Imagin kerala blasters ഈ soason ഇൽ super cup + isl trophy + shield winner ആയല്ലോ 💀
@ajaysajeev434
7 ай бұрын
Powlikum
@harisankars2599
7 ай бұрын
Ufff scn aarikkum🔥
@akhin5199
7 ай бұрын
What talking moneee😂
@karthikms6765
7 ай бұрын
shield Goa kondoyi
@bazzty7
7 ай бұрын
Sheild poyalum vendilla koranjath super cup adichaalum happy ❤
@AnwarHussain-mn7py
5 ай бұрын
Come back soon bro, mat h without your analysis have been incomplete 😌
@anshadali5586
5 ай бұрын
💯
@shalommon2983
5 ай бұрын
Yes😒
@rahuldev2205
4 ай бұрын
pulline kanathond njan pullik mail vere ayacharnu. reply onum kiteela.
@musthafizur
4 ай бұрын
Pulli June vare vedio onnum cheyyilla🙂
@rahuldev2205
4 ай бұрын
@@musthafizur athentha
@harithagnath5654
7 ай бұрын
കളിയിൽ കാണാതിരുന്ന Cummings ന് ഇത്രയും നല്ല pass കൊടുത്ത Peperah 😂😂😂😂 അത് പോലും അങ്ങേർക്ക് goal ആക്കാൻ പറ്റിയില്ലല്ലോ Cummings 😂😂😂😂
@kidddraco916
7 ай бұрын
Le cummings : നാണ്..... Messi...... വേൾഡ്കപ്പ്......😂
@Zynzxxx6
7 ай бұрын
😂😂@@kidddraco916
@commonuser819
7 ай бұрын
Passing, vision രണ്ടും കുറച്ചു കുറവ് ആണ് ആൾക്ക് . പക്ഷേ left foot right foot use ചെയ്യുന്നുണ്ട് ,നല്ല സ്പീഡ് ഉണ്ട് 90 മിനിറ്റ് കളിക്കാൻ ഉള്ള സ്റ്റാമിന ഉണ്ട് ,header വിൻ ചെയ്യുന്നുണ്ട് ,ഹൈ pressing കളിക്കുന്നുണ്ട് .കൂടാതെ young പ്ലയേറും ആണ് . സമയം കൊടുത്താൽ നല്ലൊരു striker ആവാൻ ചാൻസ് ഉണ്ട് . നമ്മുടെ islil ഉള്ള same age പ്ലയേഴ്സിൽ better pulli ആണെന്ന് തോന്നുന്നു ബാക്കി ഉള്ള ടീമിൽ ഇതുപോലത്തെ ഒരു player illa
@ajamal7377
7 ай бұрын
Vision & decision making huge important aan ath must win crucial match athinte importance mansilavum🚶
@commonuser819
7 ай бұрын
@@ajamal7377 അല്ലെന്ന് ആരും പറഞ്ഞില്ല ഇമ്പ്രൂവ് ചെയ്യാൻ ടൈം കൊടുക്കണം എന്നാണ് പറഞ്ഞത്.
