ഉറപ്പിച്ചു പറയാം ഉമ്മൻ ചാണ്ടി സർ ക്ക് ശേഷം കേരളം കാണാനിരിക്കുന്ന മനുഷ്യത്വമുള്ള ഒരു ജനനായകൻ അത് മ്മളെ വടേരേന്റെ എംപി ഷാഫിക്കയാണ് എന്ന് ❤️
@asharaftm9087
2 ай бұрын
Currect❤
@naseefsanafathima8220
2 ай бұрын
❤❤
@shoukathali3067
2 ай бұрын
ഞങ്ങളെ ഷാഫിക്ക വടകരയുടെ മുത്തുമണി 😍😍😍😍😍😍
@kaladevan108
2 ай бұрын
ഷാഫി പറമ്പിൽ നെ നമുക്ക് ലഭിച്ചത് നമ്മുടെ ഭാഗ്യം👍👍👍👍👌👌👌👌🙌🙌🙌
@najinet3298
2 ай бұрын
ലക്ഷദ്വീപിൽ നിന്നുള്ള PM സഈദ് കഴിഞ്ഞാൽ ഞാൻ ഏറെ ഇഷ്ടപ്പെടുന്ന രാഷ്ട്രീയ നേതാവാണ് ഷാഫി പറമ്പിൽ അല്ലാഹു തആല അദ്ദേഹത്തിനും നമുക്കും എല്ലാവർക്കും ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ
@Sayedmohammed-ol8to
2 ай бұрын
Ameenn
@nizarabubaker1511
2 ай бұрын
ജനസൗഹൃദം,ആർദ്രത..,പ്രശ്നങ്ങളിൽ ഇറങ്ങി ചെന്നുള്ള പഠനം, അതിനുള്ള പരിഹാര പരിശ്രമം.." തികച്ചും ഒരു രാഷ്ട്രീയ നേതാവിനും ഉണ്ടാകേണ്ട ഗുണം ഷാഫിയിലെ ഉത്തര വാദിത്വ നേതാവ് ഉണർന്നു പ്രവർത്തിക്കുന്നു.... ഷാഫി❤..
@basheeralan2680
2 ай бұрын
''ഒരു നേതാവ് എങ്ങിനെ ആയിരിക്കണമെനതിന് ഉദാഹരണമാണ് നമ്മുടെ ഷാഫിക്ക " . പാലക്കാട് MLA ആയി ജയിച്ചപ്പോൾ അദ്ദേഹം പറഞ്ഞ ഒരു കാര്യമുണ്ട്. " പാലക്കാടിൻ്റെ വികസനത്തിന് ആവശ്യമായ കാര്യങ്ങൾക്ക് ഞാൻ ശ്രീധരൻ സാറോട് ഉപദേശം തേടും " എന്ന് . നിഷ്കളങ്കനായ ഒരു വ്യക്തിക്കെ അങ്ങിനെ പറയാൻ കഴിയൂ. ഇന്ത്യക്കെന്നല്ല, ലോകത്തിന് തന്നെ ഇത്തരമൊരു നേതാവിനെ യാണ് ആവശ്യം. Big Salute Shafikka......
