Petunia കുറിച്ച് മുൻപ് ഇട്ട video പല തവണ കണ്ടിരുന്നു. ഇതും വളരെ informative aanu
@ardrakrishna8270
2 жыл бұрын
ടെറസിൽ നിന്നും താഴോട്ട് വളർന്നിറങ്ങുന്ന പെറ്റ്യൂണിയ കാണാൻ വളരെ ഭംഗിയുണ്ട് .... വളപ്രയോഗവും ഫെർറ്റി ലൈസറുമൊക്കെ കൃത്യമായി പറഞ്ഞു തന്നു. ജലം വാർന്നു പോകുന്ന രീതിയിൽ തന്നെ നടാൻ ശ്രമിക്കാം
@ranafathima6228
2 жыл бұрын
എനിക്ക് വളരെ ഇഷ്ടമാണ് ഈചെടിപരിപാലനത്തെകുറിചും നടുനരീതിയുംനന്നായി പറഞ്ഞു തന്നു വളരെഉപകാരമായി 😀😀👍
@susmithaharikumar4315
2 жыл бұрын
കുറെ നാളായി വീഡിയോ കാണാൻ വെയിറ്റ് 🥰 വളരെ ഇഷ്ട്ടമായി 💜💜💜💜💜💜💜💜
@binuavav2723
2 жыл бұрын
Petunia chediയുടെ പരിപാലനത്തെ കുറിച്ച് നന്നായി പറഞ്ഞു, നല്ല വീഡിയോ good 👌🏻👌🏻
@kochurani7012
5 ай бұрын
സൂപ്പർ.
@umairasmagicworld6683
2 жыл бұрын
Petuniaചെടിയെകുറിച്ച് വളരെ നന്നായിട്ട് തന്നെ പറഞ്ഞു തന്നു വളരെഉപകാരമായി എനിക്ക് ചെടികൾ വളരെ ഇഷ്ടമാണ് എൻ്റെ ചെടികൾ ഉണ്ടായിരുന്നു അത് പോയി എനിക്ക് തരുമോ കുറച്ചു petunia ചെടികൊയാവണു കണ്ടിട്ട് 🤩🤩🤩👌👍
Пікірлер: 57