ഫ്രിഡ്ജിന്റെ ഉൾവശം മുഴുവൻ വിയർത്തത് പോലെ വെള്ളം കാണപ്പെടുന്നതെന്തുകൊണ്ടാണ് ? ഫ്രീസറിൽ ഐസുരുകുന്നുമുണ്ട് cooling ഇല്ല എന്തുകൊണ്ടാണെന്ന് ഒന്ന് പറഞ്ഞു തരാമോ ?🙏plz godrej single door ആണ്
@aliaskj5168
2 жыл бұрын
Very important information sir..
@dev16884
3 жыл бұрын
Good video.. Very helpful. Thanks
@electrotechmalayalam5730
3 жыл бұрын
Thank you thank you for watching my video
@gopalakrishnank3605
5 ай бұрын
Good presentation. Informative.
@dcac5081
3 жыл бұрын
വളരെ നല്ല ഇൻഫർമേഷൻ,
@gopalakrishnank3605
5 ай бұрын
Compress work cheyyunnundu, fridge cool aavunnilla. Little cooling maatram freezeril undu. Endu cheyyanam.
@sreesree4611
3 жыл бұрын
എൻ്റെ ഗോദ്റെജ് Singledoor ആണ് ' ഞാൻ മിനിമ ത്തിലാണ് ഇട്ടേക്കുന്നെ.worKing ആയിരിക്കുന്ന സമയത്ത് ഞാൻ defrost ബട്ടൺ ഞെക്കുകയും ഒന്ന് ആ നോബ് കറക്കുകയും ചെയ്തു. പക്ഷേ ഇപ്പൊ പ്രശ്നം ഫ്രീസറിലല്ലാത്ത സാധനങ്ങൾ പോലും freeze ആയി തിരുന്നു soundൽ പ്രശ്നം ഒന്നു ഇല്ല പക്ഷേ
@electrotechmalayalam5730
3 жыл бұрын
ഫ്രിഡ്ജിനെ തെർമോസ്റ്റാറ്റ് കംപ്ലൈന്റ് ആണ് ഇങ്ങനെ വർക്ക് ചെയ്താൽ നിങ്ങളുടെ ഫ്രിഡ്ജ് വളരെവേഗം മറ്റ് കംപ്ലീറ്റ് ഉണ്ടാവാൻ സാധ്യതയുണ്ട് കരണ്ട് ചാർജും കൂടിയേക്കാം അതുകൊണ്ട് ഒരു ടെക്നീഷ്യനെ വിളിച്ച് തെർമോസ്റ്റാറ്റ് ചെയ്തു വെക്കാം ഒരു 600 രൂപ 800 രൂപ ആകും
@sreesree4611
3 жыл бұрын
@@electrotechmalayalam5730 ഒരു കാര്യം കൂടി ചോദിച്ചോട്ടെ ഇതിൽ നമ്മൾ temperature adjust ചെയ്ത് വക്കുന്നത് ശരിക്കും എങ്ങനെയാ? മിഡിൽ ലിലാണോ അതോ മിനിമ ത്തിലാണോ. ഫ്രീസറിൽ ഐസ് ഒരുപാട് മൂടിയിട്ടില്ല പക്ഷേ എന്തു സാധനം ഫ്രീസറിലല്ലാതെ വച്ചാലും ഐസായിരിക്കുന്നു 'വെജിറ്റബിൾസ് വെന്ത തു പോലെ ഇരിക്കും
@jencybenny3973
3 ай бұрын
Thanks
@jancywilson5597
3 жыл бұрын
Thanks.ente fridge Sheri ayi
@bismibismi6177
3 жыл бұрын
ഫ്രിഡ്ജ് work ചെയ്യുന്നുണ്ട് but, തണുപ്പ് വരുന്നില്ല, ഇങ്ങനെ വരുമ്പോൾ fridge ഓഫ് ആക്കും. പിറ്റേന്ന് ഓൺ ചെയ്യുമ്പോൾ തണുപ്പ് ready aavum. രണ്ടു ദിവസം കഴിഞ്ഞാൽ വീണ്ടും തണുപ്പ് കയറാതെയാവും സൗണ്ട് ഉണ്ടാവും. ഇത് എന്ത് കൊണ്ടാണ്. Double door (whiripool) fridge aanu. ഇത് നന്നാക്കാൻ എത്ര രൂപയാകും?
