എല്ലാം നിങ്ങൾ ശരിയായി ചെയ്യുന്നു,സുരക്ഷയിലുള്ള ശ്രദ്ധക്കുറവ് ഒഴിച്ച്, നിങ്ങൾക്ക് വരുന്ന കമെന്റുകളിൽ എത്രപേർ ഇങ്ങനെ പറയുന്നു, അവരെ കേൾക്കുക അനുസരിക്കുക, കാരണം അവരെല്ലാം നിങ്ങളെ ഇഷ്ടപെടുന്നവരാണ്.
@mohamedsaleem5341
3 жыл бұрын
@@allroundconstructions1355 എനെറ പൊന്നു സുഹുർത്തേ ഒരു സേഫ്റ്റി ബെൽറ് വാങ്ങി ചെയ്യണം നിങ്ങൾക്ക് കുടുംബം ഇല്ലേ! കുടുംബത്തിന് വേണ്ടിയല്ലേ ഈ പാട് പെടുന്നത്, നിങ്ങൾ സേഫ്റ്റിക്ക് പ്രാധാന്യം കൊടുക്കുക. വീഡിയോക്ക് പ്രാധാന്യം കൊടുക്കരുത് - ബെഡിൽ കിടന്ന് കാണുന്ന ഈ ഞങ്ങൾ വരെ പേടിച്ച് ആണ് ഈ വീഡിയോ കണ്ടത്. നിങ്ങൾ ആള് പുലിയെക്കെ തന്നെ ഹീറോ സീറോ ആവാതിരിക്കട്ടേ എന്ന് പ്രാർത്ഥിക്കുന്നു - ഇനി മേലാൽ സേഫ്റ്റി മുൻകരുതൽ ഇല്ലാതെ വീഡിയോ യും കൊണ്ടു വരരുത്💛🧡
@ambikavathig1081
2 жыл бұрын
ചില സാഹചര്യങ്ങളിൽ സേഫ്റ്റി നോക്കാൻ pattilla🍌
@naushadnaushad809
2 жыл бұрын
@@allroundconstructions1355 ഹായ് ബ്രോ വാട്സ്ആപ് നമ്പർ തരുമോ
@savadmohammed7509
Жыл бұрын
@@ambikavathig1081 onn po chechii, ethana sahacharyam
@DRACULGAMING97
3 жыл бұрын
പൊന്നു ചങ്ങാതി safety belts അല്ലേൽ ഒരു കയർ എടുത്ത് എങ്കിലും kettu
@Abidzi
2 жыл бұрын
Kandit pedi aavnn
@bmsmartservice3521
2 жыл бұрын
💥 Safety First 💥 വർക്ക് ഒരു രക്ഷയുമില്ല. അടിപൊളി. ഈ ഓടിന്റെ ക്വാളിറ്റി എങ്ങനെയുണ്ട്? ഇത് clay ആണോ അതോ കോൺക്രീറ്റ് ഓടാണോ? എവിടെ കിട്ടും? എത്രയാണ് വില?
@vaisakhrk8760
3 жыл бұрын
എന്റമ്മോ കണ്ടിട്ട് തന്നെ പേടി ആകുന്നു.. Bro safety first എന്ന് എപ്പോഴും പറഞ്ഞാൽ മാത്രം പോരാ കേട്ടോ
@sudheeshs366
3 жыл бұрын
THINK SAFETY REMEMBER FAMILY OBEY THUMP RULES OF SAFETY
@saleemabdullah4635
3 жыл бұрын
പൊന്നു ചങ്ങാതി safety belts അല്ലേൽ ഒരു കയർ എടുത്ത് എങ്കിലും kettu
@sidussidus3488
2 жыл бұрын
നമുക്ക് പേടിയാവുന്നൂ
@peethambaranputhur5532
3 жыл бұрын
പൊളിച്ചു പൊന്നേ... 🙏🙏🙏🌹
@sudheeshs366
3 жыл бұрын
THINK SAFETY REMEMBER FAMILY OBEY THUMP RULES OF SAFETY
@ASHRAFbinHYDER
3 жыл бұрын
മൂല കട്ട് ചെയ്യല് അല്ല പരിഹാരം, ഓടു തിരിച്ചു കൊടുക്കുക, കമ്പനി ശരിക്ക് ഉണ്ടാക്കട്ടെ, വെരുടെഹ് കിട്ടുന്നത് അല്ലല്ലോ
@SalamSalam-of2mn
3 жыл бұрын
Athan enikum parayanullath
@joshithomas3040
3 жыл бұрын
മോനെ, നീ പുലിയല്ലാ- പുപ്പുലി തന്നെയാണ് കേട്ടോ..! കാരണം, ഇത്രയും ബഡാറൂഫിൽ .. യാതൊരു സേഫ്റ്റി മെഷർമെൻറും ഇല്ലാതെ കയറിയതിനാൽ? സമ്മതിച്ചു തന്നിരിക്കുന്നു ..! പക്ഷെ, ഇപ്പണിക്ക് എപ്പോഴും നമ്മുടെ സേഫ്റ്റി'ക്ക് നല്ല മുൻഗണന കൊടുക്കണം - ഇല്ലെങ്കിൽ? പണി പാളും ..! ശ്രദ്ധിക്കുക ബ്രോ' - പിന്നെ, നിങ്ങൾക്ക് ഇത്രയും ധൈര്യമുള്ള സ്ഥിതിക്ക്? സിനിമയിൽ ആക്ഷൻ സീനുകളിൽ ഒരു കൈ നോക്കാവുന്നതാണ്, അപ്പോൾ OK. താങ്ക്സ്.
