ഞാൻ ആദ്യമായിട്ടാണ് ഇത് കേൾക്കുന്നത് എല്ലാവരും പറയൂ നല്ലതാണ് മാഡം കാർക്ക് വരുന്നതെന്ന് അനുഭവിക്കാത്ത ദുഃഖങ്ങൾ ഇല്ല ഭരണി നക്ഷത്രം തൊടുന്നതെല്ലാം നഷ്ടമല്ലാതെ ദുഃഖങ്ങൾ കൂടുതൽ അതുകൊണ്ട് ഇപ്പോൾ ജ്യോതിഷത്തിൽ ഒന്നും വിശ്വാസമില്ലാതെ അത്രയധികം ജ്യോതിഷത്തിൽ ഞാൻ നോക്കിയിട്ടുണ്ട് ഇപ്പോൾ മടുത്തു😭 ഈ മാസം നോക്കാം സാർ പറഞ്ഞത് ശരിയാകുമോ എന്ന് നോക്കട്ടെ 🙏🙏
@astromalayalam
7 ай бұрын
കാലദോഷങ്ങൾ നീങ്ങി വരുന്നു. ദൈവാനുഗ്രഹം ഉണ്ടാക്കി കൊണ്ട് മുന്നോട്ടു പോകണം.. എല്ലാം ക്രമേണ ശരിയാകും.
@ksk2067
7 ай бұрын
Sir oru doubt paranju tharumo?? 7bhavam shoonyam aanu, bhavadhipan chandran 10il aanu oppam kethuvum.. 2 kalyanam vendivarumo??
Thirumeni manasu positive ayi irikumpol narayanaya nama and namasi vaya um 5 minit veetham prarthichote. Kulichu shudamayi non veg ozhivaki thanne prarthikanam ennundo?
@astromalayalam
7 ай бұрын
എല്ലാ സമയവും ജപങ്ങൾ ചെയ്യാം.. മനസ്സ് ശാന്തമാകും വരെ തുടരുക
@mrjee4881
7 ай бұрын
തിരുമേനി ഈ കേതു -ശുക്ര ദശ സന്ധിയിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമോ പൂയം നക്ഷത്രം..pls reply sir. ...
@astromalayalam
7 ай бұрын
ആരോഗ്യം ശ്രദ്ധിയ്ക്കണം ദോഷപരിഹാരം ചെയ്യണം..
@mohananm7197
7 ай бұрын
മോഹനൻ. അശ്വതി. 13.4.1964. 🙏🙏
@manjupg8277
7 ай бұрын
Manju bharani 11/2/1981
@siva.14.
7 ай бұрын
Sir, എന്റെ date of birth 14 /08/2002 aanu.. ജനന സമയം 1.45 am.. എന്റെ നാൾ ചോതി ആണോ ചിത്തിര ആണോ? 🥺 plz reply
@astromalayalam
7 ай бұрын
ചിത്തിര 4-)0 പാദം തുലാക്കൂറ്
@AbhilashAnu-f9z
7 ай бұрын
അഭിലാഷ് ചോതി18.2.1979
@subasasidharan7712
7 ай бұрын
Subal 22/10/1994 Karthika 4 AM
@suryarajan6409
3 ай бұрын
Jathakam azhtumo
@astromalayalam
3 ай бұрын
Yes..contact in watsapp..
@lathasurendran1599
7 ай бұрын
Sir ചിങ്ങകൂർ ഉത്രം ആണ് ഞാൻ.. ആത്മഹത്യാ വക്കിൽ ആണി ജീവിതം ഇപ്പോ കടംജപ്തി കുട്ടികളുടെ പഠിത്തം എല്ലാം പ്രശ്നം ആണ് ഈ വർഷം എങ്കിലും ശരിയാകുമോ 🙏🏻🙏🏻
@soumyast9842
7 ай бұрын
എന്റെ ഭർത്താവ് മകം ആണ്. ഇപ്പോൾ financialy ok aanu. Veedokke നന്നാക്കി. ദാരിദ്ര്യം എല്ലാം മാറി.
@Mims52
6 ай бұрын
Feb 23 സിസേറിയൻ പറഞ്ഞിട്ടുണ്ട്.. ആയില്യം നാൾ... 4:30 ന് ശേഷം ദോഷം ഉണ്ടോ
@astromalayalam
6 ай бұрын
ദോഷമില്ല
@puthenveettilmeena1931
6 ай бұрын
D. O. B. 30/4/2002 3.00pm. തൃക്കേട്ട നക്ഷത്രം.Civil service exam ന് പരിശ്രമിക്കുന്നു.I. A. S. കിട്ടുവാൻ ജാതകത്തിൽ യോഗം ഉണ്ടോ. ഏത് വയസ്സിൽ ജോലി കിട്ടും. അങ്ങയുടെ വിലയേറിയ മറുപടി പ്രതി ക്ഷിക്കുന്നു.
