Hai,.. Minichechy sugalle. Ningalude full video njan kanarund. Super. 👍
@miniskitchenkunjikrishi6959
Жыл бұрын
❤🙏
@sumeshprasad8807
Жыл бұрын
Kollam👌👌👌
@miniskitchenkunjikrishi6959
Жыл бұрын
❤🙏
@anjalisspicesandgarden5023
Жыл бұрын
Super🥰
@miniskitchenkunjikrishi6959
Жыл бұрын
❤🙏
@minikutty6758
Жыл бұрын
👍👍
@miniskitchenkunjikrishi6959
Жыл бұрын
❤🙏
@seemakarthik4776
Жыл бұрын
👍🥰
@miniskitchenkunjikrishi6959
Жыл бұрын
❤🙏
@revathy992
Жыл бұрын
👌👌👌
@miniskitchenkunjikrishi6959
Жыл бұрын
❤🙏
@saurabhfrancis
Жыл бұрын
❤👌
@miniskitchenkunjikrishi6959
Жыл бұрын
❤🙏
@sainudheensainudheen7286
Жыл бұрын
Hai minichechi sugamalle super kachil kiddiyallo kachil puyuk udaki kanniku chechi Hajara tirur
@miniskitchenkunjikrishi6959
Жыл бұрын
❤🙏ഇടാം കേട്ടോ
@ammu4664
Жыл бұрын
മിനി ചേച്ചി കാച്ചിൽ നടുമ്പോൾ മണ്ണിനെ കാൾ കൂടുതൽ കരിയില ആണ് ഇട്ട് കൊടുക്കേണ്ടത് എന്നാലെ നല്ല വേരോട്ടം ഉണ്ടാവു ഞാനും ബക്കറ്റിലും ചാക്കിലും ആണ് നടാറ് നല്ല വലുപ്പമുള്ള വിളവാണ് കാട്ടാറ് അങ്ങനെ ഒന്ന് ചെയ്തു നോക്ക്
@miniskitchenkunjikrishi6959
Жыл бұрын
കാച്ചിൽ അല്ല.. മധുരക്കിഴങ്ങ് ആണ്
@ammu4664
Жыл бұрын
@@miniskitchenkunjikrishi6959 ഞാൻ കാച്ചിൽ പറിക്കുന്ന വീഡിയോ ഇന്നലെ ആണ് കണ്ടത് അതാണ് പറഞ്ഞത് ചേച്ചി
ചേച്ചിക്കുട്ടി സൂപ്പർ. കാച്ചിൽ പുഴുങ്ങിയത് മുളക് ചമ്മന്തിയും എനിക്ക് ഭയങ്കര ഇഷ്ടമാണ്. ബക്കറ്റിൽ മണ്ണിന് ഇളക്കമില്ലല്ലോ ചാക്കിൽ നട്ടാൽ മണ്ണിന് ഇളക്കം ഉണ്ടാകും കാച്ചിൽ മുഴുപ്പ് ഉണ്ടാകും എന്ന് പറയുന്നു. ശരിയാണോ എന്നറിയില്ല.
@miniskitchenkunjikrishi6959
Жыл бұрын
❤🙏
@annmary680
Жыл бұрын
You are right
@saraswathys9308
Жыл бұрын
🙏🏻മിനി പറ്റുന്നവയിൽ എല്ലാം ഞാൻ നടും. മണ്ണിൽ ആണ് ഏറ്റവും നന്ന്. മറ്റുള്ളവയിൽ വളർത്തുമ്പോൾ വേര് ഒരുപാടു കാണും എന്നേയുള്ളു. ഒരു ചാക്കിൽ നട്ടത് പറിച്ചപ്പോൾ 4 1/2യും വേറൊന്നിൽ 2 1/2kg.യും കിട്ടി.ഇനിയും ആവശ്യമുള്ളപ്പോൾ പറിക്കും. ഞങ്ങൾ ഒരുമിച്ച് പറിച്ച് വെയ്ക്കില്ല.🙏🏻
@miniskitchenkunjikrishi6959
Жыл бұрын
❤❤❤🙏🙏🙏🙏
@nithinss9435
Жыл бұрын
ഹായ് ചേച്ചി സുഖമണോ ഇത് supper ഞാൻ ചേബ് ആണ് ചാക്കിൽ നടിരിക്കുന്നത്
@miniskitchenkunjikrishi6959
Жыл бұрын
❤🙏നന്നായി ഉണ്ടാകും കേട്ടോ
@siniajith5914
Жыл бұрын
മഴക്കാലം എന്താ ചെയ്യാ.. മഴയത്തു എന്റെ കൃഷി എല്ലാം നശിച്ചു പോയി..
