Maximum 3 months....ith veruthe aanu....weld cheythu വക്കുക...അതാ നല്ലത്
@mytube2576
2 жыл бұрын
Inte tottal 5 hole und enthu weld nu ethra rate ninghal cheydhooo
@mohammedazharudhin1000
2 жыл бұрын
സത്യം .... കുറച്ച് ബുദ്ധിമുട്ടുണ്ടെങ്കിലും വെൽഡിംഗ് തന്നെയാണ് നല്ലത്
@akhilthulaseedharan7755
2 жыл бұрын
@@mytube2576 പിത്തള റോഡ് ഇട്ടു weld cheytha mathy..rate hole nte വലുപ്പം പോലെ ഇരിക്കും...ലാസ്റ്റ് ചെയ്യുന്നത് ഇങ്ങനെ ചെയ്താൽ ആണ്...
@shanew8212
4 жыл бұрын
good information
@blackwooddevil307
3 жыл бұрын
Fevi tite vechal mathi... 🔥 M seal sokam aaanu
@manuppahamza4738
2 жыл бұрын
സൂപ്പർ 👍
@Iam_batman10
9 ай бұрын
Weld cheytha thurumb adikumo?..m seal ittu leak und ..plz reply 😢
@prurushothamankk991
3 жыл бұрын
ഉപകാരപ്രദമായ അറിവ് കിട്ടി
@jqtechnicalspot6193
3 жыл бұрын
kzitem.info/news/bejne/zqF41apvb4qaq44
@alim_u_h_a_m_m_e_d1665
3 жыл бұрын
Life long നിക്കില്ല താൽക്കാലികം മാത്രം... 👍
@joykv2057
2 жыл бұрын
M seal vachal Leak Marilla Nan Ethallam Chaidhu.Nokkiyathanu manushara Pattikkalla
@najeebnajeeb1924
2 жыл бұрын
👍
@emmanuelcharity9298
3 жыл бұрын
Oru masam kondu m seal otticha bhagam keak ayi
@dr_tk
3 жыл бұрын
Ente 2011 model CBZ Xtreme nu tank nte side il leak undu Ath M Seal vech cheythaal mathiyaavumo?? Vere enthellm option undo??
@SHAFIVLOGS
3 жыл бұрын
S
@vishnukv5251
3 жыл бұрын
Gas welding
@dr_tk
3 жыл бұрын
@@vishnukv5251 set aakki broo👍
@petrolhead9137
Жыл бұрын
@@dr_tk bro entha cheythath
@dr_tk
Жыл бұрын
@@petrolhead9137 gas welding
@Arunhttp
3 жыл бұрын
Lead thekkanam
@sayoojsayu9853
Жыл бұрын
ബ്രോ, ഞാൻ ടാങ്കിലെ എണ്ണ മുഴുവൻ ഊറ്റിഎടുത്തു M സീൽ ഒട്ടിച്ചു, ചിലയിടത്തു സെറ്റ് ആയി, ചിലയിടത്തു ഇട്ടപ്പോലെ തന്നെ ഉണങ്ങാതെ നില്കുന്നു, അതെന്ത് ചെയ്യും?
@legendrybiker3720
3 жыл бұрын
Video ഒരുപാട് length കൂടി
@ajeshkollam5937
3 жыл бұрын
എൻ്റെ ബൈക്ക് പാഷൻ പ്രോ ആണ് ടാങ്ക് നിലവാരം വളരെ കുറവാണ് മൊത്തം നാല് സ്ഥലത്ത് ഹോൾ വീണു രണ്ട് ദിവസം മുന്നേയും എം സീൽ വച്ച് ഒട്ടുച്ചു ഇപ്പോൾ ചോർച്ച ഇല്ല
@littletv7806
3 жыл бұрын
Gas belding better option anu... Not use M seal... അനുഭവം ആണ്...
@SHAFIVLOGS
3 жыл бұрын
thalkalikam mathramanu
@realdevbro447
2 жыл бұрын
@@SHAFIVLOGS athu title lil idu bro.
@mohamedrashid7092
2 жыл бұрын
എത്ര rate ആകും
@anuamc4458
3 жыл бұрын
M seal white ഉപയോഗിച്ചാൽ പ്രശ്നം ഉണ്ടോ
@_jnr3122
3 жыл бұрын
Petrol tank L white sheri aakilla bro
@suneeffathimas3739
2 жыл бұрын
Full tank ഡീസൽ അടിക്കുക
@athulprasad1824
3 жыл бұрын
Gas weld cheythal pore
@SHAFIVLOGS
3 жыл бұрын
mathi
@arifmon06arifmon27
3 жыл бұрын
@@SHAFIVLOGS paint pokille
@muralikrishnan5221
2 жыл бұрын
രണ്ടാഴ്ചക്ക് ശേഷം വീണ്ടും ലീക്ക്.
@dheeraj5624
Жыл бұрын
It should be a temporary solution go for gas welding that should be a permanent solution
@lipinms1
7 ай бұрын
@@dheeraj5624 Weld cheythalum one year ullathinal Pani kittum
@jbtwomedia
Жыл бұрын
2-3ആഴ്ച്ച കഴിഞ്ഞാൽ വീണ്ടും... പണി കിട്ടും.. എന്റേത് കുറെ ചെയ്തതാണ്.. ഇങ്ങനെ.. അത് കൊണ്ട് എല്ലാവരും gas വെൽഡിങ് ചെയ്തോളീ.. അതാവുമ്പോ ഒരുപാട് കാലം.. നിൽക്കും
@cristianromero4280
Жыл бұрын
price ethreyaaaakum
@nishamwandoor4973
2 жыл бұрын
നിക്കൂല കുട്ടാാാാ
@sijocpaul9644
4 жыл бұрын
Ithu long lasting anoo...