@minnusworld834
2 жыл бұрын
Same problem
@jaseelaUbaise-wy6xu
5 ай бұрын
ഹലോ ഫ്രിഡ്ജ് നന്നായോ എന്താ പ്രോബ്ലം... എന്റെ ഫിഡ്ജ് ഇങ്ങനെ തന്നെ
@jobinss5191
3 ай бұрын
Refrigerant korav ayirikum
@albintomy7010
2 жыл бұрын
Thankyou sir
@allengeorge414
3 жыл бұрын
Very informative 👏👏👏
@electrotechmalayalam5730
3 жыл бұрын
Thank you and thank you for watching my video
@ജയ്ജവാൻജയ്കിസാൻ
3 жыл бұрын
ബ്രോ,,,,,,LG ഫൈസ്റ്റാർ സിംഗിൾ ഡോർ ഫ്രിഡ്ജ് മൊത്തത്തിൽ ഓഫ് ചെയ്തു ഇടുന്നതിനു വല്ല കുഴപ്പവും ഉണ്ടോ ഒരുമാസം ഞങ്ങൾ പുറത്തു പോവുകയാണ് ഓഫ് ചെയ്തു വെക്കുന്നതിന് എന്തെങ്കിലും കുഴപ്പമുണ്ടോ അതോ ഓൺ ചെയ്ത് ഇടേണ്ടി വരുമോ എന്താണ് ചെയ്യേണ്ടത് എന്ന് ഒന്നു പറഞ്ഞു തരുമോ
@rashifathi3411
3 жыл бұрын
Inae currentinte brikar complint ayi ennit ad shiriyakki appozhum fridge on thanne indayn ravile muthal thanukunnila light sound ellam ind double door ane innlae current poykondum vannondum indayn pettann enda angane avan karanam
@aslahrahman3729
3 жыл бұрын
ഫ്രിഡ്ജിൻ ഇന്ന് ഒരു ജർകിങ് പോലെ ഓണാക്കുമ്പോൾ ജർകിങ് സൗണ്ടും ഉണ്ട് എന്താ ചെയ്യേണ്ടത്
@electrotechmalayalam5730
3 жыл бұрын
ഓൺ ആകുന്ന സമയത്ത് മാത്രമേ ഉള്ള അതോ വർക്ക് ചെയ്യുമ്പോൾ മുഴുവനും ഉണ്ടോ എപ്പോഴും സൗണ്ട് കൂടുതലുണ്ട് എങ്കിൽ അല്ലെങ്കിൽ ജെർക്കിങ് ഉണ്ടെങ്കിൽ അത് കംപ്രസ്സർ ഇന്റെ കംപ്ലൈന്റ് ആണ് ഉച്ചക്ക് 2 പോയിട്ട് വരുമ്പോഴും പെട്ടെന്ന് ഓഫ് ആക്കിയിട്ട് ഉടനെതന്നെ ഓൺ ആകുമ്പോഴും പിഞ്ചു കളുടെ കംപ്രസർ എന്ന ചെറിയ ഒരു ജെർക്കിങ് വരുന്നത് സ്വാഭാവികമാണ്
@deepesh3130
2 жыл бұрын
Bro ente fridge Samsung double door aanu on cheithaal freezer cool aayivarum appazhekkum fridge off aavunnu endhavum kaaranam idakku light dim aavununm undu thezhekku tha cooling etharilla but out side nallapole choodavunundu plzzz help me reply plzzzzz
@arshanshan7443
2 жыл бұрын
എന്റെ single door ഫ്രിഡ്ജ് ൽ നിന്നും മൊത്തം ഫ്രീസറിൽ നിന്നും വരുന്ന വെള്ള പുക വരുന്നു നിറയെ എന്താണ് ചെയ്യേണ്ടത്
@shamilmp4055
2 жыл бұрын
എന്റെ ഫ്രിഡ്ജ് രണ്ട് ദിവസം ഓഫ് ആക്കിയിട്ടു ഇപ്പോൾ ഓൺ ആക്കിയിട്ട് തണുപ്പ് ഒന്നും വരുന്നില്ല ടിപ്പ് ടിപ് ശബ്ദം ആണ് ഉണ്ടാവുന്നത്എന്താണ് കാരണം പ്ലീസ് റിപ്ലെ
@jobyjoseph6419
3 жыл бұрын
ഫ്രിഡ്ജ് ഫ്രീസർ താഴെ ഐസ് കുത്തി കളഞ്ഞപ്പോൾ ചെറിയ രീതിയിൽ ഗ്യാസ് ലീക്ക് ആയത് പോലെ വന്നു.. ഉടനെ ഐസ് കളയുന്നത് നിർത്തി കുറച്ചു കഴിഞ്ഞപ്പോൾ ഫ്രിഡ്ജ് ഓൺ ആക്കി ഇട്ട്.. ഒരു മണിക്കൂർ കഴിഞ്ഞു ഫ്രിഡ്ജ് തുറന്നപ്പോൾ ഫ്രിഡ്ജ് കൂൾ അല്ല ഒരു കരിഞ്ഞ മണം വന്നു.. ഇപ്പോൾ ഫ്രിഡ്ജ് വർക്കിങ് അല്ല.. ഇപ്പോൾ ഇനി ഗ്യാസ് നിറക്കേണ്ടി വരുമോ..
@electrotechmalayalam5730
3 жыл бұрын
അത് ഗ്യാസ് നറക്കേണ്ടിവരും ഫ്രീസർ മാറി ഗ്യാസ് ഫിൽ ചെയ്യണം
@jobyjoseph6419
3 жыл бұрын
@@electrotechmalayalam5730 നന്ദി സർ
@suhail1486
Жыл бұрын
@@electrotechmalayalam5730 Appo kayinja smell?
