മാനം വിറ്റ് ആണോ ജീവിക്കേണ്ടത് . അത് തെറ്റ് ആണ് . അന്തസായിട്ട് ജോലി ചെയ്ത് ജീവിക്കണം. ആ കുട്ടികൾ വളർന്ന് വരുപ്പോൾ അവർക്ക് അവരുടെ അമ്മയെ പറ്റി നാണക്കേട് ആവും . മറ്റുള്ളവർ ആ കുട്ടികളോട് പറഞ്ഞു കൊടുക്കും .. എന്തായാലും തെറ്റ് തെറ്റ് തന്നെയാണ്
@veettukaaryangalbyswapna6940
5 сағат бұрын
അതെ ആരുടെയും മുന്നിൽ തല കുനിക്കേണ്ടി വരില്ല😘🥰
@MAYASATHYAN-pv4um
6 сағат бұрын
എനിക്ക് ആ സ്ത്രീയുടെ തൊഴിലിനോട് യോജിക്കാൻ കഴിയില്ല ചേച്ചി. കാര്യം മക്കളെ വളർത്താൻ വേണ്ടി ആണ്. അതിന് ഈ തൊഴിൽ ചെയ്യാതെ മാന്യമായീ ചെയ്യാൻ കഴിയുന്ന എന്തെല്ലാം ജോലി ഉണ്ട്. ഇതിപ്പോ അവര് പറയുന്നു രണ്ടു മണിക്കൂർ കൊണ്ട് അയ്യായിരം രൂപ ഉണ്ടാക്കാം. വീട്ടുജോലിക്കു പോയ ഒരു മാസം കൊണ്ട് ഉണ്ടാക്കാൻ കഴിയുന്ന തുക ആണിത് എന്ന്. ഈ തൊഴിൽ ചെയ്ത ഒരു മാസംകൊണ്ടോ ഒരു ആയുസ്കൊണ്ടോ തീരുമോ ഈ നാണം കെട്ട കാര്യം. ആ മക്കൾ ഇപ്പോ കുഞ്ഞുങ്ങൾ ആണ്. അമ്മ എന്ത് തൊഴിൽ ചെയ്തു ആണ് ഞങ്ങനക്കു അന്നം തരുന്നേ എന്നുമനസ്സിൽ ആക്കാൻ കഴിയില്ല. ഒരു പക്ഷെ അവർ വളർന്നു വരുമ്പോ ഈ അമ്മയോട് തന്നെ ചോദിക്കും. അപ്പോ ആ അമ്മ എന്തുമാത്രം ചെറുതാകും ഈ മക്കളുടെ മുന്നിൽ. സമൂഹത്തിൽ ആ മക്കളെ പോലും ആൾക്കാർ എങ്ങനെ ആണ് കാണുന്നെ. അതുകൊണ്ട് ഉള്ളതുകൊണ്ട് മാന്യമായ തൊഴിൽ ചെയ്ത് ജീവിക്കുന്നത് തന്നെ ആണ് നല്ലത് എന്ന് ആണ് എന്റെ അഭിപ്രായം. അങ്ങനെ ജീവിച്ച ആ അമ്മയോട് ആ മക്കൾക്ക് ഒരു respect ഉണ്ടാകും. കമ്മെന്റ് നീണ്ടു പോയി
@veettukaaryangalbyswapna6940
5 сағат бұрын
എഴുതിയത് ഒക്കെ വാസ്തവം..ആയുസ്സ് മുഴുവൻ തല താഴ്ത്തി ജീവിക്കേണ്ടി വരും😔😥😥
@DhanyaPV-yv4js
5 сағат бұрын
മാനം വിറ്റ് കുഞ്ഞുങ്ങളുടെ കൂടി ഇരിക്കുന്നത് യോജിക്കാൻ കഴിയില്ല ചേച്ചി കുട്ടി.... അതിനേക്കാൾ ടോയ്ലറ്റ് കഴുകി കൊടുത്തു കിട്ടുന്ന കാശിനു വില ഉണ്ട്.. ദൈവത്തിനു നിരക്കാത്തത് ചെയ്യാതിരിക്കാൻ നോക്കണം🙏 എന്റെ കുഞ്ഞുമോൻ ചേച്ചീനെ ഫോണിൽ കണ്ടിട്ട് ഉമ്മ തരുവായിരുന്നു 🥰😘
@veettukaaryangalbyswapna6940
5 сағат бұрын
ചക്കര മുത്തിന് അമ്മയുടെ ആയിരം ഉമ്മ 🥰🥰🥰🫂🫂🫂🎊🎊🎊..അതെ മോളേ നാണക്കേട് ഒരു കാലത്തും തീരില്ല😥😥
@nourinisthaqshereef2951
45 минут бұрын
