ഇത് വില്ലേജ് കുക്കിങ് ചാനൽ കൈരളി ടീവിയിൽ ഇട്ടപോലെ ഇണ്ടാലോ 😂
@Binod8218
2 жыл бұрын
True
@shoukumohamed7180
2 жыл бұрын
😀
@ajith5664
2 жыл бұрын
😄😄👍
@rajithmm445
2 жыл бұрын
😁😁👍
@swapneshrpillai2415
2 жыл бұрын
😄😄
@shaheerkvshaheerkv1852
2 жыл бұрын
ഞാൻ ഈ ചാനൽ കാണുന്നത് അവസാനം ടെയ്സ്റ്റ് നോക്കിഫിറോസ്ക്ക മൂളുന്ന ത് കേൾക്കാൻ വേണ്ടിയാണ് 😀
@rahulnarayanankutty
2 жыл бұрын
വേറെ ചാനലിൽ ഉള്ള അവതരണ ശൈലി പരീക്ഷിച്ചത് ആണ് എന്ന് മനസിലായി എങ്കിലും താങ്കളുടെ ആ പാലക്കാടൻ ശൈലിയിൽ ഉള്ള നാടൻ അവതരണം തന്നെ ആണ് വീഡിയോക്ക് ഭംഗി 😊
@fayasmohammed184
2 жыл бұрын
വില്ലജ് കുക്കിംഗ് ചാനൽ പോലെ തോന്നുന്നവർ ഉണ്ടോ? സംസാരം വളരെ കുറഞ്ഞു 😄
@prasadinchakattukunnel7538
2 жыл бұрын
Enikku thonni
@abhaykrishna7998
2 жыл бұрын
Thumbnail vare copy pole thoni 3months munp village cooking channel itta video. Enthayalum firoz ikka poli.
@villagesistercooking2619
2 жыл бұрын
👍👍👍
@mohammedshariqshareef8803
2 жыл бұрын
Samee here
@beakgaming2489
2 жыл бұрын
Evar full copy anu
@rasalshameempv1335
2 жыл бұрын
ഫിറോസിക്കയുടെ ഇന്നത്തെ അവതരണം കേട്ടപ്പോൾ തമിഴ് ഫുഡ് ചാനൽ ഓർമ്മ വന്നത് എനിക്ക് മാത്രമാണോ ?
@ambadiaromal1315
2 жыл бұрын
Alla athe njan parayan vannathu ayirunnu
@anandhuanilkumar52
2 жыл бұрын
Yes
@vishnuvishnuv4593
2 жыл бұрын
Yes njanum parayuvayirunnu😇😄
@pranavms6106
2 жыл бұрын
Enik thonniiii
@vinodm9369
2 жыл бұрын
അല്ല എനിക്കും തോന്നി 😂
@fathimahamshi8208
2 жыл бұрын
I'm from srilanka I like Kerala food
@villagefoodchannelfanboy245
2 жыл бұрын
കാണാൻ നേരം വൈകി നെറ്റ് ഇല്ലായിരുന്നു super video🥰🥰♥️♥️♥️
@mrzak9015
2 жыл бұрын
ഇത് ഞങ്ങളുടെ ഫിറോസ്ക്ക് അല്ല... ഞങ്ങളെ ഫിറോസ്ക്ക ഇങ്ങനെ അല്ല 😂😂😂😂😂
@fromkerala4183
2 жыл бұрын
🤣🤣
@aaronmathew6173
2 жыл бұрын
Oru all ittmathi pinne ellarum athu thanne idum ee comment 😓😓😓
@dahrarishikovu2494
2 жыл бұрын
🤔🤔🤔😰😰😰😰😰
@favouritesandkitchen4337
2 жыл бұрын
kzitem.info/news/bejne/x6KDz6OFhZ-WaKw
@adharsh_as
2 жыл бұрын
Tamil village cooking channel poole
@niranjank4410
2 жыл бұрын
ബോർ അവധരണം നിങ്ങൾ നിങ്ങളെ പോലെ ചെയ്യൂ മറ്റുള്ളവരെ അനുകരിക്കരുത് കണ്ടൻ്റ്സ് അനുകരിക്കുന്നത് ഓകെ അവധരണ ശയിലി ദയവായി അനുകരിക്കാത്തെ
@srijeeshpdr7883
2 жыл бұрын
Correct
@letsstartwithme1433
2 жыл бұрын
Ath kollilllla
@ireshakahawaththa502
2 жыл бұрын
kzitem.info/news/bejne/zIZr4KWfh4Nyn3Y
@heartvibezbyamal294
2 жыл бұрын
ഫിറോസ് ഇക്കാന്നു വിളിച്ച നാവു കൊണ്ട് ഇന്ന് വരെ ഒരു നെഗറ്റീവ് പറഞ്ഞിട്ടില്ല... അവതരണം അലമ്പ് ആയി ഭായ് 😡😡😡
@killerclown6261
2 жыл бұрын
This is a funny video
@heartvibezbyamal294
2 жыл бұрын
@@killerclown6261 ഒഞ്ഞു പോടേയ്...
