എൻ്റെ അഭിപ്രായത്തിൽ ധ്യാനഗുരുക്കൻമാർ പറഞ്ഞത് ഓരോത്തരും 10 നന്മ നിറഞ്ഞ മറിയമേ എന്ന് ചൊല്ലുന്നത് സഭയെ പീഡിപ്പിക്കപ്പെടുന്നവരുടെ മാനസാന്തരം അത് മാത്രമാണ് അവരും നമ്മൾ അറിഞ്ഞതുപോലെ ദൈവത്തെ അറിയണം ദൈവത്തെ രക്ഷകനായി അംഗികരിക്കണം ഏറ്റ് പറഞ്ഞ് ദൈവത്തിൽ വിശ്വസിക്കണം എന്ന് ഉദ്ദേശിച്ചാണ് ലോകം മുഴുവനുമുള്ള ജനങ്ങളുടെ മേൽ ജോയേൽ പ്രവാചകൻ പറഞ്ഞിട്ടുള്ള പരി: ശക്തികൊണ്ട് നിറഞ്ഞ് ഒരു പുതിയ സൃഷ്ടിയായി മാറണം
@annievarghese7367
4 ай бұрын
അതിനു തന്നെയാണ് അച്ഛാ, എല്ലാ അച്ഛൻമാരും ചെയ്യേണ്ടത്. അതുമൂലം പരിശുദ്ധ അമ്മ സഭയിൽ ഇടപെടും. അമ്മയോട് കരഞ്ഞാൽ, അമ്മക്കെ വെറുതെ ഇരിക്കാൻ പറ്റൂല്ല. Praise the Lord Ave Maria🙏🏾🙏🏾🙏🏾
@Senith64
4 ай бұрын
അതെ, പുരോഹിതന്മാർ മാതൃകാപരമായ ജീവിതം നയിക്കട്ടെ. ഫാ ബിനോയിക്ക് ഒരു ബിഗ് സല്യൂട്ട്
@martintherattil1739
4 ай бұрын
പുരോഹിത ശ്രേഷ്ഠന്മാരോ ?
@sajimathew6873
4 ай бұрын
താങ്കൾ കുടുംബത്തിന് മാതൃക യാകണം.
@celinethomas2272
4 ай бұрын
നല്ല വാക്കുകൾ. നന്ദി അച്ഛാ. തീർച്ചയായും അച്ഛൻ പറഞ്ഞത് ശരിയാണ്
@christiandevotional4654
4 ай бұрын
എറണാകുളത്തെ വിമതവൈദീകർ ഇതൊന്ന് കേട്ടിരുന്നു എങ്കിൽ വളരെ നന്നായിരുന്നു. എന്ന് ഇവർക്ക് ആത്മാർത്ഥതയുളള ഒരു വൈദീകൻ ആകാൻ സാധിക്കും? സത്യമായ ഒരു നിയോഗമാണ് ബഹുമാനപ്പെട്ട ബിനോയ് അച്ചൻ പറഞ്ഞത്. 15 അല്ലെങ്കിൽ 20 മിനിറ്റ് അൾത്താരയിലെ സക്രാരിയിൽ ഇരിക്കുന്ന ഈശോയെ ഒന്ന് നോക്കാൻ പറ്റാത്ത ഈ വിമത വൈദീകരുടെ അഹങ്കാരവും തലക്കനവും എന്തിനുവേണ്ടിയാണ്? ബിനോയ് അച്ചന്റെ ആശ്വസം നൽകുന്ന, സത്യസന്ധമായ വാക്കുകൾക്ക് നന്ദി പറയുന്നു.👏 എത്രയുംവേഗം എറണാകുളം രൂപതയുടെ വിശുദ്ധീകരണത്തിനായി പ്രാർത്ഥിക്കുന്നു.
@martintherattil1739
4 ай бұрын
വിമത വൈദീകർ മാത്രമല്ല സിനഡ് മെത്രാന്മാരും !
@user-os3hf7ln2c
4 ай бұрын
പരിശു ദ്ധാത്മാവ് പ്രവർത്തിക്കട്ടെഹല്ലേലൂയ
@Aaron-nc9ie
4 ай бұрын
Correct message. Fr.. ഇനി fr.നെ സഭയിൽ നിന്ന് പുറത്താക്കുമോ എന്തോ സത്യം വിളിച്ചു പറയുന്നതിനു. Fr. നെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@thresyammajoseph7725
4 ай бұрын
അതാണ് ശരി
@jameskiliyanany6107
4 ай бұрын
You are 100,% correct.