ഹായ് ആൻ്റീ.... സുഖല്ലേ .ആൻ്റി പറഞ്ഞില്ലേ ഒരു സ്ത്രീയുടെ കാര്യം. അവർ ചെയ്തത് തെറ്റാണ് ആൻ്റീ. God ഒരിക്കലും മാപ്പ് കൊടുക്കില്ല .ഭൂമിയിൽ വെച്ച് തന്നെ അവർ ശിക്ഷ അനുഭവിക്കേണ്ടി വരും. ഞങ്ങൾക്ക് അറിയുന്ന ഒരു സ്ത്രീ ഇതു പോലെ അവർ മോശം വഴിയിലൂടെയാണ് ജീവിച്ചത് .ഇപ്പോൾ അവർ വലിയ രോഗം പിടിപെട്ടിരിക്കുന്നു. മക്കൾക്ക് വേണ്ടിയാണ് ചെയ്തത്. ഇപ്പോൾ മക്കൾക്ക് അവരോട് വലിയ സ്നേഹമൊന്നും ഇല്ല. ആൻ്റി ഉണ്ടാക്കുന്ന പോലെയാണ് എൻ്റെ ദീദി ന്യൂ ഡിൽസ് ഉണ്ടാക്കുന്നത് Safe ആയി വീട്ടിൽ എത്തിയല്ലോ
@RamlaM-e8h
23 минут бұрын
സ്വപ്ന ഉപയോഗിക്കുന്ന അടുപ്പ് ഏത് ബ്രാൻഡ് ആണ് കുഴപ്പമൊന്നും illallo
Swapna, എനിക്ക് ഒരു ചെറിയ oven വാങ്ങണമെന്നുണ്ട്,IFB 23 litre convention microwave ആണോ അതോ samsung 21 litre convention microwave ആണോ നല്ലത്.ഞാൻ ആദൃമായിട്ടാണ് വാങ്ങുന്നത്,
@veettukaaryangalbyswapna6940
Сағат бұрын
എനിക്ക് അങ്ങനെ പറയാൻ പറ്റില്ല..ഇതേക്കുറിച്ചുള്ള ഒരുപാട് വീഡിയോകൾ ഉണ്ട് .അതൊക്കെ ഒന്ന് കണ്ടിട്ട് മാത്രം വാങ്ങുക..
@sheebata8553
2 сағат бұрын
ആ കുട്ടികളോട് അവർക്കു ഒരു സ്നേഹവും ഇല്ല കുഞ്ഞുങ്ങളുടെ ഭാവിയെ കരുതി മാനമായിട്ടു ജീവിച്ചൂടെ ചേച്ചി എന്തെല്ലാം തൊഴിൽ നമ്മുടെ സർക്കാർ കൊടുക്കുന്നുണ്ട് ആ അമ്മ അവർക്കു നാണക്കേട ചേച്ചി എന്റഭിപ്രായം ആണേ.. Beaf നുറുക്കി മേടിക്കാത്തത് എന്താ ചേച്ചിടെ പണി കൂടത്തില്ലേ
@veettukaaryangalbyswapna6940
Сағат бұрын
കുറെ അമ്മമാർ ഉണ്ട് ഇതുപോലെ യൂട്യൂബിൽ..കുഞ്ഞുങ്ങളെ കാണുമ്പോ സങ്കടം തോന്നും💖💖
@vezhakattuparameswaranbhag3115
2 сағат бұрын
ഹായ് സ്വ പ്ന ഇതിൽ പറഞ്ഞ സ്ത്രീയോടു യോജിക്കാൻ എനിക്കു പറ്റില്ല. ഏതു അമ്മയ്ക്കാണ് തങ്ങളുടെ കുട്ടികളുടെ കൂടെയിരി ക്കാൻ താല്പരു മില്ലാത്തതു. ഇവർ പറയുന്നതയായീക രണം വിഡ്ഢിത്തമാണ്. അവർ ചെയ്യുന്ന തൊഴിൽ മാനുത യാണോ അല്ല എന്നത് അവർ ഭാവിയിൽ അവരുടെ മക്കളിൽ നിന്നും തന്നെ മനസ്സി ലാക്കും. അവർ അത്രയ്ക്കു ദ്രോഹം അല്ലെ ആ കുട്ടി ക്കളോടു ചെയ്യുന്നത് എത്രയോ മാന്യമായ ജോലി കൾ നമ്മുടെ നാട്ടിലുണ്ട്. വീട്ടു ജോലിക്കു ആളെ കിട്ടാത്ത കാലമാണ്. ആ പണിക്കു പോയ്ക്ക് ടെ . കഷ്ടം മാനം വിറ്റു വളർത്തു ന്നതാണോ അമ്മയുടെ മഹത്വം. ഈ സ്ത്രീ മറ്റു അമ്മമാർ ക്കു കൂടി പേരു ദോഷ മാണു
@veettukaaryangalbyswapna6940
Сағат бұрын
മക്കളെ വിട്ട് വിദേശത്ത് പോയി രണ്ട് കൊല്ലം ഒക്കെ കഴിഞ്ഞു വരുന്ന അമ്മാർ എത്ര സങ്കടപ്പെട്ടാണ് അവിടെ നിന്ന് ജോലി ചെയ്യുന്നത് അല്ലേ😢😢ഇവർക്ക് പെട്ടന്ന് പണം ഉണ്ടാക്കാൻ വേണ്ടിയാണ് എന്ന് എനിക്കും തോന്നി
