നിങ്ങളുടെ വീഡിയോ നമ്മുടെ ചാനലിൽ ചെയ്യുവാൻ Channel Number :9446441255(WhatsApp ) (Farm, Product, Service, Garden, Nursery, House, Shop etc..)
@simonbaruva3031
Жыл бұрын
300 കിലോ പോത്ത് 140 *300=42000 6 മാസം കഴിഞ്ഞാൽ 25 കിലോ ഒരുമാസം വെച്ച് weight കേറിയാൽ 150 കിലോ കേറും 300+150=450 കിലോ ഇറച്ചികർ കിലോ 100 വെച്ച് എടുക്കും 100*450=45000 കിട്ടും അല്ലെങ്കിൽ 50000 കിട്ടിയാൽ കിട്ടി 30000 ലാഭ കണക് ശെരിയാകില്ലല്ലോ അപ്പാപ്പ
@shijujohn5317
Жыл бұрын
കുട്ടികൾ അടിപൊളി..300 കിലോ ഉള്ള പോത്തിനെ 140 രൂപയ്ക് തുക്കി വേടിച്ചാൽ എന്ത് പ്രേയോജനം
@texturehub6804
Жыл бұрын
Yes
@sivamohanponnu6288
Жыл бұрын
വില്ക്കുന്ന ആൾക്കും പ്രമോട്ട ചെയ്യുന്ന വർക്കും പ്രയോജനം ഉണ്ട്
@texturehub6804
Жыл бұрын
Valarthaan nallathu cheriyakuttikalanu
@arifplr8335
Жыл бұрын
അടിപൊളി പോത്തുകൾ ഇത്ര വലിപ്പമുള്ള കുട്ടികളെ വാങ്ങി വളർത്തിയാൽ എന്തെങ്കിലും കിട്ടും ❤️
@SyamsVlog
Жыл бұрын
👍
@peace8326
Жыл бұрын
15 to 20 k range il ulla kuttikale vangi 1 varsham pullu kandamanam kodth valartyi kittunnathw labam ullu
@ajmalaju9958
Жыл бұрын
Oru 170 180 kg ullaa pothinna madichal mathi 12month akumboll kodukkam
@user-mx7md1qv5x
Жыл бұрын
Adutha pattikal
@AnoopTA-pk9bm
Жыл бұрын
300 കിലോ വാങ്ങി കൊണ്ട് പോയിട്ട് ആർക്കാ ലാഭം കിട്ടുന്നത്. ഫാം നടത്തുന്നവന്. ഇതിനെ വാങ്ങിക്കൊണ്ടു പോയി വളത്തി വിറ്റാൽ എത്ര കിട്ടും 6 മാസം വളർത്തിയാൽ 50000 എന്ന് പറയുന്നു. വാങ്ങുന്നത് 42000. തീറ്റ ചിലവ് കൂടി നോക്കിയാൽ പിന്നെ ലാഭം മാത്രം തള്ള് കൊള്ളാം. ഒരു മയത്തിൽ എക്കെ ആണേൽ കേൾക്കാനും ഒരു സുഖം കാണും 🤭🤭🤭
@sabeertvr3610
Жыл бұрын
അതിന് ബ്രോ കൈ തീറ്റ കൊടക്കാത്ത വളർത്തണം
@sreepadamagencies2272
Жыл бұрын
😄😄😄😄👍🙏
@skj1046
Жыл бұрын
കാണാൻ ഒക്കെ കൊള്ളാം... ഈ വിലക്ക് ഒക്കെ പോത്തുമേടിച്ചാൽ വാങ്ങുന്ന വില കിട്ടണമെങ്കിൽ ഒരു വർഷം വളർത്തണം... ഈ തള്ള് കേട്ട് ആരും വാങ്ങരുത്... വാങ്ങിയാൽ കുടുംബം വെളുക്കും...
Chetta njan 6kuttikale chanthayil ninn eduthittund,3ennam 110-120kg,13000rsn oru kollam kazhinj 45000rs koukkan pattum enn urapann,anubavamund,theettachilavu valare kuravann
@RemeshanAlthara
Жыл бұрын
Hi
@Josesamuel357
Жыл бұрын
ഈ പെരുന്നാളിന് പോത്ത് വിറ്റ് ലാഫം കിട്ടിയവർ എല്ലാം അവരുടെ അനുഫവം ഈ vlogarode പറഞ്ഞോളൂ.