@athulranganath6333
7 ай бұрын
സൂപ്പർ കപ്പിൽ മെയിൻ ടീം ഇറക്കണം . ടീം മെന്റാലിറ്റി and പെർഫോമൻസ് nice ആണ് ഇപ്പോ. സൂപ്പർ കപ്പ് എങ്ങാനും കിട്ടിയാലോ? Believe. No hype only hope 🎉
@Pro.mkSportsFitness
5 ай бұрын
❤
@hrishikeshvasudevan521
7 ай бұрын
Inexperience is clear He will bet better by match
@hasla9368
5 ай бұрын
bro ഇപ്പോള് വീഡിയോ ചെയ്യാത്തത് വീഡിയോകൾ വൈറ്റ് ചെയ്യുന്നവർ ലൈക് അടിക്കുക
@musthafizur
4 ай бұрын
Vedio idilla ennu pulli paranjittund June vare ini pulli vedio idilla
@hasla9368
4 ай бұрын
@@musthafizur അടുത്ത സീസൺ vidio cheyaluu
@musthafizur
4 ай бұрын
@@hasla9368 yes June vare kanilla
@Fathima-jq8ku
4 ай бұрын
Ok
@rahul22489
7 ай бұрын
Match kazhinju varunne 2 videos kandi kazhiyumpol theernnallo enn oru vishamam aanu. Ath arinja pole dha 4rd video. Annan on power 🔥
@ZONE14
7 ай бұрын
4th video
@navaneethsunand7270
7 ай бұрын
@@ZONE14 😂😂😆
@nikzkriz3692
7 ай бұрын
💯 Urapanu.. peprahku improve ind ooro match kazhiyumpozhum. First match oke veruthe adich viduvarnu. Ippo dimi aayi oru understanding und. Mele ath set aavum. Aalu kalichu vana reethi vere aayirunu enni ithum set aavum
@st-qc1ky
7 ай бұрын
We saw he was very poor in attacking third in initial games .. then he picked up…so we have to give more time for him 😊
@adarshms3646
5 ай бұрын
Bro ..new updates ..wtng
@brandn9436
5 ай бұрын
New video idunillee brooo
@kalidassvlog4858
2 ай бұрын
എവിടാണ് ബ്രോ.. ഒരു അനക്കവും ഇല്ലല്ലോ... ബ്രോയുടെ ഒരു വീഡിയോ കാണാൻ ഞാൻ കാത്തിരിക്കുവാന്.. പറ്റുമെങ്കിൽ പുതിയ കോച്ചിനെ കുറിച്ച് ഒരു വീഡിയോ ഇടുമോ? ആരുടെ ഒക്കെ വീഡിയോ കണ്ടാലും ബ്രോ യുടെ ഒരു വീഡിയോ കാണുന്നപോലെ ആകില്ല.. അതുകൊണ്ടാണ്.. Time കിട്ടിയാൽ വീഡിയോ ഇടണേ... 🙏🙏🙏🙏🙏🙏🙏🙏🙏
@gireeshallukkal5220
8 күн бұрын
വേഗം മടങ്ങിവരണം ഞങ്ങൾക്ക് ഒരുപാട് കേൾക്കാനുണ്ട്... മനസ്സിലാക്കാനും ഉണ്ട്
@sayyidjubair7407
5 ай бұрын
Brooiii new video goa vs Kerala plsss🥺💕
@alfinkunjachan07
5 ай бұрын
yes do plss
@Rajeesk321
7 ай бұрын
Peprah is very exlent player ❤ is very good 👍🏼
@Rajeesk321
7 ай бұрын
Time is long please wait ❤
@ZONE14
7 ай бұрын
Time is too short bro.. Already 12 games played.. Peprah is too lucky to have fans like you🥰..Let's hope for the best
@Rajeesk321
7 ай бұрын
@@ZONE14 ❤💛
@anoopkprasad9220
7 ай бұрын
കൊള്ളാല്ലോ ❤️🔥❤️
@jayadevrajendran
7 ай бұрын