@naseefsanafathima8220
2 ай бұрын
🎉🎉
@Khaleefa-oz2rn
2 ай бұрын
ഇതായിരിക്കണം കേരളത്തിനു വേണ്ടി ഒരു നേതാവ്
@firzrirz7705
2 ай бұрын
❤
@BasheerBasheer-tg2jm
2 ай бұрын
ആ അമ്മയുടെ പുറത്തു തട്ടിയും തലയിൽ കൈവെച്ചും ആശ്വസിപ്പിക്കുന്നത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു.. ഷാഫി..❤
@sulaikhatdy7976
2 ай бұрын
💯
@BushraBushra-bc4oy
2 ай бұрын
Enteyum😢@@sulaikhatdy7976
@Jumanas786Jumanas78-z
2 ай бұрын
തിരഞ്ഞെടുക്കുന്നുണ്ടെങ്കിൽ ഇത് പോലുള്ള യുവാക്കളെ തിരഞ്ഞെടുക്കണം
@tittozacharia4575
2 ай бұрын
Sathyam
@mithushaji3162
2 ай бұрын
ഇവരെ പോലെയുള്ള് ഒരു മനുഷ്യസ്നേഹിയെ തെരഞ്ഞെടുത്തതിൽ ഞങ്ങൾ വടകരക്കാർ അഭിമാനിക്കുന്നു💪💪
@SudheerKk-c2v
2 ай бұрын
മനുഷ്യരുടെ പ്രയാസങ്ങളും സങ്കടങ്ങളും കാണുമ്പോൾ കരളലിയുന്നവരുടെ പേരാണ് ഡോ.., മനുഷ്യൻ 🧒🏻
@abcedit-df7md
2 ай бұрын
ഞാൻ ഒരു സിപിഎം ആണ് പക്ഷെ നിങ്ങൾ പാവങ്ങളുടെ രാജാവാണ് നിങ്ങളാ നമിക്കുന്നു ❤️🤣🤣❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🤣❤️🤣❤️❤️
@abidapv-uq1ob
2 ай бұрын
ആരോഗ്യത്തോടെയുള്ള ദീർഘായുസ് നൽകി സ്വർഗം കൊടുത്തു അനുഗ്രഹിക്കട്ടെ നാഥൻ 🤲
@maheenismail2129
2 ай бұрын
കേരളത്തിന്റെ ഭാവി മുഖ്യമന്ത്രി... 💕💕💕
@ShansmeadiaMydu007
2 ай бұрын
ഒരിക്കലും നടക്കില്ല...ജനങ്ങൾ തിരഞ്ഞെടുത്താൽ തന്നെ മുഖ്യമന്ത്രി ആയി തുടരാൻ ഇവിടുത്തെ മാഡംബികൾ സമതിക്കില്ല..ch Muhammad Koya മുഖ്യമന്ത്രി ആയപ്പോൾ അയാളെ വലിച്ച് താഴെയിടാൻ എന്തൊരു ഉത്സാഹം ആയിരുന്നു...
@jamalbustani
2 ай бұрын
ഒരു മുസ്ലിം മുഖ്യമന്ത്രിയെ സങ്കി, കൃസങ്കി കൂട്ടുകെട്ട് അഗീകരിക്കില്ല
@ABDULLACheenikkal
2 ай бұрын
പ്രധാനമന്ത്രിയാകും
@irshadckb6731
2 ай бұрын
ഇതൊക്കെ ആണ് ഞങ്ങളുടെ പാലക്കാടിന്റെ മുത്തു 😘😘😘
@basheerkkmb5760
2 ай бұрын
സമയം കളയാതെ ഇയാളെ മുഖ്യ മന്ത്രിയാക്കാനുള്ള ശ്രമങ്ങൾ നടത്തൂ.നമ്മൾ രക്ഷപ്പെടും
@sulaikhatdy7976
2 ай бұрын
💯💯💯
@PradeepKumar-gc8bk
2 ай бұрын
ഉമ്മൻ ചാണ്ടി ❤ജൂനിയർ 💕jai hind ♥
@pmdevadasan3721
2 ай бұрын
ഇതുപോലുള്ള ജനപ്രതിനിധികളാണ് ആവശ്യം
@NiblaSherin
2 ай бұрын
സത്യം വോട്ട് ചെയ്തവർക്കൊന്നും തെറ്റ് പറ്റിയിട്ടില്ല ഷാഫിക്ക 🙏🏻🙏🏻
@MoiduKp-u9b
2 ай бұрын
ഉമ്മൻ ചാണ്ടി സാറിന്റെ പിൻകാമി ഇതായിരിക്കണം നാടിന്റെ കരുത്ത് നാടിന്റെ പ്രതിനിധി എംപി ബിഗ് സല്യൂട്ട് 👌🏻
@JineshPuthuparambil
2 ай бұрын