@irshadk.k4097
3 жыл бұрын
Godrejinte single door fridge aan, akathulla light door thurannal kattunnund, pakshe compressor workingilla
@electrotechmalayalam5730
3 жыл бұрын
അതിന്റെ raile ഓവർലോഡ് അല്ലെങ്കിൽ തെർമോസ്റ്റാറ്റ് കംപ്ലൈന്റ് ആവാനാണ് സാധ്യത
ആ റേയുടെടെ അടിയിൽ ഒരു കുഞ്ഞു ഡ്രൈവ് ഉണ്ട് അതിനുള്ളിലേക്ക് വയറോ മറ്റെന്തെങ്കിലും ട്ടു ഒന്ന് ക്ലീൻ ചെയ്തു നോക്കൂ
@muhammadnazeers.5322
3 жыл бұрын
Bro double door refrigerator ane mukalile thnupe inde but adile thanukunilla ende cheyyanam ?
@electrotechmalayalam5730
3 жыл бұрын
ടൈമർ, bimatel, fan motar ഇതിൽ ഏതെങ്കിലും ഒന്ന് കംപ്ലൈന്റ് ആവാനാണ് സാധ്യത മുകളിലത്തെ ഫ്രീസറിൽ ഐസ് അധികം ആയിട്ട് പിടിച്ചിട്ട് താഴേക്ക് തണുപ്പ് പോകുന്ന ഭാഗം പൈസകൊണ്ട് അടയുന്നതാണ് ഇതിന് കാരണം 7 8 മണിക്കൂർ ഫ്രിഡ്ജ് കണ്ടിന്യൂസ് ആയിട്ട് ഓഫാക്കി ഇട്ടുകഴിഞ്ഞാൽ ഒരുപക്ഷേ ഈ കമ്പ്ലീറ്റ് മാറുന്നതായി കാണാം പിന്നെ കുറെ നാളുകൾക്കു ശേഷം ഈ കമ്പ്ലീറ്റ് വരാം ആദ്യം ഫ്രണ്ട്സിനെ അകത്ത് ഫാൻ കറങ്ങുന്നുണ്ടോ എന്ന് നോക്കുക ഫാൻ കറങ്ങുന്ന ഇല്ലെങ്കിൽ അത് മാറ്റി വച്ചാൽ മതി കറങ്ങാൻ ഉണ്ടെങ്കിൽ ഫ്രിഡ്ജിന് അടുത്തുള്ള ബൈ മെറ്റൽ ടൈമർ എന്നീ രണ്ട് സ്പെയർപാർട്സ് കംപ്ലൈന്റ് ആകാനാണ് സാധ്യത കൂടുതൽ
@RemyatkCalicut
3 жыл бұрын
Very informative..thank you so much
@electrotechmalayalam5730
3 жыл бұрын
Thank you for watching my video
@rafidremi6513
3 жыл бұрын
Gas stove nu aduthaayittanu ente fridge vechitullath problem aano plz reply fast🙏
@electrotechmalayalam5730
3 жыл бұрын
വെക്കാതെ ഇരിക്കുന്നതാണ് നല്ലത് തീ കത്തുന്ന ഒന്നിനെയും അടുത്ത പോകാതിരിക്കുന്നതാണ് നല്ലത്
@drisyasudeer508
Жыл бұрын
Nice
@lathamk6007
2 ай бұрын
Puthiya relay price ethraya
@electrotechmalayalam5730
2 ай бұрын
അത് പറയാൻ കഴിയില്ല പല വിളയുടെ 70 മുതൽ ഏകദേശം 700 രൂപ വരെയുള്ള റിലെഗള് കിട്ടും
@sahyanchy5356
3 жыл бұрын
Bro, ഫ്രിഡ്ജ് ഓണാക്കുമ്പോൾ DB drip ആകുന്നു. സ്വിച്ച് ബോർഡ് കംപ്ലയിന്റ് അല്ല.
@electrotechmalayalam5730
3 жыл бұрын
മഴക്കാലമായതിനാൽ ഈർപ്പം അടിച്ചിട്ട് പെടുത്താവുന്ന ആവാനാണ് ചാൻസ് കൂടുതൽ ഏതു കമ്പനിയുടെ ഫ്രിഡ്ജ് ആണ് ഗോദറേജ് ഫ്രണ്ട്സിന് ഈ കംപ്ലൈന്റ് ഇപ്പോൾ സ്ഥിരം കാണിക്കുന്നുണ്ട് ബ്രിഡ്ജിനെ മുകളിലത്തെ സ്കൂളുകൾ അഴിച്ചു അവിടെ തുടച്ച് ക്ലീൻ ചെയ്താൽ ഒരുപക്ഷേ കംപ്ലൈന്റ് മാറ്റാം ഒരു ടെക്നീഷ്യനെ കാണിക്കുന്നതാണ് ഏറ്റവും ഉചിതം
ഫ്രിഡ്ജ് ഓൺ ആക്കുബോൾ കറണ്ട് മൊത്തം പോവുന്നു റിപ്ലൈ വേഗം തരണേ
@naseemaismayil5792
2 жыл бұрын
👍👍
@satheesanpookkad6362
3 жыл бұрын
ഫ്രീസർ ഓഫാക്കി ഇടാൻ പറ്റുമോ
@electrotechmalayalam5730
3 жыл бұрын
ഫ്രീസർ മാത്രം ഓഫ് ആക്കുവാൻ സിംഗിൾ ഡോർ ഫ്രിഡ്ജ് അകത്ത് സിസ്റ്റം ഇല്ല ഫ്രിഡ്ജ് മൊത്തം ഓഫാക്കി ഇടുക അല്ലെങ്കിൽ ടെമ്പറേച്ചർ കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്ന കണ്ട്രോൾ നടുക്കത്തെ തെർമോസ്റ്റാറ്റ് സ്വിച്ച് ഞെക്കി ഇടുക thank you for watching my video
@logicframes2510
3 жыл бұрын
Super
@electrotechmalayalam5730
3 жыл бұрын
Thank you for watching my video
@shahidanidha7482
3 жыл бұрын
ഗോദ്റെജ് ഫ്രിഡ്ജ് ആണ് . ഫ്രീസർ മാക്സിമത്തിൽ ഇട്ടാൽ കട്ട പിടിക്കുന്നു എന്നാൽ മിനിമം ആയാൽ കൂളിംഗ് മാത്രം. തായേ തണുപ്പും ഇല്ല. ബാക്ക് സൈഡ് കൂളിംഗ് ആയിട്ട് ആണ് ഉള്ളത്. ഇത് എന്താണ് കംപ്ലയിന്റ് എന്ന് പറയോ പ്ലീസ്.