ടീമുമായി സിങ്ക് ആകാത്തത് കൊണ്ടുള്ള പ്രശ്നം ആണിത് എന്നു തോന്നുന്നു.... കുറെ കൂടെ കളിച്ചാൽ ready ആകുമെന്ന് പ്രതീക്ഷിക്കുന്നു... മലയാളി താരങ്ങൾ തമ്മിലുള്ള കോഓർഡിനേഷൻ അതിനു ഉദാഹരണമാണ്. ... സകായിക്ക് കൂടുതൽ പ്ലൈ ടൈം കൊടുക്കണം എന്നും ആഗ്രഹം ഉണ്ട്... ഒരു ദിവസത്തെ മത്സരത്തിൽ ആരാണ് നിറം മങ്ങി നിൽക്കുന്നത് എന്നു നോക്കി പെപ്ര, ഡാനഷ്, ദിമി ഇവരിൽ ഒരാളെ മാറ്റി സക്കായിയെ കൊണ്ട് വരണം... ഒരു 65 min ആകുമ്പോൾ* * T&C apply
@lambogini6804
7 ай бұрын
What if cidoncha played instead of danish..... 19/20 seasonile ogbeche and messi bowli combo missing that combo
@Jishnuoo21-oo1cf
7 ай бұрын
Cidonja Venda putia🙂👌🏼❤️,also danish namak time kodkam❤
@DealsDailyHub
7 ай бұрын
Mandathram parayalle bro at a time 4 foreign players ne Alle kalippikkan pattu ...appo cido kalicha Orr st or cb ne sacrifice cheyyanam ...Danish korch miss pass varuthunnund ath ozhichal kalikkunnund
@AtSu7w
7 ай бұрын
@@Jishnuoo21-oo1cf putie physically weak aan ,I mean physical game varumpol beaten aakum ,but aa karaythil Patiya player aan Danish, but pulli idakk misspass indakkunna problem mathree ullu ,ath onn Matti edthall set aakum❤
@Dreamer24393
7 ай бұрын
PEPRAH OUR FINAL GOALSOCER
@unni7893
7 ай бұрын
Substitutions ipozhum late ale. Indian strikers and wingers oky benchil ale. Athum koodi ivan consider cheythal nallath ayirunnu
When we watch you analyze, we see a lot of things in the game that we don't notice
@sujith.somnath
7 ай бұрын
2 interesting vdos in a day!! Interesting, keep coming 👍🏻👏🏻
@user-bp9ci6rs5u
7 ай бұрын
There was similar situation. It was during the last minutes of the game I guess. Peprah was carrying ball, Sakai was making a excellent run and he was in a similar situation where he scored against EB, but Peprah has not even noticed Sakai and played a through ball to Saurav but there were 2-3 MBSG players to cover Saurav.
@rishadhas4263
7 ай бұрын
Nice analysis... 🔥
@ajsalsanu
7 ай бұрын
We are still number one🔥💛
@ASCREATIONS0106
7 ай бұрын
സത്യം.. കളി കണ്ടപ്പോൾ തോന്നിയതാണ്... പെപ്ര പലപ്പോഴും ball hold ചെയ്തു അറ്റാക്ക് slowdown ചെയ്യിപ്പിക്കുന്നു.. ഒരുപക്ഷെ ball കയ്യിൽ നിന്ന് നഷ്ടപ്പെട്ടാൽ മറുവശത്ത് അതൊരു വലിയ counter ആവുമെന്ന് ഭയന്നിട്ടാവണം.. സൗരവിലേക് കൊടുത്ത ball ഒരുപക്ഷെ രാഹുലിന് കൊടുത്തിരുന്നെങ്കിൽ atlest ഒരു shot on target എങ്കിലും കിട്ടുമായിരുന്നു.. അത്തരം situation ആണ് sakai തന്റെ മികവ് തെളിയിക്കുന്നത്.. കൃത്യമായ വിഷനും timely passum... മുന്നോട്ടേക്ക് കളിക്കാൻ ഉള്ള tendencyum.. അദ്ദേഹത്തെ വ്യത്യസ്തനാക്കി തീർക്കുന്നു.അതുപോലെ കഴിഞ്ഞ കളികളിൽ ഒക്കെയും രാഹുലിലേക്ക് long ball progress ചെയ്യുന്നതിൽ പെപ്ര പലപ്പോഴും പരാജയം ആയിരുന്നു.. Hold ചെയ്യേണ്ടിടത്തു hold ചെയ്യുകയും ball മുന്നിലേക്ക് progress ചെയ്യേണ്ടിടത്തു progress ചെയ്യുകയും വേണം...