@abhinavabhi420
2 жыл бұрын
@@killerclown6261 machane english ariyillenkil malayalathil type cheythal mathii 😂
@user-qf4om4kv8x
2 жыл бұрын
@@killerclown6261 phycho 😆
@HariTrolls
2 жыл бұрын
@@abhinavabhi420 😂😂
@lionandtigerviews8044
2 жыл бұрын
From Tamilnadu 💪 வணக்கம்🙏
@kunjipuzhu.official
2 жыл бұрын
എനിക്ക് വിശക്കുന്നു🙄😐😪
@roshan3816
2 жыл бұрын
AMMAYOD FOOD UNDAKKI THARAN PARA 👁
@Arjun__s
2 жыл бұрын
വീട്ടിൽ ഒന്നും ഇല്ലേ 😆😆😆😁
@rubingeorge98
2 жыл бұрын
ഇപ്പോൾ പോയാൽ എല്ലുംമുട്ടിയേലും പിടിക്കാം 😂
@streeky777
2 жыл бұрын
നിങ്ങളുടെ സപോർട്ട് കൊണ്ടാണ് ഇവിടം വരെ എത്തിയത് ഇനിയും സപോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു
@pesguys1144
2 жыл бұрын
Support cheyyumo 🙏🏻🙏🏻
@pranav.k4011
2 жыл бұрын
ഈ ശൈലി വേണ്ടെന്ന് ഉള്ളവർ ആരൊക്കെ 🙄 നിങ്ങളുടെ ശൈലി മതി ഇക്ക 😘
@shalooftr1896
2 жыл бұрын
🙄
@jithinov1351
2 жыл бұрын
നിങ്ങള് നിങ്ങളായാൽ മതി.. ആ ഫിറോസ് ഇക്കയ്ക്കണ് ആണ് ഇവിടെ ആരാധകര്...❤️
@thisismeriya6165
2 жыл бұрын
തമിഴ് പ്രേതം കൂടിയോ.. 🤔🤔ഇനി ഇത് ആവർത്തിക്കരുത്.. പഴയ അവതരണം തന്നെ മതി 🤗🥰
@thomaspoal6988
2 жыл бұрын
ശൈലിയിൽ ഒരു മാറ്റം പോലെ 😔😔 അത് വേണ്ട ഇക്കാ മ്മക്ക് മ്മ്ടെ അതേ ശൈലി മതി
@ChefNibuTheAlchemist
2 жыл бұрын
Polichuu
@mohammedazha7524
2 жыл бұрын
Crtt
@craftyagriworld957
2 жыл бұрын
എന്നെ 1k ആവാൻ എല്ലാരും സഹായിക്കുമോ പ്ലീസ്😊😊😊😇😇😊😊
@Niyaz-yq3gq
2 жыл бұрын
1k ആവാൻ 900 subscribe 😔😔😔😔
@karthikannan7173
2 жыл бұрын
Pazhayath mathi
@arjuntm5398
2 жыл бұрын
അവതരണം തമിഴന്മാരുടെ പോലെ തോന്നിയത് എനിക്ക് മാത്രമാണോ?
@shravansmenon5423
2 жыл бұрын
Alla bro
@pretheeshmp1936
2 жыл бұрын
Cheruathyattu
@Neon4Real_
2 жыл бұрын
Thairr venkayam kallupp 🌚🤝
@arjungmenonofficial
2 жыл бұрын
മംഗളകരമായ് മഞ്ഞളിൽ തുടങ്ങി സെമ്മയാ സമക്കിറാ ..ഭയങ്കരമാ രുസിക്കറാ എന്ന് കൂടി പറഞ്ഞാൽ ഒന്നുകൂടി നന്നായേനെ
@aswanik3274
2 жыл бұрын
😂😂😂😂😂
@the___wanderlust___8341
2 жыл бұрын
😂😂😂
@praveengopinadhan8497
2 жыл бұрын
സ്വതസിദ്ധമായ ശൈലിയില് അവതരിപ്പിക്കുക.. അനുകരണം അരോചകം ആയി മാറിയേക്കാം
@MalluFoodieHisLife
2 жыл бұрын
പഴയ സംസാരം കേട്ട് ഇത് കേൾക്കുമ്പോൾ തന്നെ ബോർ അക്കുന്നവർ ഉണ്ടോ ????
