ഫോർഡ് ഇഷ്ടപ്പെടുന്നവർ ആരും വിൽക്കില്ല ആരും മനപായസം ഉണ്ണണ്ട ചെറിയ വിലക്കു കിട്ടുമെന്നു ആരും വിചാരിക്കേണ്ട ഇത്രയും നല്ല വണ്ടികൾ ഇനി ഇന്ത്യക്കാർക്കു ലഭിക്കുകയില്ല എന്നുള്ള സങ്കടം മാത്രമേയുള്ളൂ ഇന്ത്യയിലെ വരാൻ പോകുന്ന നിയമം അനുസരിച്ച് I 5 വർഷമായ വണ്ടികൾ പെരിക്കേണ്ടിവരും എന്തായാലും 15 വർഷം കമ്പനി സർവ്വീസ് നൽകും അതു നിയമമാണ് ഫോർഡ് കസ്റ്റമർ എന്നനിലയിൽ ഞാൻ ഹാപ്പിയാണ് കാരണം വിൽക്കാനല്ല ഞാൻ പണ്ടി വാങ്ങിയത്
Angane paranju samadanikkam olx , fb , okke just onnu nokke ishttam pole vandikal vannu kidappunde athum 2021 models🤣
@didc8127
3 жыл бұрын
@@yadu2020 edo othiri alugalalla kurach mandanmaar allengil company nashtathilagumoo japanesen companigale vellan ivaronnum ayittillaa
@binnythomas4727
3 жыл бұрын
Ford titanium diesel njan use cheyyunnath 4 year aayi, drive feel onnu vere aanu
@akshaypm4212
3 жыл бұрын
എന്റെ favourite ആയിരുന്നു ഫോർഡ്.വല്ലാത്ത വിഷമം ഉണ്ട്. നല്ല ഒരു ബ്രാൻഡ് ഇന്ത്യ വിട്ടു പോയതിൽ.. 😓
@vinuraj5487
3 жыл бұрын
ഫോർഡ് ഫോർഡ് തന്നെ, ഞാൻ 13 വർഷം ഫോർഡ് use cheydu. Adinte കംഫോര്ട്, build ക്വാളിറ്റി അതു super ആണ്. പാവം ഇന്ത്യൻ ജനങ്ങൾ അതു മനസിലാകാതെ പോയി. ഫോർഡ് മൈന്റ്അനൻസ് കൂടുതൽ ആണ് എന്നാ തെറ്റായ ചിന്ത കൊണ്ട്.. അവരെ തളർത്തി കളഞ്ഞു. ഫോർഡ് use ചെയ്ത ആർക്കും അതിനെ പറ്റി എതിർ അഭിപ്രായം ഇല്ല. Ford❤
@vishnupillai300
3 жыл бұрын
Competition koodi..Athinanusarich ford mariyilla..Kia,Tata,Hyundai ivarokke market share increase cheythappol Ford vandikal update cheyyathe veruthe irunnu..Ecosport,Endeavour,Figo ellam design wise update cheythal thanee monthly oru 10000 average sales pidikkamayirunnu..
@vinuraj5487
3 жыл бұрын
@@vishnupillai300 ford suv segmentil oru tharakam annu സൃഷ്ടിച്ചാട് ecosportilude. അതുപോലെ തന്നെ ആണ് maintanance കോസ്റ്റ് കാര്യത്തിലും ലാസ്റ്റ് year വന്ന വാർത്ത പ്രകാരം ഏറ്റവും കുറവ് maintanance ഉള്ള കറുകൾ ford ആയിരുന്നു. ഇന്ത്യയിലെ ജനങ്ങൾക്കു കുറഞ്ഞ പൈസയിൽ വീട്ടിൽ ഒരു കാർ എന്നാ concept ആണ്.
@@vishnupillai300 ford il ellam und . But avarude marketing valare week ayipoyi
@bibinkachappilly1666
3 жыл бұрын
Feista super..., ikon, figo, freestyle, ecosport... All best in their segment..
@SunilKumar-gd1qy
3 жыл бұрын
I felt sad when i heard that Ford has stopped production in india. Not because i ll ve to face problems regarding service and spares. I had emotional attachment to Ford. My grand father had a seven seater bus before ksrtc came in to existance in kerala. In my early childhood i had played with logos of merecedes and ford as toys and above the roof of pathayapura (store) of our ancestral house , lot of used spares of leading vehicles were there . I ve a Ford Endeavour now , i have taken a decision to use it , and not to sell , as long as i am fit to drive it. You can easily cover 1500 or more kms in a day in national high ways , outside kerala. It has not given me any problem till date and the maintenance cost is very low . i love my vehicle more than any thing else in this world . I felt as if some member of our family left us .