എങ്കിലും ഡിമിയുടെ ഗോളിൽ പെപ്രയുടെ പങ്ക് വളരെ വലുതാണ്.. പ്രിതം കോട്ടലിൽ നിന്ന് വന്ന long ball clear ചെയ്യാൻ mbsg defence inu കഴിഞ്ഞില്ല... തന്റെ ബോഡി ഇട്ട് shield ചെയ്ത് പെപ്ര ഒരു shot എടുക്കുന്നു.. Rebound dimikk കിട്ടുന്നു.. അവിടെ ഒരുപക്ഷെ സകായ് ആണെങ്കിൽ easily mbsg defence disposes ചെയ്യുമായിരുന്നു... നമുക്ക് വേണ്ടത് ഗോളുകൾ ആണ്.. അത് പെപ്ര -dimi തരുന്നുണ്ട്... വരുംകളികളിൽ പെപ്ര തന്റെ decision making improve ചെയ്യുമെന്ന് വിശ്വസിക്കുന്നു.. 💛💛
@Raju-pp7bw
7 ай бұрын
He is improving match by match, firstilathe match vech compare cheyyumbol manassilaakum , let's give 2 or 3 more matches mattamonnum illenkil first 11il ninn maattam
@Yrx34
7 ай бұрын
Bro Naocha is a underrated gem Please make a video about him
@sachii.n_
4 ай бұрын
Bro waiting for your videoo
@ajnasajnas6339
7 ай бұрын
Brilliant analysis in peprah
@bazzty7
7 ай бұрын
Pulliyude decision making improve aavendathund.pinne ella kaliyilum pulliye irakunnathin pakaram ishan panditak avasaram kodkanam
@sarathkvnlr9712
5 ай бұрын
Bro... commitment vidathe video upload cheyyenne....qualitiyulla avatharanaman... So videos pratheekshikkunnu...
@rahuljohnson911
7 ай бұрын
Great analysis 💯 bro
@ajmalkc6611
7 ай бұрын
Sandeep singh❤
@shafeeqabdullaabdulla6173
7 ай бұрын
Well said .. bro
@Just_moveon
7 ай бұрын
E break kazhinju varubol pepra dimi oru kidilan combo ayirikum 🎉
@sharonkfrancis5528
7 ай бұрын
Good review mann....❤
@Pikachuedit-k1j
13 күн бұрын
Broo videos nalla miss cheyunnuuuu 😢
@Jeevamagnas
7 ай бұрын
❤ പെപ്ര❤
@lambogini6804
7 ай бұрын
Zone 14 quality contents
@basithbasi8558
7 ай бұрын
Imagine :peprak pakaram same positionil luna undayirunnenkil 😮🥲
@socizz
7 ай бұрын
Ayo 🔥 🔥😮
@Tyranosaur678
7 ай бұрын
Uff🔥🔥
@arunviz
7 ай бұрын
Blasters desk ഇതെല്ലാം കാണുന്നുണ്ട് എന്ന് പ്രതീക്ഷിക്കാം .. Good Analysis Bro
@midhunx9675
7 ай бұрын
Pepra improveing every match
@jacksonjohnson3993
7 ай бұрын
Reason of this football experience, he is young ethare eke vision undavulu
@mak9299
29 күн бұрын
മകനെ മടങ്ങി വരൂ😢😢
@muhammednihal1995
7 ай бұрын
Player Analysis 🔥❤
@kunjoon
7 ай бұрын
💛💛🔥🔥🔥
@user-ts4ql1tb7c
3 ай бұрын
New video please
@_abhisheksr_7
7 ай бұрын
Whatever it is but I love hime as much I love luna❤❤
@Jeevamagnas
7 ай бұрын
❤ പെപ്രയുടെ കളി എന്തു രസം ,,,,❤❤❤
@CRAZY--JINN
4 ай бұрын
Brooo video iduuuuuuu
@Rising_Ballers
7 ай бұрын
When is Vibin expected to return?
