ഇവിടെയുള്ള കൃഷിയും, വ്യവസായവും പൂട്ടിച്ചവന്മാർക്ക് കൊടുത്തിട്ട് എന്തുകാര്യം? പണത്തിനു ഒരു കുറവുമില്ലെന്നല്ലേ നമ്മുടെ ധനമന്ത്രി, നിയമസഭയിൽ മന്ത്രിമാരുടെ ധൂർത്ത് , ഉലകം ചുറ്റൽ എന്നി ആരോപണങ്ങൾക്കുള്ള മറുപടിയിൽ പറഞ്ഞത്. പിന്നെ പണത്തിനു ആവശ്യമില്ലല്ലോ 😂😂😂
@dineshanpp2150
2 ай бұрын
ഇനിയും കേരളീയം നടത്തു മെന്ന് കേട്ടപ്പോൾ നിർമ്മല തന്നെ ഞെട്ടിപ്പോയി എന്തൊരു വികസനമാണ് കേരളത്തിൽ
@K.S.sajiKadakethu
2 ай бұрын
😂😂
@indukumari5546
2 ай бұрын
🤪🤪🤪
@ammukuttyn9548
2 ай бұрын
എല്ലാത്തിലും No.1 ആയ നമുക്കെന്തിന് സഹായം
@K.S.sajiKadakethu
2 ай бұрын
😂😂thuniyurinjunilkam😂😂
@mohankumars3033
2 ай бұрын
എനിക്ക് വളരെ വളരെ സന്തോഷം. പിണറായി വിജയന് പുട്ട് അടിക്കാൻ കൊടുക്കുന്നതിനേക്കാളും, കൊടുക്കാതിരിക്കുകയാണ്. പിണറായി വിജയന്റെ കൈയിൽ എന്തെങ്കിലും കിട്ടിയാൽ അത് ദുബായിയിലക്കോ, അമേരിക്കയിലേക്കോ പോകും.
@indukumari5546
2 ай бұрын
കറക്റ്റ്
@MohananMohanan-jw9hi
2 ай бұрын
എന്തുകൊടുത്തലും പിണറായി മുക്കും അത്കൊണ്ട് ഒന്നും കൊടുക്കാതിരിക്കുന്നതാണ് 😮😮
@bhageerathysoman8630
2 ай бұрын
Real
@1234401abcd
2 ай бұрын
അതാണ് ശരി
@kunjumonkk1550
2 ай бұрын
കാശ് അധികമായ തുകൊണ്ടല്ലെന കേരളം പോലുള്ള ആർഭാടം നത്തിയത്
@kunjumonkk1550
2 ай бұрын
. കേരളത്തിനെന്തിനാ കാശ എല്ലാ o കൊണ്ടു o നമ്പർ വൺ ആല്ലെ
@pushkinvarikkappillygopi5016
2 ай бұрын
Well said sir 100 percent correct
@mangosaladtreat4681
2 ай бұрын
അതു കലക്കി.. സാരി...🤣🤣🤣🤣🤣🤣🤣🤣😆😀🤔💃🏽💃🏽💃🏽💃🏽💃🏽👍🏽💞💕💙💝💖👌🏽✍🏽
@acsuren4683
2 ай бұрын
പാവക്ക പോലത്തെ കേരള ത്തിനു കയ്പ് തന്നെ ഉത്തമം 😢😢😢
@user-kr4fh1hf8e
2 ай бұрын
അതും ശരിയാണ്!😔
@vijayakumarkannatturaghuna8156
2 ай бұрын
പിണറായി "ഇതു കേരളമാണ് ഇതു കേരളമാണ്" എന്ന് പറഞ്ഞു പറഞ്ഞ് കേരളത്തിന്റെ ഭരണം ഏറ്റെടുത്ത ശേഷമാണ് കേരളം ഇത്രയേറെ കടക്കെണിയിലേക്ക് പോയത്. വിവിധ കൺസൽട്ടസികൾ വഴിയും, ഊരാളുങ്കൽ സൊസൈറ്റി വഴിയും, സുപ്രീം കോടതിയിലെ പ്രമുഖരായ ക്രിമിനൽ വക്കീലന്മാർ വഴിയും കേരളത്തിലെ ജനങ്ങളുടെ നികുതിപ്പണം ദുബായിയിലേക്ക് ഒഴുകുകയല്ലേ. എന്നിട്ട് പല തരം ഫീസുകളായിട്ടും, നികുതികളായിട്ടും പാവം ജനങ്ങളുടെ തലയിലേക്ക് വീണ്ടും വീണ്ടും ഭാരം കയറ്റി വക്കുന്നു. കേന്ദ്രം ഒന്നും കൊടുക്കാതിരിക്കുന്നത് തന്നെയാണ് നല്ലത്. കൊടുത്താൽ അതും മുക്കും നമ്മുടെ മുക്കിയ മന്ത്രി.