@gayusmedia7978
2 жыл бұрын
kzitem.info/news/bejne/tISjzpuVppx3dnY
@aljojohnson3512
2 жыл бұрын
kzitem.info/news/bejne/lXqF05ann5yGZKQ
@jithingeorge2850
2 жыл бұрын
Undu
@anwarozr82
2 жыл бұрын
ഫിറോസ് ഭായ് യുടെ video മുഴുവൻ കാണുന്നതിന് മുമ്പ് തന്നെ like അടിക്കുന്നവർ ഉണ്ടോ?? 🙏🏻
@E_F_X_40__
2 жыл бұрын
Power 🤤👌
@felixkurian5977
2 жыл бұрын
അവതരണ ശൈലിയിൽ ഒരു മാറ്റo മുൻപത്തെ പോലെ തന്നെ മതി അതാണ് കൂടുതൽ നല്ലത്🥰🥰🥰
@vishnuvijayan4914
2 жыл бұрын
Atheee
@rahulkrishna8335
2 жыл бұрын
sathyamm
@vivo-nz1iq
2 жыл бұрын
Sathym
@amithsunilkumar6063
2 жыл бұрын
എന്നാ പിന്നെ മംഗളകരമായി മഞ്ഞളിൽ ആരംഭിക്കമായിരുന്നില്ലെ ?
@favouritesandkitchen4337
2 жыл бұрын
kzitem.info/news/bejne/unuJvHhqm2t9lqg
@asrgaming6784
2 жыл бұрын
, 🤣🤣🤣 ഇന്നേക്ക് ഒരു സമയൽ 🤣🤣🤣
@sreejithdinesh5658
2 жыл бұрын
Always welcomes u 😅
@sanesh8413
2 жыл бұрын
ഇന്നേക് ഒരു പുടി 😂🔥💚
@rahulnarayan7253
2 жыл бұрын
Village cooking channel 3 month munne itta item .. ഇന്നേക്കു ഒരു പുടി എല്ലാരും വാങ്കേ, നറുക്കണ തക്കാളി 😂😂😂😂😂
@braveheart_1027
2 жыл бұрын
Pakistan le streetfood vlogs super😋 variety nonveg food
@amjad4059
2 жыл бұрын
ikkante food Kanumpol Pooti Avam Enikk nalla Agrahamund oru vatt Taset Cheyyan.... Arkokke und Aa Agraham Onnu like cheyyane😉😉
@abhinav.r
2 жыл бұрын
ഫിറോസ് ഇക്ക പഴയ ശൈലി മതി എന്ന് അഭിപ്രായം ഉള്ളവർ like adi 😂
@GOD_X_BRUTAL
2 жыл бұрын
O
@lovebeeholidaysvazhoor2054
2 жыл бұрын
ഇക്കാ അടുത്ത വിഡിയോയിൽ മറുപടി തരുo ennu പ്രതീക്ഷിക്കുന്നു
@ajaym6904
2 жыл бұрын
He is trying to Copy one of the Tamil's channel. This video is a ditto copy of the same.
@abhinav.r
2 жыл бұрын
@@ajaym6904 ഇമ്മളെ ഇക്ക അല്ലെ വിട്ടുകള്ള.... 😂
@aljojohnson3512
2 жыл бұрын
kzitem.info/news/bejne/lXqF05ann5yGZKQ
@mohammedrameez277
2 жыл бұрын
Le firoz ikka: സംശയം ഒന്നും തോനീലല്ലോ അല്ലേ 🤣🤣😂💯👌🏻
@joyofworld
2 жыл бұрын
🤩🤩👌👌
@mangalthomas5960
2 жыл бұрын
ഇക്കാ ഇത് village cooking ചാനലിന്റെ മലയാളം version ആക്കിയ പോലാണല്ലോ, ഞങ്ങൾക്ക് ഇഷ്ടം നിങ്ങളുടെ പാലക്കാടൻ ഭാഷയിലുള്ള അവതരണമാണ്.അതാണ് നിങ്ങളെ നിങ്ങളാക്കിയത്
@uNkNoWn-po2nk
2 жыл бұрын
ല്ലെ തമിഴൻമാർ കോപ്പി റൈറ്റ് സ്ട്രൈക്ക് കൊടുക്കും 😂😂😂
@idukkikaari3736
2 жыл бұрын
Kodukkanam..
