ഗ്രാഫിക് ഡിസൈനിംഗ് ബേസിക് ലെവൽ കോഴ്സ് പുതിയ ബാച്ച് 2022 ഏപ്രിൽ 18 ന് (തിങ്കൾ) വൈകിട്ട് 8.00 ന് ആരംഭിക്കുന്നു. ഒന്നര മാസം നീണ്ടുനിൽക്കുന്ന ഈ കോഴ്സ് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വൈകിട്ട് 8.00 മുതൽ 9.00 വരെ ആറ് ആഴ്ചകളിലായി (12 ദിസം) കൊണ്ട് അവസാനിക്കുന്നു. ഗൂഗിൾ പ്ലാറ്റ്ഫോമിൽ നടക്കുന്ന ക്ലാസ്സുകളുടെ വീഡിയോ റെക്കോഡിംഗ് അതാത് ദിവസം ലഭ്യമാണ്. പൂർത്തീകരിക്കുന്നവർക്ക് ഓൺലൈൻ സെർട്ടിഫിക്കേഷ്ൻ ഉണ്ടായിരിക്കും. കോഴ്സ് ഫീസ് 600/- രൂപ. താത്പര്യമുള്ളവർ ഫീസ് ട്രാൻസ്ഫർ ചെയ്ത ശേഷം റസീപ്റ്റ് ഷെയർ ചെയ്യുക .......................................................... A/c No: 67023267326. Kottayam Town. State Bank of India. Anishkumar N. G. SB account IFSC Code : SBIN0070102 Google pay or Phonepe : 9495684428
Пікірлер: 1