@kizhakkadammathew7878
4 ай бұрын
Binoy acha Deivam Anugrahikkatte
@Jacob-pr7pe
4 ай бұрын
പ്രവാചകശബ്ദം.Thanks for speaking the reality.
@MarykuttyAgustine-ql3li
4 ай бұрын
Eye opening message dear father
@laisageorge5371
4 ай бұрын
ഒരു 50% വൈദികരെങ്കിലും അങ്ങയെ പോലെ ആയിരുനെങ്കിൽ സഭ എന്നേ നന്നാകുമായിരുന്നു. വൈദികരോടുള്ള ബഹുമാനം വളരെയധികം ഇല്ലാതായി. വാക്കും പ്രവൃത്തിയും തമ്മിൽ വളരെ അന്തരം. പരിശുദ്ധാത്മാവ് സഭയിൽ പ്രവർത്തിക്കട്ടെ.🎉🎉🎉
@martintherattil1739
4 ай бұрын
വൈദികർ മാത്രമല്ല വൈദീക ശ്രേഷ്ഠന്മാരും !
@sajimathew6873
4 ай бұрын
സൊന്തം കൈ ചന്കിൽ വച്ചു കൊണ്ട് പറയുവാൻ പറ്റുമോ താന്കൾ ക്ക് ഞാൻ കൃസ്തീയ മൂലൃങ്ങൾക്ക് അനുസരിച്ച് ആണ് ജീവിക്കുന്ന ത് എന്ന്. ഇല്ല എന്നാണ് ഉത്തരമെങ്കിൽ സഭയെ മൊത്തം ബാധിച്ചിരിക്കുന്നത് ഇതാണ്. ഞാൻ കൃസ്തീയ മൂലൃങ്ങൾക്ക് അനുസരിച്ച് ആണ് ജീവിക്കുന്ബോൾ ഞാൻ നന്നാകും.ഞാൻ നന്നായാൽ എന്റെ കുടുംബം നന്നാകും.എന്റെ കുടുംബം നന്നായാൽ സമൂഹം നന്നാകും.സഭ നന്നാകും.
@lissysaju3241
4 ай бұрын
Acha why. All church is not supporting family prayer if u want u can do it attitude so please try to do more speech in Alter to promote or to support family prayer at least 5 mts or 10 mts prayer. Rosary ella but 5 mts at least please not acha i Like very much all husbandas kody kanakinu Holymary. Atleast amen doing one in a day no. Fr father's not supporting so please. ❤❤. Thanku v much God blessu. Acha❤❤u
@srranisjc2126
4 ай бұрын
God bless you father 🙏🏻🙏🏻🙏🏻
@joicerajan2832
4 ай бұрын
Fr.god bless you abundantly. A good message, thank you Jesus....
@thaninadanmalayali3387
4 ай бұрын
അച്ചോ സമ്മതിച്ചു
@stanlypf3492
4 ай бұрын
Great message.... may god bless you dear father.
@Jacob-pr7pe
4 ай бұрын
Inspiring ❤talk.Thanks Father.
@thesiakuttypj3037
4 ай бұрын
Very good message 👏
@srlittilemarysabs2138
4 ай бұрын
പൗ രോഹിത്യ... സന്യാസ കുടുംബമൂല്യംങ്ങളുടെ മൂല്യ .. സംരക്ഷണം അതിന്റെ ആവുന്ന്യത യിലേക്ക്... ഓരോന്നും കൈ വരുത്തേണ്ട ഐഡന്റിറ്റി .. തനിമ യിലേക്ക് 🌹🌹🌹
@johnsonmanayani9539
4 ай бұрын
Praise the Lord 🙏🙏
@user-gx7sv3bt5k
4 ай бұрын
വളരെ ശരിയാണ്...❤❤ പൂച്ചയ്ക്ക് ആര് മണികെട്ടും😢😢
@sajimathew6873
4 ай бұрын
ഞാൻ കൃസ്തീയ മൂലൃങ്ങൾക്ക് അനുസരിച്ച് ജീവിക്കണം.
