സുകുമാരൻ നാഗാർജുന ത്യാഗരാജൻ എല്ലാം കലക്കി . വളരെ മനോഹരമായിരിക്കുന്നു .. അഭിനന്ദനങ്ങൾ ..!!!
@mohammedsahadak8914
4 жыл бұрын
kzitem.info/news/bejne/sG-J4Kmmjol6n6w ▶️🎵 8D premiumv1.1.1 ചാനലിന്റെ ആദ്യ 8D song ഇതാ എത്തി കഴിഞ്ഞു.>>>>>>>🔔Mere Rashke Qamar HD വീഡിയോ 8D song🎵നോട്ടിഫിക്കേഷൻ ലഭിക്കുവാനും, ഇതുപോലെയുള്ള ഗാനങ്ങൾ ആസ്വദിക്കാനും ഈ ചാനൽ ഇപ്പോൾ തന്നെ ▶️🔔subscribe ചെയ്യൂ, ഷെയർ ചെയ്യൂ.
@നെൽകതിർ
5 жыл бұрын
എല്ലാം പെർഫെക്റ്റ് ...നോര്‍മലായി നിൽക്കുമ്പോൾ കാണുന്നപോലെയല്ല രൂപം മാറിയാൽ അതിനൊത്ത ഹൈറ്റും മുഖ ഭാവവും. തികഞ്ഞ കലാകാരൻ ...അഭിനന്ദിക്കാൻ മാത്രമേ അറിയൂ ..സൂപ്പർ ...
@_adh_i.___
2 жыл бұрын
പെട്ടെന്ന് കണ്ടപ്പോൾ "പാലാ സജിയണ്ണൻ" ആണെന്ന് വിചാരിച്ചവർക്ക് ഒത്തുകൂടാം..😌❤
@sijuc6430
2 жыл бұрын
Exactly 🌱
@vishnuminisoman8654
Жыл бұрын
Sherikkkkkum
@inferno540
Жыл бұрын
😌
@dipeesh.k.pk.p8025
Жыл бұрын
Venda ..vendaathonda
@ArehadNoushad
Жыл бұрын
Karakt
@narayanankanam8863
3 жыл бұрын
ത്യാഗരാജന്റെ ഫിഗർ ആദ്യമായിട്ടാണ് കാണുന്നത് സൂപ്പർ
@sudheeshnk151
3 жыл бұрын
Super❤️
@harishkumarvu
3 жыл бұрын
മൂസക്കായീ, താങ്കളുടെ കറ കളഞ്ഞ പ്രോത്സാഹനം👌💐💐
@honeykl3084
5 жыл бұрын
സൂപ്പർ സൂപ്പർ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു നാഗാർജുന അടിപൊളി ഇതേപോലെ വന്നിട്ടില്ല
@prakashanprappa122
5 жыл бұрын
താങ്കൾ ഒരു കാർപ്പൻറ്റർ ആണ്ട് എന്നറിഞ്ഞതിൽ സന്തോഷം നമുക്കേവർക്കുo. അഭിമാനിക്കാൻ ഒരു അവസരം തന്നതിൽ നന്ദി
@prakashanprappa122
5 жыл бұрын
സോറി ആണ് എന്നതാണ് ശരി
@sajikesav249
3 жыл бұрын
സുകുമാരന്‍ ,ത്യാഗരാജന് പൊളിച്ചു..അനി ബ്രോ ആശംസകള്‍ വേണുനിഗവള്ളി ചെയ്താല്‍ super
@sureshbabu2239
5 жыл бұрын
അപാര കഴിവ് തന്നെ ദൈവം അനുഗ്രഹിക്കട്ടെ കഴിവുള്ള കലാകാരൻ
@SGFMalappuram
3 жыл бұрын
നാഗാർജുൻ പൊളിച്ചു ടിനി ടോമിന് ഫിഗർ ഷോ ആണ് നല്ലത് ശബ്ദം എല്ലാം ഒരുപോലെ ആണല്ലോ
@9847.