@sreedeviks9743
4 ай бұрын
ആയിരം രൂപ ചിലവാക്കി വളത്തിയാൽ മാസം 2 കിലോ തൂക്കം വെയ്ക്കില്ല കുറഞ്ഞ പക്ഷം മാസം 3000 രൂപ മുടക്കണം പുല്ലും വൈക്കോലും കൂടാതെ
@ThoufeekThoufi-mv8ip
Жыл бұрын
2
@sayandhvp9102
Жыл бұрын
cutting poth from Hariyana 👌😹😹😹🤣
@nithinachu481
Жыл бұрын
സത്യമാണ് ഞാൻ വളർത്തിയതാണ് ചെറിയ പോത്തിനേയു വലിയ പോത്തിനെയും വലുതാണ് ലാഭം
@hassanarhasnu1439
Жыл бұрын
300kg പോത്തുകുട്ടിയോ? തള്ളല്ലെ? മച്ചാ!😂
@karunakarmoyya1674
Жыл бұрын
Ohh pinne kollam video paid Alle medichal munjum
@mohammedfayizktfayizkt9394
Жыл бұрын
സ്ഥലം എവിടെ
@SyamsVlog
Жыл бұрын
Kilimanoor
@shafisalim5433
Жыл бұрын
Attingal Nagaroor
@harinarayananharinarayanan3637
Жыл бұрын
1st
@SyamsVlog
Жыл бұрын
❤
@RemeshanAlthara
Жыл бұрын
Pothine vsnganam letto
@danishdinu
Жыл бұрын
ശ്യാം ചേട്ടാ നിങ്ങൾ വീഡിയോ എടുക്കുന്ന എല്ലാവരും മുറ പോത്ത് എന്ന് ആണല്ലോ പറയുന്നത് ഇത് മുറ എന്ന് പറഞ്ഞു വിശ്വസിക്കാൻ ഇച്ചിരി ബുദ്ധിമുട്ട് ഉണ്ട് ശ്യാം ചേട്ടാ നിങ്ങളെ കുറ്റം പറയുക അല്ലാട്ടോ പോത്ത് ഉടമസ്ഥമാരെ യാണ് പറയുന്നത്
@SyamsVlog
Жыл бұрын
👍
@ajosmedia
Жыл бұрын
അപ്പോഴേ മൈഡൻ മുറാ ഫാർമണ്ണോ സമ്മർ ലാൻഡ് ആണോ അതോ ഇതോ ആണോ നല്ലത്.എവിടെ നിന്നും എടുക്കാം. ഇവിടെ നിന്നല്ലാം എടുത്ത കുട്ടികളെ കൊടുത്ത കർഷകരുടെ വീഡിയോ കൂടി ചെയ്യണം. എന്നാല്ലേ ഇത് ഒരു ഇത് ആകത്തുള്ളൂ. Postive ആയ വീഡിയോ ആന്നാലും ചെയ്യുന്നേ.
@user-my5xv9zh2g
Жыл бұрын
പോത്തിനെ ഒകെ ഡെലിവറി ചെയുന്ന ഏജൻസി വലതും ഒണ്ടോ
@user-nj7lt3zu1d
Жыл бұрын
Vidal
@RaamRaman-gc2fz
Жыл бұрын
ആവർത്തനം മാത്രം പറഞ്ഞത് തന്നെ പറയുന്നത് ഒഴിവാക്കുക
@vivekkk6981
Жыл бұрын
ഇവൻ ഏതവനാടാ അഞ്ച് മാസം കൊണ്ട്300 കിലോ വളരും എന്ന് പറയുന്നത്. അഞ്ച് വർഷം കൊണ്ട് വളരും എന്ന് പറഞ്ഞാൽ ശരിയാണ്
@user-nt5kx6vn7y
Жыл бұрын
Onnu podsdave
@sreedeviks9743
4 ай бұрын
ഇതിൻ്റെ എല്ലാം കൊമ്പു കണ്ടാൽ 700 കിലോ ഉള്ള മുറപോത്തിൻ്റെ അത്രയുമുണ്ട്
@karunakarmoyya1674
Жыл бұрын
Guys don't buy
@sreedeviks9743
4 ай бұрын
തീറ്റ കൊടുത്തുവളർത്തിയാൽ നഷ്ടം തന്നെയാണ് എൻ്റെ കയ്യിൽ രണ്ടു പോത്തുണ്ട് 600kgs വീതം ഉള്ളത് ഞാൻ മുടക്കിയ പണം കിട്ടില്ല
Пікірлер: 46