@electrotechmalayalam5730
3 жыл бұрын
ഹജ്ജിന്റെ റെഗുലേറ്റർ മീഡിയത്തിൽ വെച്ച് ഉപയോഗിച്ച് നോക്കുക
@shadiltech4199
3 жыл бұрын
ഫ്രിഡ്ജ് അഡ്ജസ്റ്റ് ഓഫ് ചെയ്തിരുന്നു. ഇപ്പോ ഫ്രിഡ്ജ് ഓണാക്കുമ്പോൾ മ്പ്രൈക്കർ ഓഫാക്കുന്നു. എന്താ ചെയ്യ?
@electrotechmalayalam5730
3 жыл бұрын
അത് എർത്ത് ലീക്ക് ആണ് ഏതെങ്കിലും technician വിളിച്ചു കാണിക്കുക ഒന്നെങ്കിൽ തെർമോസ്റ്റാറ്റ് കംപ്ലൈന്റ് ആയിരിക്കും അല്ലെങ്കിൽ ഏതെങ്കിലും ഭാഗത്ത് വെള്ളം വീഴുന്ന ഉണ്ടാകും അങ്ങനെ വയറു നനഞ്ഞ എർത്ത് ലീക്ക് ആവുന്നത് ആവാം അതുമല്ലെങ്കിൽ കംപ്രസ്സർ കംപ്ലൈന്റ് ആകാം
@ameermoideen589
3 жыл бұрын
എന്റെ ഫ്രീഡിജ് ഫ്രീറീസർ ഐസ് ആയപ്പോൾ മക്കൾ ഐസ് കുത്തി മുകളിൽ ഹോൾ വീണു അത് എന്ത് ചെയ്യും വർക്ക് ചെയ്യമ്പോൾ കുഴപ്പം ഉണ്ടോ
@electrotechmalayalam5730
3 жыл бұрын
ഒരുകാരണവശാലും ഓൺ ആകരുത് അത് ഒരു ടെക്നീഷ്യനെ വിളിച്ചു ഫ്രീസർ ചേഞ്ച് ചെയ്യിപ്പിക്കുക ഒരു 3000 3500 രൂപ ചെലവാകും ഇങ്ങനെ സംഭവിച്ചതിനു ശേഷം ഫ്രിഡ്ജ് ഒരുപാട് ഓടിച്ചു കഴിഞ്ഞാൽ ആ ഹോളിൽ കൂടി വെള്ളം അകത്തു പോയി കംപ്രസ്സർ നിന്നു പോകാൻ സാധ്യതയുണ്ട് അതുകൊണ്ടുതന്നെ ഒരു കാരണവശാലും ഫ്രിഡ്ജ് ഓൺ ആക്കരുത് ഓഫ് ആക്കി തന്നെ ഇരിക്കുക
@muneerpu8419
3 жыл бұрын
Nice ✌️
@electrotechmalayalam5730
3 жыл бұрын
Thank you
@AnilKumar-rw5lu
3 жыл бұрын
ഡബിൾ ഡോർ ഫ്രിഡ്ജ് ആണ് താഴെ ഭാഗത്ത് വെള്ളം ലീക്ക് ആകുന്നു എന്താണ് കംപ്ലയിന്റ് അകത്താണ് വെള്ളം വരുന്നത്
@electrotechmalayalam5730
3 жыл бұрын
അത് ബാക്കിലേക്ക് വെള്ളം പോകാനുള്ള ട്രെയിൻ അഴുക്ക് കയറി അടഞ്ഞു അതിനു മുകളിൽ വെള്ളം ഐസ് പിടിക്കുന്നു അതുകൊണ്ടാണ് വെള്ളം പുറത്തേക്ക് പോകുന്നത് ഇതിനു പരിഹാരമായി ചെയ്യേണ്ടത് ഇതിന്റെ ഫ്രീസർ എന്റെ ഉള്ളിലെ അടപ്പ് തുറന്ന് അതിന്റെ ടീസർ കുയിലിന്റെ അടിയിൽ ഉള്ള ഭാഗത്ത് കട്ടിയായി കിടക്കുന്ന ഐസ് ചൂടുവെള്ളം മറ്റോ ഉപയോഗിച്ച് ഉരുക്കി കളയുകയും അതിന്റെ അടിയിലെ ബേസ്ഡ് ഒരു വയറും മറ്റ് ഉപയോഗിച്ചിട്ടും ചെയ്യുകയും ചെയ്യണം ഇത് ഒരു ടെക്നീഷ്യനെ വിളിച്ചു ചെയ്യിപ്പിക്കുന്നത് ആയിരിക്കും നല്ലത്