@aditya-sq6lg
3 жыл бұрын
Every user is a Ford user Ford user always love Ford whether the company is stopped people never mind
@binnythomas4727
3 жыл бұрын
Ford use cheyunnavar aarum pinne kodukilla, feel vere aanu
ഫോർഡ് പോയാലും അവരുടെ വണ്ടികൾ വാങ്ങിയവർക്കുള്ള എല്ലാ സഹായങ്ങളും അതായതു, സർവീസ്, ബോഡി പാർട്സ് എല്ലാം ലഭ്യമാക്കുന്നു. എന്ന് അറിയിച്ചിട്ടുണ്ട്...
@gokulsanil2481
3 жыл бұрын
Spare parts vila pathukke kudan chance ond
@martinjosephthomas4271
3 жыл бұрын
അതിന് അത് Indiyail ഉള്ള നിയമം ആണ്... 15 വർഷത്തേക്ക് അത് വേണം എന്ന്... അല്ലാതെ ഇവർ സ്വയം initiative എടുത്തു ചെയ്യുന്ന കാര്യം അല്ല.
@darkknight2579
3 жыл бұрын
അവന്മാർ ഇവിടെ ഉള്ളപ്പോൾ നല്ല സർവീസ് കിട്ടില്ല എന്നിട്ടാണ് ഇനി പോയതിനു ശേഷം
@roshansebastian662
3 жыл бұрын
പോകുന്നില്ല പോകുന്നില്ല.. എന്ന് ഇന്നലെ വരെ പറഞ്ഞ അവന്മാരാ...ആ അവര് സർവീസ് തന്നേക്കാം എന്ന് പറഞ്ഞാൽ ആര് വിശ്വസിക്കാൻ...? 😜🤔🤔😪
@raj2146
3 жыл бұрын
Resale poyileee bhaiii
@amankottakkal3173
3 жыл бұрын
ഞാൻ ഇക്കോസ്പോട്ട് എട്ട് വർഷമായി ഉപയോഗിക്കുന്നു. ഇതുവരെ മറ്റേണ്ടി വന്നത് ബാക്ക് ഷോക്അബ് മാത്രം. അതും ബൂട്ടിൽ ഓവർലോഡ് കയറ്റി ഓടിയത് കാരണം. ബാക്കിയെല്ലാം നോർമൽ സർവീസും റിപ്പയറും മാത്രം. ഇനി വേറെ വണ്ടിയെടുത്താലും ഇത് വിൽക്കാൻ ഉദ്യേശ്യമില്ല. ❤️
@shn438
3 жыл бұрын
Same here
@tomykuttan
3 жыл бұрын
പൊളിച്ചു ബ്രോ അതാണ് ford iam ecosport owner ❤❤❤❤
@adwaithkr3116
3 жыл бұрын
Bro Ford kidilam vandi ahh drivers car pina build quality 💯
@yadu2020
3 жыл бұрын
Onnum parayanilla poliyarunnu
@smarangattu41
3 жыл бұрын
പിന്നല്ലാതെ ❤❤
@sukumaransudeesh
3 жыл бұрын
The tax cap in India is crazy - Central + State tax is ridiculous
@barboza7459
3 жыл бұрын
Vandeede onroad cash pakuthi Avanmar aan kondupone.
@roshansebastian662
3 жыл бұрын
@sreeji essar പപ്പടം ഏറക്കുന്നവർക്ക് ഒരു സീനും ഇല്ല ബ്രോ... Low കോസ്റ്റിൽ ഇറക്കാൻ പറ്റും
@roshansebastian662
3 жыл бұрын
സത്യം കോത്താഴത്തെ tax ആണ്....