3 жыл бұрын
😁😁😁😁😁 കറക്റ്റ് ഫിഗർ😁😁😁😁
@vishnuakak7084
5 жыл бұрын
അഭിമാനിക്കാം. ഈ കലാകാരൻ നമ്മുടെ തിരുവനന്തപുരത്തെ നമ്മുടെ സ്വന്തം ചെങ്കല്‍ നിന്നാണെന്നറിഞ്ഞതിൽ.ഒരു പാട് ഉയരങ്ങളിലെത്തട്ടെ.
ഈ വലിയ കലാകാരൻ അടുത്ത സുഹൃത്ത് ആയതിൽ ഏറെ അഭിമാനം 💕💕🙏🙏ചെങ്കൽ അനിൽ 💕💝💝💝💝
@bineeshb8418
5 жыл бұрын
ഒരു രക്ഷെ ഇല്ലാ... നാഗാർജുൻ, ത്യാഗരാജ് ഹെവി
@നേരിന്റെപക്ഷം-ധ5ള
4 жыл бұрын
നാഗാര്‍ജ്ജുന കലക്കി 😆 😆
@manoop.t.kkadathy2541
5 жыл бұрын
ചെങ്കല്‍ അനീ നീ പൊളിച്ചൂടാ മുത്തെ..... suuuppeerrr..
@redmooncinemas2039
5 жыл бұрын
നാഗാർജുന.. 👍👍👍ഒന്നും പറയാനില്ല.... 💖💖
@nibudevasia8722
2 жыл бұрын
എന്റെ പൊന്നു ചേട്ടാ പക്കാ പെർഫെക്ട് ആയിരുന്നു ഫിഗർ ഷോ 🥰👍👍
@sujanpoovachal7403
2 жыл бұрын
Super. കൂടെ ചെങ്കൽ ക്ഷേത്രത്തെ കുറിച്ച് പറഞ്ഞതും super
@rajah1367
2 жыл бұрын
കോവൂരിനെ പരിപാടിയിൽ ഉൾപെടുത്തിയപ്പോൾ ചക്കക്കൂട്ടാൻ കണ്ട കുട്ടിയെപ്പോലെ പെരുമാറുന്നു 😂😂😂😂
@johnmathew334
Жыл бұрын
A very humble person. He has a great future.
@abdulvadood799
4 жыл бұрын
നാഗാർജുന പൊളിച്ചു ഒർജിനൽ തോറ്റു പോകും
@shibuabraham9217
5 жыл бұрын
ഇനിയും ന്യൂഫിഗറു മായി വരുക കിടിലൻ കലാകാരനാണു നിങ്ങൾ
@kaleshcn5422
3 жыл бұрын
നമ്മുടെ സ്വന്തം കലാകാരന്..
@josephmathew6613
3 жыл бұрын
എല്ലാ ഫിഗറും പക്കാ ആയിരുന്നു 😘👍
@beemabeevi9690
Жыл бұрын
മണ്ണിൻ്റെ മണമുള്ളകലാകാരൻ Best wishes
@fahadusworld748
5 жыл бұрын
സുകുമാരൻ ത്യാഗരാജൻ അടിപൊളി.. ... All the Best
@syamlalt8651
3 жыл бұрын
ടിനിയുടെ ഫിഗർ ഷോ കൂടി കണ്ടാൽ കൊള്ളാം എന്നുണ്ട്...... മിമിക്രി സൂപ്പർ 👌....