@zeenathpk2984
3 жыл бұрын
Fridge shock varunnu enth konda
@electrotechmalayalam5730
3 жыл бұрын
സച്ചിന്റെ കംപ്രസ്സർ ഓ അല്ലെങ്കിൽ മറ്റേതെങ്കിലും ഉപകരണങ്ങൾ ഉയർത്താവുന്ന കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് ടെക്നീഷ്യനെ വിളിച്ചു ചെയ്യിപ്പിക്കുന്നത് അത്യാവശ്യമാണ്
@sonykj7751
3 жыл бұрын
Helpful 🔥🔥
@electrotechmalayalam5730
3 жыл бұрын
Thank you
@electrotechmalayalam5730
3 жыл бұрын
Thank you for watching my video
@ibraheemtt5070
3 жыл бұрын
എന്റെLG5star single door തായെ തണുപ്പ് കമ്മിയാണ്. എന്തു ചെയ്യണം?
@electrotechmalayalam5730
3 жыл бұрын
ഫ്രീസറിൽ ഐസ് ഓവറായി കട്ടപിടിക്കുന്നു ഉണ്ടോ അങ്ങനെ ഉണ്ടെങ്കിൽ താഴെ തണുപ്പ് വലുതായി വരില്ല
@luhlavision9941
3 жыл бұрын
ഫ്രിഡ്ജിന്റെ രണ്ടു സൈഡും ഓവർ heataavunnu.. എന്തെങ്കിലും പ്രോബ്ലെം ഉണ്ടോ ..pls reply
@electrotechmalayalam5730
3 жыл бұрын
കുഴപ്പമൊന്നുമില്ല പ്രിന്റ് 2 സൈഡ് ചൂടാവുന്നത് സ്വാഭാവികമാണ് അതിന്റെ സൈഡിൽ 60 ഡിഗ്രിയിൽ കൂടുതൽ ചൂടാവും എന്നുള്ള ചെറിയ ഒരു ലേബൽ കാണാം സൂക്ഷിച്ചു നോക്കിയാൽ അത് കാണാൻ സാധിക്കും ഫ്രിഡ്ജ് പെർഫെക്ട് വർക്ക് ചെയ്യുന്നു എന്നുള്ള തെളിവാണ് സൈറ്റുകൾ രണ്ടും ചൂടാവുന്നത്
@luhlavision9941
3 жыл бұрын
@@electrotechmalayalam5730 ok..Thanks
@shobhasunil9095
2 жыл бұрын
@@electrotechmalayalam5730 thanks for the information.. Ente ഫ്രിഡ്ജിൽ ഇങ്ങനെ വന്നപ്പോ എന്താ ചെയ്യേണ്ടതെന്ന് അറിയില്ലാരുന്നു ..
@vradhakrishnan6624
3 жыл бұрын
എന്റെ വീട്ടിലെ ഫ്രിഡ്ജ് double door ആണ്. കുറച്ചു ദിവസമായി ഫ്രിഡ്ജ് വളരെ ചെറുതയെ തണുക്കുന്നുള്ളൂ, ഫ്രിഡ്ജിൽ ലൈറ്റ് കത്തുന്നുണ്ട്, എന്നാൽ തണുക്കുന്നില്ല. Fridge ന്റെ body യിൽ ഉണ്ടാകുന്ന ആ ചൂടും ഇപ്പോൾ ഇല്ല. എന്തായിരിക്കാം കാരണം.
