കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വിചാരണയ്ക്ക് വിധേയനാകുകയാണ് ഫിറോസ് കുന്നുംപറമ്പില്‍ എന്ന സോഷ്യല്‍ മീഡിയാ ആക്ടിവിസ്റ്റ്. ജസ്ല മാടശ്ശേരിക്കെതിരായ വിവാദ പരാമര്‍ശമാണ് ഫിറോസിനെ വിചാരണയ്ക്ക് വിധേയനാക്കുന്നത്..അശരണര്‍ക്ക് കൈത്താങ്ങാവുന്ന ഫിറോസിന്റെ ചാരിറ്റി പ്രവര്‍ത്തനത്തിനു മറവില്‍ വന്‍ തട്ടിപ്പാണെന്നും വാദങ്ങളുണ്ട്..യഥാര്‍ത്ഥത്തില്‍ ആരാണ് ഫിറോസ് കുന്നും പറമ്പില്‍..എങ്ങനെയാണ് അദ്ദേഹത്തിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍..ന്യൂസ് ഇന്‍ ഡെപ്ത് ചര്‍ച്ചചെയ്യുന്നു..
#newsindepth #firoskunnamparambil #jeslamadassery
Негізгі бет ഫിറോസ് അവതാരമോ ഉഡായിപ്പോ I About firos kunnamparambil
Пікірлер: 241