@sukumaransudeesh
3 жыл бұрын
@sreeji essar Bhai they are mass producers & have huge market share- angane profit undakkunnu, New players will not survive in India, government should reduce taxation otherwise we & as well as car manufacturers will suffer
@oblivion_007
3 жыл бұрын
Car വിറ്റ കൊണ്ട് ആകെ ലാഭം ഉണ്ടാക്കുന്നത് സർക്കാർ മാത്രം ആണ്. പിന്നീട് sub 4 metre എന്ന എങ്ങും കേൾക്കാത്ത ഒരു rule ഉം
@shyjuindian953
3 жыл бұрын
Ford owners nod satisfied ano ennu chodikkaruth ...... Ford edukkunnavar sarikkum vandiye Patti arinju edukkunnavaranu . 5 kollamayi figo odikkunnu ippozhum super Aaaaaaa . Local mechanic nu ithinte technology ariyathathukond avar nirulsahappeduthum . Verum company service cheythal mathi lifelong upayogikkam . Service charge bakki Ella brand kalekkalum valare kuravanu . Ford uyir ❤️❤️❤️❤️
എന്തിനാ സർവീസ് വണ്ടി ഫോർഡ് ആണൊ...... വണ്ടി വേറെ ലെവൽ ആണ്....... നന്നായി maintain ചെയ്യുകയാണെങ്കിൽ വണ്ടി..... പോളി ആണ്
@jamshadkallil2785
2 жыл бұрын
I like it
@ABDULRAZAK-ox1mh
3 жыл бұрын
15 കൊല്ലം spare parts, service കിട്ടും.. പിന്നെ ഈ ന്യൂസ് വന്നത് മുതൽ resale വാല്യൂ കുറയും.. അത്ര തന്നെ
@anazabdulhameed
3 жыл бұрын
parts n rate koodum bro production already stop cheithu parts ini import aakum
@renjiths.9672
3 жыл бұрын
റീ സെയിൽ വാല്യൂ ഇനി ഏത് വാഹനത്തിനാ കിട്ടുക? 15 വർഷം കഴിഞ്ഞ് എല്ലാ വണ്ടികളും പപ്പടം ആക്കും
@daijuantony2821
3 жыл бұрын
I am a proud ecosport owner....never sell my vehicle
@SuperAkhilkrishnan
3 жыл бұрын
figo 2010 ആണ് ഞാൻ use ചെയ്യുന്നേ. വണ്ടി ഇപ്പോഴും നല്ല condition ആണ്. ചെറിയ ചെറിയ പണികൾ അപ്പോൾ തന്നെ തീർത്താൽ വണ്ടി പൊളി ആണ്. 11 വർഷം പഴക്കമുള്ള വണ്ടി ചവിട്ടി കേറ്റുമ്പോൾ ഉള്ള feel ഒന്നും ഒരു മാരുതി വണ്ടിക്കും കിട്ടില്ല.
@mibinmibin6674
3 жыл бұрын
പപ്പടം ഫാൻസിനു സന്തോഷം ആയി.... 😂😂
@Prabhakar1600
3 жыл бұрын
Still willing to buy ecosport.... already booked but don't know kitumo eliyo ennu
@gokulsanil2481
3 жыл бұрын
😆
@syamdubai9383
3 жыл бұрын
👍
@babayaga1489
3 жыл бұрын
Go for it, there is no other csuv in the segment which can give the same feel and feedback!
@shyjuindian953
3 жыл бұрын
👍
@ravanan1092
3 жыл бұрын
Yes go for it. The best car in this segment
@Pinnaclepro07
10 ай бұрын
2023 aayi ippozhum nalla service um und, resale value kuranjittum illa, ecosportinu ippozhan demant koodiyath.
@jishnustalk7199
3 жыл бұрын
256 ഓട്ടോമാറ്റിക്ക് ഗിയർ ബോക്സ് മിച്ചം ഉണ്ടായിരുന്നു. കമ്പനി ഞങ്ങൾ ഒരു കാരണവശാലും ഇൻഡ്യ വിട്ടു പോകില്ല എന്നു പറഞ്ഞു മിച്ചം ഉള്ള ഗീയർ ബോക്സ് എടുത്തു ഫിഗോക്ക് പിടിപ്പിച്ചു ആ ഗിയർബോക്സ് വിറ്റ് തീർത്തു കമ്പനി രാജ്യം വിട്ട് പോയി
@prespy
3 жыл бұрын
I am fully satisfied with Mustang, no major service in 8yrs.
@JFACTSJinujoseph
3 жыл бұрын
ഫോർഡ് ന്റെ വണ്ടികൾ ഇനി ചെറിയ വിലയിൽ കിട്ടും. മാർക്കറ്റ് ഇടിഞ്ഞു.
ippol oru panic selling nadathumbol resale value nannayitt korayum
@technicalevolution9887
3 жыл бұрын
@@AnilKumar-sq4io pand chevrolet poyappolum ith pole paranjatharnnu ippo nthayi... American company ennu paranjitt karyamilla they just ignored their all customers.. Olxil onnu nokku bro vila poya pokku kanam
@sangeethlalmadhavam6783
3 жыл бұрын
Ford vahana premikalde car anu …ene Ford vendi ediiii arikkum
@adwaithkr3116
3 жыл бұрын
Super vandi ahhrum kodukalum maximum use chyuka
@shuhaibrehman9482
3 жыл бұрын
Athaan ente idea
@eapen5380
3 жыл бұрын
മൂന്നാമത്തെ ചേട്ടൻ ഈ വാർത്ത ഒന്നും അറിഞ്ഞ മട്ടില്ല 🤣അടുത്ത വണ്ടിയും ഫോർഡ് വണ്ടി ആണ് പോലും.
