നിങ്ങളെ പോലെ ഉള്ള ആളുകൽ ഉണ്ടായാൽ കേരളം നന്നാകും 👍👍👍👍 നിങ്ങളുടെ സംസാരം കലക്കി 👍👍👍👍
@Aysha_s_Home
Жыл бұрын
അതെ. ആത്മാർഥതയുള്ളവർ❤❤❤❤❤❤❤
@skg369
Жыл бұрын
ഉമ്മൻ ചാണ്ടിയും കേരളത്തിൽ മുഖ്യമന്ത്രിയായി രണ്ടുപ്രാവശ്യം. എന്തു വികസനമാണ് ഇവിടെ ഇണ്ടാക്കാൻ പറ്റിയത്. അവസാന കാലം കുറെ അഴിമതിക്കധകൾക്കുള്ളിൽ കിടന്നു ശ്വാസം മുട്ടി. അല്ലാതെ നല്ലതൊന്നും ഇവിടെ നടന്നില്ലെന്ന് VD സതീശൻ തന്നെ അന്നേ ലോകമാകെ പറഞ്ഞു നടന്നിരുന്നത് ഈ ലോകം കേട്ടതാണ്.
@rjpp4934
Жыл бұрын
Enthinada jai...........? Ninankku eee Peru cherilla.😖ethrayum pettannumattikko.kashtam tholkanayi jenichavan 😩😩😩
@Amalgccc5946
Жыл бұрын
Super, 👌👌👌ഇതാണ് ഉമ്മൻചാണ്ടിയുടെ ജനങ്ങളോടുള്ള സ്നേഹത്തിനുള്ള പ്രതി നന്ദി 🙏🙏🙏
@koshyv3514
Жыл бұрын
അതെ പുതുപ്പള്ളി യിൽ വിക്സ്നമില്ലെന്നു പറയുന്ന ജെയ്ക് രാത്രിയിൽ ആകാം പുതുപ്പള്ളി യെ കണ്ടിട്ടുള്ളത് എന്ന് കണ്ണൂർ കാർ. അതെ 100% ശരി യാണ്.
@josephjoseph6825
Жыл бұрын
ഇവരാണ് യഥാർത്ഥ മനു ഷ്യ സ്നേഹികൾ
@saeedtvr
Жыл бұрын
കണ്ണൂരിൽ എയർപോർട്ട് കൊണ്ടുവന്ന ഉമ്മൻ ചാണ്ടിയെ മട്ടന്നൂർകാർ മറക്കില്ല
@aswajithlal8530
Жыл бұрын
😂
@gopinadhankalappurakkal5206
Жыл бұрын
സത്യം❤
@arjunsr1338
Жыл бұрын
😂😂😂😂 enta ponnooooo......🙏🙏🙏 I like oc sir but what's here talking not understanding.....kannur vimanathavalam and oc sir relationship..?? Eni indiakke swathanthryam vangi thannathu oc sir anu ennu parayaruthu..😂
@raheemthangal8411
Жыл бұрын
ഇതാണ് പാർട്ടി ഇതാണ് പ്രവർത്തകർ കണ്ടപ്പോൾ സന്തോഷമായി പുതുപ്പള്ളിക്കാർക്ക് വേണ്ടി ഫ്ലക്ക്സും കൊണ്ടു വന്നു എന്നറിഞ്ഞപ്പോൾ വല്ലാത്ത സന്തോഷംട്ടോ. 🌹🤝👍
@saraswathivimal3916
Жыл бұрын
ഇവരുടെ നന്ദി യും സ്നേഹവും കാണുമ്പോൾ സന്തോഷം തോന്നുന്നു നന്മയും സ്നേഹവും എന്നും രാഷ്ട്രീയ ത്തിന് അതീതമാണെന്ന് ഇവർ തെളിയിച്ചു ❤❤
@vjp459
Жыл бұрын
2026 അടുത്തുതന്നെ ആണ്, ആണ് ഈ പറഞ്ഞ കാര്യങ്ങൾ വോട്ടുപ്പെട്ടിയിൽ കാണിക്കണം 140 ഉം കോൺഗ്രസ്സിന് കൊടുക്കണം ഈ പരമ ദാരിദ്രവാസികളെ നിലംതൊടീക്കരുത്, എല്ലാം മിടുക്കൻ ഇറങ്ങിയിരിക്കുന്നു ഒരുത്തനും 100 വോട്ടു തികച്ചു കിട്ടരുത്, എങ്കിലേ ജനങ്ങളുടെ പ്രതികാരം തീരൂ,, എല്ലാവരും മനസറിഞ്ഞു പ്രതികരിക്കില്ലേ 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️
@babinkbabin2494
Жыл бұрын
@@vjp459 👍
@sivasankaranr5718
Жыл бұрын
അത് ഭുത തന്നെ എത്ര യോ പേർ ഉമ്മൻ ചാണ്ടി യുടെ വീട്ടിൽ ഇപ്പോഴും വരുന്നു സ്നേഹക്കടലായി ഉമ്മൻ ചാണ്ടി
@bindutomy5434
Жыл бұрын
അപ്പയുടെ പാത പിന്തുടരാൻ ദൈവം chandikunjine ബ്ലെസ് ചെയ്യട്ടെ
@Triple-SRD3
Жыл бұрын
ഞാനൊരു ഇന്ത്യൻ പൗരൻ or കേരളത്തിൽ ജീവിക്കുന്ന മനുഷ്യൻ എന്ന നിലയിൽ എന്റെ full support ചാണ്ടി ഉമ്മൻ സാറിന് തന്നെയാണ് 💙.
