#subscribe_now
കേരളത്തിൽ ധാരാളം സംരംഭകരുണ്ടെന്നും സംരഭകത്വ സംസ്കാരത്തിന് വളരെയേറെ സാധ്യതകളുണ്ടെന്നും അതിനുള്ള കാലാവസ്ഥയാണ് ഒരുക്കേണ്ടതെന്നും പറയുകയാണ് ഫെഡറൽ ബാങ്ക് ചെയർമാനായ സി ബാലഗോപാൽ. ഐ.എ.എസ് ഉപേക്ഷിച്ച് ഇന്ത്യയിലെ തന്നെ ആദ്യ അത്യാധുനിക ബയോ മെഡിക്കൽ എൽപികമ്പനിയ്ക്ക് തുടക്കമിട്ട ചരിത്രമുള്ള ബാലഗോപാൽ, ലോകത്തെ ഏറ്റവും പ്രശസ്തമായ ബ്ലഡ് ബാഗ് നിർമാതാക്കളായ ടെറുമോ പെൻ പോൾ ലിമിറ്റഡിന്റെ സ്ഥാപക ഡയറക്റ്ററാണ്. ഇപ്പോൾ ബിസിനസ് രംഗത്തു നിന്ന് മാറി നിൽക്കുന്ന ബാലഗോപാൽ എഴുത്തുകാരനും സ്റ്റാർട്ടപ്പ് ഇൻവെസ്റ്ററുമാണ്. കാലിക്കറ്റ് മാനേജ്മെന്റ് അസോസിയേഷൻ മുൻ പ്രസിഡന്റ് ആനന്ദ മണി കെ. മാനേജ്മെന്റ് ട്രെയിനറും അധ്യാപകനുമായ ആഷിക് കെ.പി. എന്നിവരുമായി നടത്തുന്ന സംഭാഷണം.
C. Balagopal
Chairman and Independent Director | Federal Bank | Ananda Mani K. | Former President | Calicut Management Association ( C M A ) | Ashick K.P.
Faculty and Trainer in Management and Entrepreneurship Development |
Follow us on:
Website:
www.truecopyth...
Facebook:
/ truecopythink
Instagram:
/ truecopythink
...
Негізгі бет ഫെഡറൽ ബാങ്ക് ചെയർമാൻ പറയുന്നു, കേരളം സംരംഭകരുടെ സ്വന്തം നാടു കൂടിയാണ് | C Balagopal | Ananda Mani K.
Пікірлер: 17