@binssebastian5433
4 ай бұрын
ആമ്മേൻ 🙏
@josepj716
4 ай бұрын
God bless you Father❤❤❤Super Message❤❤please pray for us❤❤❤Thank God❤❤❤❤
@sunilmathew2306
4 ай бұрын
എന്നെ പ്രതി മനുഷ്യർ നിങ്ങളെ അവഹേളിക്കുകയും പീഡിപ്പിക്കുകയും എല്ലാ വിധ തിന്മകളും നിങ്ങൾക്കെതിരെ വ്യാജമായി പറയുകയും ചേരുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ : നിങ്ങൾ ആനന്ദിച്ചാ ഹ്ലാദിക്കുവിൻ: സ്വർഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും. നിങ്ങൾക്ക് മുൻപുണ്ടായിരുന്ന പ്രവാചകന്മാരെയും അവർ ഇപ്രകാരം പീഡിപ്പിച്ചിട്ടുണ്ട്. വി. മത്തായി 5: 11--12.
ദൈവകൃപ നിറഞ്ഞ വ ളേ സ്വസ്തി എന്നല്ലേ വി. ബൈബിളിൽ ഉള്ളത് അച്ചോ ?
@bijlikumar123
4 ай бұрын
നിങ്ങൾ കുറെ വൈദിക ശ്രേഷ്ഠരെങ്കിലും ആഢംബര ജീവിതം അവസാനിപ്പിക്കണം ........
@sajimathew6873
4 ай бұрын
താങ്കൾ കൃസ്തീയ മൂലൃങ്ങൾക്ക് അനുസരിച്ച് ആണോ ജീവിക്കുന്നത് എന്ന് ആത്മശോധന നടത്തുന്നത് നല്ലതാണ്..
@manusimon9598
4 ай бұрын
ദൈവകൃപ നിറഞ്ഞ മറിയമേ സ്വസ്തി എന്നല്ലേ വി. ബൈബിളിൽ ഉള്ളത് '🙏
@mariammajoseph2306
4 ай бұрын
It is better not to dispute about words it has the same meaning
@annakuttyjohn8409
4 ай бұрын
ഈ വീഡിയോയുടെ സന്ദേശം?
@bino874
4 ай бұрын
ടൈം കിട്ടുവാനേൽ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം എന്ന്
@JoseKommattam
4 ай бұрын
മനപ്പാoമാക്കിയ മാനുഷിക കല്പനകള് കൊണ്ട് അവറ് പ്രാ റ്ധിക്കുന്നു, ഞാനൊ, അവരെ അറിയുന്നുമില്ല. ഇതു bible ല് ഉണ്ട്
@bino874
4 ай бұрын
നിങ്ങള്ക്ക് തൊണ്യവസം എന്തും പ്രാർത്ഥിക്കാം.. ഞങൾ മനപ്പാടം ആകി പ്രാർത്ഥിക്കും... സോറി
@tcmathew2289
4 ай бұрын
ഈ നൻള്ള നിറഞ്ഞമറിയം അല്ലാതേ വേറേ വല്ലതും ഉൻടോ യേശു ആരേന്ന് ഇത്വരേയും ഈ സഭക്ക് അറിയത്തില്ലാ. യേശുവിനേ വിളിച്ചു പറയുക.അവൻ ആരാണ് എന്ന് ലോകത്തോട് വിളിച്ചു പറയുക.
@leelathomas2656
4 ай бұрын
മാത്യുസാറേ ഈ ശോ ആരാണെന്നു നല്ല ബോഥ്യം ഉള്ളത് കൊണ്ടാണ് ഈ സഭ നന്മനിറഞ്ഞു മറിയമേ എന്ന പ്രാർത്ഥന ചെല്ലുന്നതു.....നിങ്ങൾ യേശുവിനെ പ്പറ്റി കൂടുതൽ പഠി ക്കേണ്ട സമയം അതി ക്രമിച്ചിരിക്കുന്നു
@annammaaugustine8794
4 ай бұрын
അച്ചന്റെ നമ്പർ തരുമോ
@mariajames4120
4 ай бұрын
ഇത് achane ആണ് വണ്ടി ഇടിപ്പിച്ച കൊല്ലാൻ ശ്രമിച്ചെങ്കിൽ ഇങ്ങനെ നയം പറയുമോ 🙏🏽😢
വാചകടി മാത്രം പോരാ അച്ചോ... ഇറങ്ങി പ്രവർത്തിക്കു.... ജീവൻ കൊടുക്കു
@bino874
4 ай бұрын
മോന് സമയം കിട്ടുമ്പോൾ എൻ്റെ അടുത്ത് ഒന്ന് വാ....