@astromalayalam
5 ай бұрын
വിശദമായ ജാതക പരിശോധന നടത്തി അറിയാം.. ഓൺലൈൻ കൺസൾട്ടേഷൻ പ്രയോജനപ്പെടുത്തുക
@venugopaluo2110
7 ай бұрын
Namaskaram thirumani. 1960 may 27 makayiram . Time of birth ariyilla . Valara buthimuttanu. Kadam orupadayi. Inyum rakashapadumooo? Eeshwarathenam indoo?
@astromalayalam
7 ай бұрын
ബുധദശയുടെ അവസാന കാലഘട്ടം ഗുണങ്ങൾ കുറയും.. ശനിദോഷ പരിഹാരം ചെയ്തു മുന്നോട്ടു പോകണം. ആരോഗ്യവും ശ്രദ്ധിക്കണം
@venugopaluo2110
7 ай бұрын
Thanks
@sankaranperumbalath9867
6 ай бұрын
അനന്തൻ, പി, തുലകൂർ 26/09/1984/11.55p. m. ചിത്തിര നക്ഷത്രം തൊഴിൽ ഒന്നും ശരി ആയില്ല പല ജ്യോതിഷരെ കണ്ട് മടുത്തു അമ്പലങ്ങൾ വഴിപാടുകൾ നടത്തുണ്ട് സുദർശനം ഏലസ്ഉണ്ട് ആശ്വരുടം ആരുന്നു അത് മാറ്റി ആണ് മഹാസുദർശൻ ആക്കിയത് എന്താണ് വേണ്ടത്
നമസ്കാരം സർ രഞ്ജിത്ത് പൂരം 8.6.81 8 - 30 PM. മകന്റെ സമയം ഒന്നു നോക്കി പറയു മോ സർ
@astromalayalam
7 ай бұрын
ഓൺലൈൻ കൺസൾട്ടേഷൻ പ്രയോജനപ്പെടുത്തുക
@soumyast9842
7 ай бұрын
7 ൽ കുജനും കേതും നിന്നാൽ. ലാഗ്നത്തിൽ വ്യാഴം ഉള്ള ജാതകത്തിനു ദോഷം ഉണ്ടാകുമോ തിരുമേനി
@astromalayalam
7 ай бұрын
Male/female ആരോക്കെ എന്ന് പറഞ്ഞില്ല.. പുരുഷ ജാതകമാണേൽ പരിഹാാരം ഉണ്ട് ദോഷമില്ല
@soumyast9842
7 ай бұрын
@@astromalayalam സ്ത്രീ ജാതകം ആണ്. ലഗ്നം മീനം ആണ് വ്യാഴം ലഗ്നത്തിൽ ആണ്.7 ൽ കന്നിയിൽ ചോവ. കേതു ഉണ്ട്.
@varunas4406
6 ай бұрын
മാർച്ച് മാസം ആയി... ഈ മാസത്തെ വീഡിയോ കണ്ടില്ലല്ലോ....
@astromalayalam
6 ай бұрын
യാത്രയിൽ ആണ്
@varunas4406
6 ай бұрын
എവിടേക്കാണ് യാത്ര...?
@aswathysudheer5679
7 ай бұрын
അശ്വതി അശ്വതി ഇന്ന് feb 1 ഞാൻ 2 ലോൺ ക്ലോസ് ചെയ്യാൻ പോകുകയാണ് യാതൊരു തടസം ഇല്ലാതെ ഇന്ന് ക്ലോസ് ചെയ്യാൻ പറ്റണെ 🙏മറ്റൊരാൾക് എടുത്തു കൊടുത്തു സഹായിച്ച ലോൺ ആണ് . സുജിത് കുമാർ കാർത്തിക പെയിന്റിംഗ് ജോലി ആണ് ഇപ്പോൾ കുറച്ചു നാളായി ജോലി ഇല്ല. സ്ഥിരം ജോലി ഉണ്ടാകാൻ പ്രാർത്ഥിക്കണേ 🙏😭. ഇതിന്റെ മറുപടി അങ്ങ് തരണേ 🙏😭.
@astromalayalam
7 ай бұрын
എല്ലാം ശരിയാകും പ്രാർത്ഥനകൾ നേരുന്നു ദൈവം അനുഗ്രഹിക്കട്ടെ
Пікірлер: 64