@electrotechmalayalam5730
3 жыл бұрын
പലകാരണങ്ങൾ കൊണ്ടും ഇങ്ങനെ കമ്പ്ലീറ്റ് ഉണ്ടാവാൻ സാധ്യതയുണ്ട് relay കംപ്ലൈന്റ് അല്ലെങ്കിൽ ടൈമർ ബൈ മെറ്റൽ മുതലായ സ്പെയർ കളുടെ കംപ്ലൈന്റ് അതുമല്ലെങ്കിൽ ഗ്യാസ് കംപ്ലൈന്റ് ഇങ്ങനെ പല കാരണങ്ങളാൽ ഈ കംപ്ലൈന്റ് കാണിക്കുന്നു ഫ്രിഡ്ജ് വർക്ക് ചെയ്യുമ്പോൾ മുകളിലത്തെ ഡോർ തുറന്ന് ഫാൻ കറങ്ങുന്ന സൗണ്ട് ഉണ്ടോ എന്ന് ശ്രദ്ധിക്കുക ആ സൗണ്ട് ഇല്ലെങ്കിൽ ഫാൻ കംപ്ലൈന്റ് അതല്ലെങ്കിൽ ടൈമർ ബൈ മുതലാളിയുടെ കമ്പ്ലീറ്റ് ആയിരിക്കാം ഫാൻ കറങ്ങുന്നു ഉണ്ടെങ്കിൽ അത റിലേയുടെയോ അതല്ലെങ്കിൽ ഗ്യാസ് യോ കംപ്ലൈന്റ് ആയിരിക്കും
@RajuRaju-qu1zy
3 жыл бұрын
Your phone number please
@electrotechmalayalam5730
3 жыл бұрын
9961009770
@minhajvlog6872
3 жыл бұрын
ഗോ ഗ്ര ഡബിൾ ഡോർ ഫ്രിഡ്ജ് ആണ് ഫ്രീസർ തണുക്കുന്നു കുഴപ്പമില്ല പക്ഷേ അടിഭാഗം തണുക്കുന്നു ഇല്ല എന്താണ് കാരണം പ്ലീസ് മറുപടി തരുമോ
@electrotechmalayalam5730
3 жыл бұрын
നാലു കാരണങ്ങൾകൊണ്ട് ഇങ്ങനെ സംഭവിക്കാം 1 ഫ്രീ സാറിന്റെ കൂടെ ഉള്ള ഫാൻ മോട്ടോർ കംപ്ലൈന്റ് ആയാൽ 2 ഫ്രിഡ്ജിനുള്ളിലെ ബൈ മെറ്റൽ, thermal fuse, timer മുതലായ പാർട്സുകൾ കംപ്ലൈന്റ് ആയാൽ 3 ഫ്രിഡ്ജിലെ ഹീറ്റർ കംപ്ലൈന്റ് ആയാൽ ഈ കംപ്ലൈന്റ് ടെക്നീഷ്യനെ വിളിച്ച് കാണിക്കുന്നതാണ് ഏറ്റവും നല്ലത് ഇപ്പോൾ ഇറങ്ങുന്ന ഫ്രിഡ്ജുകൾ ബോർഡ് വരുന്നതും ഉണ്ട് ബോർഡിന്റെ കംപ്ലീറ്റ് ഒന്നും ഈ കമ്പ്ലീറ്റ് വരാനുള്ള സാധ്യതയുണ്ട്
@minhajvlog6872
3 жыл бұрын
@@electrotechmalayalam5730 താങ്ക്സ്
@electrotechmalayalam5730
3 жыл бұрын
Thank you for watching my video
@amalahzan4783
3 жыл бұрын
ഫ്രിഡ്ജ് ഓട്ടോ മെറ്റിക് ആയിട്ട് ഓണാക്കുന്നില്ല കാരണം എന്താണ്
@abhishekjosephps8537
3 жыл бұрын
Freezer door and milk tray Kure vellam veezhunnu .ath e?nthukondayirikum
@electrotechmalayalam5730
3 жыл бұрын
ഫ്രീസർ ഇന്റെ താഴത്തെ മിൽക്ക് ട്രെയിൽ ഒരു ചെറിയ ദ്വാരം ഉണ്ട് അത് അടഞ്ഞട്ടുണ്ടോ എന്ന് നോക്കുക അടഞ്ഞിട്ടില്ല എങ്കിൽ അവിടെ താഴെ ആയിട്ട് വെള്ളം പോകുന്ന ഒരു ചെറിയ ഹോൾഉം ഒരു ചെറിയ പാത്രംവും കാണാം അതിൽ വയറോ ഈർക്കിലോ അത് പോലുള്ള സാധനങ്ങൾ ഇട്ട് ഒന്നു കുത്തി വൃത്തിയാക്കുക അങ്ങനെ ചെയ്തു കഴിഞ്ഞാൽ ഒരുപരിധിവരെ വെള്ളംഫ്രിഡ്ജ് അകത്ത് വീഴുന്ന കംപ്ലൈന്റ് മാറ്റുവാൻ സാധിക്കും
