പെരുന്നാൾ ദിവസം ഒരു Home Baker ഞെട്ടിച്ചു 🥳😋😍 | kl58foodie
ഈ കഴിഞ്ഞ പെരുന്നാൾക്ക്, തലശ്ശേരിയിലെ ഒരു Home Baker ആയ @whisk_your_batter എന്ന instagram page, കുറച്ചു സാധനം കൊടുത്തയച്ചിട്ടുണ്ട് ആയിരുന്നു..
എനിക്ക് ഇതുവരെ കിട്ടിയതിൽ വെച്ച് ഏറ്റവും വെറൈറ്റി ആയ സാധനങ്ങൾ ആയിരുന്നു ഇത്
₹Rate:-
Lunch box cake :-400/-
(Flavour:Amazon crunchy)
Snickers bar :-350/-
Galaxy francy:-350/-
Pavlova:- 60/- (per piece)
ഇവരുടെ Pavlova, Galaxy Francy ഒരു must try സാദനം ആണ് 🤩🤤🤤
ഈ കാണുന്ന സാധനങ്ങളൊക്കെ നിങ്ങൾക്ക് തലശ്ശേരിയിലെ @whakaaro.in appil കൂടിയും ഓർഡർ ചെയ്യാം ❤️
For more details Message to,
@whisk_your_batter
(Instagram page)
⚠️subscribe this page to see more
#dessert #sweets #lunchboxcake #pavlova
Негізгі бет പെരുന്നാൾ ദിവസം ഒരു Home Baker ഞെട്ടിച്ചു 🥳😋😍 | kl58foodie
Пікірлер: 1,2 М.