വയനാട് ഉരുൾ പൊട്ടൽ നടന്ന സ്ഥലത്ത് മുഴുവൻ നേരിട്ട് സന്തർഷിച്ച ഷാഫി പറമ്പിൽ pm ക്ക് എന്റെയും എന്റെ കുടുംബത്തിന്റെയും ഒരു ആയിരം അഭിനന്ദന്നങ്ങൾ താങ്കൾക്ക് അർപ്പിക്കുന്നു😭
@abdulnizar9415
2 ай бұрын
നമ്മുക്ക് എംപി ആയികിട്ടിയത് ഭാഗ്യം❤
@radhakrishnang-um6kc
2 ай бұрын
ഇതാണ് ജനപ്രതിനിധി 👍👍👍💞💞💞💞💞💞💞
@ajmalkhan2995
2 ай бұрын
വടകര തിരഞ്ഞെടുത്തത് മുത്തിലെ മുത്തിനെയാണ് 💗
@ershadkk2311
2 ай бұрын
ഷാഫിക്ക 👍🏻👍🏻👍🏻👍🏻
@rosammashaji1649
2 ай бұрын
ഷാഫിക്ക താങ്കലാണ് യഥാർത്ഥ ജന നായകൻ 👍🏻🙏🏻🙏🏻🙏🏻
@kms5509
2 ай бұрын
He is a simple MP... Knows how to communicate with people
@kappadkitchen
2 ай бұрын
ഷാഫി 🤲🤲🤲🤲
@AmeerAmeer-dy9xu
2 ай бұрын
ശാഫീ ❤❤❤❤❤
@sajithaparambil704
2 ай бұрын
നല്ലത് ചെയ്യുമ്പോൾ പ്രവേർത്തിക്കുമ്പോൾ കുരു പൊട്ടുന്നവർക്ക് സഹിക്കൂല
@sajimalancharuvil9912
2 ай бұрын
Excellent safi sir. May God bless you🙏🙏🙏 satisfaction ❤❤❤
@Lalikutty-g6f
2 ай бұрын
A big salute to shafiparambil. Mp.
@Rayangames77
2 ай бұрын
ആരും നോക്കണ്ട അത് ഞാൻ നടത്തും അതാണ് പാലക്കാടിന്റെ മുത്ത് 💪💪
@MahamoodTP-q6d
2 ай бұрын
നമുക്ക് ഒന്നും ചെയ്യാൻ പറ്റിയില്ലെങ്കിൽ ചെയ്യുന്നവരെ നിരുത്സഹപെടുത്തരുത്
@swalihkp5908
2 ай бұрын
👍🌹
@finu95
2 ай бұрын
❤❤❤
@nisampalakkad
2 ай бұрын
രാഷ്ട്രീമായി കാണേണ്ട.. ഈ mp നല്ലൊരു മനുഷ്യനാണ്... ജനങ്ങളിലേക്ക് ഒരു ഗുണം കിട്ടുന്നുണ്ടെങ്കിൽ അത് ഉറപ്പായും കിട്ടും.... 💙
❤️❤️ഷാഫിക്ക നമ്മുടെ നേതാവ്. പാവങ്ങളുടെ നേതാവ് 💪❤️❤️
@mylittlethoughts1823
2 ай бұрын
Shafikkaaa❤❤❤ aarogyathode dheergayuss undavateee
@deepakarat706
2 ай бұрын
ഷാഫി..... U r great. 👍👍👍👍
@KEEOG-di5dw
2 ай бұрын
🔥
@girijaammini9108
2 ай бұрын
You are the best 👌 ❤❤❤❤
@deepikadeepika5011
2 ай бұрын
Shafikkaaa ❤❤❤❤❤🎉🎉🎉🎉🎉🎉
@KEEOG-di5dw
2 ай бұрын
🌳
@rinshanck3954
2 ай бұрын
👍👍👍👍👍
@SiddikSiddikthoovvakkatt
2 ай бұрын
😢😢🤲🤲
@AmeerAmeer-dy9xu
2 ай бұрын
😢❤❤❤❤🎉🎉🎉
@johnkoshy3938
2 ай бұрын
God bless you Shafi. Only you the first person among leaders visit the place. Future CM.
@nelsongeorge6797
2 ай бұрын
At least he came there😊 that's more comforting!
@deeputhomas141
2 ай бұрын
Future cm of kerala
@shamsheedpayangadi8742
2 ай бұрын
ഇതാണ് ശരിയായ ജന സേവനം....ഗോപി ആണെങ്കിൽ പോകുന്ന വഴിയൊക്കെ velvet കാർപെറ്റ് വിരിച്ചു കൊടുക്കേണ്ടി വന്നേനെ.....