@Dileepdilu2255
3 жыл бұрын
പൊളിച്ചു മച്ചാനെ ❤️❤️😍👍💥🎉
@sudheeshs366
3 жыл бұрын
THINK SAFETY REMEMBER FAMILY OBEY THUMP RULES OF SAFETY
@sudheeshs366
3 жыл бұрын
THINK SAFETY REMEMBER FAMILY OBEY THUMP RULES OF SAFETY
@sudheeshs366
3 жыл бұрын
THINK SAFETY REMEMBER FAMILY OBEY THUMP RULES OF SAFETY
@hassanmanzoor4844
3 жыл бұрын
നിങ്ങൾ ഒരു സേഫ്റ്റി മെഷർ ഉം പാലിക്കാതെയാണ് ജോലിചെയ്യുന്നത്. . ശ്രദ്ധിക്കുക
@surajkailath6059
3 жыл бұрын
ഈ ഓട് എത്ര റേറ്റ് വരുന്നുണ്ട്... എത്ര square feet ഉണ്ട് ഒരു ഓട്
@sudheeshs366
3 жыл бұрын
REALLY DOING UNWANTED HIGH RISKY WORKS AT HEIGHTS AND EDGES OF UNSTABLE WATER CUTTER .ALL TIME LUCK NEVER WILL WORK
@sandeepp7496
2 жыл бұрын
സുരക്ഷിതമായി ജോലി ചെയ്യുക 🙏🏻
@lathajosephgrace
2 жыл бұрын
Great ideas make your all task very easy and perfect. Keep it up.
@jaiskonni
3 жыл бұрын
നിങ്ങടെ പണി നമുക്ക് പെരുത്ത ഇഷ്ടം..ഇനി സേഫ്റ്റി ഇല്ലാത്ത ഇമ്മാതിരി പണിയുമായി വന്നാൽ അന്നേ വിടൂല്ല .
@mubashirpk9724
3 жыл бұрын
Safety is the first priority Bro so please care full
@hami...hameed6698
2 жыл бұрын
എന്റെ ചങ്ങായീ ഇയാൾ അവിടെ നിൽക്കുന്നത് കാണുമ്പോൾ എന്റെ കൈയ്യും കാലും വിറക്കുന്നു. ശ്രദ്ധിക്കണമെന്ന് ഇയാള് പറയുന്നു ഇയാളൊട്ട് ശ്രദ്ധിക്കുന്നുമില്ല. വർക്ക് ചെയ്യുമ്പോൾ നിങ്ങൾ വീട്ടിലുള്ള ഭാര്യയുടേയും മക്കളുടേയും മുഖം കൂടി ഓർക്കണം അവർക്ക് വേറെ ആരുമില്ലെന്ന് കാര്യം മറക്കരുത്. പടച്ചവൻ നിങ്ങളെ കാത്ത് രക്ഷിക്കട്ടെ.
@gopangopanm9482
2 жыл бұрын
Bro super but safe ayi job cheyyuvan nokkuka
@Dileepdilu2255
3 жыл бұрын
സൂപ്പർ വർക്ക് 💖💗♥️👏😉കിടു ബ്രോ
@johnythomas2893
3 жыл бұрын
ആണി 5 കെല്ലം പരമാവധി കാറ്റത്ത് പറ പറക്കും
@subramanian.p.pnianpp9767
3 жыл бұрын
സുഹൃത്തേ ചരിഞ്ഞ സ്ഥലത്തൊക്കെ ചെയ്യുബോൾ വെപ്രാളം പെട്ട് ചെയ്യരുത് , സുരക്ഷ ആണ് പ്രധാനം ,
@sudheeshs366
3 жыл бұрын
THINK SAFETY REMEMBER FAMILY OBEY THUMP RULES OF SAFETY
@ukpm4756
2 жыл бұрын
നിങ്ങളുടെ വർക്കുകൾ വളരെ നല്ലതാണ് . Safety മാത്രം തീരെ ഇല്ല .