@gokulravindran9964
3 жыл бұрын
😅
@jobjenson1737
3 жыл бұрын
Pulli import cheyymayirikum
@shyjuindian953
3 жыл бұрын
Athanu ford guarantee ....... Orikkal medichal pinne vere vandi mind ile varilla ❤️
@jobjenson1737
3 жыл бұрын
@@shyjuindian953 yeahh correct
@vineethjain
3 жыл бұрын
Raptor , escape okke varum premium segment.. Iam using from past 4 years... Service cost is so less .. pinne comfort n driving experience..athu odichu thanne nokkanam bhai..
@letsgowithakhil4856
3 жыл бұрын
കൂടിയ കാറുകളുമായി മാത്രം ഒരിക്കലും ഒരു കണ്പിനിക്കും ഇന്ത്യയില് നില്ക്കാനാവില്ല.... കാരണം ഇവിടെ സാധാരണ middle class ആളുകളാണ് കൂടുതല്. petrol price, vehicle price, resale value എന്നിവ നല്ല പ്രാധാന്യത്തോടെ ആളുകള് കാണുന്നു. safety അല്ല mileage ആണ് ഇവിടെ വിജയിക്കുക
@digitalcreator3934
2 жыл бұрын
പപ്പടം പ്രേമികൾ
@sudeesh980
3 жыл бұрын
Ecosport വാങ്ങാൻ ഇരുന്നതാ.... തലനാരിഴ രക്ഷപെട്ടു.
@ajayvarghese9320
3 жыл бұрын
Bro lottery eduthu nokku price urappayirikum 😀
@anilillom
3 жыл бұрын
എടുത്തോളൂ, ഇനി എടുക്കാൻ പറ്റില്ല... സൂപ്പർ ആണു എക്കോ സ്പോർട്സ്.......
@rageshpp778
3 жыл бұрын
അവസരം നഷ്ട്ടപെട്ടു എന്ന് പറയൂ....
@anilkumarkp5864
3 жыл бұрын
Vaangathirunnathu mandatharam.......EcoSport poley trouble free aayi oodunna oru vandi AA segment l verey illaaa....
@ഞാൻതോമആട്തോമ-ണ9ര
3 жыл бұрын
പൊന്നു ഭായ്, കിട്ടുന്ന വണ്ടി മേടിച്ചോ.. ഇനി കിട്ടില്ല 🤦♂️😂👍👍
പെണ്ണുമ്പിള്ള ഇട്ടേച്ചു പോയെന്ന് പറഞ്ഞത് പോലെ ആണ് 😂
@green-pot5619
3 жыл бұрын
എന്റെ ബ്രോ അതിലും സങ്കടം ആണ്... 😭😭😭
@adwaithkr3116
3 жыл бұрын
Ecosport oru raksyam vere level vandi ahh🥇
@vinodrajarajavarma
3 жыл бұрын
05:36-ശുശൂ, ചേട്ടാ ഫോർഡ് പോയി😴😴🤣
@amalkanth6917
3 жыл бұрын
ചേട്ടൻ ഒന്നും അറിഞ്ഞിട്ടു ഇല്ലെങ്കിലും തള്ളിന് കുറവ് ഒന്നും ഇല്ല..
@minnaladhi_settan381
3 жыл бұрын
Import ond
@rafeeqahmad2842
3 жыл бұрын
Ayaalk oru idea kitteetillaa 😂😂😂
@rajeevrnath
3 жыл бұрын
Ford ഇന്ത്യയിൽ പ്രൊടക്ഷൻ നിർത്തി എന്നേ ഉള്ളൂ, ഇംപോർട് തുടരും
@mastersviewpoint
3 жыл бұрын
സങ്കി എന്നും സങ്കി 😁
@wafrakuwait3235
3 жыл бұрын
In next 3 months we can see Shinto taking up a job in a Maruti dealer
@SRR855
2 жыл бұрын
😁😁😁
@nandusreekumar5988
Жыл бұрын
He shifted to Volvo.
