താങ്കൾ ഇതുവരെ ചെയ്ത വീഡിയോയിൽ ഏറ്റവും സത്യസന്ധവും നിഷ്പക്ഷവുമായ ഒരു വീഡിയോ
@shameerkpoyil3474
3 ай бұрын
ഇന്നത്തെ കാലത്ത് പലരും പറയാത്തത് എന്നല് ഡാറ്റ യും വസ്തുതയും വെച്ച് ആദ്യം പറയേണ്ടത്തും..
@vospty9233
3 ай бұрын
താങ്കളുടെ പല അഭിപ്രായങ്ങളോടും യോജിക്കാൻ സാധിക്കാറില്ല. ഇന്നത്തെ വളരെ പ്രസക്തമാണ്. പറയേണ്ടതും എന്നാൽ പലരും മടിക്കുന്നതും. ഒരു മുസ്ലിമായി ജനിച്ചതുകൊണ്ട് ഈ നാട്ടിൽ എന്തെല്ലാം സഹിക്കണം.
@MuhammedMuhammed-fn3br
3 ай бұрын
അനിൽ സാർ പറഞ്ഞത് വളരെ വളരെ സത്യം
@dawnss9798
3 ай бұрын
UDF ന് കിട്ടിയ 72 സീറ്റിൽ 20 സീറ്റ് Muslim League ആയിരുന്നു ജയിച്ചത്. അത് 1/4 ൽ കൂടുതൽ ആയിരുന്നു. Muslim League ന് ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ 20 ൽ നിന്ന് 5 മന്ത്രി സ്ഥാനം ചോദിക്കാൻ അർഹത ഉണ്ടായിരുന്നു. പക്ഷേ അതിനെ വർഗീയവത്കരിച്ചു, ആദ്യം CPM, പിന്നീട് BJP.
@jamshadshah4593
3 ай бұрын
എന്നാൽ അത് തങ്ങളുടെ അവകാശം ആണ് എന്നല്ല അന്ന് ലീഗ് പറഞ്ഞത്, ക്ഷമാപണം നടത്തി സ്വയം തല താഴ്ത്തുക ആയിരുന്നു
@Abdullatheef.E-i5p
3 ай бұрын
അഞ്ചാം മന്ത്രി സ്ഥാനത്തെ എതിർത്ത മുസ്ലിം സംഘടനകളും കേരളത്തിൽ ഒരുപാടുണ്ട്. 😂ശത്രുവിന്റെ ശത്രു മിത്രം🤣
@abdunnasirthailakandy5503
3 ай бұрын
ഇവർക്ക് കിട്ടിയിട്ട് എന്ത് ആ മുനീർ മന്ത്രി ആ വകുപ്പിൽ ചെയ്ത കാര്യം ഒന്ന് അവലോകനം ചെയ്തു നോക്ക് പൊതു സമ്മത ലോബി 😂
@kunhimoideenkp6556
3 ай бұрын
ഇതാണ് നിർഭയമായ നിഷ്പക്ഷ വാദം Dr. അനിൽ ബിഗ് സല്യൂട്ട്...
@najeebkp947
3 ай бұрын
😊
@achukp7187
3 ай бұрын
സുഹൃത്തേ, ഇത് പുതിയൊരു അറിവാണല്ലോ, സത്യം ഇഴകീറി പഠിച്ച് വിളിച്ചുപറഞ്ഞു കൊണ്ടേയിരിക്കുക, നിഷ്പക്ഷമായി ചിന്തിക്കുന്ന സത്യം അറിയാൻ ആഗ്രഹിക്കുന്ന മനുഷ്യർ ഞാനടക്കം എല്ലാ വിഭാഗത്തിലും ഉണ്ട്, ഇനിയെങ്കിലും തിരിച്ചറിവ് ഉണ്ടാവട്ടെ.
@AseezSubaida-no9jt
3 ай бұрын
സാറ പറഞ്ഞത് വളരെ കറക്റ്റ് അഭിനന്ദനങ്ങൾ ഞാനും ഒരു 50 കൊല്ലത്തെ ലീഗുകാരനാണ് 🙏🙏🙏
@mohamedibrahimpattazhi9687
3 ай бұрын
താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. ഒരു NSS കോളേജിൽ മുമ്പ് Degree അപ്ലിക്കേഷൻ form വാങ്ങാൻ പോയപ്പോൾ അത് പോലും തന്നില്ല. അത്യാവശ്യം മാർക്ക് ഉണ്ടായതിനാൽ മലബാറിലെ അറിയപ്പെടുന്ന ഒരു സ്ഥാപനത്തിൽ admission കിട്ടി. മുസ്ലിം സംഘടനകൾ നടത്തുന്ന സ്ഥാപനങ്ങളിലെ സമുദായിക ഉദ്യോഗസ്ഥരുടെ എണ്ണം എടുത്താൽ പ്രീണനം എന്താണ് എന്ന് മനസ്സിലാകും
@abdurahimanpkv681
3 ай бұрын
ഈ അഹമദിന്ന് കേബിനറ്റ് പദവി തടഞ്ഞതും " ആദർശശാലി" യാണ്
@abdunnasirthailakandy5503
3 ай бұрын
ഹജ്ജ് വകുപ്പിൽ ഡെപ്യൂറ്റേഷൻ നൽകിയത് ഒന്ന് പരിശോദിച്ചാൽ അദ്ദേഹത്തിന്റെ ശുദ്ധി മനസ്സിലാക്കും ചിലപ്പോൾ മുഴുവൻ ഹജ്ജ് ക്വാട്ടയും pvt trvl agency കൊണ്ടുപോകും ക്യാബിനറ്റ്
@pkkpukayoor8943
3 ай бұрын
പച്ചയായ യഥാർത്ഥം. ഇനിയും എത്ര കാലം ഈ സമുദായം പാപഭാരം തലയിലേറ്റണം.😢
@jamshadshah4593
3 ай бұрын
അപകർശത ബോധം കൈ വെടിഞ്ഞ് അഭിമാന ബോധം കൈവരിക്കുന്ന കാലം വരെ പഴി കേൾക്കേണ്ടി വരും
@salu9480
3 ай бұрын
മുസ്ലിം ലീഗ് നൽകിയതിലധികവും പ്രമാണിമാർക്ക്
@abdulsamad-yp4cs
3 ай бұрын
രാഹുൽ ഗാന്ധിയും, മിക്ക ഇന്ത്യാ മുന്നണി എംപിമാരും 2024 ലെ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ മുസ്ലീം, മതേതര, എസ്സി, എസ്ടി വോട്ടുകളിൽ വിജയിച്ച കാര്യം മറക്കുന്നു.
