ചേച്ചിയുടെ പെയിന്റ് ബക്കറ്റിലെ മുരിങ്ങാക്കായ വളരെ അദ്ഭുതം തന്നെ . ഈ ഇത്തിരി സ്ഥലത്ത് ഇനിയും ധാരാളം മുരിങ്ങാക്കായും മറ്റു പച്ചക്കറി കളും ഉണ്ടാകട്ടെ . പാചകവും ചെയ്യണം കേട്ടോ . പാചകമായാലും കൃഷി ആയാലും അവതരണവും വളരെ നല്ലതാട്ടോ
@alirasheed108
Жыл бұрын
എന്തായാലും വേണം എന്ന് വെച്ചാൽ ചക്ക വേരിലും കായിക്കും എന്ന് നമ്മുടെ മിനി തെളിയിച്ചു.... അഭിനന്ദനങ്ങൾ 🙏
Пікірлер: 176