Sarasu 1st Response After Wedding | Ashraya Sanketham Kollam | "ഫോട്ടോ കണ്ടപ്പോൾ ആദ്യം എനിക്ക് ഇഷ്ടമായില്ല, പക്ഷേ...", സരസുവിന്റെ പ്രതികരണം. കലയപുരം ആശ്രയയിലെ കുട്ടികളുടെ രജിസ്റ്ററിലെ ഒന്നാം നമ്പരുകാരി സരസുവിന് ഇന്ന് മംഗല്യം. 22 വർഷം മുമ്പ് അഞ്ചുവയസ്സുകാരിയായ സരസു തലയിൽ ഒരു ബക്കറ്റുവെള്ളവും ചുമന്ന് സഹോദരങ്ങളെ ചേർത്തുപിടിച്ചു പോകുന്ന ചിത്രം മാധ്യമങ്ങളിലൂടെ കണ്ടാണ് 2001ൽ കലയപുരം ജോസും ഭാര്യ മിനിയും ഇവരെ ആശ്രയിലേക്ക് കൊണ്ടുവരുന്നത്. പിന്നീട് മൂവരുടേയും അച്ഛനും അമ്മയും ഇവരാണ്.
#sarasu #Ashraya #ashrayaSanketham
~PR.19~CA.26~ED.22~HT.24~
Follow on Twitter: / thatsmalayalam
Follow on Facebook: / oneindiamalayalam
Follow on Instagram: / oneindiamalayalam
For Business Enquiries
Contact: +9179945 98753
Mail Id: malayalamvideos@oneindia.co.in
Негізгі бет "ഫോട്ടോ കണ്ടപ്പോൾ ആദ്യം എനിക്ക് ഇഷ്ടമായില്ല, പക്ഷേ...", സരസുവിന്റെ പ്രതികരണം | Sarasu 1st Response
Пікірлер: 143