@abdulrazak8037
3 ай бұрын
അള്ളാഹു താങ്കൾക്ക് ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@aboobackerdarussalam9163
3 ай бұрын
വളരെ സത്യമായ അവതരണം.അഭിനന്ദനങ്ങൾ.
@RasheedRk-q5y
3 ай бұрын
സാർ പറയുന്നത് വളരെ ശരിയാണ് മുസ്ലിം സമൂഹത്തിൻറെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കണ്ടവർ മറ്റു സമൂഹത്തിൽ ആളാവാൻ വേണ്ടി വലിയ മതേതരവാദികൾ ആണെന്ന് കാണിക്കാൻ വേണ്ടി ഇവരൊക്കെ കാട്ടിക്കൂട്ടുന്നത് കണ്ടാൽ സത്യത്തിൽ ലീഗ് നല്ലത് തന്നെ പക്ഷേ ചിലതെല്ലാം മനസ്സിലാക്കേണ്ടതുണ്ട് പ്രത്യേകിച്ച് നമ്മുടെ സമൂഹം എന്നാൽ അത് നമ്മൾക്ക് തന്നെയാണ് ഗുണം ഏത് കോളേജിലാണ് നമ്മുടെ സമൂഹം ഉള്ളത് ഉള്ളവരുടെ സ്ഥാപനങ്ങളിൽ നമ്മുടെ സമൂഹം എത്ര ഉണ്ട്
@abdunnasirthailakandy5503
3 ай бұрын
ഇത് ഒരുപാട് അനുഭവം കാണാൻ പറ്റും വളരെ ശരിയാണ് thanks
@ShahulHameed-dk1lj
3 ай бұрын
അങ്ങനെ അങ്ങ് പറഞ്ഞു കൊടുക്ക് അനിൽ മുഹമ്മദേ വെറുതെ പുലമ്പുന്നവർക്ക് നാണം വരട്ടെ നന്നായി കുത്തിയിരുന്ന് ചിന്തിക്കട്ടെ.. 👍👍👏👏👏
@shajahanmoulavi9131
3 ай бұрын
താൻ ഇത്രയും വിശദീകരിച്ച കാര്യത്തിന്റെ ചുരുക്കം ബഹുമാനപ്പെട്ട ഹക്കിം അസ്ഹരി ഉസ്താദ് വയനാട് ലോക്സഭാ സീറ്റ് ഒരു മുസ്ലിമിന് കൊടുക്കും കൊടുക്കണം എന്നർത്ഥത്തിൽ പറഞ്ഞപ്പോൾ താൻ എന്തൊക്കെയാ അദ്ദേഹത്തിനെ വിമർശിച്ചത് അല്ലെങ്കിൽ ആ പ്രസ്ഥാനത്തിനെ വിമർശിച്ചത്
@Nahan-zv2fe
3 ай бұрын
അനിൽ സാർ നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്, സ്ഥാപനങ്ങൾ ഉണ്ടെങ്കിലും അവിടെ നിയമനം നടക്കുന്നതിൽ 80 % ആരെന്ന് നോക്കണം
@maentertainments7604
3 ай бұрын
സമുദായ താൽപര്യമില്ലാത്ത മാനേജ്മെന്റുകൾ സീറ്റുകൾ എല്ലാം പണത്തിനുവേണ്ടി വിറ്റു. അതുകൊണ്ട് സ്ഥാപനങ്ങളുടെ പേരിലല്ലാതെ ഇതര സമുദായക്കാർ നടത്തുന്ന സ്ഥാപനങ്ങളുമായി ഈ സ്ഥാപനങ്ങൾക്ക് യാതൊരു വ്യത്യാസങ്ങളും ഇല്ല. മാത്രമല്ല നിലവാരവും പലപ്പോഴും നഷ്ടപ്പെടുന്നു.
@maentertainments7604
3 ай бұрын
അനിൽ സാറേ വളരെ നന്നായിരിക്കുന്നു. ഇന്നുവരെ താങ്കളുടെ വീഡിയോകളിൽ നിന്നും ഞാൻ കേട്ടതിൽ ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ ഇതാണ്. അധികാരത്തിൽ ഇരിക്കുമ്പോഴെല്ലാം സമുദായത്തെ മറന്ന് നല്ല പിള്ള ചമയാൻ വേണ്ടി എക്സ്പ്രസ് ഹൈവേ, അച്ചായന്മാരെ മസ്ലഹത്ത് ആക്കൽ മുതൽ ആന്റണിയെ മുഖ്യമന്ത്രിയാക്കൽ വരെയുള്ള സമുദായത്തിന്റെ പുറത്തുള്ള കാര്യങ്ങളിൽ ആണ് ലീഗ് ശ്രദ്ധിക്കാറുള്ളത്. പിന്നെ തങ്ങളുടെ അധികാരമുപയോഗിച്ച് സമുദായത്തിന്റെ അകത്ത് വിഭാഗീയത കൾ സൃഷ്ടിച്ച് സമുദായത്തിലെ വലിയൊരു വിഭാഗം ആളുകളെ ശത്രുക്കളായി കണ്ട് അവർക്ക് കിട്ടേണ്ട അവകാശങ്ങളെല്ലാം തടയാനുള്ള കുറെ ശ്രമങ്ങളും. എല്ലാം കഴിഞ്ഞ് സുകുമാരൻ നായരും വെള്ളാപ്പിള്ളിയും പറയുന്ന കാര്യങ്ങൾ തന്നെ ശൈലി മാറ്റി ഒരു പറച്ചിലും ഞങ്ങൾ സമുദായത്തിന് ഒരുപാട് ഒരുപാട് നൽകിയിരിക്കുന്നു. ഈ സമുദായം ഒരുപാട് നേടിയിരിക്കുന്നു. 😂😂😂😂😂
@raheempv5142
3 ай бұрын
ഒരു നല്ല മുടിമാമ്മന്റെ രോദനം എന്നാലോ പിണറായി ഒന്നും തന്നില്ല പറയാൻ മടി 😂
@Ueudd_730
3 ай бұрын
നിന്റെ ബാപ്പാന്റെ മുട്ടന്റെ ചുറ്റുമുള്ളമുടിയാണോ റഹീമേ നീ ഉദ്ദേശിച്ചത് @@raheempv5142
@maentertainments7604
3 ай бұрын