@mathewkuttyj3759
2 ай бұрын
ഇനി Plan B ഉടൻ നടപ്പിലാക്കണം.
@gigigeorge118
2 ай бұрын
ഈ മുക്കിയ ഭരണം കടലിലെറിഞ്ഞതിനു ശേഷമേ വല്ലതും കേന്ദ്രം കേരളത്തിനു തരാവൂ
@K.S.sajiKadakethu
2 ай бұрын
It's ok North illanakil India illa 😂😂
@vijayappandamodharan9179
2 ай бұрын
കേന്ദ്രം തന്നില്ലങ്കിൽ എന്താ ജനത്തെ പിഴിയാൻ അറിയാമല്ലോ
@santhoshcc5286
2 ай бұрын
ഉമ്മൻ ചാണ്ടി ഭരിച്ചപ്പോൾ തിരോന്തരത് ജനറൽ ആശുപത്രിയിൽ പുതിയ സർക്കാർ മെഡിക്കൽ കോളേജ് പ്രഖ്യാപനം ,ഇടതു കൈയിട്ട് വാരികൾ വന്നപ്പോൾ അതിന്റെ ബോർഡ് പോലും ആക്രിക്ക് വിറ്റും. .ഇവരാണ് AIMS ന് മുലക്കണ്ണീർ ഒഴുക്കൂന്നത്..😢😢.
@doniv1983
2 ай бұрын
Tha...Tha.. Vittupoyi😂😂😂
@captrk31kartha56
2 ай бұрын
ഇനി ഇപ്പോൾ keralotsvam എങ്ങിനെ നടക്കും? ലോക കേരള സദസ്സ് എങ്ങിനെ നടക്കും ?
വല്ലതും കൊടുത്താൽ അത് പാർട്ടി കാർക് ജോലി ആകും എങ്ങനെ എങ്കിലും തിരുകി കയറ്റി വിദ്യാ ഭ്യാ സം ഉള്ളവരെ പുറത്ത് ആക്കി കൊണ്ട് തിരുകി ഉണ്ടാക്കും..
@rajagopalsukumarannair4206
2 ай бұрын
പൊളിച്ചു... ബ്രോ..... 🙏🏻👍🏻👍🏻👍🏻❤️✋🏻
@kmthomas7263
2 ай бұрын
കേന്ദ്രത്തിന് എതിരെ സമരം നടത്താൻ വിഷയ ദാരിദ്ര്യം ഉണ്ടാകില്ല.....!!!????
@mariyamamathayi9120
2 ай бұрын
ഇതെല്ലാം. ഇങ്ങനെ ഓർത്തിരുന്നു പറയാനും. വേണം ഒരു. Kazivu. എല്ലാർക്കും കൂടെ. Amayizanchan. തോട്ടിലേക്കു
@joypg9528
2 ай бұрын
ആ കൊണഞ്ഞ കെ റെയിൽ ആണ് ആദ്യം വച്ചത്. അത് കണ്ടപ്പോൾ തന്നെ നിർമല നമ്മുടെ പേപ്പർ എടുത്ത് ദൂരെ കളഞ്ഞു 😂
@kalkki9789
2 ай бұрын
കേരളം ബിജെപിയെ പരിഗണിക്കുമ്പോൾ ബിജെപി കേരളത്തെയും പരിഗണിക്കും, ബിജെപി ക്ക് വോട്ട് ചെയുന്നതിനേക്കാൾ മണ്ണ് വാരി തിന്നാൻ ഇഷ്ടപെടുന്ന നമുക്ക് എന്തിനാണ് കേന്ദ്രം പൈസ തരുന്നത്.