@georgethomasful
3 жыл бұрын
Ford says "By the end of 2021, we’ll have launched 16 new hybrid and electric vehicles in the UK. Whether it’s Puma with EcoBoost Hybrid, Kuga with three hybrid options, or our all-electric Mustang Mach-E: you have the power to choose the right EV for you."
@Pinnaclepro07
10 ай бұрын
German quality thenga 😢 polo edutha palarum sensor issues kaaranam pett irikkaa😢
@unnikrishnan7100
3 жыл бұрын
2020 Dec ൽ എക്കോസ്പോrട്ട് ടൈറ്റാനിയം വാങ്ങി ,ബഹുകേമം വണ്ടി തന്നെ!!, പക്ഷെ ഇടക്കിടെ നടവഴിയിൽ നിന്നു പോകും, പല തവണയായപ്പോൾ തിരിച്ചു കൊടുത്തു, പണം തിരിച്ചു താരാമെന്ന് കമ്പിനി പറത്തെങ്കിലും, കുറച്ചു വൈകി, എങ്കിലു° പണം ഞാൻ തിരിച്ചുപിടിച്ചു. B6 ഡിസൽ ചില പ്രശ്നങ്ങ്ൾ ഉണ്ട്.
@abdulshamil3352
3 жыл бұрын
B4 modi ji and after modi ji B4 we invest,buying, improved education , jobs after selling ,tax hikes day by day ect.....
@bibinjoseph6056
3 жыл бұрын
urappu nalkiya shinto chetan nale hyundayiyude showroomil erunnu parayum hyundai vangoo ennu . athreyullu ee urappinte vila
@jayakrishnank7627
3 жыл бұрын
Freestyle booked🥰
@amaindian36
3 жыл бұрын
Ford Thirichu varum bro 🔥🔥🔥🔥
@BENZENE6K
3 жыл бұрын
But only electric
@krishnankuttypg702
3 жыл бұрын
Ford give minimum 5years service,but service coast increase minimum 50% .
@noufalkasargod2564
3 жыл бұрын
ഇന്ത്യയിൽ ഫോർഡ് എത്ര വർഷങ്ങളായി എന്റെവർ ഇക്കോസ്പോർട്ട് ഫിഗോ ഈ വണ്ടികൾ അല്ലാണ്ട് വേറെ ഏതു വണ്ടിയാണ് അവർക്കുള്ളത് പുതിയ പുതിയ മോഡലുകൾ അവർ ഇറക്കുന്നില്ല പിന്നെ എങ്ങനെയാണ് കമ്പനി നഷ്ടത്തിലാകും
@shyjuindian953
3 жыл бұрын
True ❤️
@motogram6325
3 жыл бұрын
Endeavour ulla bro de aa confidence 💥💥💯
@abinrockzzz3337
3 жыл бұрын
എനിക്കൊരു കൊഴപ്പോവില്ല വണ്ടി ഞാൻ വിക്കുന്നില്ല
@ashibalussery5675
3 жыл бұрын
Nahnum 😀
@babayaga1489
3 жыл бұрын
Njaanum 👍 Ecosport lover
@binubinu52
3 жыл бұрын
Njanum
@niriap9780
3 жыл бұрын
Ipol olxil vallom ittu sale cheydu kala bro, allel 2 year kaziumbol 1.5 lakhinu okke vilkandi varum...
@greengame5115
3 жыл бұрын
Dear ford owners ningal panic selling nadadatharuth angane cheythal vandikalude resale value orupad kurayum, lets check hows the service support going
@shankaranbyjus4836
3 жыл бұрын
Ford ENDEAVOUR exit from india ??? 😥😥
@nationalist8445
3 жыл бұрын
Ford ന്റെ safety വളരെയധികം മികച്ചത് ആണെങ്കിലും അതിന്റെ ഡിസൈൻ നല്ലൊരു രീതിയിൽ മെച്ചപ്പെടുത്താൻ കമ്പനി ശ്രമിച്ചില്ല.
@s4bith
3 жыл бұрын
Aa pazhaya endeavour nte chettan Ford poyath arinjattillann thonnan🙁
@shyjuindian953
3 жыл бұрын
Ford onnu upayogichu nokku .... Pinne pappada vandipole oro kollam kond mattivangan plan ullavaralla ford user's
@googleuser7718
3 жыл бұрын
Brother I won't endeavour 2021 help.. new...