മുടി മാമൻറെ വിമർശനം മുടിയും നഖവും ഇല്ലാത്തവർ മനുഷ്യരാകുമോ. തെറ്റ് ചൂണ്ടിക്കാണിക്കുന്നവരെ എല്ലാം മുടിക്കാർ ആക്കിയാൽ പ്രശ്നം തീരുമോ. താങ്കൾ ആരാണെന്ന് എനിക്കറിയില്ല ഒരുപക്ഷേ താങ്കളെക്കാൾ കൂടുതൽ ആ കൊടി ചുമന്നത് ഞാനായിരിക്കും. പിണറായിയും അച്യുതാനന്ദനും മുസ്ലിം സമുദായത്തിന്റെ പ്രതിനിധീകളല്ല. അവരുടെ പാർട്ടിയുടെ മുന്നിൽ മുസ്ലിം എന്ന പേരുമില്ല. സഹോദരാ ഇനിയും പൊട്ടക്കിണറ്റിലെ തവളയാകരുത്. കരുണാകരനെ ഒറ്റപ്പെടുത്തി യതും, മുഖ്യമന്ത്രിയായിരുന്ന സി എച്ചിനെ പാലം വലിച്ച ആൻറണി അച്ചായനെ തിരൂരങ്ങാടിയിൽ കൊണ്ടുവന്ന് മുഖ്യമന്ത്രിയാക്കിയതും സമുദായത്തിന് അർഹതപ്പെട്ട രാജ്യസഭാ സീറ്റ് അച്ചായന് കൊടുത്തു അച്ചായനെ പ്രതിരോധ മന്ത്രിയാക്കിയതും എല്ലാം സമുദായത്തിന് വേണ്ടിയായിരുന്നോ?. ലീഗ് എംഎൽഎ കൂടിയായ ആബിദ് ഹുസൈൻ തങ്ങളുടെ സ്കൂളിനെയും തൊട്ടടുത്തുള്ള അച്ചായന്റെ സ്കൂളിനെയും താരതമ്യം ചെയ്ത് അനിൽ സാർ പറഞ്ഞത് കേട്ടില്ലേ.
@mmc6200
3 ай бұрын
കണക്കുകൾ നിങ്ങളിങ്ങനെ ഓർമിപ്പിച്ചു കൊണ്ടേയിരിക്കണം,
@yempeeyes4924
3 ай бұрын
ഞമ്മൻ്റെ ആൾക്കാർക്ക് പണമാണ് മുഖ്യം, മതത്തിൻ്റെ പേര് പറഞ്ഞ് School വാങ്ങി കച്ചവടം മല്ലെ ലക്ഷ്യം.....
@MohammedMohammed-nx3ci
3 ай бұрын
ശ്രീ ഷാഫി സാർ കാര്യങ്ങൾ പറയുമ്പോൾ ഇത്തിരി ശ്രദ്ധിക്കുന്നത് നല്ലത
@Bekarstreet
3 ай бұрын
സത്യം പറയാൻ ഇത് പോലെ ആരെങ്കിലുമൊക്കെ വേണം.അഭിനന്ദനങൾ.
@JafarAli-jg3ji
3 ай бұрын
താങ്കൾ പറഞ്ഞതിനേക്കാൾ കൂടുതൽ ലീഗ് പ്രവർത്തകരായ ഞങ്ങള്ക്ക് നേതൃത്വത്തോട് വിമർശനം ഉണ്ട് പക്ഷെ കേരളത്തിലെ സാമൂദയിക സാഹചര്യം വളരെ മോശമായത് ഈ ആറേ ഴു വർഷം കൊണ്ടാണ്. ഏതായാലും പാർട്ടി നേതൃത്വം ശക്തമായ തീരുമാനം എടുക്കും എന്ന് തന്നെ യാണ് ഞങ്ങളുടെ വിശ്വാസം
@Shammon-gp2ht
3 ай бұрын
Yes contact 100% true അനിൽ സാർ നിങ്ങൾ പറയുന്നത് വളരെ സത്യസന്ധമായ കാര്യങ്ങളാണ് ഇതാണ് യഥാർത്ഥ സത്യം ലീഗ് അവരുടെ കാര്യങ്ങൾക്ക് വേണ്ടി മാത്രം ഇത്തരം കാര്യങ്ങൾ വിളിച്ചു പറയുക സമൂഹത്തിൽ എന്നല്ലാതെ ഇതിന്റെ യഥാർത്ഥ സത്യങ്ങൾ അവർ പുറത്തു പറയുന്നില്ല എന്നുള്ളതാണ് മുസ്ലീങ്ങൾക്കെല്ലാം വാരിക്കോരി കൊടുത്തു വെള്ളാപ്പള്ളി നടേശമെല്ലാം വിളിച്ചു പറയുമ്പോൾ ഇത്തരം കാര്യങ്ങൾ തുറന്നു സംസാരിക്കാൻ സ്വന്തം മുസ്ലിങ്ങളെ പാർട്ടിയാണ് എന്ന് പറയുന്ന പാർട്ടി മുസ്ലിം ലീഗ് പോലും തയ്യാറാകുന്നില്ല എന്നുള്ളതാണ് സത്യം. കാരണം മുസ്ലിം ലീഗിൻറെ തലമറ്റം അവരെ കൊണ്ടു വച്ചു കൊടുത്തിരിക്കുകയാണ് നിങ്ങൾ ഈ പറഞ്ഞത് സത്യസന്ധമായ കാര്യങ്ങളാണ് മുസ്ലീങ്ങളുടെ പേരും പറഞ്ഞ് മറ്റുള്ളവരെല്ലാം കളിക്കുകയാണ് മുസ്ലീങ്ങൾക്ക് അവർ കൊടുത്തു മുസ്ലിങ്ങൾക്ക് കൊടുത്തു കൂടുതൽ കൊടുത്തു എന്ന് പറഞ്ഞിട്ട്
@shameerkpoyil3474
3 ай бұрын
അതെ സഭയും നായരും കണ്ണുരുട്ടി പെടിപിച്ചപ്പം മലബാറിലെ കുട്ടികൾക്ക് പ്ലസ്ടു സീറ്റ് കൊടുത്തില്ല.കോട്ടയം മറ്റു സ്ഥലങ്ങളിൽ ഇഷ്ടം പോലെ.ഒന്നാം പ്രതി ലീഗ് തന്നെ രണ്ടാം പ്രതികൾ സിപിഎം കോൺഗ്രസ്സ്.അതെ മുസ്ലിം മാനേജ്മെൻ്റ് സ്കൂളിൽ 40 ശതമാനം ഇതര വിഭാഖം.അവരുടെ സ്കൂളിൽ ഒറ്റ മുസ്ലിം ഇല്ല.അതെ ലീഗ് മതേതരത്വം തെളിയിക്കാൻ മുസ്ലിം സമൂഹത്തെ ഒറ്റ് കൊടുക്കുന്നു.അടി മുഴുവൻ മുസ്ലിം സമൂഹത്തിന്.ഡാറ്റ വെച്ച് തുറന്നു കാണിക്കണം
@Goldstone3330
3 ай бұрын
കൊല്ലം TKM ആർട്സ് കോളജിന്റെ പ്രിൻസിപ്പൽ കസേരയിൽ ബഹുമാന്യയായ ഒരു അമുസ്ലിം വനിതയിരിക്കുന്നു. കൊല്ലത്തെ ഫാതിമാമാതായിലോ , SN കോളജിലോ , ഏതെങ്കിലും NSS കോളജിലോ നേരെ തിരിച്ച് -അത് ചിന്തിക്കാൻപറ്റുമോ ? കൊല്ലത്തെ ക്രൈസ്തവ കോളജിൽ അഡ്മിഷന് ശ്രമിച്ചപ്പോൾ " അച്ചന്റെ " കത്തുണ്ടോ - എന്നാണ് ചോദിച്ചത്. (ഈ രാജ്യത്തെ ഏറ്റവും നല്ലമനുഷ്യർ നല്ല ഹിന്ദുക്കളും , മതേതര കാഴ്ചപ്പാടുള്ളവർ മുസ്ലിംകളും മാത്രമാണ്.)
