more video : • # Easy Way to Select L...
Photoship & Illustrator mixing work video: • ഫോട്ടോഷോപ്പ് ഇല്ലുസ്ട...
Important videos on designing, coloring, and sizing followed by designers in the printing industry.
ഗ്രാഫിക് ഡിസൈനിംഗ് & പ്രിന്റിംഗ് മേഖലയിലെ സുപ്രധാനമായ കാര്യങ്ങള്‍..
ഡിസൈനിംഗ് സ്ഥാപനങ്ങള്‍ക്കുള്ളിലെ പ്രൊഫഷണല്‍ കളറിംഗ് രീതികള്‍, സെറ്റിംഗ് രീതികള്‍, വിവിധ വര്‍ക്കുകളുടെ അളവുകള്‍, മാര്‍ജിനുകള്‍, സിംഗിള്‍ കളര്‍ മള്‍ട്ടി കളര്‍ വിശദാംശങ്ങള്‍, അറിഞ്ഞിരിക്കേണ്ട പേപ്പര്‍ സൈസുകള്‍..തുടങ്ങി ഡിസൈനിങ്ങ് മേഖലയിലുള്ളവര്‍ക്ക് പ്രയോജനകരമായ വീഡിയോകളാണ് ചാനലിന്റെ പ്രധാനമായ ഒരു സബ്ജക്ട്.
കൂടാതെ കലാപരമായ ക്രാഫ്റ്റുകളുടെയും ചിത്ര രചനയടെയും ത്രീഡി ആര്‍ട്ടിന്റെയും ബോണ്‍സായ് മരങ്ങളുടെയും കാര്യങ്ങള്‍ ചാനല്‍ വിഷയത്തില്‍ ഉള്‍ക്കൊള്ളിക്കുന്നതാണ്.
#art and ashraf
#resolution photoshop
#resolution malayalam
#ppi photoshop
professional graphic designing methods in malayalam
illustrator, photoshop, indesign methods
Original methods of graphic designing
Important points in Illustrator
Important points in photoshop
Important points in indesign
Important points in printing
Important subjectsPrinting shop
#art & ashraf
Негізгі бет Photoshop Resolution / ഫോട്ടോഷോപ്പില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ റെസലൂഷന്‍ എത്ര കൊടുക്കണം ?
Пікірлер: 27