@salinibiju4879
6 сағат бұрын
ആ പൈസ കൊണ്ട് ജീവിക്കേണ്ടി വരുന്ന കുട്ടികളുടെ അവസ്ത അമ്മ ഇങ്ങനെ കൊണ്ട് വരുന്ന അന്നം ആണ് താങ്കളുടെ ശരീരം എന്ന് അറിയുമ്പോ കുട്ടികൾക്ക് ഉണ്ടാകുന്ന . feelings എങ്ങനെ ഉണ്ടാകും ചിന്തിക്കാനേ വയ്യ
@veettukaaryangalbyswapna6940
5 сағат бұрын
കുട്ടികൾക്ക് എത്ര വിദ്യാഭ്യാസം കൊടുത്താലും അവർക്ക് തല ഉയർത്തി നടക്കാൻ പറ്റില്ല😥😥😔
@rajikp7977
4 сағат бұрын
ഓരോത്തർക്കും ഓരോ ശരി ആണെടോ ചിലരുടെ ശരികൾ മറ്റുചിലർക്ക് തെറ്റ് ആണ് പിന്നെ നമ്മുടെ ഒക്കെ ടൈമിൽ വേറൊരാൾ നമ്മുടെ ശരീരത്തിൽ തൊടുന്നത് പോലും തെറ്റ് ആയിരുന്നു ഇന്നോ സ്കൂളിൽ, കോളേജിൽ എന്തൊക്കെ ആണ് നടക്കുന്നത് നമ്മുടെ ഒന്നും കാഴ്ചപ്പാട് അല്ല ഇന്ന് പിന്നെ പറഞ്ഞിട്ട് കാര്യമില്ല
@veettukaaryangalbyswapna6940
Сағат бұрын
ഇതും വാസ്തവം😢🥰🥰💖
@alicejoseph5243
2 сағат бұрын
Swpna നിങ്ങളുടെ പള്ളി സീറോ മലബാർ മലങ്കര ലത്തീൻ ഇവയിലാണോ ഉൾപ്പെടുന്നത് അതോ വേറെ ആണോ
@veettukaaryangalbyswapna6940
Сағат бұрын
ലാറ്റിൻ പള്ളി
@sarithak6760
3 сағат бұрын
ഹായ് ചേച്ചി ഗുഡ് മോണിംഗ് ❤❤❤❤❤❤
@veettukaaryangalbyswapna6940
Сағат бұрын
Hi മോളെ 👋💖🥰🥰
@belladsilva1748
7 сағат бұрын
സ്വപ്ന. ഗുഡ്. മോണിങ്ങ്.💕💕💕
@veettukaaryangalbyswapna6940
5 сағат бұрын
2nd🥰❤️
@Aifa-w3s
3 сағат бұрын
ഒരു കുട്ടിക്ക് ഒരു ടീച്ചറെന്ന രീതിയിൽ ഓൺലൈനായിട്ട് എല്ലാ വിഷയവും ട്യൂഷനെടുത്തു കൊടുക്കുന്നു. താല്പര്യം ഉള്ളവർ ❤എട്ട്.. പൂജ്യം. എട്ട്.. ആറ്. നാല്. ഒന്ന്.പൂജ്യം.. അഞ്ച്.. ഏഴ്.. ആറ് ❤
@NithaClement-e2y
2 сағат бұрын
Place
@veettukaaryangalbyswapna6940
Сағат бұрын
🥰
@beena-ik1ig
5 сағат бұрын
Good afternoon chechi kutty aasthree paranjathonodu ottum yojikkan kazhilla aa makkal valuthakumbol amma ee joli eduthanu valarthiathu ennu vishamikkum veetu pani cheyyunnathilum undu oru anthasu 🐶♥️♥️♥️
Hi Swapna Good morning 🙏🌹 Nice Video Super 👌👍 Ruby ❤❤🥰🥰😊
@veettukaaryangalbyswapna6940
5 сағат бұрын
സ്മിത🫂🫂🎊😘😘
@jalajadevi8245
Сағат бұрын
👍❤️💖
@primestocksandshares933
2 сағат бұрын
ബീഫ് roast കാണിച്ചു കൊതിപ്പിച്ചു 😊❤❤❤
@veettukaaryangalbyswapna6940
Сағат бұрын