@babunoushad5984
2 жыл бұрын
Mashallah beautiful super big salute 👍👍👍🤲🤲🤲☝️☝️☝️👁️👁️
@ritvikblackb6516
2 жыл бұрын
വർക്ക് സൂപ്പർ. But അടിതെറ്റിയാൽ ആനയും വീഴും ഓർത്താൽ നന്ന്. സൈയിം വർക്ക് തന്നെയാണ് എനിക്കും. സേഫ്റ്റികുള്ള മാർഗ്ഗവും കണ്ടിട്ടെ എടുക്കു എന്ന് മാത്രം.
@saheedp3218
3 жыл бұрын
കമ്പനിക്ക് തന്നെ ഈ പ്രശ്നം പരിഹരിച്ചു കൂടെ സൈഡ് കട്ട് ചെയ്യൽ
@surajkailath6059
3 жыл бұрын
ഈ ഓട് എത്ര റേറ്റ് വരുന്നുണ്ട്... എത്ര square feet ഉണ്ട് ഒരു ഓട്
@surajkailath6059
3 жыл бұрын
@@allroundconstructions1355 OK. thank you bro
@ahmadmubashir8718
2 жыл бұрын
Number pls
@naseernasee7528
2 жыл бұрын
ഇപ്പോൾ വർക്ക് ചെയ്യുന്നത് ഏകദേശം എത്ര റേറ്റ് വരും
@basithbasi171
2 жыл бұрын
Bayangara dairyam thanne Kaanumbo pediyavunnu B careful
@sudheeshs366
3 жыл бұрын
THINK SAFETY REMEMBER FAMILY OBEY THUMP RULES OF SAFETY
@abhidevabhi5913
3 жыл бұрын
ഇതിന്റെ ബാക്കി വീഡിയോ ഇടണം ❤️
@sivaprasadsivaprasad.k9570
2 жыл бұрын
You are safty...no problem Bro
@sivaprasadsivaprasad.k9570
2 жыл бұрын
Good work with support from God...
@safoorasvlog602
3 жыл бұрын
Allha enikku thalakarangi Ea anubavamverearkenkilumundayo
@pekeymusthafa2314
2 жыл бұрын
Please keep your safety
@akbarmedammal376
2 жыл бұрын
നിങ്ങളെ കോൺടാക്ട് ചെയ്യാൻ പറ്റുന്ന നമ്പർ വരുമോ
@akbarmedammal376
2 жыл бұрын
മൊബൈൽ നമ്പർ തരുമോ
@jaihind1858
2 жыл бұрын
സേഫ്റ്റി ഫസ്റ്റ് 🙏🏽
@mathews9274
2 жыл бұрын
ijji ante numberu kodukkedo..njammakku odu bekkanundu
@johnmathew3389
2 жыл бұрын
Tirigu lock chitallo
@nihalk3386
3 жыл бұрын
ഒരു ഓടിന് എത്ര രൂപ വരും
@dramaqueens7297
3 жыл бұрын
പകരംവെക്കാനില്ലാത്ത മലപ്പുറത്തിന് മച്ചാൻ സൂപ്പർ ബ്രോ
@abdussamadcvk8177
2 жыл бұрын
എന്റെ വീട്ടിൽ ഇങ്ങിനെ വെച്ച എല്ലാ മുലോടും ഇളകി പോന്നു
@sudheeshs366
3 жыл бұрын
THINK SAFETY REMEMBER FAMILY OBEY THUMP RULES OF SAFETY
@sudheeshs366
3 жыл бұрын
THINK SAFETY REMEMBER FAMILY OBEY THUMP RULES OF SAFETY
@sharfushanaaz4512
2 жыл бұрын
Work not 100 % some mistik seen escrow no tate 🤔
@subhash24frames83
3 жыл бұрын
moodod Alla Moola Odu
@sudheeshs366
3 жыл бұрын
THINK SAFETY REMEMBER FAMILY OBEY THUMP RULES OF SAFETY
@sudheeshs366
3 жыл бұрын
THINK SAFETY REMEMBER FAMILY OBEY THUMP RULES OF SAFETY
@manojrk8683
3 жыл бұрын
ആ പൈപ്പ് മൂന്നായി പകുത്ത് എടുത്താൽപോരേ ബ്രോ ?
@dr.mathewsmorgregorios6693
2 жыл бұрын
How many years guarantee? The pipe and the paste ?