@Sidhik-c7i
3 ай бұрын
ഗാലറിയിൽഇരുന്നുകളികാണുന്നവർക് പലതുംപറയാംകളത്തിൽ ഇറങ്ങു ന്നവനെ അതിന്റെ പ്രയാസം അറിയൂ
@abdulasees3394
3 ай бұрын
ലീഗ് എപ്പോഴും ഇങ്ങനെയാ, വലിയ മതേതരത്വം കാണിക്കും, എന്ത് കാര്യം
@manutyypklr6505
3 ай бұрын
എംഎൽഎയുടെ കോളേജ് ആണെങ്കിലും ക്രിസ്ത്യാനിറ്റി യുടെ കോളേജ് ആണെങ്കിലും മലബാറിലാണ് എങ്കിൽ അവിടെ സീറ്റ് കൂടുതൽ കിട്ടണം കാരണം ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പുറത്തിരിക്കുന്നത് മലബാറിലാണ് മുസ്ലിമോ ഹിന്ദുവോ ക്രിസ്ത്യാനിയോ എന്നല്ല നോക്കേണ്ടത് അവർക്കെല്ലാം ഒരേ ഒരു പേരെ ഉള്ളൂ " വിദ്യാർത്ഥി " അതെങ്കിലും മനസ്സിലാക്കൂ സഹോദരാ നമ്മുടെ മക്കൾ പഠിക്കട്ടെ വർഗീയത തുലയട്ടെ 💪🏻💪🏻
@najeebrahman5207
3 ай бұрын
Bro ,Anil sir paranjathe,mattulla samudhayathine kodukunnathinalla, mariche swantham samudhayathinte schooline seat kurachadhinane enne manasilaku
@jaleelabudul1547
3 ай бұрын
സത്യം 100👍👍👍
@k.mabdulkhader2936
3 ай бұрын
നല്ല വാക്കുകൾ!
@jamaludheenummer511
3 ай бұрын
ഇനി മുസ്ലിം ലീഗ് പുറത്ത് നിന്ന് പിന്തുണ കൊടുത്താൽ മതി അല്ലെങ്കിൽ അർഹിക്കുന്ന പരിഗണന ചോദിച്ചു മെഡിക്കണം
@peoplesservice...lifemissi2660
3 ай бұрын
എന്റെ നാട്ടിലെ ഈ കാര്യം ഇത്ര കൃത്യമായി എങ്ങനെ കിട്ടി സാറേ ?
@mahamoodK-g9d
3 ай бұрын
After, C H, Mohammad Koya, Muslim league, nothing did for Muslim minorities,
@mohammedmumthazalia.m2911
3 ай бұрын
So..., who is did something for muslim Community... Specify.. Plz..
@mahamoodK-g9d
3 ай бұрын
@@mohammedmumthazalia.m2911 if you can understand, try it ,,10, Muslim 50, Christian,, 100,all Hindus, but high lighted,10, / all government doing this criteria,especially did Chandy, government.
@mohammedmumthazalia.m2911
3 ай бұрын
@@mahamoodK-g9d ooh.. But why can't you compare other states.. I mean, with out participate of IUML members in assembly... Then you understand differents between.. And gain of muslim peoples from IUML...its my opinion.. I am not a political expert.. Thanks bro. Good by😍😍😍
@MuhammadAli-tr9zs
3 ай бұрын
ലീഗ് ആഗ്രഹിക്കുന്നത് ഒന്നിച്ചു നിന്ന് നല്ല ഒരു കൂട്ടായ പ്രവർത്തനം നമ്മൾക്ക് പോരായ്മകൾ ഉണ്ടെങ്കിലും അത് ഒരു പ്രശ്നം അല്ല ഒത്തൊരുമിച് മുന്നോട്ടു പോവുക എന്നതാണ്
@shajahanebraheempillai6781
3 ай бұрын
തല്ല് ചെണ്ടക്ക്, പണം മാരാർക്ക്.
@salu9480
3 ай бұрын
പേര് മാറ്റിയാലേ ലീഗിൻ്റെ ഇൻഫീരിയോറിറ്റി കോംപ്ലകസ് മാറൂ
@mm-fp5cb
3 ай бұрын
അഞ്ചാം മന്ത്രി വിവാദം കൂടുതൽ അക്രമിച്ചത് Ad-ജയ ചങ്കരൻ ആണ്..😂
@AzeezvpAzeez
3 ай бұрын
അച്യുതനേ ഒഴിവാക്കി ല്ലേ സഖാവെ
@AasimJ-rs1th
3 ай бұрын
അവൻറ നാവ്, ദിവസ കൂലിക്ക് പരിവാറിന് നൽക്കി നല്ല കാശ് വാങ്ങുകയല്ലേ?