@indukumari5546
2 ай бұрын
🤩🤩🤩
@1234401abcd
2 ай бұрын
റെയിൽ സെക്രട്ടയെയും അപ്പോയിന്റ് ചെയ്യണം.
@mathewjose8359
2 ай бұрын
തകർപ്പൻ
@ipankajakshan3098
2 ай бұрын
Well said.
@K.S.sajiKadakethu
2 ай бұрын
Very good observations and information for our community🎉🎉
@rajendrankunjilan3670
2 ай бұрын
അതാണ് ശരി, ഇപ്പോൾ ഒന്നും വേണ്ടാ, 2വർഷം കഴിഞ്ഞു മതി ഇല്ലെങ്കിൽ ഖജനാബ് സ്വാഹാ 😂
@Nainika16k
2 ай бұрын
പണ്ടും ഇങ്ങിനെയൊക്കെ തന്നെയാണ്. കേരളത്തില, ഡൽഹിയിലും ഒരേ പാർട്ടി ഭരിച്ചപ്പോഴും കേരളത്തിന് സ്വാഹാ.....
@viswambharanviswambharan4592
2 ай бұрын
👍👍👍👍
@kamalanayar423
2 ай бұрын
,😅😂,absolute truth, funniest is medical college cant look after four of them
@shaijukb6784
2 ай бұрын
5 വർഷം കൊണ്ട് തൊഴിലുറപ്പ് ഇല്ലാതെയാകും.
@RadhamaniNk-dq4qg
2 ай бұрын
100%correct. ഒന്നും കേന്ദ്രം തന്നില്ലെങ്കിലും കേരളം no. 1
@venugopal6508
2 ай бұрын
കേരളം ലോകത്തിനു മാതൃകയാണെന്നു പറയുന്നവർക്ക് എല്ലാം തികഞ്ഞെന്നു കേന്ദ്രം കണ്ടെത്തി
@sundarlokesan3465
2 ай бұрын
സഖാക്കളുടെ കടം തീർക്കാനും സഖാക്കൾക്ക് പുട്ട് അടിക്കാനും ദുരിതാശ്വാസത്തിന്റെ പേരിൽ ആരും പണം കൊടുക്കില്ല. ദുരിതാശ്വാസപണം കട്ട് തിന്നാനുള്ളതല്ല
@mariakuttypc6813
2 ай бұрын
കെ റെയിൽ വരും ഠോ ?
