Hai bro എന്റെ ആൾട്ടോ 800 2015 മൈലേജ് 20 കിട്ടിക്കൊണ്ടിരുന്ന തു പെട്ടെന്ന് ഒരാഴ്ചക്കുള്ളിൽ 5 km നു താഴെ എത്തി air filter മാറ്റി radiator ഇളക്കി ക്ളീൻ ചെയ്തു മാറ്റമില്ല ഇനി എന്താണ് പരിഹാരം pls
@vijeshvjkallayam1275
3 ай бұрын
Same situation 😢
@jewelraju8572
2 ай бұрын
Same problem
@farhadk5573
Ай бұрын
@@jewelraju8572 fuel line horse nok
@AseemA-k9y
25 күн бұрын
Spark plug check chey bro throttle body clean cheyy
@vaisakhrk8760
10 ай бұрын
ചെയ്യുന്ന പണി എന്താണെന്ന് കൃത്യമായി അറിയാവുന്ന ഒരു മെക്കാനിക് ആണ് നിങ്ങൾ 👍🏻
@HARILALPhoenix
26 күн бұрын
❤
@buzayan2194
2 ай бұрын
എന്റെ കൈയിൽ tata tiago 2018 model ഉണ്ട്.. Mileage 12 ആണ് കിട്ടുന്നത്... ചില സമയത്തു missing കാണിക്കുന്നുണ്ട്.. എന്താവും കാരണം?
Old baleno 1.6 2006 aane vandi, idlingil rpm correct aavunilla koodiyum kuranjum kalikunnu, vandik vere preshnm onnum illa enthayirikum
@pranavjs
10 ай бұрын
Hyundai santro (2013) aanu vandi..10yrs kond aake 37000km e oditollu,but 3 times clutch matti,ottipinte gunam anu..ipo vishayam vandi start cheyta start ayi oru rand second onn pammum engine ,enitanu pinne engine note normal akunath. Pinne ac itta 3 rd ilonum valiyee illa,turbo pole anu ac use cheyunath. Backile bearing nu issue ondarunn,ipo kaymani adikunapole oru kini kini nadam kekkam,workshopi koduth ento cheyteyanu,ithang marumenn paranj,marunilla...entaranenn any idea arkelum?
@jithinkannan3501
2 ай бұрын
Hi bro swift type1 edakk oru missing enthayirikkum workshopil kannikubol mechanic prayunnath oru problem elanna enthayirikkum
@KERALAMECHANIC
Ай бұрын
വേറെ ഒരു വർക്ക്ഷോപ്പിൽ കാണിക്കൂ
@harishchulliparambill2940
3 ай бұрын
മൈലേജ് കൂടിയോ
@muhammedfazil8080
10 ай бұрын
ത്രോട്ടിൽ പെട്ടെന്ന് കൊടുക്കുമ്പോൾ മിസ്സിങ് വരുന്നു ,എന്ത് കൊണ്ട് ആയിരിക്കും.coil plug പുതിയത് ആണ്.വണ്ടി ഹോണ്ട സിറ്റി ടൈപ്പ് 4 2006
@ranjithsubramanyan6713
10 ай бұрын
Ende Chevrolet beat petrol 117000 km aayittund , milage 13- okke aanu kittunnath,athinte throttle body ithupole clean aayittundaakumo....?
@MahaDev-gc9rt
10 ай бұрын
അതിൽ ഒന്നും തൊടാൻ പോകല്ലേ rpm high പ്രശ്നം വരും clean ചെയ്താൽ. Mileage കൂടാൻ വേണ്ടി chevrolet throttlebody clean ചെയ്താൽ അവസാനം അത് ശെരി ആക്കാൻ കണ്ട വർക്ഷോപ്പുകൾ കയറി ഇറങ്ങേണ്ടി വരും
@Haizel568
5 ай бұрын
Shop evdeya bro
@mathewmalayil1
2 ай бұрын
Ila
@AsilRahiman-ok7nn
8 ай бұрын
Work shop location??
