ഭാര്യയും മക്കളും നാട്ടിലാണ് ബർഥാവ് വിദേശ ത്താണ് എന്നാൽ ബർത്ഥാവ് ഭാര്യ യൊഡ് വക്കാലത്ത് ഏൽപ്പിക്കേണ്ട തുണ്ടോ? എങ്ങനെയാണ് ഏൽ പ്പിക്കേണ്ടത് ?
@shameemulhasankoottampara6095
3 жыл бұрын
4:36
@muhammedriyaskk1147
3 жыл бұрын
എന്റെ വീട്ടിൽ എട്ട് ആളുകൾ ഉണ്ട്. മൂന്നാർ ആളുകൾക്ക് പ്രായപൂർത്തി ആയിട്ടുണ്ട് എന്നാൽ ഈ മൂന്ന് ആളുകൾ ഉപ്പാ ഓട് എന്റെ സകാത്ത് ഉപ്പ കൊടുക്കണമെന്ന് പറയൽ നിർബന്ധമാണോ പറയേണ്ടതുണ്ടോ
@sayyidjazeel2846
3 жыл бұрын
ജോലിചെയ്യാൻ കഴിവുള്ള മക്കളാണെന്കിൽ അവർക്കാണ് അത് നിർബന്ധം.മറ്റുള്ളവർ കൊടുക്കുകയാണെന്കിൽ അവരുടെ സമ്മതം വേണം...
@hijasmadaneeyam7400
3 жыл бұрын
@@sayyidjazeel2846 👍👍
@goodarivumedia567
3 жыл бұрын
ശമിൽ ഇർഫാനി എന്നും കാണുന്നു saqafi yano?
@mhsaquafimangad3687
3 жыл бұрын
S
@hafizzainulabidepza.4115
3 жыл бұрын
ശാമിൽ ഇർഫാനി കാമിൽ സഖാഫി
@kajahussain2285
3 жыл бұрын
ഞാൻ വിദേശത്ത് നിൽക്കുന്ന ആളാണ് എന്റെ ഫിത്ർ സകാത്ത് നാട്ടിൽ കൊടുത്താൽ ശരിയാകുമോ?
@sayyidjazeel2846
3 жыл бұрын
ശാഫിഈ മദ്ഹബിലെ ഒരു ചെറിയ വീക്ഷണ പ്രകാരം ശരിയാവും
@lotofgames1625
3 жыл бұрын
@@sayyidjazeel2846 ആാാ commentinu മുൻപ് ഒരാൾ കൂടി സംശയം ചോദിച്ചിട്ടുണ്ട്....
@muktharelambiladofficial_333
3 жыл бұрын
ഒരാളുടെ ഫിത്വർ സകാത് തന്നെ 3 ആളുകൾക്കെങ്കിലും കൊടുക്കണം എന്നാണോ ..?
@sahilmahe1507
3 жыл бұрын
Athe
@sayyidjazeel2846
3 жыл бұрын
فان شقت القسمة جمع جماعة فطرتهم ثم قسموها على سبعة(خمسة)
@virtualspace4715
3 жыл бұрын
@@sayyidjazeel2846 ഒന്ന് വിശദീകരിക്കാമോ
@salmananchal2020
3 жыл бұрын
👉👉👉
@fathimaa1976
3 жыл бұрын
ഉസ്താദെ ഞങ്ങൾ 6 പേരാണ് ഞങ്ങളുട അരി 4 വീതം ആക്കി കൊടുക്കുന്നതിൽ കുഴപ്പമുണ്ടോ ???
@sayyidjazeel2846
3 жыл бұрын
ഇല്ല.
@usmanerumamundanbr4456
3 жыл бұрын
ഞാൻ നൽകാൻ ഉദ്ദേശിച്ച വ്യക്തി കോഴിക്കോട് ആണ്, ഞാൻ നിലംബൂർ, ലോക്ക് ഡൗണ്‍ കാരണം അവർക്ക് പെരുന്നാള്‍ ന് വരാൻ കഴിയില്ല, അവരുടെ ഉമ്മ,ജേഷ്ഠൻമാൻ ഇവിടെ ഉണ്ട്, അവർ സ്വീകരിക്കാമെന്ന് പറഞ്ഞു, എനിക്ക് കൊടുക്കുമോ ബാധ്യത വിടുമോ ഉസ്താദേ?
@jabbarsaqafitkm8029
3 жыл бұрын
കൊറോണ കാലം ആയതിനാൽ പോസിറ്റിവ് കേസ് ഉള്ള വർ പിന്തിക്കാൻ പറ്റൂലെ
Пікірлер: 81