@vijayakumarkannatturaghuna8156
2 ай бұрын
@@mariakuttypc6813 ഹ ഹ ഹ ഹാ
@sureshm1808
2 ай бұрын
😂😅
@vijumenon3553
2 ай бұрын
😂😂 ഠോ എന്നു തന്നെയായി‼️‼️😂😂😂
@KamalaN-lx7hg
2 ай бұрын
😂😅,absolute truth
@rajanab2806
2 ай бұрын
ഇവിടെ ആർഭാടം കൂടുതൽ ആണെന്ന് കൊണ്ടായിരിക്കും
@radhakrishnang-um6kc
2 ай бұрын
അങ്ങനെ തന്നെ varanam😂😂😂😂😂😂😂😂😂😂
@hazaratak875
2 ай бұрын
കണക്കായിപ്പോയി
@sukumaranmk4967
2 ай бұрын
🎉🎉
@MeraNaamഷാജി
2 ай бұрын
" താങ്ങുകൂലി "😅😅
@jacobpanicker9439
2 ай бұрын
കേരളത്തിൽ ഒരു നിയോജകമണ്ഡലം ഞാൻ ഇങ്ങു എടുത്തു.....😊😊😊 പിഎം എഴെട്ടു പ്രാവശ്യം ഒരു നിയോജക മണ്ഡലത്തിൽ, കല്യാണം വരെ സംഘടിപ്പിച്ചു കയറി ഇറങ്ങി... ഇപ്പോൾ ഇതെവിടെയാണ് എന്നാണ് FM ചോദിക്കുന്നത്.... ഇലക്ഷന് നിന്ന് ജയിക്കാൻ സാധിക്കാത്തത് കൊണ്ടുള്ള വിഷമം ആയിരിക്കും FM നു..... കേരളത്തിലെ തിരുവനന്തപുരം മുതലുള്ള മണ്ഡലം ലേലം വിളിച്ചു കൊണ്ട് നടന്നിരുന്നല്ലോ, അന്ന്.... 1 മന്ത്രി ഉണ്ടായിരുന്നെടുത്തു 2 കിട്ടിയില്ലേ, ബോണസോ 😮 ഒന്നെടുത്താൽ ഒന്ന് ഫ്രീയോ, ഏതുമായിക്കൊള്ളട്ടെ കിട്ടിയല്ലോ..... അതുമതി.... 🌜🌛 പ്രാർത്ഥിക്കാം, acha din keliye. 🙏
@reghumenon9811
2 ай бұрын
SG vallathum nediyeduthal athu cpm credit aakkiyene കിട്ടാതായപ്പോൾ കുറ്റം S G kku. ഇതാണ് വിജയകേരളം. വിജയൻ നേരിട്ട് SG yodu request chaithal palathum SG nedi കൊടുക്കും.
@KamalaN-lx7hg
2 ай бұрын
Last sentence is so funny😂
@karunakaranmv1271
2 ай бұрын
Gold smuggling can be easy and favorable for Paranaari and families.
@sridevinair4058
2 ай бұрын
👌👌👌🙏🤣🤣🤣
@antappanantony2801
2 ай бұрын
Kazbutha kamam karanju theerkjm -old adage , now Veena ?
@ragunalanghat
2 ай бұрын
ithetha..........................
@bhaskarangopalan5672
2 ай бұрын
അങ്ങാടിയിൽ തോറ്റതിന് അമ്മയോട്. കേരളം കിട്ടാത്തതിനാൽഎന്താ വിരോധം. പത്തു പൈസ ഇല്ല. ഞമ്മന്റെ പാർട്ടി ജയിച്ചെങ്കിൽ കാക്കതൊള്ളയിരം തന്നേനെ വിശപ്പുംദഹോം ഒരുപാർട്ടിക്ക് മാത്രം അല്ല എന്നറിയുക എലിയെ തോൽപ്പിക്കാൻ ഇല്ലം ചുടുന്നപണി കൊള്ളാം കലാപരിപാടി. ഇതൊന്നും ബോധമുള്ളവർ ഒരിക്കലും മറക്കില്ല അറിയുക
@rkad3422
2 ай бұрын
In INDIAN RAILWAYS, SENIOR CITIZENS ENJOYED CONCESSIONS IN RESERVED COACHES NOW THE CONCESSIONS STAND CENCELLED. BUT CORPORATES GET CONCESSIONS!
ബിജെപി യേ പുകഴ്ത്തി നടക്കുന്ന വരും വോട്ട് കൊടുത്ത് ജയിപ്പിച്ചു വിട്ട വരും 🤪🤪🤪
@BalachandranK-c4p
2 ай бұрын
She will give Mysore soap sandel soap smell 🎉👍
@rajankk9250
2 ай бұрын
ഞങ്ങള് മോദിടെ ഒരു ചോളേം വേണ്ടാ
@rajankk9250
2 ай бұрын
മക്കളെ നോക്കിയിട്ടു മതി വഴിയേ പോണവന്
@ambikamani4172
2 ай бұрын
As long as pinarayi in power Modi will not give anything. Modi is protecting pinarayi from all sorts of cases that is more than enough enough
@Observer75487
2 ай бұрын
Onnu...veruthae mohichupoyi!...........😢😭
@karunakaranmv1271
2 ай бұрын
Paranaari and twenties will get Supervision Charges.