@miniskitchenkunjikrishi6959
Жыл бұрын
❤🙏
@sumikrishna3649
Жыл бұрын
ഞാനും ഉള്ള സ്ഥലത്തു കുഞ്ഞ് ചാക്കിൽ നട്ടിട്ടുണ്ട് ആദ്യമായി
@miniskitchenkunjikrishi6959
Жыл бұрын
❤🙏
@jayanath_kannan
Жыл бұрын
Chechi lotusinte update evide
@miniskitchenkunjikrishi6959
Жыл бұрын
ഇടാം കേട്ടോ ❤🙏
@lekhak5780
Жыл бұрын
Kachil nilath vacham edukkan paniya chechi ethu nalla idea anu super chechi
@miniskitchenkunjikrishi6959
Жыл бұрын
❤🙏
@rakhikanan8394
Жыл бұрын
മിനി ചേച്ചി എന്റെ വീട്ടിൽ വെയിൽ കുറവാണ്
@lailaabraham2348
Жыл бұрын
കൊള്ളാം അടിപൊളി papper ഒരു ഫീച്ചർ ഉണ്ടായി തന്നു. കണ്ടതിൽ സന്തോഷം നമ്പർ ഉണ്ട് വിളിച്ചാൽ എടുക്കുമോ
@miniskitchenkunjikrishi6959
Жыл бұрын
പിന്നെന്താ വിളിച്ചോളൂ ❤
@binduat9160
Жыл бұрын
കാച്ചിൽ ഇങ്ങനെ നടുന്നത് ഇപ്പൊൾ അറിയുന്നു.....
@miniskitchenkunjikrishi6959
Жыл бұрын
❤🙏
@pathmaseema5196
Жыл бұрын
കാച്ചിൽ വിത്ത് തരാമോ ചേച്ചി
@miniskitchenkunjikrishi6959
Жыл бұрын
അത് കടയിൽ നിന്ന് വാങ്ങി ആണ് നട്ടത്.. സാധാരണ വിത്ത് പോലെ അല്ല കേട്ടോ
@pathmaseema5196
Жыл бұрын
ഓക്കേ നല്ല വിത്ത് anganaya മനസ്സിൽ ആവുക
@habeebidubl8294
Жыл бұрын
പെയ്ൻ്റ് ബക്കറ്റിൽ എന്തൊക്കെയാണ് മിക്സ് ചെയ്യുന്നത്
@miniskitchenkunjikrishi6959
Жыл бұрын
മണ്ണ്, ചാണകപ്പൊടി, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക്
@asha9817
Жыл бұрын
ഡിസ്ക് കംപ്ലയിന്റ് ഉള്ളപ്പോ ഇത്രയും weight എടുക്കാൻ പറ്റോ. 🙄. എനിക്ക് ഡിസ്ക് കംപ്ലയിന്റ് ഇണ്ട്.weight എടുക്കാൻ പറ്റില്ല
@miniskitchenkunjikrishi6959
Жыл бұрын
😄ഇവരെ കാണുമ്പോൾ ആ കാര്യം മറന്നു പോകും.. രണ്ടു ദിവസം ആകുമ്പോൾ ആകെ പ്രശ്നം 😄
Пікірлер: 74