@thaninadanmalayali3387
4 ай бұрын
കുഞ്ഞിന് തെറ്റിപ്പോയി Jantonio
@Jantonio-cd4ms
4 ай бұрын
@@bino874 പേടിയാ
@bino874
4 ай бұрын
എന്നൽ പിന്നെ മൂത്രം ഒഴിച്ച് മോന് വീണ്ടും കിടന്നു ഉറഞ്ചിക്കൊ?@@Jantonio-cd4ms
@mathewspm-tv6nn
4 ай бұрын
ഞാൻ ഉറച്ച കത്തോലിക്കാ വിശ്വാസിയാണ്. എന്നാൽ പത്തു നന്മനിറഞമറിയാം പോലുള്ള പ്രാർത്ഥനകൾ ചെല്ലുമ്പോൾ bible എന്തു പറയുന്നു എന്ന് നോക്കണം "ഇതുമാത്രം നിങ്ങളില്നിന്ന് അറിയാന് ഞാന് ആഗ്രഹിക്കുന്നു: നിങ്ങള് ആത്മാവിനെ സ്വീകരിച്ചത് നിയമത്തിന്റെ അനുഷ്ഠാനത്താലോ, അതോ വിശ്വാസത്തിന്റെ അനുസരണം നിങ്ങളോടു പ്രഘോഷിക്കപ്പെട്ടത് വിശ്വസിച്ചതുകൊണ്ടോ? ഗലാത്തിയാ 3 : 2 പാലുകുടിക്കുന്ന കുഞ്ഞിനെപോലെ വചനത്തിന് ഇരിക്കാതെ കട്ടിയുള്ള ആഹാരത്തിനായി വളരണം.കൂടാതെ സഭയുടെ ചരിത്രവും നോക്കണം അപ്പോൾ മാത്രമേ ഇതൊക്കെ എന്തിനുവേണ്ടി എന്ന് ഹോളിസ്പിരിറ്റ് പറഞ്ഞുതരും. ദൈവത്തെ കളിപ്പിക്കരുത് fr.
@bino874
4 ай бұрын
ആനയോട് ഉറുമ്പ് പറയുന്നു എന്നെ കണ്ടാൽ ആന പോലെ ഇരിക്കുന്നു എന്ന്.... ആത്മവിശ്വാസം അത് നല്ലതാണ്...അമിതം അകതിരിക്കട്ട
@bijuscaria1185
4 ай бұрын
ഈശോ പഠിപ്പിച്ച സ്വർഗസ്ഥനായ പിതാവെ എന്ന പ്രാർത്ഥനയല്ലേ മദ്ധ്യസ്ഥ പ്രാർഥനകളേക്കാൾ ശരിയായത്? സഭ ദൈവത്തോട് നേരിട്ട് പ്രാർത്ഥിക്കുവാൻ ആദ്യം പഠിക്കട്ടെ. അപ്പോൾ രക്ഷ നേരെ വരും.
@francispm7083
4 ай бұрын
നിങ്ങൾ അതിഭാഷണം ചെയ്യരുത് ഇശോയുടെ വാക്കുകൾ) (കോടി ചെല്ലിയിട്ടും കാര്യമില്ല
@Ephraim33
4 ай бұрын
അച്ചാ ഒരു സംശയം,2000 കൊല്ലമായി ക്രിസ്ത്തവർ പീഡിപ്പിക്കപ്പെട്ടിട്ടു ഒന്നും സംഭവിച്ചില്ലെങ്കിൽ, ഇറാഖിലെ സഭക്ക് എന്ത് സംഭവിച്ചു? ദമസ്ക്കസിലെ സഭക്ക് എന്ത് പറ്റി? സിറിയയിലെ, തുർക്കിയിലെ സഭക്ക് എന്ത് പറ്റി??? പൗലോസ് സ്ലീഹ ലേഖനം എഴുതിയ സഭകൾ എല്ലാം ഇന്ന് ഉണ്ടോ? എന്ത് പറ്റി അവയ്ക്ക്???