@Manulogz
2 жыл бұрын
Rate per sqft pls. Do u provide service in pollachi
@pnradhakrishnancpt
2 жыл бұрын
Super work
@hussainmonu8458
2 жыл бұрын
Silicon waste aan ad kolloovula
@സത്യംനീതിധർമം.പ്രതിരോധംഅപരാധമ
3 жыл бұрын
ആശനാണേലും ശിഷ്യനാണെലും സേഫ്റ്റി ചെയ്യാതെ വീഡിയോ ഇട്ടാൽ പൊരുതമുണ്ടാവില്ല....
@aneesnajath5699
2 жыл бұрын
മച്ചൂ....സേഫ്റ്റി വളരെ വളരെ കൊറവാണ്....
@palanivel5333
2 жыл бұрын
haha. . ha Semmmma Chetta..
@rajukv9859
2 жыл бұрын
വർക്കെല്ലാം നന്നായിട്ടുണ്ട്. ഓട് മേഞ്ഞതിനു ശേഷം വീടിന്റെ മുൻവശം കൂടി കാണിക്കേണ്ടതായിരുന്നു.
@sreelalmadappillil3329
3 жыл бұрын
first കമൻ്റ്
@SunilKumar-xb6bj
3 жыл бұрын
Supper machine
@ubaidputhanputakal7864
3 жыл бұрын
കള്ള വരി വന്നുക്കുണല്ലോ
@abrahamjacob3172
2 жыл бұрын
നല്ല വർക്കും സ്പീഡും ഉണ്ട് പക്ഷേ സുരക്ഷിത്യം പാലിക്കുന്നതിൽ കുറവ് വിഡിയോ ഇടുമ്പോൾ പലരും അനുകരിക്കാൻ ശ്രമിക്കാം
Good job, I want your contact, my home need to do the roof, I am Calicut , perambra
@happys3648
3 жыл бұрын
നിങ്ങൾ ഇതുപോലുള്ള വർക്കുകൾ ചെയ്യുമ്പോൾ പലർക്കും നിങ്ങളോട് ചോദിക്കാനുണ്ടാവും , അതിനൊക്കെ മറുപടി കൊടുക്കുക എന്നത് ഒരു സാമാന്യ മര്യാദയാണു . എന്തു കൊണ്ട് എല്ലാ എപ്പിസോഡിലും താങ്കളുടെ കോണ്ടാക്റ്റ് ഡീറ്റയിൽസ് കൊടത്തൂടാ? അതല്ലേ അതിന്റെ ശരിയും , അതു കൂടുതൽ പേർക്ക് ഉപകാരപ്രദവും ഒപ്പം താങ്കൾക്ക് കൂടുതൽ വർക്കുകൾ ലഭിക്കുവാൻ ഉതകുക?
@shyleshtv3287
2 жыл бұрын
സേഫ്റ്റി മസ്റ്റ്
@satheeshkumar7183
2 жыл бұрын
Pvc യിൽ കെട്ടി വച്ച ചെമ്പുകമ്പി പൊട്ടിയാൽ സകല മോക്കോടും താഴേക്കാണും
@satheeshkumar7183
2 жыл бұрын
എപ്പോഴെങ്കിലും ഒരു ഓട് പൊട്ടുമ്പോൾ കാണാം നിങ്ങളുടെ പണി
@ismail.sismail.s5861
2 жыл бұрын
നിങ്ങൾ. ടോപ്പിൽ നിന്നും ഒരു. കയർ കെട്ടി. താഴേക്ക് ഇടണം
@anichami5434
3 жыл бұрын
Njan kanunilla pediyavunnu
@angieordiz1548
3 жыл бұрын
Saftyi illathe nigl eni video idaruthu...
@shihabmullasheri5526
2 жыл бұрын
ഫുൾ കുഞ്ഞാക്ക ഐഡിയ ആണല്ലേ
@sreedharakonurayar7043
2 жыл бұрын
വീടിന് മെറ്റൽ ചെയ്യുന്നതിനെ കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
@GaneshGanesh-eh3lg
2 жыл бұрын
ആണി സ്വരത്തിൽ കൂടി മഴവെള്ളം ലീക് ചെയ്യില്ലേ?
@ashrafhassan2762
3 жыл бұрын
മുത്തേ സൂപ്പർ നിങ്ങൾ ട്രൈനിംഗ് കൊടുക്കുന്നുണ്ടോ
@anichami5434
3 жыл бұрын
Ponnu chagathi pls oru safety belt nigade kudumbathe orth pls
@muhammadhaneefa7308
2 жыл бұрын
Nigale work adipolya 👌sradhikanam kanditt pedi thonunnu
Пікірлер: 187