ഇപ്പോഴും ഒപ്പാൻ തന്നെയാണ് ഈ പത്രം ഉപയോഗിക്കുന്നത്, കണ്ണീരല്ലെന്നുമാത്രം, ടിഷ്യൂ പേപ്പറിനു പകരം 😂. മാലിന്യം വലിച്ചെടുക്കാൻ പറ്റിയതാണ് 😂😂. നേര് നേരത്തെയറിഞ്ഞ എഡിറ്റർ ചെയ്ത പണിയായിരിക്കും. സൂപ്പർ ❤❤❤😂.
@PradeepKumar-gc8bk
Күн бұрын
അൻവർസഖാവിനെ വിശ്വസിക്കുക യോ അല്ലാതെ ഇരിക്കുക യോ ആവാം... പക്ഷെ അയാൾ ഇപ്പൊ പറയുന്നതൊക്കെ സത്യം ആണ് എന്ന് കേരളത്തിൽ ഉള്ള എല്ലാവരും വിശ്വസിക്കുന്നത് പോലെ പാർട്ടിയിലും ദേശ പി മാനിയിലും ഉള്ള വരും വിശ്വസിക്കുന്നു.. ഒരു വാർത്ത എങ്കിലും സത്യം ആയി കൊടുക്കാൻ അവരും കൊതിക്കുന്നുണ്ടാവും കുറ്റം പറയാൻ പറ്റുമോ......
@sudhakarank.k6880
Күн бұрын
സാൻറിയാഗോ മാർട്ടിൻ്റെ സേവനവും മാതയ്ക് ഒപ്പം ചേർത്തുവയ്ക്കാവുന്നതാണ്.
@vikkymikky1
Күн бұрын
പിന്നെ ആകെയുള്ള ആശ്വാസം എന്താണെന്ന് വെച്ചാൽ 90 ശതമാനം സഖാക്കൾക്കും അക്ഷരാഭ്യാസം ഇല്ല. ഉള്ള 10 ശതമാനം പാർട്ടി പത്രം വായിക്കാറും ഇല്ല. അതുകൊണ്ട് നാളെ ദേശാപമാനിയിൽ പിണറായി പ്രസവിച്ചു എന്നൊരു വാർത്ത വന്നാലും ആരും അതൊന്നും വായിക്കാനോ തിരുത്താനോ പോവില്ല 😂
@GaneshKumar.G-st8cm
20 сағат бұрын
സത്യം 👍
@kalyanibiju1485
Күн бұрын
പകൽ - LDF വർഗ്ഗീയതക്കെതിരെ UDF വർഗ്ഗീയതക്കെതിരെ BJP വർഗ്ഗീയതയെക്കതിരെ രാത്രി LDF + UDF +BJP = ജനങ്ങൾക്കെതിരെ
@comment6567
Күн бұрын
വിശകലനത്തിന്റവസാനത്തിൽ ഗോവിന്ദന്റെ ആ ദയനീയ ചിത്രം കാണിക്കേണ്ടിയിരുന്നില്ല . അതിനും പുറമെ കൈയ്യിലിരിപ്പിന്റെ തോതു പ്രകാരം പല്ലിന്റെ എണ്ണം കുറഞ്ഞെന്നും വരും എന്ന തത്വേപദേശം ആ നിസ്സഹായനെ ഇപ്പോൾ ഓർമ്മപ്പെടുത്തേണ്ട കാര്യവുമില്ലായിരുന്നു
@kmthomas7263
Күн бұрын
ഇത്രയും പുകിൽ ഒക്കെ ഉണ്ടായിട്ടും നമ്മുടെ പി സി യെ കണ്ടില്ലല്ലോ......!!!!????
@manikunju1342
Күн бұрын
ഇപ്പോൾ പാലോളിയെ ഇറക്കിയതിന്റെ കാര്യം പിടികിട്ടി
@bahuleyanayyode474
Күн бұрын
ആമാ. ഇപ്പൊ പാർട്ടി എന്നാകും. ഇരുക്കുമോ. ഇല്ലയ്, പോകുമോ.
@krishnannambeesan3330
3 сағат бұрын
പാലോറ മാധവിയും ആട്ടിൻകുട്ടിയും പത്രവും അതിന്റെ ഇന്നലെയും ഇന്നും എന്ന മനോഹര ആഖ്യാനം😁😁
@radharajan2770
Күн бұрын
അടിച്ചമര്ത്തപ്പെട്ട അൻവർ...👍👍🤣🤣
@haridasa7281
Күн бұрын
സത്യനന്തരം കുമാരൻ നല്ല പേർ
@renininan3037
23 сағат бұрын
ഭയം വേണ്ട ജാഗ്രത മതി 😎
@radhakrishnanvykundam5252
Күн бұрын
ദേ ഷൂപ മാനി 😂🤣😂
@sukumarikrishnakripa5210
Күн бұрын
ടിഷ്യു പേപ്പർ
@Binu-v3g
Күн бұрын
Good 👌❤️❤️
@sajeev8400
Күн бұрын
Ippol sarikkum Desapamani aayi
@SurendranKt-t5q
21 сағат бұрын
ആദ്യമായി ഒരു സത്യം 👍😘👌😄😊????
@vijoyalex1228
Күн бұрын
We don't want your money either. We have chakk sukumaran, S Martin...
Пікірлер: 43