ചേച്ചി നിങ്ങൾ അടിപൊളി ആണ്, ഒരു ബൾബ് ഫ്യൂസ് ആയാല് അതു മാറാൻ വീട്ടിലെ ആണുങ്ങൾ വരാൻ കാത്തിരിക്കുന്ന പെൺകുട്ടികൾ ചേച്ചിയെ ഒരു റോൾ മോഡൽ ആക്കണം.👍
@PKSDev
3 ай бұрын
👌👍🙏
@Ajay-di3zn
2 ай бұрын
Athe dc voltage ac mode itta check chythe .....95v dc undenkil athine bair hand kond touch chythal pani kittum ...ariyunna kariyangal chyyuka electricity is dangerous .
@Uncle65065
3 ай бұрын
ഭാര്യയും ഭർത്താവും സഹകരിച്ചു ഉള്ള പ്രവർത്തനം എല്ലാ വിജയ ആശംസകളും നേരുന്നു God bless this family ❤❤❤
@sebastianmt4357
3 ай бұрын
സ്വന്തം വീട്ടിലെ കേടായ ഒരു ബൾസ് പോലും മാറ്റാൻ പറ്റാത്ത വീട്ടമ്മമാരുള്ളിടത്ത് .... ചേച്ചി കലക്കി
@shihabhabeebful
3 ай бұрын
ചേച്ചീ mppt യിലേക്ക് ആദ്യം ഒരിക്കലും പാനൽ ആദ്യം കൊടുക്കരുത് ബാറ്ററി കണക്ഷൻ കൊടുത്തതിന് ശേഷം വേണം പാനൽ കണക്ട് ചെയ്യാൻ എന്തായാലും എല്ലാം വളരെ നന്നായി ചെയ്തു All the best 🎉🎉
@bineshm7626
3 ай бұрын
DC breaker down aanu അപ്പം അവർ ചെയ്തതിൽ തെറ്റില്ല
@susystastykitchen6288
3 ай бұрын
സമ്മതിച്ചു തന്നിരിക്കുന്നു ഷീന ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ
@prasanths2386
3 ай бұрын
സകലകലാ വല്ലഭ!ഇതൊക്കെ ഒന്നുമില്ല,എല്ലാവര്ക്കും ചെയ്യാന് പറ്റും എന്ന് ചേച്ചിപറഞ്ഞാലും സാധാരണക്കാരെക്കൊണ്ട് ഇതൊക്ക പറ്റുമോ?❤
@Sheenamolps
3 ай бұрын
🤗🤗🥰🥰
@thekkumbhagam3563
3 ай бұрын
അതിനു അതെല്ലാം ചെയ്തത് അവരുടെ ഭർത്താവ് ചേട്ടൻ ആണ്... പിന്നെ ആക്ടിങ് മാത്രമേ ചേച്ചി ഉള്ളു
@prasanths2386
3 ай бұрын
@@thekkumbhagam3563 ഓഹോ,അങ്ങനെയോ?നിങ്ങളാണോ വീഡിയോ എടുത്തത്?ഇനി ആ ചേച്ചിയുടെ ഹസ്ബന്റ് ആണ് ചെയ്തതെങ്കില്ക്കൂടി ,ഈ ചേച്ചിയ്ക്ക് അതും അതുക്ക് മേലെയുള്ള ജോലികളും പുല്ലുപോലെ ചെയ്യാന്പറ്റും,അതിന് നിങ്ങള്ക്ക് സംശയമുണ്ടോ?
@Uncle65065
3 ай бұрын
ഭാര്യയും ഭർത്താവും സഹകരിച്ചു ഉള്ള പ്രവർത്തനം എല്ലാ വിജയ ആശംസകളും നേരുന്നു God bless this family ❤❤❤
@ayishajumaanahkalathinghal3350
3 ай бұрын
പൊന്നു ചേച്ചി 25 വർഷത്തോളം ഇലക്ട്രോണിക്സ് ഫീൽഡിൽ ഉള്ള ആളാണ് ഞാൻ... ഈ സോളാർ ഫിറ്റിംഗിൽ പ്രഫഷണൽ ആയ ഒരാളുടെ സഹായത്തോട് കൂടിയാണ് ഇത് ഫിറ്റിംഗ് ചെയ്തിട്ടുള്ളത്, അതിന്റെ പ്രഫഷണൽ ടച്ച് കണ്ടാൽ മനസ്സിലാക്കാം, ഡ്രിൽ ചെയ്യുമ്പോൾ ചേച്ചിയുടെ കൈ മാത്രമേ കാണുന്നുള്ളൂ, ബാക്കി ഭാഗം ടെക്നിഷ്യൻ കൊണ്ട്.. പോയി.. ഡബ്ബിങ് ഉഷാർ ആയിട്ടുണ്ട് അല്ലെങ്കിൽ നിങ്ങൾ സ്ഥിരമായി എലെക്ട്രിക്കൽ വർക്കിന് പോകുന്ന ആൾ ആയിരിക്കണം.. ഇലക്ട്രോണിക്സ് ബേസിക് അറിയുന്ന ഒരു ആണിന് പോലും ഇത്ര പ്രഫഷണൽ ടച്ചോടെ വർക്ക് ചെയ്യാൻ പറ്റൂല്ല
@ARkansas199
3 ай бұрын
Kaalam maari poi.... Electrictionete jaada onnum nadakilla... Ellam onlinil kittum, youtube video vazhi robot vare undakunnu pinneyanu... Oru simple solar system...