@sreelatha956
2 ай бұрын
ഈശ്വരൻ അനുഗ്രഹിക്കട്ടെ
@mohammedrafiabdulrehman5117
2 ай бұрын
സംസ്ഥാന ഗവർമെൻ്റിൻ്റെ അവിടെ ( വയനാട്ടിൽ തന്നെ) സ്ഥലം ഉള്ളത് ഒരു കുടുംബത്തിന് 10 സെൻ്റ് സ്ഥലവും സഹായമായ വീടും നല്കണം ( സ്വകാര്യമാന്യ വ്യക്തികൾ ഇതിനായി - വയനാട് കെയറിലേക്ക് *നമ്മൾ ഒരു കെയർ കേട്ടിട്ടുണ്ട് സ്വകാര്യമാക്കി വച്ചത്*) എന്ന് പേരിട്ട് നിങ്ങൾ മാന്യ വ്യക്തികൾ ( കോടീശ്വരന്മരേ ) മുന്നിട്ടിറങ്ങുക കേരളീയരെ മലാളികൾ എന്നും അറിയപ്പെടുന്നതും ലോകം പഠിക്കേണ്ടതുമായ നാം മാതൃകയാവേണ്ട നിരവധി നിമിഷങ്ങൾ തെളിയിച്ചു കഴിഞ്ഞവരാണ് ദൈവത്തിൻ്റെ സ്വന്തം നാട് എന്ന് പറഞ്ഞത് ഇനിയും യാഥാർത്ഥ്യമാക്കേണ്ടത് നാം ഓരോരുത്തരുമാണ് ആ നിമിഷങ്ങൾ എന്നും ഇനിയും തുടരുക നമ്മുടെ ഒത്തൊരുമ - ഇനി ദുരന്തത്തിൽ മാത്രമാവാതെ എന്നും ഏതിനും നാം ഒന്നാവുക രാഷ്ട്രീയമായോ വർഗ്ഗീയതയോ ഇനിയെങ്കിലും സംസാരിക്കുകയോ പ്രവർത്തിക്കാതെ നമ്മുക്ക് നാം പഠിച്ചു വളരുന്നോൾ പ്രതിജ്ഞ (ഭാരതം എന്റെ രാജ്യമാണ്. എല്ലാ ഭാരതീയരും എന്റെ സഹോദരീ സഹോദരന്മാരാണ്. ഞാൻ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു; സമ്പൂർണ്ണവും വൈവിദ്ധ്യപൂർണ്ണവുമായ അതിന്റെ പാരമ്പര്യത്തിൽ ഞാൻ അഭിമാനം കൊള്ളുന്നു. ഞാൻ എന്റെ മാതാപിതാക്കളെയും ഗുരുക്കന്മാരെയും മുതിർന്നവരെയും ബഹുമാനിക്കും. ഞാൻ എന്റെ രാജ്യത്തിന്റെയും എന്റെ നാട്ടുകാരുടെയും ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി പ്രയത്നിക്കും. ജയ് ഹിന്ദ് ) പ്രതിജ്ഞവാക്കിലും പറച്ചിലിൽ അല്ലാ പ്രാവർത്തികമാക്കൂ നിങ്ങളിലൂടെ ഓരോരുത്തരിലൂടെയും ഇന്ത്യ പഠിക്കട്ടെ , ദൈവത്തിൻ്റെ കാരുണ്യം നിങ്ങളിലൂടെയും നിങ്ങളുടെ കൈകളിലൂടെയും ആയിരിക്കട്ടെ
@nabeeltirur1707
2 ай бұрын
Very nice ❤
@adithyaragesh9674
2 ай бұрын
ഷാഫിക്ക ❤️❤️❤️
@shahinashahina1360
2 ай бұрын
Alhamdurillha
@babutk5134
2 ай бұрын
ഒരു പൊതു പ്രവർത്തകനാകുമ്പോൾ ഇങ്ങിനെ ഒരവസരത്തിൽ സംഭവിക്കും അത് മാധ്യമങ്ങൾ പെരുപ്പിച്ച് വൈറലാക്കേണ്ട. മുണ്ടക്കൈയിൽ പൂരൽമലയിൽ സാധാരണക്കാർ പലരും സേവനം നടത്തുന്നുണ്ട അവരുടെ ദേഹത്ത് മുറിവും ഒടിവും ഉണ്ടാകുന്നുണ്ട്. മറക്കണ്ട.