@riyanoufal9395
3 жыл бұрын
എന്റെ ഫ്രിഡ്ജ് samsung ആണ്. Work ചെയ്യുമ്പോൾ ഫ്രിഡ്ജിന്റെ 2സൈഡും നല്ല പോലെ ചൂട് ആവുന്നു. ഇത് കംപ്ലൈന്റ് ആണോ. പൊട്ടി തെറിക്കും എന്ന് പേടിയാവുന്നു. Reply plzz🙏🙏
@electrotechmalayalam5730
3 жыл бұрын
ഫ്രിഡ്ജിലെ രണ്ട് സൈഡും ചൂടാവുന്നത് സ്വാഭാവികമാണ് അതിന്റെ സൈഡിൽ ഒരു ലേബൽ ഉണ്ട് അതിൽ എഴുതി വെച്ചിട്ടുണ്ട് ഇങ്ങനെ ചൂടാവുന്നത് ബ്രിഡ്ജ് പെർഫെക്റ്റ് ആണ് വർക്ക് ചെയ്യുന്നത് എന്നുള്ളതിന് തെളിവാണ് അല്ലാതെ ഇത് പൊട്ടിത്തെറിക്കുമോ എന്നും മറ്റും ഭയക്കേണ്ട ആവശ്യമില്ല
@riyanoufal9395
3 жыл бұрын
@@electrotechmalayalam5730 Tnk u dear tnk u so much🙏🌹🌹
@electrotechmalayalam5730
3 жыл бұрын
Thank you for watching my video
@satheesanpookkad6362
3 жыл бұрын
ഫ്രിഡ്ജ് വർക്കു ചെയ്യുമ്പോൾ ഹ മ്മിംഗ് സൗണ്ട് കൂടുതലാണ് എന്താണ് ഇതിന് കാരണം കെൽവിനേറ്റർ സിംഗിൾ ഡോർഫ്രിഡ്ജ് ആണ്
@electrotechmalayalam5730
3 жыл бұрын
പ്രധാനമായിട്ടും ഫ്രിഡ്ജുകൾ ഇൽ ഹമ്മിങ് സൗണ്ട് കാരണം അവയുടെ പുറകിലത്തെ പൈപ്പുകളുടെ വൈബ്രേഷൻ അല്ലെങ്കിൽ കണ്ടൻസർ യൂണിറ്റിലെ വൈബ്രേഷൻ അതുമല്ലെങ്കിൽ രണ്ട് പൈപ്പുകൾ തമ്മിലു അതുകൊണ്ട് ആവാനാണ് സാധ്യത ഫ്രിഡ്ജ് വർക്ക് ചെയ്യുമ്പോൾ പുറകിലത്തെ കണ്ടൻസർ യൂണിറ്റിൽ ഒന്ന് പിടിച്ചു നോക്കുക അതല്ലെങ്കിൽ അതിന്റെ താഴത്തെ ഏതെങ്കിലും പൈപ്പിൽ പതുക്കെ പിടിച്ചു നോക്കുക അപ്പോൾ ആ വൈബ്രേഷൻ സൗണ്ട് നിൽക്കുന്നുണ്ടോ എന്ന് നോക്കുക അങ്ങനെ നിൽക്കുന്നുണ്ടെങ്കിൽ അ പൈപ്പ് ജസ്റ്റ് അഡ്ജസ്റ്റ് ചെയ്തു കൊണ്ട് നമുക്ക് ആ സൗണ്ട് മാറ്റാൻ സാധിക്കും അതല്ലാതെ കംപ്രസ്സർ ഇന്റെ പ്രോബ്ലം കൊണ്ടും സൗണ്ട് കൂടാൻ സാധ്യതയുണ്ട്
@satheesanpookkad6362
3 жыл бұрын
കംപ്രസറിൻ്റെ പ്രശ്നം എങ്ങനെ പരിഹരിക്കാം...
@arunps6921
Жыл бұрын
ഫ്രിഡ്ജ് കുറച്ചു നാൾ ഓഫ് ചെയ്യ്തു ഇടുന്നത് കൊണ്ട് പ്രോബ്ലം ഉണ്ടോ 😐
@electrotechmalayalam5730
Жыл бұрын
Double door ഫ്രഞ്ച് ആണെങ്കിൽ കംപ്ലൈന്റ് ആവാൻ സാധ്യത കൂടുതലുണ്ട്
@Ashley-ml7ew
3 жыл бұрын
ഫ്രിഡ്ജ് ചൂട് കൂടുന്നത് എന്തുകൊണ്ടാണ്?
@electrotechmalayalam5730
3 жыл бұрын
പുറകുവശത്ത് കണ്ടൻസർ ഇല്ലാത്ത ഫ്രിഡ്ജ് കൾക്ക് സൈഡിൽ ചൂടാവുന്നത് സാധാരണമാണ്
@Ashley-ml7ew
3 жыл бұрын
@@electrotechmalayalam5730 athu problem undo.?