@edappalkkaran
3 ай бұрын
@@ARkansas199 alla pinne.
@DevelopKerala-mb1yi
2 ай бұрын
റോക്കറ്റ് വിക്ഷേപണം ഒന്നും അല്ല ഇത്..ആർക്കും പഠിച്ച് cheyavunate ഉള്ളൂ
@unnistechvlogs
3 ай бұрын
ചേച്ചി നിങ്ങൾ അടിപൊളി ആണ്.. നിങ്ങൾ ഇത് ചെയ്യുന്നത് കാണുമ്പോൾ സന്തോഷം ഉണ്ട്.. പക്ഷെ ഒരു കാര്യം സ്നേഹത്തോടെ തന്നെ പറയട്ടെ. ഒന്നും അറിയാനില്ല എന്ന് പറയരുത്. ഇതൊക്കെ പ്രോഫേഷണൽ പഠിച്ചു ചെയ്യുന്ന ആളുകൾ ഉണ്ട് എന്ന് മറക്കരുത്.. പിന്നെ വീഡിയോ യിൽ തന്നെ അതിന്റെ പോരായ്മയും ചില തെറ്റുകളും ഉണ്ട് ചുണ്ടിക്കാട്ടാൻ ഒന്നും വരുന്നില്ല.. പക്ഷെ ആ മീറ്റർ വച്ചു തന്ന വിധക്തന്നോട് പറയാൻ മറക്കണ്ട ഇതൊക്കെ ശ്രദ്ധിക്കണ്ടേ അബാനെ എന്ന്. 🙏 ഒന്നും കരുതരുത് നല്ല വീഡിയോകൾ ചെയ്യുക സപ്പോർട്ട് ആയി കൂടെ ഉണ്ടാകും. ടെക്നിക്കലിൽ ഉടായിപ്പു വന്നാൽ പിടിക്കപ്പെടും അതിന് അതിന്റെതായ വശം ഉണ്ട് 🙏
@smalltricks8268
3 ай бұрын
Chettaa... Ventilation kodukk for battery ups and mppt. Illengil ellam overheat aakum. Pinne Battery will generate hydrogen, and when its time...... 💥
@georgevarghese238
3 ай бұрын
Super work, hats off to your professional work.❤❤❤
@mgsindica1840
3 ай бұрын
You are an inspiration to all ages of men and women! Please continue your knowledge sharing, eagerly waiting for your next presentation! God bless you!! Thanks 🙂👌👍🙏!
@geeparonnil4455
3 ай бұрын
നിങ്ങൾ ഒരാളല്ല ഒരു സംഭവമാണ് ഇങ്ങനെയാവണം പെണ്ണുങ്ങൾ
@haneefm5053
3 ай бұрын
ചേച്ചി അടിപൊളി, എന്റെ ബിഗ് സല്യൂട്ട് 👍
@carolinekalpana9342
3 ай бұрын
You're such a talented person 😊❤
@abdulazeez-rp9te
3 ай бұрын
നല്ല അവതരണം മനസിലാക്കാൻ പറ്റുന്ന രൂപത്തിൽ
@Sheenamolps
3 ай бұрын
❤️❤️❤️
@edappalkkaran
3 ай бұрын
ningal oru bayankari thanne. good luck ahead.