@joshua_yt2268
2 жыл бұрын
@@idukkikaari3736 Athe
@mtrix5530
2 жыл бұрын
Hehe
@dahrarishikovu2494
2 жыл бұрын
😆😆😀
@favouritesandkitchen4337
2 жыл бұрын
kzitem.info/news/bejne/x6KDz6OFhZ-WaKw
@anwar_m.a
2 жыл бұрын
ഫിറോസിക്ക, അവതരണ ശൈലിയിൽ മാറ്റം വരുത്തിയത് ഇഷ്ടമായില്ല. പഴയത് പോലെ പറയുന്നതാണ് എനിക്കിഷ്ടം😎😎
@user-gp1up7jw9x
2 жыл бұрын
ഇത് ഒരു തമിഴ് ചാനലിൽ നിന്നും അടിച്ചു മാറ്റിയതാണ്
@__sinu_sihab___sinu__4371
2 жыл бұрын
Eni kkum
@__sinu_sihab___sinu__4371
2 жыл бұрын
Aa entha cheyya
@binoydavis2022
2 жыл бұрын
എനിക്കും ഇഷ്ടപ്പെട്ടില്ല
@mmanakkal948
2 жыл бұрын
എനിക്കും ഇഷ്ടമായില്ല പഴയത് പോലെ തന്നെ മതിയായിരുന്നു.. ഇത് ആ തമിഴ് ചാനലിൽ നിന്നും അടിച്ച് മാറ്റിയത് പോലെ എന്ന് ആരെങ്കിലും പറഞ്ഞാൻ തള്ളി കളയാൻ പറ്റില്ല.
@movieupdatesby
2 жыл бұрын
👍
@manikandana3763
2 жыл бұрын
Ikkkaaaa Lakshmanan Evideeee😀😀....👌👍
@aslamKL1461
2 жыл бұрын
അവതരണ ശൈലി തമിഴ് ഫുഡ് ചാനലിലെ പ്രായമായ ആൾ പറയുന്നത് പോലെയാണ്.ഫിറോസ്ക്കാ നിങ്ങൾക്ക് ഈ ശൈലി ബോറാണ്
@justme8590
2 жыл бұрын
അയ്യോ.. എന്റെ പഴയ ഫിറോസ്ക്ക എവിടെ... ഇത് എന്റെ ഫിറോസ്ക്ക അല്ല 😪😪
@vishnu3040
2 жыл бұрын
ആടോ ഇതൊരുമാതിരി 😒
@muhammedshaz200
2 жыл бұрын
kzitem.info/news/bejne/24yImat-q3d6o2k
@irfanashraf792
2 жыл бұрын
Aaan
@afsalkhan5427
2 жыл бұрын
Ndha bro kozhappam enniku manasilayilla
@abhiram434
2 жыл бұрын
Athe😢
@mohamedshajahan3481
2 жыл бұрын
Great job 👌👌👌 very big fan for your channel
@calvinbiju7263
2 жыл бұрын
POLIII 😍😍😍
@anandpk7259
2 жыл бұрын
പ്രിയപ്പെട്ട ഫിറോസ് ക്ക നിങ്ങളെ ഒരുപാട് ഇഷ്ടമാണ് പക്ഷേ പ്രമുഖ തമിഴ് ചാനലിന്റെ മൂന്ന് മാസം മുൻപ് അപ്ലോഡ് ചെയ്ത വീഡിയോയുടെ തമ്പ് നെയിൽ അടക്കം കോപ്പിയടിച്ച് ഇത്തരത്തിൽ ഒരു വീഡിയോ ചെയ്യുമ്പോൾ ഒരുപാട് സങ്കടം തോന്നുന്നു സ്വതന്ത്രമായ കണ്ടന്റുകൾ ഞങ്ങളിലേക്ക് എത്തിക്കുവാൻ ശ്രമിക്കുക Your true fan
@sal_maan
2 жыл бұрын
Athe🥴
@sal_maan
2 жыл бұрын
Content copy adichu ennath poottenn vekkaam. Kaaranam ath Tamil il aanu. But athee slang anukarichath ottum sheriyaayilla.
Пікірлер: 10 М.