പെയിന്റ് പോവാതിരിക്കാൻ അതിന്റെ മുകളിൽ കൂടി വർണിഷ് അടിച്ചിട്ട് നല്ലതുപോലെ vailathu വച്ച ഉണക്കണം.nallathupole vayil kollikane, illangil athinte smell undaku 2 days athu kazhinjal pinne normalaya phone case pole namuku upayogikam. Njan അപ്ലോഡ് cheytha black clour phone casente vedo kandu nokku.. Athanu njan use cheyunnath. Oru kuzhapavumillathe namuku use cheyyam. വർണിഷ് കുഞ്ഞുങ്ങളുടെ മുൻപിൽ തുറന്നു vakkathe ശ്രെദ്ധിക്കണംട്ടോ. Smell കൊള്ളില്ല.
Пікірлер: 12