@soymathew9841
3 ай бұрын
നല്ല വീഡിയോ. മിടുക്കി. ഒരു ചെറിയ കാര്യം പറഞ്ഞോട്ടെ. സോളാർ പാനലിൽ നിന്നുള്ള വയറും മറ്റു ഡി സി കേബിളുകളും ടിൻ കോട്ടഡ് ഉപയോഗിക്കണം അല്ലെങ്കിൽ കുറച്ചുനാൾ കഴിഞ്ഞാൽ കറുത്തു ദ്രവിച്ചു പോകും അല്ലെങ്കിൽ വയറുകളുടെ അഗ്രഭാഗം ടിൻ കോട്ടഡ് കോപ്പർ ലഗുകൾ ഉപയോഗിക്കണം
@t.hussain6278
2 ай бұрын
സ്റ്റെയർ കേസ് ന്റെ അടിഭാഗം, വാഷ് ബേസിന്റെ അടിഭാഗം ഒക്കെ ഒഴിവാക്കി ഈസി അക്സസ്സ് ഉള്ളിടത്തു വെക്കുന്നതാണ് എപ്പോഴും നല്ലത്. റിപ്പയർ വരുമ്പോഴോ, എമർജൻസി വരുമ്പോഴോ ആണ് അതിന്റെ ഗുണം മനസ്സിലാകുന്നത്. ഞാൻ പിന്നീട് മാറ്റിവെച്ചു. ഗുഡ് ലക്ക്
@rajup.abraham9267
3 ай бұрын
രണ്ടു പാനൽ പാരലൽ ചെയ്താൽ 42 വോൾട്ട് മാത്രമേ ഉണ്ടാവുകയുള്ളൂ . അപ്പോൾ 55 വോൾട്ടിന്റെ എംബിപിടി മതിയാവുന്നതാണ് അതിന് 5500 മാത്രമേ ആവുകയുള്ളൂ 12 വോൾട്ടും 24 വോൾട്ടും ഓട്ടോ സെലക്ട് ആയിക്കൊള്ളും ബാറ്ററി അനുസരിച്ച്.
@sheebabharathan4997
3 ай бұрын
എന്റെ ചേച്ചി നിങ്ങൾ പൊളിയാട്ടോ ❤❤❤❤❤❤
@MillerMiller-wj4bo
3 ай бұрын
God bless you sheena
@jassimstudio1984
2 ай бұрын
chechi solar vachathinu shesham kseb bill vanno. athinte vithyasam kudi video cheyane
@mithunt5
3 ай бұрын
Adhyam mppt ayirunu connect cheyyemdi irunnath, athu kazhinju aanu panel. Other wise all ok.panel ethanu , watts and coast
@reghunathankp5213
3 ай бұрын
ഇത്രയും ഈസി ആയിരുന്നു
@georgevarghese238
3 ай бұрын
Hai , You are great. Well done and keep going. ❤❤❤
@ajuann3665
3 ай бұрын
mppt connection ശേഷം ഒന്നും മനസ്സിലായില്ല. സ്പീഡ് കൂടി പോയി. ഇൻവർട്ടർ കണക്ഷൻ ബാറ്ററി കണക്ഷൻ ഗ്രിഡ് കണക്ഷൻ എന്നിവ ഒന്നും കാണിച്ചില്ല. but big salute for your effort.
ഇതിന്റെ കണെക്ഷൻ ഡീറ്റെയിൽസ് ആയി ഒന്ന് കാണിച്ചു വീഡിയോ ചെയ്യണം കേരളത്തിൽ ആരും ചെയ്യാത്ത വീഡിയോ എല്ലാ സഹോദരി മാർക്കും സോദരൻ മാർക്കും ഉപകാരം ആകട്ടെ
@francisfjss7800
3 ай бұрын
Super
@mathewthomas450
3 ай бұрын
O Good God bless you sister 💕
@Sheenamolps
3 ай бұрын
❤️❤️
@saneesh8602
3 ай бұрын
ചേച്ചി സൂപ്പർ ആണ്. ഇലക്ട്രോണിക്സ്(ഇലക്ട്രിക്കൽ ) പണി ഒക്കെ അറിയാം. 👍
@mgsuresh6181
3 ай бұрын
മിടുമിടുക്കി ...
@DileepKumar-m6c
3 ай бұрын
Super video.. 👍 Great job.. ഫ്രിഡ്ജ്, മോട്ടോർ & A/C എല്ലാം ഇതിൽ പോകുമോ....
