear this ,especially in college. Praying for his family , only God can give peace and comfort. Wher is kerala heading
@SreenivasanP-wr6kp
6 ай бұрын
Thampy sir caseyl 12no niraparadhyo.????CPM acharam kittyum.
@itsmenavyaaa
6 ай бұрын
ആരോട് പറയാൻ
@kumatkumar388
6 ай бұрын
ശരിയാണ് - നോക്കി നിന്ന എല്ലാവരും കുറ്റവാളികളാണ്
@celinkurienjoe
6 ай бұрын
😢😢😢😢😢
@Kottappalli_RDP
6 ай бұрын
Criminal party 🚩
@binubinu.s4278
6 ай бұрын
നമ്പർ 1 കേരളം 🤣🤣🤣🤣
@aswin9607
6 ай бұрын
യഥാർത്ഥ പ്രതി വിദ്യാർഥി രാഷ്ട്രീയം
@ronyjohncreation968
6 ай бұрын
Nashagalllllll😢😢😢😢😢😢
@premapj5551
6 ай бұрын
എന്തിനു ഇ വൃത്തികെട്ട സ്ഥലത്തു ചേർത്തു
@marygreety8696
6 ай бұрын
Arinju kondu allalo .mikka Professional college il okke ithundu .kolapathakam nadannathu kondu nammal arinju.
@celinkurienjoe
6 ай бұрын
🤔🤔🤔🤔🤔🤔
@masterloki5218
6 ай бұрын
Nia anveshikanam..idil sfi islamic state bendam ondo enu urapu varuthanam
@ronyjohncreation968
6 ай бұрын
Avide poottanammmmmm
@premapj5551
6 ай бұрын
അണയാൻ പോകുന്ന തിരി ആളി കത്തും,,,, ആളികത്തിയത് SFI
@celinkurienjoe
6 ай бұрын
😳😳😳😳😳
@shibugeorge7364
6 ай бұрын
Criminals should be strictly handled.. Dirty politics.. Sad
@numanhouse
6 ай бұрын
ആദരാജ്ഞലികൾ അർപ്പിക്കുന്നു. മാതാപിതാക്കൾക്കു ക്ഷമ നൽകട്ടെ. പക്ഷെ ഒരിക്കലും ഒരു ക്ലാസ്സിലും ഒന്നിച്ചു പഠിക്കുന്നവരും ഒരേ റൂമിൽ താമസിക്കുന്നവരും കൂടെ പഠിക്കുന്നവരെ ഇങ്ങനെ ചെയ്യില്ല. ഞങ്ങളുമൊക്കെ പ്രൊഫഷണൽ കോളേജിൽ ഹോസ്റ്റലിൽ താമസിച്ചവരാണ്. ഒരു ബാച്ചിലുള്ള കുട്ടികളെ സീനിയർസ് മർദിച്ചാൽ പാർട്ടി നോക്കാതെ ആണും പെണ്ണുമുൾപ്പെടെ അടികൊണ്ടവന്റെ ക്ലാസ്സിലുള്ള എല്ലാ കുട്ടികളും ജീവൻ പോയാലും ഒരുമിച്ചു നില്കും ഉറപ്പാണ്. ഇവിടെ എന്താണ് സംഭവിച്ചത് എന്നു അറിഞ്ഞതിനു ശേഷം അഭിപ്രായം പറയുന്നതായിരിക്കും നല്ലത്. ഈ പറയുന്ന കാര്യങ്ങൾ കുട്ടി മരിച്ചതിലുള്ള വിഷമം കൊണ്ട് ബന്ധുക്കൾ ജൽപ്പിക്കുന്നതാണ്. പിന്നെ ചാനലുകാർ അവർക്കു എവിടെ സ്വീകാര്യത കൂടുതൽ കിട്ടുന്ന ആ ഭാഗത്തു തള്ളിക്കൊണ്ടിരിക്കും. പോലീസ് അന്വേഷിച്ചിട്ടു സത്യം പുറത്തു വരട്ടെ, അപ്പോൾ ഈ ചാനെലുകാരന്മാർ പൊടിയിട്ടാൽ കിട്ടില്ല.
@GoogleAccount-lo6wo
6 ай бұрын
ഞാൻ കോളേജിൽ പഠിച്ചിരുന്ന കാലത്ത് എന്നെ എസ്എഫ്ഐ കാർക്ക് വേണ്ടി ഒരു സ്ഥലത്തേക്ക് വിളിച്ചുവരുത്തിയത് എൻറെ തന്നെ ബെഞ്ചിൽ ഇരുന്ന് പഠിച്ചിരുന്ന ഒരു തന്തയില്ലാത്ത സഹപാഠിയായിരുന്നു
@MrSubith
6 ай бұрын
Ban SFI
@sreejithcv4617
6 ай бұрын
leave kerala.
@Fahimnazir-y1n
6 ай бұрын
അവൻ പ്രേമം നഷ്ടം കാരണാണ് ആത്മഹത്യാ ആണ്, ഇതൊക്കെ ഇലക്ഷന് വരുമ്പോ ഓരോ നമ്പർ
Пікірлер: 87