@KunhiMohamedM
3 ай бұрын
സത്യസന്ധമായ പ്രസ്താവന.. നന്ദി സാർ...❤
@sakkariyake2753
3 ай бұрын
യൂ ട്യൂബ് വരുമാനമൊക്കെ വരുന്നില്ലേ
@kabeervb5690
3 ай бұрын
ഈ പറഞ്ഞ കാര്യങ്ങൾ ലീഗ് ഭാരവാഹികളോ മറ്റ് MLA മാരോ പറഞ്ഞാൽ വീണ്ടും കുബുദ്ധികൾ ഇറങ്ങും കണക്കും കുത്തി തിരുപ്പു മാ യി -പിന്നെ അതിനെ കോപൻ സേറ്റ് ചെയ്യാനും, ചെയ്യിക്കാനും വേറെ അവകാശങ്ങൾ ഇക്കൂട്ടർ ചോദിക്കും' അതിനുദാഹരണമാണ് സച്ചാർ റിപ്പോർട്ടും.പിന്നീട് നടന്ന വീതം വയ്പും മറക്കാൻ പറ്റില്ല//
@jamshadshah4593
3 ай бұрын
അല്ല ഷാഫിക്ക ഇജ്ജ് ബിദ്യാഭാസം 🖐️കാര്യം ചെയ്ത കാലത്ത് ഈ seat വിഭജനം മലബാറിൽ നോക്കിയില്ല, എന്നിട്ട് ഇപ്പോൾ മോങ്ങിട്ട് എന്താ കര്യം, മലബാർ നിങ്ങൾക്ക് വെറും ദീൻ പറഞ്ഞു vote വേടിക്കണം ത് ത് തന്നെ
@shajikpeter7913
3 ай бұрын
താനൊക്കെ പറഞ്ഞു പറഞ്ഞു നാട് കുട്ടിച്ചോറക്കാൻ നോക്ക് ഓരോ സാഹചസര്യങ്ങൾക്കാനുസരിച്ചാണ് കാര്യങ്ങൾ ചെയ്യാറ് കുറച്ചു ദിവസടമാണെങ്കിലും c h മുഖ്യമന്ത്രിയായപ്പോൾ ആരെങ്കിലും തന്നെപോലെ ചൊറിഞ്ഞിരുന്നോ താനും ഒരു തറയാവല്ലേ അനിലേ സ്വപക്ഷ നിലപാട് എന്നുപറ
@mohamedashraf7099
3 ай бұрын
Ch മുഖ്യമന്ത്രിയായത് എത്ര ദിവസം എന്നിട്ട് നിങ്ങൾക്ക് ചൊറിയാൻ തോന്നി അല്ലെ? ആന്തണിയും ഉമ്മൻ ചാണ്ടിയും ഇവിടെ എത്ര കൊഴും മുഖ്യമന്ത്രിയായി ? എന്നിട്ട് ആരും ചൊറിഞ്ഞില്ല കാരണം സഹിഷ്ണുത തന്നെ. അനർഹമായി വാരിക്കൂട്ടുന്നവർ ഏതൊക്കെ സമുദായമാണെന്ന് അറിയാത്തതു കൊണ്ടല്ല മിണ്ടാത്തത് ഹേ..
@Shahuramalan-x4i
3 ай бұрын
സത്യം അനിൽ സാർ പറഞ്ഞു. പക്ഷേ വെള്ളാപ്പള്ളി പറഞ്ഞതിന്ന് അതേ നാണയത്തിൽ മറുപടി പറയാൻ ലീഗിന്ന് കഴിയുമോ എങ്ങാനും പറഞ്ഞാൽ ഒരു പക്ഷേ ഈ അനിൽ സാറും പറയില്ലേ വായ പോയ കോടാലിക്ക് എന്തിന് മറുപടി പറയണം എന്ന്
@moideenkuttyk6334
3 ай бұрын
നൂറല്ല ആയിരം വട്ടം താങ്കൾ പറഞ്ഞത് ശരിയാ.... എന്നാലും പറയും വിട്ടു വീഴ്ച.... അത് പക്ഷെ അങ്ങോട്ട് മാത്രം.. ഇങ്ങോട്ട് പറ്റില്ല. എന്താല്ലേ 😂
@aysharidhav6185
3 ай бұрын
മുസ്ലിം മാനേജ്മെന്റ് പണമാണ് മുഖ്യം
@abdulshukkoor4916
3 ай бұрын
💯 ശതമാനം സത്യം ആർക്ക് വേണമെങ്കിലും നെഞ്ചത്ത് കേറാൻ കഴിയുന്ന ഒരു സമുഹം ആണ് ഇന്ന് മുസ്ലിങ്ങൾ 😭
@hamzamuhammad5652
3 ай бұрын
ഇതിന്റെ എല്ലാം കണക്കുകൾ സർക്കാർ പുറത്തു വിടണം പൊതു ജനം എല്ലാം അറിയട്ടെ ആർക്കെല്ലാം എന്തെല്ലാം കിട്ടി എന്ന് അറിയാമല്ലോ? വെറുതെ ജനങ്ങളിൽ തെറ്റിദ്ധാരണ പരത്തേണ്ട കാര്യം ഇല്ലല്ലോ?
@keyemk3643
3 ай бұрын
വിട്ട് വീഴ്ചയുടെ ഉസ്താദാണ് കുഞ്ഞാലിക്കുട്ടി. അയാളുടെ കാലത്തോളം ഈ അപമാനം സഹിക്കേണ്ടി വരും.
@rasheedsainudeen2789
3 ай бұрын
ലീഗ് കാർക്ക് സമുദായ സ്നേഹം അല്ല. കായി ആര് കൂടുതൽ കൊടുക്കുന്നോ അവർക്ക് സ്കൂളും സീറ്റും.....