@PhpneHi
2 ай бұрын
ഷാഫി അടുത്ത ഉമ്മൻചാണ്ടി ജയ് കോൺഗ്രസ് ജയ്ഹിന്ദ് 🙏👍👍🙏👍👍👍🙏👍👍👍🙏👍🙏🙏🙏👍👍🙏🙏👍👍🙏🙏👍👍🙏🙏🙏🙏
@KpAnsheer-sg3ms
2 ай бұрын
മുഖ്യമന്ത്രി അവനുള്ള എല്ലാ യോക്യത. ഷാഫിക്ക ഉണ്ട് 💯
@noorjimohamed6402
2 ай бұрын
Shafi 👍👍🤲🙏
@orurasathinu5064
2 ай бұрын
ദുരന്തമുഖത്ത് ഏറ്റവും കഷ്ടത അനുഭവിക്കുന്നവർക്ക് സഹായങ്ങൾ എത്തിക്കാൻ ശ്രമിക്കണം.
@rojanantony8360
2 ай бұрын
Shafika ❤️❤️❤️❤️
@liyasvolg6618
2 ай бұрын
Shafi ekka❤
@foodykiller4542
2 ай бұрын
Palakkadinte muth shafikka
@redrose9264
2 ай бұрын
God bless safi
@shafishaa552
2 ай бұрын
My brether
@inshazainab1165
2 ай бұрын
ശെരിക്കും സഹോദരനു പറയാനുള്ളത് വേഗം പറഞ്ഞു തീർക്കുകയാണ്... പറഞ്ഞാൽ എന്തെങ്കിലുമൊക്കെ നടക്കുമെന്ന് അവർകുണ്ട്... ഷാഫിക്ക കൈവിടരുത്
@Yakkoobpalollathil66667
2 ай бұрын
🙏
@Afth-t4s
2 ай бұрын
❤❤❤
@Mohammed-qi3fg
2 ай бұрын
🔥🥥🌾🌲
@sidhimpm
2 ай бұрын
ഷാഫി ❤
@alicegeorge-gg4oy
2 ай бұрын
Seriyanu utubekar paisekku vendi ethokke edunnu. Shafi paranjittallallo.
@InspirewithAsna
2 ай бұрын
Shafi manusia snehi engane venam ee lokath ninn enth kond pokana ee nanmayallathe ❤❤❤
@Vasantha-cz8mq
2 ай бұрын
കണ്ടു പഠിക്കട്ടെ ❤🌷🙏🏻🙏🏻
@elizabethmulackal4623
2 ай бұрын
So what; what a big deal little blood comparing with that nade and people going thru.
@ramshadirimbiliyam2382
2 ай бұрын
🙏🏻🙏🏻😍❤❤❤
@mssaithalvi2533
2 ай бұрын
പടച്ചോൻ തന്ന വരദാനംഷാഫി പറമ്പിൽ
@sadikmunna5753
2 ай бұрын
Shafi sir ❤
@sulaikhatdy7976
2 ай бұрын
ക്വരളത്തി ന്റെ ഭാഗ്യമാണ് ഈ മനുഷ്യൻ,, ഇങ്ങനെ ആത്മാർഥമായി ജനങ്ങളെ സേവിക്കാൻ മനസ്സുള്ളവർ മാത്രം പൊതുരംഗത്തു വരുക,, പണം ലക്ഷ്യം വെച്ച് വരുന്നവരെ മനസിലാക്കി ജനങ്ങൾ വീട്ടിൽ ഇരുത്തുക
@dhanishvlog6595
2 ай бұрын
Shafi kollam❤
@Mohammed-qi3fg
2 ай бұрын
❤29
@ershadkk2311
2 ай бұрын
നേതാവ് 💪🏻💪🏻❤
@RafeeqRafee-zq8el
2 ай бұрын
Shafik vote cheythadil njaan abhimaanikunnu
@sebastianmathew3018
2 ай бұрын
The Real Leader
@thetruthkerala24
2 ай бұрын
😢shafi❤
@hafsathva6306
2 ай бұрын
Shafi 🎉🎉🎉
@Buchu-o1q
2 ай бұрын
👍
@LintoGeorge-w6j
2 ай бұрын
ഇക്ക ♥️♥️♥️♥️
@Aishathmj
2 ай бұрын
😍😍😍
@HasiHase-e2b
2 ай бұрын
Shafikkaa👍👍👍
@karmaljoshy8578
2 ай бұрын
👍👍👍🌹
@hidayathrahman9716
2 ай бұрын
ഇതാണ് ജന പ്രതിനിധി. കണ്ട് പടിക്ക്. എന്താണ് പൊതു പ്രവർത്തനമെന്ന് ......
Пікірлер: 246