വ്യത്യസ്തമായ ആശയങ്ങൾ ക്യാമറയിൽ പകർത്തി സാമൂഹിക മാധ്യമങ്ങളിൽ തരംഗമായ ഫോട്ടോഗ്രാഫറാണ് ആതിര ജോയ്. വാക്കുകളേക്കാൾ പ്രാധാന്യത്തോടെ ഫോട്ടോഗ്രഫിയിലൂടെ നല്ല സന്ദേശങ്ങൾ പങ്കുവെയ്ക്കണമെന്നാണ് വയനാട് മാനന്തവാടിക്കാരിയായ ആതിരയുടെ ലക്ഷ്യം. ട്രൈബൽ മറ്റേർണിറ്റി, ന്യൂഡ് മറ്റേർണിറ്റി എന്നീ വിഷയങ്ങളെ ചിത്രീകരിച്ചതും സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധയാകർഷിച്ചവയായിരുന്നു.
Click Here to free Subscribe: bit.ly/mathrubhumiyt
Stay Connected with Us
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- twitter.com/mathrubhumi?lang=en
Instagram- / mathrubhumidotcom
Telegram: t.me/mathrubhumidotcom
Whatsapp: www.whatsapp.com/channel/0029...
#maternity #photography #mathrubhumi
Негізгі бет ആ ഫോട്ടോ എടുത്തതില്‍ പിന്നെ ഇന്നുവരെ മിണ്ടാത്തവരുണ്ട്| Maternity Photography| Athira Joy
Пікірлер: 1