@rosyjose7652
2 ай бұрын
ഗോപി അണ്ണാ ബാഡ്ജറ്റ് കണ്ടു പഠിക്ക് അണ്ണാ
@rajank.v894
2 ай бұрын
ബഡ്ജറ്റ് muzu കെ വയൊക്കട പൂവേ
@AbdhurhmnT
2 ай бұрын
ഉള്ളത് kond🎉ഓണം പോലെ
@murukesantr6975
2 ай бұрын
Interest free loan for capital works ₹1.5Lakh crores repayable after 50 yrs.
@rajagopalsukumarannair4206
2 ай бұрын
താങ്ങു കൂലി....😂😂😂
@bahuleyanayyode474
2 ай бұрын
ഒരു മൂന്നു - നാല് സീറ്റെങ്ങിലും കൊടുക്കാതെ ഇങ്ങനെ ഒക്കെ പറയാമോ.
@prakashrao998
2 ай бұрын
2ഉം കണക്കാണ്
@TjSreekumar
2 ай бұрын
Suresh MPSir nde Account Kodukku
@m.k.basanth168
2 ай бұрын
Pls note, Balagopal asked rs 24,000 crores bur FM gave rs 24,008 crores. Who said kerala got nothing? Pls discuss facts.
@sathisrikumar359
2 ай бұрын
😂😂😂😂😂🤣🤣🤣🤣
@lakshminarayanan7725
2 ай бұрын
Upi government bharichhappol enthu koppa keralathinu nalkiyathu
@k.sukumaransukumaran3105
2 ай бұрын
Pathu paise kodullarethu dhurthene
@paulao1699
2 ай бұрын
Yb
@chandranvasu3108
2 ай бұрын
പിന്നേ ഈ തുരന്ധം കേന്ദ്ര ഗവണ്മെന്റ് എങ്ങനെ ചെയണോ അത് നല്ലപോലെ ചെയും.
@ammuvilambil8032
2 ай бұрын
What ever it may be Pinarayi did not hurt you and he did not snatch your money All are happy under him But Centre sqeezes every body all the time and no promises were full filled If we think of selling the land its value is made minimum Instead of six lack for a cent now it is tenthousand only Then if we think of selling gold now itis very low the cost so fully all middle class forward people were smashed by the centre only Not by state
നയൻമാരും ക്രിസ്ത്യാനികളും പുലയനെയും ഈഴവനെയും ചതിച്ചു
@prasad3244
2 ай бұрын
ചതി എന്താണെന്നും കൂടെ എഴുതിയാൽ മാത്രമേ ആളുകൾക്ക് മനസ്സിലാകത്തുള്ളൂ .വിശദമാക്കി എഴുതുക .
@vijumenon3553
2 ай бұрын
😂😂 അവരെ രക്ഷിക്കാൻ കോരൻ്റെ മകൻ വിജയൻ എന്ന അവതാരം ജന്മമെടുത്തിട്ടുണ്ടല്ലോ; പിന്നെന്തിനു പേടിക്കണം❓❓😂😂
@tsugathan
2 ай бұрын
കസേര സംരക്ഷണ ബഡ്ജറ്റ്.... ഷോമൻ ചുരേഷ് കോവി തേഞ്ഞു... എന്തൊക്കെയോ കരണ്ടികൾ അവിടെ മൊത്തം വിതറി.. അതു കേട്ട് കരണ്ടി കരയുന്ന നാട്ടുകാർ... കാര്യം ശേരിയാണ്.. കാശ് കൊടുത്താൻ ഉലഹ ദാസൻ കൈയിട് വാരും.... കൊടുക്കണ്ട അതാണ് ഒരു കണക്കിന് നല്ലത്... ഇവന്മാരുടെ ഫ്ലെക്സ് കാണേണ്ടി വരില്ലല്ലോ....
Пікірлер: 134