@shereekhanvengara2637
3 ай бұрын
അനിൽ സാറെ, മഞ്ചേരി NSS കോളേജിൽ സെക്കന്റ് ലാംഗ്വേജ് ആയി അറബിക് ഭാഷ പഠിക്കാൻ കഴിയില്ല. കാരണം അറബി അവിടെ പഠിപ്പിക്കില്ല. അറബിക് ഭാഷ പഠിപ്പിച്ചാൽ ധാരാളം മുസ്ലിം കുട്ടികൾ അവിടെ ചേരും. അത് പാടില്ല. മാത്രമല്ല മുസ്ലിം അധ്യാപകർ അവിടെ ജോലിക്ക് വെക്കേണ്ടി വരും. പാടില്ല. മുസ്ലിങ്ങൾ NSS കോളേജിൽ ജോലിക്ക് കേറാൻ പാടില്ല, പകരം നായർ മാത്രം ജോലിക്ക് കയറിയാൽ മതി. ലീഗിന്റെ പല നേതാക്കളുടെയും പ്രസംഗം കേട്ടിട്ടുണ്ട്. മലപ്പുറം ജില്ലയിൽ ഒരു കോളേജ് തുടങ്ങാൻ NSS ന്റെ നേതാക്കളോട് (നാരായണ പണിക്കരോട്, മറ്റോ )ലീഗിന്റെ പൂക്കോയ തങ്ങളും മറ്റും ആവശ്യപെട്ട കഥ. അങ്ങനെയാണ് പോലും മഞ്ചേരിയിൽ NSS കോളേജ് തുടങ്ങിയത്. കാരണം മുസ്ലിങ്ങൾക്ക് അന്ന് തുടങ്ങാൻ വിഭവങ്ങൾ ഇല്ലാത്തത് കൊണ്ട്. എന്നിട്ടോ, മുസ്ലിങ്ങൾക്ക് അവിടെ പഠിക്കാനോ, ജോലി ചെയ്യാനോ കാര്യമായി അന്ന് അവസരം കിട്ടീട്ടില്ല. ഇത് തന്നെയാണ് മറ്റു മുസ്ലിം ഇതര ജാതി മത സംഘടനകൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കഥ. അതേസമയം മുസ്ലിങ്ങൾ നടത്തുന്ന പല സ്ഥാപനത്തിലും സംസ്കൃതം പഠിപ്പിക്കുന്നു. പഠിക്കാൻ വേണ്ടത്ര കുട്ടികൾ ഉണ്ടായിട്ടല്ല. പെട്ടി നിറയെ കാശ് വാങ്ങാൻ. നന്നാകില്ല ഈ വർഗ്ഗം.
@musthafak499
3 ай бұрын
മുസ്ലിം ലീഗും കെഎംസിസി യും ഞങ്ങൾ മതേതരത്വത്തിന്റെ ആൾക്കാർ എന്ന ലേബൽ കിട്ടാൻ വേണ്ടി അർഹതപ്പെട്ടത് പോലും നഷ്ടപെടുത്തി വാരി വാരി കൊടുക്കുന്നു
@abdulsherif6002
2 ай бұрын
വളരെ നല്ല പ്രതികരണം. തളളിന് ഒരു കുറവുമില്ല. അതാണ് ലീഗ്. കണക്കുകളും വിശദവിവരങ്ങളും വേണമെന്നുണ്ടെങ്കിൽ, സർ മെക്ക എന്ന സംഘടനയുമായി ബന്ധപ്പെടുക.
@haneefahaneefa9685
3 ай бұрын
ലീഗിന് സൊന്ദം നിലനിൽപ് സ്ഥിരം നേതാക്കൾ അവരുടെ നിലനിൽപ് അവർക്ക് മന്ത്രി സ്ഥാനം 😂😂😂
@shahulhameedpp1119
3 ай бұрын
പ്രീണനം അവിടങ്ങളിൽ മാത്രം അല്ല. മുസ്ലിം മാനേജ്മെന്റ് ടീവി ചാനലുകളിലും പത്ര സ്ഥാപനങ്ങളിലും ഒക്കെ ഇതു തന്നെ അവസ്ഥ. മതേതരത്വം ബോധ്യ പെടുത്തേണ്ടത് മുസ്ലിം സമുദായത്തിന്റെ മാത്രം നിവൃത്തികേടാണ്.
@moideent9227
3 ай бұрын
മലബാറിൽ എന്തെങ്കിലും വന്നിട്ടുണ്ടെങ്കിൽ അത് UDF ൻ്റെ കാലത്താണ്. എന്തിന് പറയുന്നു PwD ഒരു പാലം പോലും UDF ൻ്റെ കാലത്തല്ലാതെ ഉണ്ടായിട്ടില്ല കുറവുകളുണ്ടാകാം
@hamsa0123
3 ай бұрын
ഒരു വിഷയം പറയുമ്പോൾ അത് മാത്രം സംസാരിക്കുക അല്ലാതെ വൈക്കോലിൽ ചക്ക വെട്ടുന്നപോലെ ആകരുത്.
@mastermaster6116
3 ай бұрын
♦️ലീഗ് മതേതരത്വം തെളിയിച്ച് തെളിയിച്ച് ഈ സമുദായം കുളം തോണ്ടി..... മറു വശത്തുള്ള CPM ആണെങ്കിൽ സംഘികളുമായി ചങ്ങാത്തവും തുടങ്ങി.... ഈ സമുദായം സ്വന്തം കാലിൽ എണീറ്റ് നൽകാൻ ശ്രമിക്കുന്നത് അവർ ഇഷ്ടപ്പെടുന്നുമില്ല. ഇനി സമുദായത്തിനകത്ത് മറ്റൊരു പാർട്ടി വളർന്നു വരികയേ രക്ഷയുള്ളൂ.... എന്നാലേ തെക്കെൻ ജില്ലക്കാർക്ക് ലഭിച്ച സൗകര്യങ്ങളെങ്കിലും മലബാറിനും ലഭിക്കു...
@muhamedali6782
3 ай бұрын
എല്ലാരും കേൾക്കേണ്ടതാ വിശിഷ്യാ വിദ്വേഷം വിറ്റ് നേട്ടം കൊയ്യ ദുഷ്ട ദൂർ ഭൂതങ്ങൾ .