@SabuXL
2 жыл бұрын
പഴയകാല വീഡിയോ ശകലങ്ങളിൽ പരതി നോക്കിയാൽ മതി ട്ടോ ചങ്ങാതീ.🤝👍🏼
@KabeerSulthan-lr7yd
7 ай бұрын
മൂസക്ക നിങ്ങളുടെ ഉള്ളറിഞ്ഞ പ്രോത്സാഹനം ഒരു നൻമ്മ ഉള്ള മനസാണ് നിങ്ങളുടെ ഒരു കള ഗം ഇല്ലാത്ത പച്ചയായ മനുഷ്യൻ ആണ് മൂസക്ക ആ ഇരിപ്പും പ്രോത്സാഹനവും കണ്ടപ്പോ എന്റെ കണ്ണ് നിറഞ്ഞു പോയി
@siddiqedv04
5 жыл бұрын
ചെയ്ത ഫിഗർ..ഒന്നിനോട് ഒന്നു കിട പിടിക്കുന്നു..നല്ല കലാകാരൻ
@praveenmp8030
3 жыл бұрын
ഏറ്റവും നല്ല ഫിഗർ ഷോ ❤❤❤❤️❤️
@sreekumark769
5 жыл бұрын
സുകുമാരനെ താങ്കൾ അടിച്ചു പൊളിച്ചടെ അവരൊക്കെ മരിച്ചുപോയ ങ്കിലും നിങ്ങളിലൂടെ വീണ്ടും കാണാൻ കഴിയുന്നല്ലോ അതുതന്നെ ഭാഗ്യം
@mohammedsahadak8914
4 жыл бұрын
kzitem.info/news/bejne/sG-J4Kmmjol6n6w ▶️🎵 8D premiumv1.1.1 ചാനലിന്റെ ആദ്യ 8D song ഇതാ എത്തി കഴിഞ്ഞു.>>>>>>>🔔Mere Rashke Qamar HD വീഡിയോ 8D song🎵നോട്ടിഫിക്കേഷൻ ലഭിക്കുവാനും, ഇതുപോലെയുള്ള ഗാനങ്ങൾ ആസ്വദിക്കാനും ഈ ചാനൽ ഇപ്പോൾ തന്നെ ▶️🔔subscribe ചെയ്യൂ, ഷെയർ ചെയ്യൂ.
@shanids6479
5 жыл бұрын
Polichu sukumaran sir adipoli 👍👍 👍👍 👍
@miltonantony92
5 жыл бұрын
Talented... Everyone is perfect... I like nagargu , thyagarajan and sukumaran... I have never seen such a resemblance earlier
@Ajmal12597
2 жыл бұрын
ലെ ടിനി ഇതൊക്കെ ഞാൻ കാണിക്കും അല്ലോ 100 താരങ്ങളുടെ ശബ്ദം സ്വന്തം ശബ്ദത്തിൽ കാണിക്കും 🤣
@shivahari2548
5 жыл бұрын
നാഗാർജുന 👌 ത്യാഗരാജൻ 👌👌 ഹെവി ❤
@swaminathan3085
4 жыл бұрын
Super
@ajithc6406
5 жыл бұрын
നഗർജുന. തൃഗരാജൻ സുപ്പർ
@kumarshri1263
5 жыл бұрын
മച്ചു അനിൽ പൊളിച്ചു ..... അഭിനന്ദനങ്ങൾ
@MrRajaneesh
7 ай бұрын
നല്ല താഴ്മയുള്ള കലാകാരൻ...
@najahequality6715
5 жыл бұрын
ഇയാൾ തന്നെ ആണോ ഇതെല്ലാം ചെയ്തത്.???😇😇😇 Super , adipoli 👌👌👌👌
@sasikumarns5526
5 жыл бұрын
Salesman 1
@alexrapheal7063
5 жыл бұрын
നാഗർജുന കലക്കി
@btssweetfangirl9812
4 жыл бұрын
ALEX RAPHEAL ശരിയാ നാഗാർജുൻ ഏറ്റവും നന്നായത
@sajikumar5871
3 жыл бұрын
ചെങ്കൽ അനി... 🙏🙏🙏 👍👍👍👍
@manojkumarap9876
5 жыл бұрын
വീണ്ടും വീണ്ടും കണ്ടവർ ലൈക്ക്
@SanthoshKumar-jv5rj
4 жыл бұрын
ഇദ്ദേഹത്തിന് പന്ന്യൻ രവീന്ദ്രൻ സഖാവിന്റെ രൂപ സാധ്യത കൂടി ഉണ്ട് ശ്രമിച്ചാൽ അവതരിപ്പിക്കാൻ കഴിയും
@sheebhasheebha6834
3 жыл бұрын
M to
@arun2702
3 жыл бұрын
Correct
@SanthoshPeroor1
Жыл бұрын
ത്യാഗരാജനെ മാറ്റി ബാബു ആന്റണി പറഞ്ഞാൽ മതിയാരുന്നു.. അതാ കറക്റ്റ് 👍
@indravarmancp2098
3 жыл бұрын
👍❤sukumaran sir
@sudeert5560
4 жыл бұрын
സൂപ്പർ ഒരു രക്ഷയും ഇല്ല
@adhikesadhikesrenjith9908
5 жыл бұрын
Adipoli സുകുമാരൻ സാർ സൂപ്പർ
@jineshmohan2675
3 жыл бұрын
അനിലേ സുകുമാരൻ ചേട്ടൻ പൊളിച്ചു ട്ടാ
@mdalimdy
4 жыл бұрын
പല്ലുന്തിയ ശങ്കർ " മൊത്തത്തിൽ അറുബോർ !!!