@littletv7806
3 жыл бұрын
അല്ല
@roshingilbeys7431
Жыл бұрын
Njan ചെയ്തിട്ട് 2 മാസം മത്രെ നിന്നുള്ളു
@Vaighamonish
3 жыл бұрын
ചുമ്മ ബ്രോ വെറുതെ എം സീൽ വെച്ചിട്ട് ഒരു കാര്യവുമില്ല പിന്നെയും ആവും പാഷൻ പ്ലസ് പ്രോ എന്ന ബൈക്കിന്റെ ടാങ്ക് വേഗം പോവുന്നുണ്ട് എന്റെ ബൈക്കിന്റെ ടാങ്ക് എം സീൽ വെച്ചു ഒട്ടിച്ചു ഒരു പരിവം ആയി ഉള്ളിൽ വെള്ളം കയറാതെ നോക്കുക പുതിയ ടാങ്ക് വാങ്ങിക്കുക അത്രയും ഉള്ളു പോം വഴി 50 ml ഓയിൽ വർഷത്തിൽ ഒരു തവണ ടാങ്കിൽ ഒഴിച്ചു പെട്രോൾ അടിക്കുക
@Iam_batman10
8 ай бұрын
Tankin ethra Rupa ayi?
@Vaighamonish
8 ай бұрын
@@Iam_batman10 3800
@asifsinan2363
3 жыл бұрын
എത്ര നാൾ നിലനിൽക്കും..?
@SHAFIVLOGS
3 жыл бұрын
Vruthi aayi ittal orupadu nikkum
@asifsinan2363
3 жыл бұрын
@@SHAFIVLOGS എന്നാലും ഒരു estimate time പറയാവോ..?
@grudgex.
3 жыл бұрын
@@asifsinan2363 1 year
@vijithvijith5070
3 жыл бұрын
Set aavan ethra time edukum plz replay
@SHAFIVLOGS
3 жыл бұрын
2 3 hour
@vijithvijith5070
3 жыл бұрын
@@SHAFIVLOGS thanks
@tomdominic1999
3 жыл бұрын
Cheta nte bike glamour anu 2012. Petrol tanne teerunu. Ath leak ollath kondano or petrolinu evaporation koodutayatinano. Njan epozhum 50,60 ne petrol adikaroloo. Pls rply
@vahidabdulla
4 жыл бұрын
ഇങ്ങനെ ചെയ്താൽ long time നിൽക്കുമോ?
@SHAFIVLOGS
4 жыл бұрын
s
@grudgex.
3 жыл бұрын
1 year
@alwinrichard9580
3 жыл бұрын
എന്റെ വണ്ടിയിൽ പെട്രോൾ ടാങ്ക് ഓട്ട ഉണ്ടായപ്പോൾ ഞാൻ എം സീൽ വച്ച് അടച്ചു ഇപ്പോൾ നാല് കൊല്ലം ആയി, ഇതുവരെ ഒരു കുഴപ്പമില്ല
@alien_1886
2 жыл бұрын
ഗ്യാസ് വെൽഡിങ് ചെയ്താൽ ലോങ്ങ് time aayi nilkumo, onnu parnju tarumo chetta
@shijilish1
3 жыл бұрын
Mseal long lasting alla.full tank adicha pinnem leak avum.
@sanjaykannan4388
3 жыл бұрын
ശെരിയാണ് ബ്രോ.. ഞാൻ കൊറേ ആയി ട്രൈ ചെയ്യുന്നത് ലീക്ക് വീണ്ടും ഉണ്ടായികൊണ്ടിക്കും
@shijilish1
3 жыл бұрын
@@sanjaykannan4388 cherya leak anenkil tank water service cheytha shesham gas welding cheytha math.permanent solution athe ullu.baki eath chemical use cheythalum petrol nilkilla bcoz petrol ella chemicalum ayum work cheyum.pinne leak avum
@sanjaykannan4388
3 жыл бұрын
@@shijilish1 ഞാൻ ഇപ്പൊ തല്ക്കാലം Mseal വെച്ച് ഒട്ടിച്ഛ് അതിന് മുകളിൽ ഏറാൾഡിറ്റ് കൂടി ഒട്ടിച്ചു... ഇപ്പൊ ലീക്ക് ആവുന്നില്ല.... ഇനി എത്ര നാൾ നിക്കാണാവോ.. 🙂🙂
@shijilish1
3 жыл бұрын
@@sanjaykannan4388 tankil full tank ayal pressure varumbo ilakum... Gas welding cheythal cherya coste aavu..
@sanjaykannan4388
3 жыл бұрын
@@shijilish1 അതും ശെരിയാണ്.. 🙂
@htp1849
Жыл бұрын
MC വലിയ പ്രയോജനമില്ല.. കൂടിയാൽ ഒന്നോ രണ്ടോ മാസം.. ഏത് നിമശവും പെട്രോൾ സ്പ്രെഡ് ആവുമ്പോൾ പെട്ടന്ന് എംസിൽ പൊളിഞ്ഞു പോവും. അനുഭവം ഗുരു...
Пікірлер: 87