@thomsoncj1299
4 ай бұрын
അതിന് കാരണം റോമിൻ്റെ ആരാധനരീതിയല്ല അനുഷ്ടിച്ചിരുന്നത് അനുഷ്ടനതിലെക്ക് ആ വിഭാഗ കൊണ്ടുവരാൻ റോ അധികാരികൾ കളിച്ചു അതിൻ്റെ ഫലമായി ശ്രദ്ധികേണ്ട കാലത്ത് ശ്രദ്ധിച്ചില്ല അതിൻ്റെ ഫലമായി അവിടെ ആദ്യ നൂറ്റാണ്ടിൽ സഭ ഉണ്ടായ സ്ഥലത്തുന്നും ഇല്ലാതാക്കി - സഭക്ക് വേണ്ടിയും വൈദികർക്ക് വേണ്ടിയും നന്മ നിറഞ്ഞ മറിയം ചെല്ലെണ്ട കാര്യമില്ല ഇത് തന്നെയാണ് സഭയുടെ നശത്തിന് കാരണവും മറിയം സഹിച്ച സഹനങ്ങൾ വിശ്വാസികളെ പഠിപ്പിക്കു അത് പോലെ ജീവിക്കാനും പ്രാർത്ഥന സ്വർഗസ്ഥാന യ പിതാവേ എന്നത് മാത്രം മതി അതിൽ എല്ലാം ഉണ്ട് -
@bino874
4 ай бұрын
answer is so simple my dear. when the chiristians go away from Christ they simply perish. nor because someone attacks them from out side. when they are away from God , they may be perished by the hands of enemies. @@thomsoncj1299
@sajimathew6873
4 ай бұрын
കാരണം താങ്കൾ കൃസ്തീയ മൂലൃങ്ങൾക്ക് അനുസരിച്ച് അല്ല ജീവിക്കുന്നത്. ഇത് നമ്മുടെ ഒക്കെ ജീവിതത്തിലും സംഭവിക്കും.
@varghese3
4 ай бұрын
Acho... St. Mary got Grace from God, she is not immaculate or amlaolbhava...
@pouloseparackal5212
4 ай бұрын
ക്രിസ്തീയത ഈ പറഞ്ഞ പോലെ ശക്തമാകുന്നതോ?!! ഇപ്പോ തെരുവുകളിൽ അരങ്ങേറുന്നത് പച്ചയായ പവർ പൊളിറ്റിക്സ് കളി തന്നെ.
@truthwillsetyoufree2117
4 ай бұрын
എഴുതി നരകുല രക്ഷകനാം എന്ന കുർബാന song പാടി നോക്കൂ .. അവിടങ്ങളിൽ ഉണ്ടായിരുന്ന സഭ എവിടെ ? ക്രിസ്ത്യാനികൾ എവിടെ ? പിന്നെ അച്ചോ ദൈവ നീതി നടക്കാൻ പ്രാർത്ഥിക്കുന്നത് സ്വാർത്ഥത ആണ് .. ദൈവ കരുണക്ക് വേണ്ടി പ്രാർത്ഥിക്കൂ ..
@aj-speaks
4 ай бұрын
ഞാനും അതു ചിന്തിച്ചു... അച്ചൻ ഒരു പരാജയം..
@britejoe8967
4 ай бұрын
പ്രിയപ്പെട്ട അച്ഛാ, ഒരു കോടി നന്മ നിറഞ്ഞ മറിയം, ഒരു ലക്ഷം അല്ലെങ്കിൽ 1000 എന്നൊക്കെ പറയുന്നത് യേശുവിനെക്കുറിച്ച് എന്ത് മനസ്സിലാക്കിയിട്ടാണ്. അവർ അവിടെ കണക്ക് പുസ്തകം ആയിട്ടാണ് ഇരിക്കുന്നത്. കഷ്ടം. ആമോസ് പറഞ്ഞതോർക്കുന്നുണ്ടോ. 40 വർഷം മരുഭൂമിയിൽ ആയിരുന്നിട്ട് നിങ്ങളെ ദൈവം കാത്തുരക്ഷിച്ചില്ലേ. നിങ്ങളെന്നെ പ്രാർത്ഥിച്ചിട്ട് ആണോ. എന്തൊരു ധ്യാന ഗുരുക്കന്മാർ. ഞാനും ഒരു പുരാതന കത്തോലിക്കനാ കേട്ടോ. ഞങ്ങളെയൊക്കെ ചെറുപ്പം മുതലേ ഇങ്ങനെയൊന്നുമല്ല നല്ല പുരോഹിതന്മാർ, പറഞ്ഞു തന്നതും പഠിപ്പിച്ചതും. സോഷ്യൽ മീഡിയയിൽ ലൈക്ക് കിട്ടാൻ വേണ്ടി കുറേ അഭ്യാസങ്ങൾ
@bino874
4 ай бұрын
ഡാനിയേൽ അച്ഛനും ബിനോയ് അച്ഛനും യേശു വിനേകുറിച്ച് പ്രഹോഷികുന്നത് ഞാൻ കേൾക്കാറുണ്ട്... അവർക്ക് യേശു ആരെന്ന് അറിയാം എന്ന് അതിനാൽ തന്നെ എനിക്ക് അറിയാം... താങ്കളുടെ ഒന്ന് രണ്ടു വീഡിയോസ് അയച്ചു തരണം കേട്ടോ.....
Пікірлер: 129