@unnisk5328
3 жыл бұрын
Le karishma zmr nokki nilkunna njan😂😂
@anieeshj5001
3 жыл бұрын
ഫോർഡ് ഓടിച്ചവർ യാത്ര സുഖം ഒരിക്കലും മറക്കില്ല സ്പെയർപ്പാർട്സ് വിലയും കുറവാണ് പക്ഷെ ഫോർഡിന്റെ മാർക്കറ്റ് ഇല്ലാതാക്കിയത് കമ്പനിയിലെ മെക്കാനിക്കലാണ് കാരണം സർവീസിന് കൊണ്ടുപോകുമ്പോൾ അതുപോയി ഇതുപോയി എന്നൊക്കെ പറഞ് വലിയൊരു ബില്ല് വരും കഷ്ട്ടപെട്ട് ബില്ല് അടക്കും എന്നിട്ട് ഇയാൾ ഇത് 10 പേരോട് പറയും ഫോർഡ് എടുക്കരുത് സർവീസിന് കൊണ്ടുപോകുമ്പോൾ വീട് വിൽക്കേണ്ടി വരും എന്ന് 10പേർ 100പേരോട് പറയും പിന്നെ ഫോർഡ് എടുക്കാൻ ചിന്തിക്കും എന്റെ അഫിപ്രായം ഫോർഡ് ഉള്ളവർ ഒരുകാരണവശാലും പീടിക്കേണ്ട ഞാൻ ഒരുപാട് ഫോർഡ് ഉപയോഗിചിട്ടുൻഡ് ഇപ്പോഴും ഉപയോഗിക്കുന്നുണ്ട് പിന്നെയൊരു കാര്യം നമ്മൾ കമ്പനിയിൽ കയറ്റി പണികഴിഞ് കാർ ഓഡിച്ചുകൊണ്ടിരക്കുമ്പോൾ കാർ ബ്രെക്ടൗണയി വഴിയിൽനിൽകുമ്പോൾ അടുത്തുള്ള വർക്ക്ഷോപ്പിൽ കാണിക്കുമ്പോൾ ഇന്ന പാർട്ട് മാറ്റണം എന്ന്. നമ്മൾ കമ്പനിയിൽ മാറ്റിയാതണല്ലോ. ഇവൻമാർ മാറ്റതെ ബിൽ തന്നിട്ട് പാർട്ട് പുറത്തുകൊണ്ടുവിൽകും കമ്പനിക്കാർ ഇത് അറിയുന്നില്ല പാർട്ട് മാത്തുമ്പോൾ പഴയത് ചോദിച്ചുവാങ്ങണം. ഫോർഡ് ഉള്ളവർ വിറ്റൽ വിലകിട്ടില്ല എന്ന് പീടിക്കരുത് നമുക്ക് വേശ്വസിച് എവിടെയുംപോകാം ഫോർഡ് കാറിൽ വെൽക്കാനല്ലല്ലോ. ഓടി മുതലാക്കിയാൽപോരെ. ഇത് എന്റെ അഫി പ്രായമാണ്.
@jamshadkallil2785
2 жыл бұрын
Spelling full in currect
@lijeshliju9510
3 жыл бұрын
Indian market is NOT " Ford cup of tea", Ford can't make sub-standard cars for indian market, they have got their own standards of product to be sold, Indian market is not the one to accept standard product hence ford quit INDIA, Indian market require fuel efficient, low cost, after sales service and good resale value. "Technically sound product find no place in indian market". It is strange that such a technically sound cars from Ford is not well accepted by Indians,good bye to Ford.
@sreescreations5298
3 жыл бұрын
Ford = to Ford only....Ford exit is a big loss to Indian vehicle lovers and quality automobile market.
@jayakrishnank7627
3 жыл бұрын
Ford❤
@adwaithkr3116
3 жыл бұрын
Resale value odana vandi koduthatha iruna mathi maximum use chythu kodukuka service okka kittum ath seen onum illa
@midhunkuriakose6991
Жыл бұрын
E Shinto Chetan ipo Volvo il anu,🤪
@prabetk2652
3 жыл бұрын
വിദേശത്തുനിന്നും ഇറക്കുമതി ചെയ്തു വിൽക്കുന്നത് സാദ്ധ്യമാണോ? കാരണം ഇറക്കുമതിചെയ്യുന്ന വാഹനങ്ങൾക്ക 100%ആണ് ഇന്ത്യയിൽ നികുതി ഇതിനൂപുറമെ ഭാരിച്ച കടത്തുകൂലിയും ഇതെല്ലാം മുടക്കി വാഹനം വാങ്ങാൻ എത്ര പേർ തയാറാവും?