@sicilypaulsicilypaul170
3 ай бұрын
❤
@ajith24pj430
3 ай бұрын
പഠിപ്പിച്ച ചേട്ടനോട് പറയണം ആദ്യം ബാറ്ററി ആണ് mppt ലേക്ക് കണക്ട് ചെയ്യേണ്ടത്😄
@cicymani4550
3 ай бұрын
ഗ്രേറ്റ് സൂപ്പർ ഷീന ഗോഡ് ബ്ലെസ് യു
@techcolour2942
3 ай бұрын
👍👍👍
@padmakumar6677
3 ай бұрын
ഇതെല്ലാം എങ്ങനെ പഠിച്ചു❤❤❤❤👍👍👍SUPER
@PrasusLifestyle
3 ай бұрын
Super video. 👌. Very useful. 7:31 7:31
@Angela-b5j
3 ай бұрын
You are great
@MaheshSreestha-sz6ys
3 ай бұрын
നാസയിലോ / ഐ എസ് ആർ ഒ യിലോ ജോലി ചെയ്യേണ്ട പണ്ടാരങ്ങളൊക്കെ എങ്ങാണ്ടോ ഓണം കേറാമൂലയിൽ ഇരുന്ന് ഞമ്മളെ പ്ലസ്സും മൈനസ്സും പഠിപ്പിക്കുന്നു 😢.... ഷീനാ ... ഐ ലവ് യു സിസ്സ് ❤
@scariyajoy2733
Ай бұрын
മാഡം സോളാർ പാനലിൽ നിന്ന് വരുന്ന വയർ അല്ല ആദ്യം mppt യിൽ കൊടുക്കേണ്ടത് ഫസ്റ്റ് ബാറ്ററി പിന്നെ സോളാർ പിന്നെ ഈ വർക്ക് നിങ്ങൾ ഒറ്റക് ചെയ്തത് അല്ല പിന്നെ ഡിസി എംസിബി ah ഇൽ അല്ല പറയുക amp
@Sheejas.gSheejas.g
3 ай бұрын
Super vedio ❤ God bless u
@vineeshkumar1759
3 ай бұрын
Adipolli 👍
@vipinkumarappu6132
3 ай бұрын
താങ്കളെ സമ്മതിക്കണം.. ആ വീട്ടിലെ മറ്റുള്ളവരുടെ ഭാഗ്യം ഇതുപോലെ ഒരാള് ❤️.. എന്ത് ജോലി ചെയ്യാനും ഒരു മടിയുമില്ല.. സഹായിക്കാൻ ആരും വന്നില്ലെങ്കിലും കുഴപ്പമില്ല.. പിണക്കമില്ല.. ചെയ്യേണ്ടത്.. ഒറ്റക്കാണെങ്കിലും ചെയ്തിരിക്കും ഒരു പരാതിയുമില്ലാതെ ❤️... പാവം ❤️ഒത്തിരി സ്നേഹം ❤️🙏 ബഹുമാനം 🙏❤️
@babythomas2902
3 ай бұрын
എല്ലാ പണികളും സ്വയം ചെയ്യുമ്പോൾ നാട്ടുകാർ ചോദിക്കും 5 പൈസ പുറത്തു കളയരുത് കേട്ടോ? എന്നോടു ചോദിക്കാറുണ്ട്.
@DhanyaShajil
3 ай бұрын
Super chechi....next video waiting❤❤❤
@krishnankuttyr568
3 ай бұрын
Very good. എന്താണ് series connection കൊടുത്തതെന്ന് പറയാമോ?
@yks80
2 ай бұрын
2 ബാറ്ററി chage ചെയ്യുന്നതിന് 24 v ഇൻവെർട്ടർ ആയിരിക്കും
@rbthilak1736
3 ай бұрын
Battery conection adyam kodukkanam
@MARAKKARKAITHAKKAL
3 ай бұрын
പാനൽ, ബാറ്ററി, എം പി പി റ്റി , ടി സി സ്വിച്ച് , കേബിൾ
@vinod9271
3 ай бұрын
super
@ice5842
3 ай бұрын
Mc4 with ഫ്യൂസ് aano vechathu
@nixonjose8666
3 ай бұрын
Ac&dc surge not required?
@Avni_Ahaana
3 ай бұрын
Sheenakutty sooper
@shalin8337
3 ай бұрын
Lead acid battery output kuravairekum.. 150 Ah Rand battery vechalum 1.5 unit output ondakullu enna ariyan pattiye. Lithium phosphate battery athinu pagaram vechal 100 ah mattram vendi verullu.