@jafareriyal2215
3 ай бұрын
100ശതമാനം കറക്റ്റ്
@MuhammedKunju-c6c
3 ай бұрын
അർഹതയുള്ളത് ചോദിച്ചു വാങ്ങാൻ അറിയാഞ്ഞിട്ടല്ല പക്ഷേ നമ്മുടെ നാട്ടിലെ എല്ലാ ഭാഗവും ജനങ്ങളെയും ഒരുമിച്ചു കൊണ്ടു പോകാൻ ലീവ് എപ്പോഴും ശ്രമിക്കാറുണ്ട് അതുകൊണ്ട് പറ്റുന്ന തെറ്റുകളാണ് ഇനിയെങ്കിലും തെറ്റുകൾ തിരുത്തി മുന്നോട്ടു പോകാൻ ശ്രമിക്കണം
@SuhailAthioly
3 ай бұрын
ഞാൻ ഒരു ലീഗ് കാരൻ ആണ് പലരും പറയുന്നതും പറയാൻ ഉദ്ദേശിച്ചതും
@ismaeltm2553
3 ай бұрын
ആൻ്റണി എപ്പോൾ വാതുറന്നാലും ന്യൂന പക്ഷം( അതായത് മുസ്ലിങ്ങൾ) അവകാശം പറഞ്ഞ് പലതും ചോദിക്കുന്നു. അങ്ങിനെ അവർക്ക് വഴങ്ങാനൊക്കത്തില്ല. എന്നിട്ട് മുസ്ലീം ലീഗിൻ്റെ രാജ്യസഭാ സീറ്റും കയ്യടക്കി. ഭയങ്കര ആദർശ വാൻ! ആൻ്റണി കോൺഗ്രസ്സിന് ആകെ ചെയ്തത് അനിൽ ആൻ്റണിയെ കോൺഗ്രസ്സിൻ്റെ അധികാരത്തിൽ ഒരു പോറലു പോലും ഏൽക്കാതെ വളർത്തി ബി.ജെ.പിയ്ക്ക് വിറ്റു. എന്താല്ലേ!
@aboobackermb8368
3 ай бұрын
താങ്കൾ പറഞ്ഞത് വളരെ കറക്റ്റ് ആണ് 36 വർഷം മുമ്പ് മലപ്പുറം ജില്ലയിൽ നിന്ന് വിവാഹം കഴിച്ചതാണ് ഞാൻ എനിക്കറിയാം അവിടെ ഉണ്ടായിരിക്കുന്ന വികസങ്ങൾ എല്ലാം ഗൾഫ് പണത്തിന്റേതാണ് സർക്കാർ സാന്നിധ്യം വളരെ കുറവാണ് അവർക്ക് കാശീലമാക്കാൻ ഒരു മടിയുമില്ല അത് എന്തിനാണെങ്കിലും. ചാനലുകാരുടെ പരിപാടി ശ്രദ്ധിച്ചാൽ മനസ്സിലാവും
@shihabuddeenkm4862
3 ай бұрын
ഇതൊന്നും ആർക്കും അറിയാത്തതല്ല അനിൽ സാറെ.കേരളത്തിലെ ഒരു മുസ്ലിം നേതാവും ഇതൊന്നും തുറന്ന് പറയുകയില്ല. കാരണം ഇവിടെ മതേതത്വത്തിന് യാതൊരു പോറലും ഏല്കാതെ നിലനിർത്തേണ്ടത് ഈ സമുദായത്തിൻ്റെ മാത്രം ബാദ്ധ്യതയാണല്ലോ. ഇവർക്കൊക്കെ കൃത്യമായ മറുപടി കൊടുക്കുമ്പോൾ താങ്കൾ പറഞ്ഞത് പോലെ സഹോദര സമുദായങ്ങൾ അർഹിക്കുന്നതിൽ കൂടുതൽ നേടിയതിൻ്റെ ചരിത്രവും പറയേണ്ടി വരും. ഇതൊക്കെ നമ്മുടെ പരസ്പര സൗഹാർദ്ദത്തെ ബാധിക്കുമോ എന്ന ഭയത്താൽ സമുദായ നേതൃത്വം പ്രത്യാകിച്ച് മുസ് ലിം ലീഗ് മൗനം പാലിക്കുകയാണ്. ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ കോൺമസിന് മൂന്നേകാൾ MLA ക്ക് ഒരു മന്ത്രിയായിരുന്നു. കേരളാ കോൺഗ്രസിന് രണ്ടേകാൽ MLA ക്ക് ഒരു മന്ത്രി.ലീഗിന് മാത്രം 5 MLA ക്ക് ഒരു മന്ത്രി മതി .അതൊന്ന് തിരുത്തി 4 MLA ക്ക് ഒരു മന്ത്രി എന്നാക്കിയപ്പോൾ ഉണ്ടായ പുകില് ഇപ്പോഴും അടങ്ങിയിട്ടില്ല.
@TRUEEYESEENEWS
3 ай бұрын
Eni മുസ്ലിങ്ങളും ഇതൊക്കെ പറയണം
@noufalsani4601
2 ай бұрын
കേരളത്തിലെ വിദ്യാഭ്യാസ മുന്നേറ്റത്തിൽ മുസ്ലിം ലീഗിൻറെ പങ്ക് എന്ന് പറഞ്ഞു വലിയ വിടുവായത്തം പറയാനാണ് മലപ്പുറത്തെ മുസ്ലിംകളുടെ സാമൂഹിക സാമ്പത്തിക പുരോഗതി വിദ്യാഭ്യാസ കച്ചവടം ആകുകയും ആത്മീയത കൊണ്ട് കച്ചവടം നടത്തുകയും ചെയ്യുന്ന സാമുദായിക പാർട്ടി എന്ന് വിളിക്കാവുന്ന ഒരു സംഘടന മാത്രമാണ് ലീഗ് സർവീസ് സംഘടനാ എന്ന് വേണമെങ്കിൽ പറയാം മലപ്പുറത്ത് മുസ്ലിം ലീഗിൻറെ ബാങ്കുകൾ ശരിയായ ഒന്നിൽ ഇടി പരിശോധിച്ചാൽ കുറെ തങ്ങന്മാർ ഇന്ന് ജയിലിൽ നിന്ന് ഉണ്ട തിന്നേണ്ടി വേണ്ടിവരും പാണക്കാട് തങ്ങളുടെ ഫോട്ടോ ചുമരിൽ വച്ച് അതിൻറെ താഴെ മുസ്ലിം ലീഗിൻറെ മാനേജ്മെൻറ് ലക്ഷം കോയ വാങ്ങി മനോഹരമായി പുരോഗതി ഉണ്ടാക്കുന്നുണ്ട് വ്യവസായവും വ്യഭിചാരവും സംയോജിപ്പിച്ചു കൊണ്ടുപോകാൻ കൊണ്ടുപോകുവാൻ അത് വിദഗ്ധനാണ് ലീഗ് നേതാക്കൾ. വയനാട് മുസ്ലിം ലീഗിൻറെ അധ്യാപക സംഘടനയുടെ തലപ്പത്തിരിക്കുന്ന ഒരു മഹാൻ എത്രയോ സ്ത്രീകളെയാണ് വ്യഭിചരിച്ച നടക്കുന്നത് കാരണം തങ്ങളുടെ പാർട്ടിക്ക് ഇതെല്ലാം ഹലാല
@abdulrahmanvp8356
3 ай бұрын
ഏതായാലും കുരേ കാലത്തിനു ശേഷം കാര്യമായ കാര്യം പരഞ്ഞതിനു അനിൽ മുഹമ്മദിനു നന്നി
@abdulla6885
3 ай бұрын
വളരെ സത്യമാണ് പറയുന്നത്
@akshaya215
3 ай бұрын
സത്യം സത്യമായി തുറന്ന് പറഞ്ഞു അഭിനന്ദനങ്ങൾ
@mohamedp1607
3 ай бұрын
ഇതിന് മറുപടി പറയേണ്ടത് ഷാഫി മാത്രമല്ല, പാർട്ടി നേതൃത്വമാണ്.