@Selumk
3 жыл бұрын
ഇറക്കുമതി എന്ന് വച്ചാൽ എല്ലാ വണ്ടികളും ഇറക്കുമതി ചെയ്യില്ല Mustang, ലൈഫ് സ്റ്റൈൽ പിക്കപ്പ് ട്രക്ക് ആയ Ford raptor പോലത്തെ വണ്ടികൾ മാത്രമേ നിർമിച്ച അതേ രീതിയിൽ ഇറക്കുമതി ചെയ്യൂ... ഇതൊക്കെ വലിയ വിലയുള്ള വണ്ടികളാവും, സാധാരണക്കാരന് ഒന്ന് താങ്ങൂല അപ്പോ ഫോഡ് പോയി ഇറക്കുമതിയിലൊന്നും ഒരു പ്രതീക്ഷയും വെക്കണ്ട
Arumnshtam sahikanthayarakilla Ford nallavandiyanu nallaservice
@green-pot5619
3 жыл бұрын
ഇത്രക് സങ്കടം വേറെ ഇല്ല..... കാത്തിരിരുന്നു പൈസ ഉണ്ടാക്കി വാങ്ങി ഒരു വർഷം kazinjapol നിറുത്തി.. ഗവണ്മെന്റ് ഏതെങ്കിലും ചെയ്യണം എത്ര ആളുകൾ ഉപയോഗിക്കുന്ന വണ്ടി ആണ് ഇത്..
@കന്യകയായവിധവ
3 жыл бұрын
ഇനി ടൊയോട്ട ആണു നാടുവിടാൻ പോകുന്നത്. എന്നും ഇന്നോവ വിറ്റു പിടിച്ചുനിൽക്കാൻ പറ്റില്ല. ഇന്നോവ 1000 യൂണിറ്റിനുള്ളിൽ ആണു മാസം വിൽക്കുന്നത്. സുസുക്കി കാറുകൾ ലോഗോ മാറ്റി ആണു ഇപ്പോൾ പിടിച്ചുനിൽക്കുന്നത്.
@shyjuindian953
3 жыл бұрын
Suzuki karukal logo mattiyathanu poli sanam .
@jaisygeorgr9845
3 жыл бұрын
@@syamnathvr789 read news , they also are facing many challenges ahead due to ev vechiles and new diesel prices , Many innova owners are moving towards under 20 lakhs suvs too . Why spend for Innova crysta top 30 lakhs plus vechiles just like that and they are increasing the rates too
@കന്യകയായവിധവ
3 жыл бұрын
@@jaisygeorgr9845 അവൻ പൊട്ടൻ ആണു അവനോട് പറഞ്ഞിട്ട് കാര്യമില്ല
@jaisygeorgr9845
3 жыл бұрын
@@syamnathvr789 electric is the future . unless they build and create affordable lineups they too soon will go sa.e way as ford . Those who buy it may suffer lie rebadged editions in long run. Especially those who buy with monthly emi scheme
@jaisygeorgr9845
3 жыл бұрын
@@syamnathvr789 if you fail to see international and national changes , your the fool
@ajithpk4124
3 жыл бұрын
ENTE BRO SINTO SIR OK ANGNE PARAYUM BRAZIL FORD QUIT CHYTIT IND, INDYILEK RENTRY FORD NOKILA EN 80% CHANCE ILAA, AM ALSO FORD USER. PINE VERUTHE CHUMA ORU CONTENT AYIT ITTA VIDEO ANENGI KUZPOLA.. ALKAR KANDOLUM A
@voiceofbilal2186
3 жыл бұрын
Ford come back😢😢😢
@yadu2020
3 жыл бұрын
ഇതുപോലെ നല്ല ബ്രാൻഡ് ഇനി ഇന്ത്യയിൽ വരാൻ സാധ്യത വളരെ കുറവാണ്.😌😌അടുത്തത് ഏത് ബ്രാൻഡ് ആണോ ഇന്ത്യയോട് വിട പറയുന്നത്!