@electrotechmalayalam5730
3 жыл бұрын
ഇല്ലാതെ പ്രോബ്ലം ഒന്നും ഇല്ല കുഴപ്പമൊന്നുമില്ല എല്ലാ പ്രജകളും അങ്ങനെ ചൂടാവുന്ന താണ്
@jismonjose6805
3 жыл бұрын
Ente fridgum 2 sidum work cheyyumpo choodakunnundu
@jismonjose6805
3 жыл бұрын
Ingane undenkil current charge kooduthal varuvo
@zeenathasharaf9445
3 жыл бұрын
Lg double door an freezerinte dooril ninnum vellam vann fridgilek veezhunnu enth cheyyum
@khaleelpayota
3 жыл бұрын
Waste water pogunnad block aayad kond
@pratheeshvlog3774
3 жыл бұрын
Timer & bymtl check cheyanm
@electrotechmalayalam5730
3 жыл бұрын
ഡബിൾ ഡോർ ഫ്രിഡ്ജ് ഫ്രീസർ ഇന്റെ ബാക്കിൽ അഴുക്ക് അടിഞ്ഞുകൂടി അതിനു മുകളിൽ വെള്ളം ഐസ് പിടിക്കുന്നത് കൊണ്ടാണ് ഇങ്ങനെ ഉള്ള കമ്പ്ലീറ്റ് ഉണ്ടാകുന്നത് ഒരു ടെക്നീഷ്യനെ വിളിച്ച് ക്ലിയർ ചെയ്യുന്നതാണ് ഏറ്റവും ഉത്തമം
@faisalshajahan459
3 жыл бұрын
😁😊👌👏
@gafoorandona4009
3 жыл бұрын
ഉള്ളിൽ ഉള്ള ഫാൻ ഐസ് കട്ട പിടിക്കുന്നു ഫാൻ വർക്ക് ആവാത്തത് കൊണ്ട് കൂൾ ആവുന്നില്ല അതിനുള്ള കാരണം
@electrotechmalayalam5730
3 жыл бұрын
Timer, bimatel ഇവയുടെ കംപ്ലാന്റ് ആയിരിക്കുo
@rineeshchottumaniyoor211
3 жыл бұрын
ബ്രോ power എടുക്കുന്നില്ല ഫ്രിഡ്ജ്
@electrotechmalayalam5730
3 жыл бұрын
ബ്രോ അത് റിലേ യുടെയോ തെർമോസ്റ്റാറ്റ് കമ്പ്ലീറ്റ് ആകാനാണ് സാധ്യത
@christyjerome3751
3 жыл бұрын
4:01
@electrotechmalayalam5730
3 жыл бұрын
എന്താണ് bro ഉദ്ദേശിക്കുന്നത്
@munisha9177
3 жыл бұрын
ഫ്രിഡ്ജ് ന്റെ അട്ജെസ്റ്റമെന്റ് ൽ കുട്ടികൾ തിരിച്ചു ഇപ്പോൾ തീരെ വർക്ക് ചെയ്യുന്നില്ല പ്ലീസ് റിപ്ലൈ
@electrotechmalayalam5730
3 жыл бұрын
കുറച്ചുനേരം ഫ്രിഡ്ജ് ഓൺ ആക്കിയിട്ടു നോക്കുക അന്നിട്ടും ഓൺ ആയില്ലെങ്കിൽ തെർമോസ്റ്റാറ്റ് മാറി വെക്കേണ്ടി വരും
Gas block ആയിരിക്കാനാണ് സാധ്യത കറണ്ട് ചാർജ് ഒരുപാട് പോകും ഗ്യാസ് ഫില്ലിങ് ചെയ്യുന്നതാണ് ഏറ്റവും നല്ലത്
@anshadabduabdu3820
3 жыл бұрын
ടെക്നീഷ്യനെ വിളിക്കാൻ ആണെങ്കിൽ പിന്നെ എന്തിനാണ് ഈ വീഡിയോ കാണുന്നത്
@electrotechmalayalam5730
3 жыл бұрын
എല്ലാ കംപ്ലൈന്റ് കളും നമുക്ക് തന്നെ ശരിയാക്കാൻ കഴിയില്ല ബ്രോ നമ്മളാൽ കഴിയുന്നത് നമുക്ക് ശരിയാക്കിയിട്ട് അതും സാധിക്കാത്തത് നമുക്ക് ടെക്നിഷ്യന് വിളിച്ച് ശരിയാക്കാം
@vishnualappy2443
Жыл бұрын
എന്റെ ഫ്രിഡ്ജ് whirlpool സിംഗിൾ ഡോർ ആണ് 6 വർഷം continue ആയി വർക്ക് ചെയ്തതാ പക്ഷെ ഇപ്പോൾ പെട്ടന്ന് നിന്നുപോയി, ഒരു സൗണ്ടും കേൾക്കുന്നില്ല എന്താകും കാരണം
@electrotechmalayalam5730
Жыл бұрын
Relay complaint ആവാനാണ് സാധ്യത കൂടുതൽ തെർമോസ്റ്റാറ്റിന്റെ പ്രശ്നവും ആവാം ഒരു ടെക്നീഷ്യനെ വിളിച്ച് കാണിക്കുക ആയിരം രൂപയും താഴെ ആവാൻ സാധ്യതയുള്ളൂ
@@electrotechmalayalam5730 ഐസ് പിടിച്ചിരുന്നു, ഇന്നലെവരെ വർക്ക് ചെയ്തിരുന്നതാണ്, ഇപ്പോൾ ഒരു അനക്കവും ഇല്ല, ലൈറ്റും ഇല്ല
@electrotechmalayalam5730
Жыл бұрын
തെർമോസ്റ്റാറ്റ് കമ്പ്ലൈന്റ് ആവുമ്പോഴാണ് ഓവർ ആയിട്ട് ഐസ് പിടിക്കുന്നത് ഇങ്ങനെ കുറെ നാൾ വർക്ക് ചെയ്തു കഴിഞ്ഞാൽ ഇതിന്റെ റിലേ കമ്പ്ലൈന്റ് ആവാൻ സാധ്യതയുണ്ട്
@vishnualappy2443
Жыл бұрын
@@electrotechmalayalam5730 ഇന്നലെ രാത്രി മുഴുവനും ഫ്രിഡ്ജ് ഓഫ് ആക്കി ഇട്ടിരുന്നു, ഇന്ന് രാവിലെ കുത്തിയപ്പോൾ ഫ്രിഡ്ജ് വർക്ക് ചെയ്യുന്നുണ്ട്, കുഴപ്പം ഒന്നും ഇതുവരെ കാണുന്നില്ല, എന്തായിരിക്കും കാരണം
Пікірлер: 141