💖🥰🥰😀😀
@mollyjose1212
4 сағат бұрын
Good afternoon Swapnakutty. I don't agree with that lady. It's not at all correct. There are so many other ways to work and earn for their livelihood. What respect she will have when her children grow up.❤❤❤
@veettukaaryangalbyswapna6940
Сағат бұрын
അവർക്കും ഇതൊക്കെ അറിയാം എങ്കിലും പണം മുഖ്യം
@visu808
7 сағат бұрын
Good morning Chechi 💚 ❤ Roger ne kaanichapo happy aayi❤❤❤❤
@veettukaaryangalbyswapna6940
5 сағат бұрын
ആണോ😃❤️❤️
@ajitharavindran8817
3 сағат бұрын
Hi good afternoon ,ഞാ൯ രാവിലെ Hospital ആയിരുന്നു,Physiotherapy ചെയ്ചാ൯ പോയി,7 ദിവസ൦ വേണ൦, റൂബി ഹായ്😘😘❤
@veettukaaryangalbyswapna6940
Сағат бұрын
അതെയോ💖💖
@sumajohn4993
6 сағат бұрын
Beef nu taste swalpam kuranjalum fat full mattitu cook chayunath health nu nallath
@veettukaaryangalbyswapna6940
5 сағат бұрын
കുറെ മാറ്റും..പപ്പ കണ്ടാൽ വഴക്ക് പറയും..ഇനി അത് വെറും ചവറാണ് എന്ന് പറയും😃😃❤️
@beenajoshi9882
4 сағат бұрын
Avar cheyyunna joly anthanenn manassilayilla.
@veettukaaryangalbyswapna6940
Сағат бұрын
വേശ്യാവൃത്തി
@vinojvnair1960
6 сағат бұрын
Chechi aa vedio Patti orthu vishamam ayiii ee lokam enghane anu
@veettukaaryangalbyswapna6940
5 сағат бұрын
എടാ 😔🥰
@ushanataraj8134
6 сағат бұрын
Rayan Kai vedhana alle rubye edukkunnathe enthyna
@veettukaaryangalbyswapna6940
5 сағат бұрын
പറഞാൽ കേൾക്കില്ല..മാറി എന്നാണ് പറയുന്നത്😃😃❤️❤️
@rasiyaph1741
7 сағат бұрын
Good.morning.swapna😘😘😘😘😘♥️♥️♥️pappa
@veettukaaryangalbyswapna6940
5 сағат бұрын
റസി🥰👋😘🎊🎊🫂🫂
@beenajoshi9882
7 сағат бұрын
Good morning swopna.
@veettukaaryangalbyswapna6940
5 сағат бұрын
Good morning ചേച്ചി ❤️🥰
@rasiyaph1741
7 сағат бұрын
Muthumanikale.🥰🥰🥰🥰🥰♥️♥️♥️♥️rubipenne❤❤❤❤
@veettukaaryangalbyswapna6940
5 сағат бұрын
🥰❤️😃
@omanarajan4828
2 сағат бұрын
Vere orupad joli undalo, avarude ishtamale,sheriyalla 🥰👍
@veettukaaryangalbyswapna6940
Сағат бұрын
അതേ.. അ മക്കൾ തിരിച്ച് ചോദിക്കും ..ഞങ്ങളെ കൊന്നിരുനെങ്കിൽ കുറച്ചു കൂടി നന്നായിരുന്നു എന്ന്😥
Пікірлер: 104