@amaluzz7225
7 ай бұрын
Supercup
@Raju-pp7bw
7 ай бұрын
Cheriya injury aan bro so no worries 💯
@anandhuprasad3489
7 ай бұрын
❤️❤️
@𝘼𝙖𝙙𝙝𝙞𝙚𝙚𝙝
3 ай бұрын
Brouh where are u please comeback monetize poyo
@HACKERKUTTAPPAN
20 күн бұрын
❤❤❤
@ShammasMuhammed-vy7mr
5 ай бұрын
Bro video ille ippo
@badhushasharbil482
5 ай бұрын
Videos onnum kanunnillallo
@sunilcsunil50
5 ай бұрын
Brooohhh
@sinansinan9558
5 ай бұрын
Bro video varunnillallo😢
@mhdsinan3484
6 ай бұрын
bro video vannillla
@user-pw6hx8wf9n
4 ай бұрын
Puthiya videos idu please😢
@RehanaMalu-zl8vz
4 ай бұрын
Broo new video evdee chathaaa
@havroongaming6982
7 ай бұрын
Sheri aakum bro iniyum match indu ithrayum divasam Kali mosham ayirunna peprah ippo set aayi ini adutha match muthal set akumennu karutham machane
@ajamal7377
7 ай бұрын
Athe peprah young aan set avan more matches venam but athuvare ivide ninitu karyamilla loan vidanam
@dileepleo818
7 ай бұрын
Sakai nu vision ball control oke und but endhunkod coach pepra rahul polulla players nu chance kodukunu karanam pressing and shooting anu opposition e under pressure akiyale mid il namuk game make cheyanaku pepra polula player nte attack opo team epozhum pratheekshikum
@__.savadh.___
5 ай бұрын
Bro ippa ntha video idathee... Enna patti?
@bibinsv6572
7 ай бұрын
എനിക്ക് തോന്നുന്നത് ഇഷാൻ പണ്ഡിതക്ക് ഇത്രയും സമയം കൊടുത്തിരുന്നെങ്കിൽ ഇതിലും ബെറ്റർ പെർഫോമൻസ് കിട്ടിയേനെ, സക്കായിയും കൂടുതൽ സമയം അർഹിക്കുന്നുണ്ട്
@sreerags.d5761
7 ай бұрын
Bro Ishan oru super sub anu athukondu first 11il arakan kariyila and peprah defence ilum kbfc യെ help ചെയ്യുന്നുണ്ട് അത് ഇഷാന് ചെയ്യാൻ കഴിയില്ല
@bibinsv6572
7 ай бұрын
@@sreerags.d5761 നമ്മൾക്ക് പെപ്രയിൽ നിന്ന് വേണ്ടത് കൂടുതൽ ഗോളുകൾ ആണ് കാരണം അവസാന . കളികളിലേക്ക് വരുമ്പോൾ ഗോൾ ദിഫറെൻസ് ഒക്കെ കൗണ്ട് ചെയ്യപെട്ടേക്കാം.ഡിഫൻഡേർസ് അവരുടെ പണി നന്നായി ചെയ്യുന്നുണ്ട്.