@sudheerbabu1739
3 ай бұрын
ഇന്നാണ് നിങ്ങൾ യഥാർത്ഥത്തിൽ ഒരു വീഡിയോ ചെയ്തത്
@sabeethahamsa7015
3 ай бұрын
ചെയ്യുന്നത് ഒന്ന് പറയുന്നത് മറ്റൊന്ന് എങ്ങനെയും ജനങ്ങളെ കബളിപ്പിക്കുന്നു ഇതൊക്കെ എന്ന് അവസാനിക്കും അള്ളാ
@basheerbasheer1259
3 ай бұрын
അനിൽമുഹമ്മദ് വർഗീയത പറയുന്നേ.....
@shareeftharayil4245
3 ай бұрын
മക്കര പറ ണമ്പിൽ മുൻപേ vhss ഉണ്ട് അതിന് പുറമേ ആണ് പ്ലസ് 2കൊടുത്തത്
@shahadppm-m5o
3 ай бұрын
Inte ponnu anil saare anil saaru ippo cheyyunnath thooran muttumbo athu pothippidichi nikkum muttathappo thoori mezhukum…. Km shaji palliyum njangal paniyum pallikkoodavum njangal paniyum sakhakkal valla pallikkoodavum panithittitto ennu choodichappo mathathinte peril mama panikkaar trolum evide aayirunnu😁😁😁😁
Kerala thinte abhimanam enoke paranja Yussafali yude company oke nadakunathum ith Thane yan secular akan vendi pulli nadakumbo Avide enepole admarthamayi job cheytha staffine akaranamayi ozhivakki Support cheyyan arrnkilum undayo illa Ith thaneyan Ella Arab nattilum nadakunath Ithil oru karanum illathe baliyadayi njan Qualification unayittulla job an kalanjath
ആക്കിഎടുക്കാൻ കഴിഞ്ഞിട്ടില്ല. എല്ലാംചോദിച്ച് വാങ്ങാൻ ആരെയോ ഭയപ്പെടുന്നത്പോലെയാ. എനിട്ട്ഇപ്പംകിടന്ന്അലറുന്നു. അർഹതപ്പെട്ടത് വാങ്ങാൻ എന്തിന് മടിക്കണം? ആരെ പേടിക്കണം??
@visionary_days
3 ай бұрын
❤ *അനിൽ മുഹമ്മദ്* ❤❤❤
@vilsonarabian3977
3 ай бұрын
ADANU MUSLINGAL LOKA VIDDIKAL ENNU PARAYUNNADU
@bavapbava4637
3 ай бұрын
ലീഗിനെ തകർക്കാൻ ആണായിട്ട് ഒരാളും പിറന്നിട്ടില്ല💪🔥
@sulaimancm6510
3 ай бұрын
Nothing done to the community.
@bashermutawa
3 ай бұрын
വളരൊ സത്യം ആണ് സാർ
@kadert1253
3 ай бұрын
ബിരിയാണി കൊടുത്തില്ലെ
@ababu9862
3 ай бұрын
,ഒരു വാർത്തയുടെ അവലോകനവും വിശകലനവും അറിയാൻ നിങ്ങളുടെ ചാനൽ ഉപകാരപ്പെടും. യോജിപ്പും വിയോജിപ്പും വേറെ
@mehaboobnizam7427
3 ай бұрын
സത്യം എവിടെയുമില്ല
@abdullackk7392
3 ай бұрын
സത്യസന്ധമായി പറഞ്ഞു
@nasirudeenm7113
3 ай бұрын
കപട മുസ്ലിം സ്നേഹം ലീഗെ
@RaheemR-no6pc
3 ай бұрын
എന്റെ പെങ്ങൾക്ക് nss കോളേജിലാനി അഡ്മിഷൻ ലഭിച്ചത് mes, മുസ്ലിം സംഘടനകൾ ഒന്നും ലഭിച്ചില്ല
@abdurehimanpalakandiyil5937
3 ай бұрын
A true analyisis , not for muslim leegue commen muslim organisation. MES also.
@jaleelvadakkal4480
3 ай бұрын
കഴിഞ്ഞ ദിവസം ഒരു ചാനൽ കാണിച്ചല്ലോ, ഒരു സ്കൂൾ മാനേജരോട്, പുതിയ, ബാച്ചിന് പണം കൊടുക്കണമെന്ന്, അത് പുറത്ത് പറഞ്ഞതുകൊണ്ട്, അലോട്മെന്റ് വന്നപ്പോൾ, കിട്ടിയില്ലെന്ന്.
@CHEMBATTA
3 ай бұрын
വെള്ളാപള്ളി മാരേ, കണക്ക് ഇത്പോതുമാ, ഇന്നും കൊഞ്ചംവേണമാ!
@abdulsalam-iw8jv
3 ай бұрын
അനിൽ സാർ അഭിനന്ദനങ്ങൾ
@abdulazeezcv2572
3 ай бұрын
കുഴിയിൽ കാലു നീട്ടിയാലും പണം പണം പണം എന്ന് മാത്രം ചിന്തിക്കുന്ന ചില മാപ്പിള നേതാക്കന്മാർ ഉണ്ട്. അവർചത്തു കഴിഞ്ഞാൽ മാത്രമേ ഇതിനൊക്കെ അറുതി. ഉണ്ടാകൂ... കുറെയെണ്ണം ചത്തു കഴിഞ്ഞു .ഇനിയും കുറെ ബാക്കിയുണ്ട് .അതുവരെ കാത്തിരിക്കാം
@rafik7282
3 ай бұрын
നസ്രാണി പറയാത്തത് ലീഗ് എന്ത് പിഴച്ചു നസ്രാണി ഇന്നേ വരെ സത്യം എവിടെ പറയുന്നു
Пікірлер: 265