@prasanth.k2611
3 ай бұрын
Super❤
@ALOORHAJI
3 ай бұрын
ഏത് കമ്പനിയുടെ പാനലാണ്, എത്ര പാനൽ ഉണ്ട്, ഇൻവോർറ്ററിന്റെ പവർ ഏത്? എന്ന് കൂടി അറിയിക്കൂ
@bilalcodaccal3506
3 ай бұрын
Mppt grid conection എന്തിനുള്ളതാണ്
@musicchillz8281
3 ай бұрын
Hi,, battery നഷ്ട്ടമാണ്. 2 200 ah battery 18000*2 =36000. 5 വർഷം കഴിഞ്ഞ് replace ചെയ്യണം. ie 60 മാസം. 36000/60= 600 മാസം തോറും കരുതണം.
@muhammedrishad8230
2 ай бұрын
അവർ നിലവിൽ 2 ബാറ്ററി വെച്ച് ഇൻവെർട്ടർ യൂസ് ചെയ്യുന്നുണ്ട് ഇതിനായിട്ട് വാങ്ങിയതല്ല സോളാർ ആണ് ഇപ്പോ അഡ് ചെയ്തത് അപ്പോൾ ആ ക്യാഷ് ഇതിൽ ഈക്വൽ അയിക്കോളം
@rohanjoytech1885
3 ай бұрын
👍
@pulikan66
3 ай бұрын
Panel vangiyathinte link idumo
@sabujoseph3711
3 ай бұрын
Chechi electronics padichittundo
@hussainkarekadkarekad7928
3 ай бұрын
Good
@subin6851
3 ай бұрын
👍🏻👌🏻
@babythomas2902
3 ай бұрын
KSEBയെ ആശ്രയിക്കാതെ ( ഒരു 150 A H Battary യും 600w inverter നിലവിൽ ഉണ്ടു്) 2 pannel വാങ്ങിയാൽ എത്ര രൂപാ ചെലവാകും. അതായതു Battay and inverter കൂടാതെയുള്ള ചെലവു്തുക. എത്ര വരാം.
@yks80
2 ай бұрын
450 w പാനൽ മതിയാവും 10,000 താഴെ വരുന്നുള്ളു +സ്റ്റാൻഡ്, 2.5 m m കേബിൾ
@scariyajoy2733
Ай бұрын
രണ്ട് പാനൽ ആവിശ്യം ഇല്ല 450w സിംഗിൾ പാനൽ മതി 150Ah ബാറ്ററിക്
@pavithranpp560
3 ай бұрын
Your great
@abdullatheef-ut8qx
3 ай бұрын
MPPT യിൽബാറ്ററി ആദ്യം കണക്റ്റ് ചെയ്യണം
@askarali3633
3 ай бұрын
90volt. 45+45 panal45 volt anoo inwartar yathera volta 24 anoo 12 volta pleee s parayoo
@ice5842
3 ай бұрын
Aa orion battery price pls
@ice5842
3 ай бұрын
Aa sps mppt 1000w pannel support alle ollo nigal വാങ്ങിയത് 1100 w panel ille appol suit aakumo ashapower surya 60 aayirunnu vaagendi iriunnathu
@ckpara20
3 ай бұрын
1.ദിവസം. എത്ര യൂണിറ്റ്.ലഭിക്കും
@ahmedhussain6449
3 ай бұрын
ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്റെ പൊന്നു പെങ്ങളെ നമിക്കുന്നു❤❤
@rajishatibin2585
3 ай бұрын
👍👍👍❤❤
@Raveendran12-jy9zx
12 күн бұрын
എത്ര വില വരും
@blackloverblacklover8051
3 ай бұрын
Dc എം സി വി മാത്രം പോരാ S p b കൂടി കണക്ട് ചെയ്യണം
@sojixavier6214
3 ай бұрын
ആ പൈപ്പിൽ ക്ലമ്പ് കൊടുത്താൽ നന്നായിയിരിക്കും പിന്നെ സോളറിൽ ഫസ്റ്റ് കണക്ഷൻ കൊടുക്കരുത് അത് റിസ്ക് ആണ്
@t.hussain6278
3 ай бұрын
👍🏾👍🏾👍🏾👍🏾👍🏾
@jofinjoseph8628
3 ай бұрын
1KW ഇത് ചെയ്യുന്നതിന് വേണ്ടിയുള്ള സാധനങ്ങൾക്ക് എത്ര രൂപയായി
@riyasputhiyapurayil9288
3 ай бұрын
എത്ര വാട്സിന്റെ പാനൽ ആണ് വെച്ചിട്ടുള്ളത്?
@dinesanpn5826
3 ай бұрын
incomplete video, for what?