നാട്ടുകാരെയും നാടിനെ മറന്നു കൊണ്ട് മാറി ചിന്തിക്കും ഓർക്കണം ഇതുപോലെയുള്ള അവസ്ഥ വരുമെന്ന്
@Wakkai
2 жыл бұрын
onju poooda ! 🤣
@anilm4768
3 жыл бұрын
Bro rr310 evide
@davisk.pkallely4254
3 жыл бұрын
Battery de kalam varan pgunnu ..athinte soochana ane
@ifyoubadiamurdad7847
3 жыл бұрын
നല്ല ബിൽഡ് ക്യുലിറ്റി ഉള്ള വാഹനങ്ങൾ നമ്മുടെ ഇന്ത്യക്കാർക്ക് വേണ്ട ..പപ്പട വണ്ടികൾ മാത്രം മതി like മാരുതി ....പോട്ടെ പോയി രക്ഷപെടട്ടെ chavarlet pole ..✌️പിന്നെ gov മുടിഞ്ഞ ടാക്സും പിടിച്ചുനിൽക്കാൻ പറ്റില്ല .....next skoda ..!
@vijayvivek4330
3 жыл бұрын
Athu maarum bro.. Ini electric cars nte yugam aanu veran pokunnath.. Pinne kotti ghoshikkuna suzuki k series engine thottil kalayane kollu..
@santhoshmundayat5798
3 жыл бұрын
ഒരു യൂറ്റ്യൂബർ ഉണ്ടല്ലോ ..... ഇളിച്ചോണ്ട് നിക്കുന്നവൻ ലവനെ കാണാനില്ല
@anoopmp6271
3 жыл бұрын
Who is next after ford......???
@choiceofdevus2097
3 жыл бұрын
One month kazhinjitum parts kiteella ennu paranjit oru beat ee prayuna Chevrolet service centre il kidaknd
@shyjuindian953
3 жыл бұрын
Mysore or bangalore service center il onnu annyeshikku ..... Kittan chances und
@mmuhammedpmnamuhammed4140
3 жыл бұрын
പെട്ടു
@senseiratheesh1324
3 жыл бұрын
copany undayirunnappol polum resale value ellayirunnu pinneyalle eppol
@roshansebastian662
3 жыл бұрын
മനുഫക്ട്ടുറിങ്ങിൽ നഷ്ട്ടപെട്ട ക്യാഷ് സർവീസ് and സ്പർ പാർട്ടിസിൽ പിടിക്കും...
@geojose885
3 жыл бұрын
Battery 🔋 next king
@googleuser7718
3 жыл бұрын
Suzuki first payment low price.... this why Suzuki saleing...
@kattalalettanmammokafan7964
3 жыл бұрын
Ford underrated brand aayiriunnu
@nivinjoseph445
9 ай бұрын
exosport innum king thanne..enthaa vandi
@BENZENE6K
3 жыл бұрын
Shinto @ 17:15
@brittoas5593
3 жыл бұрын
Bro✨️
@radhakrishnankavuparambil7597
3 жыл бұрын
I feel very sad
@thekkumbhagam3563
3 жыл бұрын
ഫോർഡ് ഉള്ളവർക്ക് നഷ്ടം ലക്ഷങ്ങളുടെ നഷ്ടം ഇനി മാർക്കറ്റ് വാല്യൂ ഇല്ല ഒരാളും വാങ്ങില്ല... പണം കൊടുത്തു വാങ്ങിയവർ ഞ്ചി..... എന്റെ അഭിപ്രായം ടാറ്റാ ആണ് best
@@asmedia9319 vandi ippozhum perfect anu ......ayal athil happy um anu. Ini aduthath edukkendi varumbol athum ford ayirikkum enna udeshichath.
@cpnasar007
3 жыл бұрын
Ford 🔥🔥🔥❤️
@shabeebmuthushabeeb214
3 жыл бұрын
ഇന്ത്യ കാളവണ്ടി യുഗത്തിലേക് മാറുക ആണ് പെട്രോൾ ഡീസൽ വില ഒക്കെ കൂടുന്നത് പോലെ അതു ഫോർഡ് മുൻകൂട്ടി കണ്ടു
@77PIXELS
3 жыл бұрын
Sathyam India is going backwards time to leave
@jayeshck2252
3 жыл бұрын
😃😃
@shankaranbyjus4836
3 жыл бұрын
Ford is not a brand to exit India 😥😘😘
@shihabmullasheri5526
3 жыл бұрын
കമ്പനി കുറ്റി യും പറിച്ചു സ്ഥലം വിട്ടു എന്നിട്ട് ഇപ്പൊ ലക്ഷങ്ങൾ കൊടുത്ത് വണ്ടി വാങ്ങിയവരോട് ഒരു സമാധാന വാക്ക് . ഞങ്ങൾ പോയാലും പ്രശ്നമില്ല കാര്യങ്ങൾ നടക്കുമെന്ന് പച്ചമലയാളത്തിൽ ഇതിന് മൂഞ്ചി എന്നു പറയും
Пікірлер: 314