പെരുന്നാൾ ദിവസത്തെ ചിലവ് കഴിച്ച് ബാക്കി ഉണ്ടെങ്കിൽ കൊടുക്കണം. എത്രത്തോളം ആവശ്യത്തിലധികം വലിയ വീടുണ്ടെങ്കിൽ അത് വിറ്റിട്ടെങ്കിലും കൊടുക്കണമെന്നാണ് കർമ്മ ശാസ്ത്രം
@askaraskar6929
4 жыл бұрын
ഇപ്പോൾ ജോലിയും വരുമാനവും ഇല്ലാത്തവർ കൊടുക്കണമോ??
@safarmediabyVMRafeequeSaqafi
4 жыл бұрын
ആവശ്യത്തിലധികം വലിയ വീടുണ്ടെങ്കിൽ അത് വിറ്റിട്ടെങ്കിലും കൊടുക്കണമെന്നാണ് കർമ്മശാസ്ത്രം
@nounoushifa9464
3 жыл бұрын
Kodukkanam.👌
@loveshoremattul
4 жыл бұрын
Padachvan kairilakkatte uzthaz
@suhailarahmansuhukuttu5135
4 жыл бұрын
Alhamdulillah 1k aayallo
@loveshoremattul
4 жыл бұрын
Usthazinte koode umrak vannittund
@MuthuMuthu-hf3mh
2 жыл бұрын
കടം കൊണ്ട് വലഞ്ഞവൻ സകാത്ത് കൊടുക്കണോ കയ്യിൽ മിച്ചം ഒന്നും ഇല്ല മക്കൾക്കു പുതു വസ്ത്രം ഇല്ല കൊടുക്കൽ നിർബന്ധം ഉണ്ടോ അതും വാടക വീട്ടിൽ ആണ്. നിർബന്ധം ഉണ്ടോ
@aksufairtmda7075
2 жыл бұрын
മറുപടി പറയൂ
@MSKHAN-qv1ky
2 жыл бұрын
എൻ്റെ അറിവ് വെച്ച് പെരുന്നാൾ ദിവസം ചിലവിനും വാടകയും കൊടുത്ത ശേഷം പണംബാക്കിയുണ്ടെങ്കിൽ മാത്രം , കൊടുക്കുക വേണം ,,,, ഒരാൾക്ക് ശരാശരി മൂന്ന് കിലോ അരിയുടെ പൈസ ,,,,,, കേട്ടത് വെച്ച് നിങ്ങൾ വാങ്ങിക്കാൻ അർഹതപ്പെട്ടവരാണ്. നിങ്ങൾക്ക് കിട്ടിയത് മറിച്ച് കൊടുക്കാവുന്നതാണ് ,,, ഉസ്താദിൻ്റെ മരുപടിക്കായ് കാക്കാം
@safarmediabyVMRafeequeSaqafi
2 жыл бұрын
ഇല്ല
@loveshoremattul
4 жыл бұрын
Ustaz Rafeeq pookottur ano?
@muhammadshereef471
3 жыл бұрын
Yes
@mansoor4640
2 жыл бұрын
ഹനഫി ആയ ഒരാൾ ശാഫിഈ ആയി എനിക്ക് ഫിത്ർ സകാത് ക്യാഷ് ആയി തന്നാൽ സ്വീകരിക്കാമോ ?
@safarmediabyVMRafeequeSaqafi
2 жыл бұрын
താങ്കൾ വാങ്ങാൻ അർഹനാണെങ്കിൽ വാങ്ങാം.
@shemishemee4443
3 жыл бұрын
അസ്സലാമുഅലൈക്കും...ഭർത്താവ് അരിവാങ്ങി തന്ന് ഭാര്യ നിയ്യത്ത് വെച്ചാൽ ശെരിയാവുമോ ഉസ്താദ്
ചെലവ് കൊടുക്കുന്നവനല്ലെങ്കിൽ കുഴപ്പമില്ല ,കൊടുക്കാം
@ratheeshrathu5392
2 жыл бұрын
ഉസ്താതെ ഒരു സംശയം ഹിന്ദുക്കക്കൾക്ക് സക്കാത്ത് കൊടുത്താൽ കുഴപ്പമുണ്ടോ? ഞാൻ ഒരു ഹിന്ദുവാണ് . ഹിന്ദു, മുസൽമാൻ, ക്രിസ്ത്യൻ, എന്നൊന്നും ഞാൻ നോക്കാറില്ല എല്ലാവരും ഒന്നാണ്. അർഹത ഇല്ലാത്തവൻ അർഹത ഉള്ളവന്റെ വീട്ടിൽ പോയി കൈനീറ്റുന്നതല്ലേ സക്കാത്ത്
@safarmediabyVMRafeequeSaqafi
2 жыл бұрын
സകാത്ത് എല്ലാവർക്കും പറ്റില്ല. മുസ്ലിംകളിൽ നിന്നു തന്നെ എല്ലാവർക്കും സാക്കാത്ത് നൽകാൻ പാടില്ല. പ്രത്യേകം പറയപ്പെട്ട എട്ട് വിഭാഗങ്ങൾക്കേ പാടുള്ളൂ.എന്നാൽ സ്വദഖ (ദാനം) ആർക്കും നൽകാം.ഒരു അയൽവാസി പ്രയാസത്തിലാണെങ്കിൽ (ഏത് മതക്കാരനായാലും) അവനെ സഹായിക്കൽ അനിവാര്യമെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്.
Пікірлер: 53