@alisaheer2673
5 жыл бұрын
അഭിനന്ദനങ്ങൾ.... സൂപ്പർ
@anoopthodupuzhakerala2837
3 ай бұрын
2025 ൽ ഈ വീഡിയോ കാണുന്ന ആരെങ്കിലും ഉണ്ടോ
@ravinambisan1025
3 ай бұрын
2025 അല്ല... 2030
@2838jo
2 ай бұрын
3005 il
@devu_fox_0078
5 жыл бұрын
ത്യാഗരാജൻ തകർത്തൂ ക്കെട്ടോ
@manukrishna4724
4 жыл бұрын
നാഗാർജുന ശെരിക്കും സ്റ്റേജിൽ വന്നത് ആണോ
@shanthakumari450
3 жыл бұрын
7o
@manukrishna4724
2 жыл бұрын
@@shanthakumari450 🤔🤔
@sureshkrishna2443
5 жыл бұрын
സുമാരൻ അടിപൊളി
@SaiKiran-yk5uz
5 жыл бұрын
നാഗാർജുന, ത്യാഗരാജൻ കിടു.
@harikrishnanm.gharikrishna867
3 жыл бұрын
Nagarguna polichu👍👍👍👍👍👍🙏🙏🙏🙏🙏
@BijuManatuNil
5 жыл бұрын
നാഗാർജ്ജുന കലക്കി
@PraveenPraveen-sx4tm
3 жыл бұрын
വളരെ സുന്ദരം
@jissmonthomas291
4 жыл бұрын
Polichu,congrats Anil...
@gayathrisajikumar752
2 жыл бұрын
Nagarjuna poli🙌🙌🙌
@riyasjumi8162
2 жыл бұрын
ടിനി ആരുടെ ഫിഗർ ചെയ്തെന്നാ പറയുന്നത്...? ആരുടെ ചെയ്താലും ടിനി ടിനിയായി തന്നെയിരിക്കും അതാണ് ടിനി ടോം
@ktnchemmaniyod4104
2 жыл бұрын
ചെങ്കൽ എവിടെ
@jayakumarpillai2063
2 жыл бұрын
Sukumaran sir thakarthu thambi
@PANazarNazar
4 ай бұрын
നല്ല കലാകാരൻ
@bijukumarmoncompu945
Жыл бұрын
ആരും തിരിഞ്ഞു നോക്കാതെ ഷുഗർ പിടിച്ചു ആശുപത്രിയിലാണ് ആളെ കണ്ടാൽ തിരിച്ചറിയില്ല
@SasiKumar-mm4it
2 жыл бұрын
Very cute and perfect presentation👍
@t.p.visweswarasharma6738
3 жыл бұрын
Anchor പത്രമൊന്നും വായിക്കുകയോ tv ന്യൂസ് കാണുകയോ ചെയ്യത്തില്ല എന്ന് തോന്നുന്നു, ചെങ്കൽ കെട്ടിട്ടേയില്ല.
Пікірлер: 360