@ChavalHameed
7 ай бұрын
@@sreerags.d5761ഇപ്പൊ pepra ഇത്രയും time എടുത്താണ് ഒന്ന് ഫോമിലേക്കു വന്നത്..... Same ഇഷാനു ടൈം വേണം atleast ഒരു 70 മിനിറ്റ് ആവുമ്പോൾ എങ്കിലും ഇറക്കണം........ Lead ഉള്ള match, ആണെകിൽ ടീം diffensive play ആണ് കളിക്കാർ... ആ സമയത്ത് അവസാനത്തെ 10 മിനിറ്റ് കൊണ്ട് എന്ത് ചെയാൻ ആണ്.... അല്ലെങ്കിൽ പഞ്ചാബ് fc പൊലുള്ള comparatively ചെറിയ opponents വരുമ്പോൾ First 11 il ചാൻസ് കൊടുകാം.... ( my opinion )
@vishnubhaskaran3029
7 ай бұрын
പേപ്ര ഡിഫെൻസിൽ ഒരുപാട് പുള്ളി help ചെയ്യുന്നുണ്ട്
@ajamal7377
7 ай бұрын
Aynu😂..? Ayal oru Striker aan defence cheynudel it's good that's part of a game Eg: Defender nalla attacking capability ondanu vech defence mosham anel fans degrade cheyam it's normal
@vishnubhaskaran3029
7 ай бұрын
@@ajamal7377 പേപ്ര നല്ല സ്പീഡി പ്ലെയർ ആണ് ഒപ്പം നല്ല രീതിയിൽ പ്രസ് ചെയ്ത് കളിക്കുന്നു, ഏരിയൽ എബിലിറ്റി ഉണ്ട്..90 മിനിറ്റ് കളിക്കാനും ആള് ഫിറ്റ് ആണ്.. Left right ഒരേ പോലെ use ചെയ്യാൻ പുള്ളിക്ക് കഴിയുന്നു. ഏത് പൊസിഷനിൽ നിന്നും ഷോട്ട് എടുക്കാൻ കഴിയുന്നു ഇതിന്റെ ഒപ്പം പുള്ളി ഡിഫെൻസിലും സംഭാവന ചെയ്യുന്നു...
@muhammedshameer8148
7 ай бұрын
Aaa weekness mariyal peprah ❤️🔥aavum
@ameen2664
7 ай бұрын
It takes time for peprah .
@rbnyt7898
5 ай бұрын
Vedeos eduuu sir😊😢
@lionelnathanial602
4 ай бұрын
Broooo come back❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@geevarghesepeldho6355
7 ай бұрын
Peprah de ee mistakes njnum vijarichirunnu....mikapozhum counter chance miss or slow aakunnathupoleyum thonni... passing improve cheythal 👌
@mohammedshifan9054
5 ай бұрын
Ippo videos onm illee ? 😢
@Abhinavpi
7 ай бұрын
Sub ഇറക്കുന്ന ടൈം കുറച്ചു കൂടെ നേരത്തെ ആക്കിയാൽ sakai ഇനിയും ഗോൾ അടിക്കും.
New player mach analysis cheyy bro iam waiting for you
@aghinas4387
7 ай бұрын
👍
@naheemnaheem2753
5 ай бұрын
Bro marichoo🧐 innah lilai vaina ilai raajihoon🤲🤲🤲
@Aim_9408
5 ай бұрын
Helo anna videos enna edathe👀
@gamesstoar6168
4 ай бұрын
Bro video onumm kanunilllalloo bro nttee video miss chayununde🥲🫵
@joels9241
5 ай бұрын
Video ille
@vivekjose2724
13 күн бұрын
New video ella😪
@adithyanmsasi0
5 ай бұрын
videos idathe entha ippo?
@fadilfazz3484
7 ай бұрын
Ee seasonil peprah nalla States ndaakiya Contract oru 2/3 years kk extent cheyyam, oru years nullil korachkoodi experience kittya Isl l eettavum dangerouse attacker's il oraalavum
@aswinsaji3316
6 ай бұрын
Bro puthiya singing video katttaaaa waiting
@crazykid5727
5 ай бұрын
Bro recovery ur videos we are missing so much we need a best analysing video
@albertshaji2327
7 ай бұрын
Bro Assistent coach avv plz
@user-mi9xr8pe4w
5 ай бұрын
Bro video👀idunillalo
@Benoynelson
4 ай бұрын
Why are u not doing any videos now bro? Pls pls make new videos abt kbfc!
Пікірлер: 327