@KERALAMECHANIC
8 ай бұрын
Kollam
@HabeebHabeebs
10 ай бұрын
Amt vandikal pothuve mileage koravano👨🦯
@arafathmtm2111
3 ай бұрын
Ritz petrol 2015 44000 km above! Throttle body അഴിച്ചു ക്ലീൻ ചെയ്ത ശേഷം calibration ചെയ്തു.... അതിനു ശേഷം running ൽ വണ്ടി off ആകുന്നു ചില സമയത്ത് clutch ചവിട്ടുമ്പോൾ off ആകും അത് slow പോകുമ്പോൾ.. Accelerator press ചെയ്യുമ്പോൾ പ്രശ്നമില്ല.... ഇത് throttle body complaint ആണോ?
@Sareeshck-x7d
Ай бұрын
Iac valve complint
@abrahamcthomas9860
10 ай бұрын
Good video bro 👍
@sinanvlogs0.129
10 ай бұрын
Ikka ith full detail aaki cheyyuvaneel ellavarkum upakara pedum
Same prblm ആണ് എന്റെ വണ്ടിക്ക് grand i10 sports milage kittunnilla
@hanaan__429
10 ай бұрын
Athin ellelum mileage illa, kittiyalum 13 kittum
@jtheshjithu8335
10 ай бұрын
Ti ago milage kurvano
@AbdulazeezAzeez-pf6ut
10 ай бұрын
Pcv valve evedeyane
@ranjithraman7049
10 ай бұрын
Hi ഇക്ക, ഞാൻ ഒരു കാർ എടുക്കാൻ പ്ലാൻ ചെയ്യുന്നുണ്ട്. Nios amt or tiago amt ആണ് മനസ്സിൽ ഉള്ളത് . മൈലേജ് ആണ് പ്രശ്നം. ഈ രണ്ടിൽ ഏതിനാണ് കൂടുതൽ മൈലേജ് കിട്ടുന്നത് എന്നൊന്ന് പറയുമോ. Nios ഷോറൂമിൽ പറഞ്ഞത് 18 കിട്ടും എന്ന്. അത്രയും പ്രതീക്ഷിക്കാമോ ഇക്ക. പ്ലീസ് ഒരു മറുപടി തരണം.
@pranavjs
10 ай бұрын
Randum odich nokkio?
@ranjithraman7049
10 ай бұрын
@@pranavjs ഇല്ല, ഞാൻ ഇപ്പോൾ നാട്ടിൽ ഇല്ല, അത് കൊണ്ട് ഓടിച്ചു നോക്കാൻ പറ്റിയിട്ടില്ല. നാട്ടിൽ വരുമ്പോൾ ഡെലിവറി കിട്ടുന്ന രീതിയിൽ ബുക്ക് ചെയ്യുവാൻ ആണ് വിചാരിക്കുന്നത്.
@@ranjithraman7049 . എന്തേ കേരളത്തിൽ ജോലി ചെയ്യാത്തത്
@mobiletechie3863
10 ай бұрын
O2 sensor issue undenkilo
@redmakeryt9290
10 ай бұрын
❤❤❤
@mohammadmuneer849
10 ай бұрын
❤❤
@AmalJoy-h5f
10 ай бұрын
😊😊
@jamaludeenhassankutty3043
10 ай бұрын
ഇത്എവിെടയോണ്ഇക
@anishthankappan3682
10 ай бұрын
തൂത്തുക്കുടി
@arafathmtm2111
4 ай бұрын
WD 40 ഉപയോഗിക്കാമോ?
@KERALAMECHANIC
4 ай бұрын
Noo
@rakeshwky115
3 ай бұрын
Bro Mobile number onnu send cheyyaamo. Doubt chodikkano
@akhilkannur1303
10 ай бұрын
ഞാൻ വണ്ടി അങ്ങോട്ട് കൊണ്ട് വരട്ടെ എന്റെ ഓൾട്ടോ 10 km ആണ് മൈലേജ് ഇവിടെ കുറെ വർക്ക് ഷോപ്പിൽ കാണിച്ചു ശരിയാകുന്നില്ല
@anishthankappan3682
10 ай бұрын
വേണ്ട... ഇവിടെ ഒരുപാട് ജോലിയുണ്ട്... തനിക്ക് അവിടെയുള്ള വർക്ക് ഷോപ്പിൽ കാണിക്കാൻ നോക്ക്
@AKN_subscribe
10 ай бұрын
Hi ikka regular watcher of ur videos. Bro polo comfort line diesel engine polo engine rehaul cheythal nammak entra life kittum with timely maintenance. Please reply
Пікірлер: 59