@ribubabyribubaby6519
3 ай бұрын
Solar nashtamalle 5year kazhinju battery mattanam athinum nalloru paisa aakille
@yks80
2 ай бұрын
യെസ് 3000 rs ന് മുകളിൽ curent ബിൽ വരുന്നവർക്ക് ലാഭം ഉണ്ട്
@meshastudio5475
3 ай бұрын
ഒരിക്കലും കോണിയുടെ അടിയിൽ ആസിഡ് ബാറ്ററി വെക്കരുത് ആസിഡ് ബാറ്ററിയുടെ കാലം കഴിഞ്ഞു Life po4 battery യുടെ കാലമാണ്
@Uncle65065
3 ай бұрын
വീട് എവിടെയാ 🎉
@wildride494
3 ай бұрын
ഷീന ചേച്ചിയുടെ വീട് എവിടെയാണ്
@hudhavisk6263
3 ай бұрын
എത്ര പാനലാണ് വെച്ചത് ഒരു പാനലിന് എത്ര വില ?
@RiyasAk-un7pw
3 ай бұрын
Ah ആമ്പിയറും മാറ്റ ഉണ്ട്
@saifusaifudheen2156
3 ай бұрын
24വോൾട്ട് ബാറ്ററി ചാർജ് ചെയ്യാൻ 90വോൾട്ടേജ് ആവശ്യമുണ്ടോ ? ആ ഒരു പാനലിൽ നിന്നും 45വോൾട്ട് കിട്ടുന്നുണ്ടെങ്കിൽ. ആ പാനലുകൾ പാരലൽ കൊടുക്കുന്നതല്ലേ ഉചിതം ? ആമ്പിയർ കൂടുതൽ കിട്ടുന്നത് ആ ബാറ്ററിക്ക് ഗ്രാവീറ്റിയിൽ ചാർജ് ആകുകയില്ലേ ? ❤
@sebimathew7043
3 ай бұрын
വോൾട്ടേജ് കൂടി ഇരുന്നാൽ പ്രസാരണ നഷ്ട്ടം കുറയും.
@rajup.abraham9267
3 ай бұрын
രണ്ടു പാനൽ പാരലൽ ചെയ്താൽ 42 വോൾട്ട് മാത്രമേ ഉണ്ടാവുകയുള്ളൂ . അപ്പോൾ 55 വോൾട്ടിന്റെ എംബിപിടി മതിയാവുന്നതാണ് അതിന് 5500 മാത്രമേ ആവുകയുള്ളൂ 12 വോൾട്ടും 24 വോൾട്ടും ഓട്ടോ സെലക്ട് ആയിക്കൊള്ളും ബാറ്ററി അനുസരിച്ച്.
@freejo4000
3 ай бұрын
1kw എന്നാല് ദിവസം 6 യൂണിറ്റ് ലാഭിക്കാം... 60 rs ❤❤❤
@vamanannamboodiri.s8733
3 ай бұрын
വോൾടേജ്. .093 എന്നല്ലേ കാണിക്കുന്നത് 🤔
@sebimathew7043
3 ай бұрын
രണ്ട് 24 വോൾട്ട് പാനൽ സിരിയൽ ചെയ്തതാണ്. പീക്ക് ടൈം ആയതിനാലാണ് 93 വോൾട്ട് കാണിക്കുന്നത്.
@ahmedhussain6449
3 ай бұрын
നമുക്കൊന്നും പൊങ്ങൂല ചേച്ചി
@AbdulkadirMueeni
3 ай бұрын
എല്ലാ ഭാഗവും കാണിച്ചില്ല
@Asadullah-v3k
3 ай бұрын
Ldf വീണ്ടും വരും എല്ലാം ശരിയാക്കിത്തരും! Kseb കൊള്ളകാർ ഇത് കാണാൻ ഇടവരരുത് ഉളുപ്പില്ലാത്തകൊള്ള വർഗം ഇതിനും മാസ നികുതി പിരിക്കും..
@jayasreevs
3 ай бұрын
ഷീന ഇതെങ്ങനെ സാധിയ്ക്കുന്നു. ഞാൻ ചെയ്തെങ്കിൽ എപ്പം ഷോക്ക് അടിച്ചെന്ന് ചോദിച്ചാൽ മതി😂
@abdulkhayoom7906
3 ай бұрын
സമ്മതിച്ചു എല്ലാം 15മിനിറ്റ് പാനൽ പറഞ്ഞില്ല വാട്സും പൈസയും
Пікірлер: 129