ചാണ്ടി ഉമ്മൻ ഷൈലജ ടീച്ചറുടെ ഭൂരിപക്ഷം മാറി കടക്കും എന്ന് ഉറപ്പുള്ളവർ ലൈക്ക് ചെയ്യു
@sibeeshcalicut166
Жыл бұрын
പറ്റുമെങ്കിൽ മട്ടന്നൂർ പോയി നോക്കുക, first class ടൌൺ ആയി കൊണ്ടിരിക്കുന്നു..Airport Road super👏🏼👏🏼.. പുതുപ്പള്ളി ക് ഒരിക്കലും compare ചെയ്യാൻ പറ്റില്ല...
@lathakumari2185
Жыл бұрын
👌
@sujisvlog6957
Жыл бұрын
@@sibeeshcalicut166പുതുപള്ളിയിൽ വിമാനത്താവളം ഇല്ലാട്ടോ.കണ്ണൂരിൽ ഉള്ളത് ഉമ്മൻചാണ്ടി സിർ കൊണ്ടുവന്നതാട്ടോ.ഞാൻ ആ നാട്ടുകാരൻ ആന്ന്. അതികം റോഡിനെ പറ്റി പോക്കണ്ട.ബാക്കിപ്പുറത്തു പറയേണ്ടിവരും.🤣🤣
@Aysha_s_Home
Жыл бұрын
ഞാനും
@vjp459
Жыл бұрын
@@sibeeshcalicut166 മോഡിയുടെ പ്രവർത്തനം കണ്ടു മാക്രി ഞെളിയണ്ട, അത് എല്ലാവർക്കും മനസിലാവും 👹👹
@Chinjus-oz3lw
Жыл бұрын
സാറിന്റെ മനസ്സറിഞ്ഞ് കാര്യങ്ങൾ പറയുന്ന നിങ്ങൾക്ക് ഒരുപാട് നന്ദി🙏❤
@miniantony3658
Жыл бұрын
🙏🏻🙏🏻ജയ് UDF ഞങ്ങൾ കാത്തിരിക്കുന്നു പുതുപ്പള്ളിക്കാരെ സെപ്റ്റംബർ 5,8.ഈ ദുർഭരണത്തിനെതിരെ നിങ്ങൾക്കുള്ള അവസരമാണ് പുതുപ്പള്ളിക്കാരെ. ഞങ്ങൾ സഹോദരങ്ങൾ ഉറ്റുനോക്കുന്നു നിങ്ങളുടെ ബുദ്ധിപൂർവമായ വോട്ടിനായി.
അയർക്കുന്നം നിങ്ങളുടെ ഈ സ്നേഹത്തിനു കോട്ടയം ജില്ലയിലെ ഉമ്മൻചാണ്ടി സാറിനെ സ്നേഹിക്കുന്നവർ നിങ്ങളെ അഭിനന്ദനങ്ങൾ അറിയിക്കുന്നു
@deepamanoj7894
Жыл бұрын
❤❤❤
@mersonkv3765
Жыл бұрын
ജെയ്ക്കിന്റെ ചിരി ബുദ്ധി, മറ്റെവിടെയും നടത്തുന്നതു പോലെ ഇവിടെ നടക്കില്ല , ജെയ്ക്കേ 😂
@Gilgal71
Жыл бұрын
വേറെ എവിടെയാ ജയിച്ചിട്ടുള്ളത് 🤔🤔🤔🤔🤔
@MuhammedAli-r7j
Жыл бұрын
അവൻ ഇളിയൻ
@mathewselin3656
Жыл бұрын
@@Gilgal71😂😂😂😂😂
@subashcharuvil320
Жыл бұрын
@@Gilgal71പേരിൽ
@alwayssmile4002
Жыл бұрын
YAvante chiri real alla.
@jurgenkloop7418
Жыл бұрын
ഇത് വളരെ നന്നായി. ഈ LDF ന്റെ തള്ള് കാരണം ഒരു രക്ഷയില്ല
@bineshkonniyoor2030
Жыл бұрын
ഏൽ ഡി എഫ് നന്നായി തള്ളുന്നുണ്ട് പക്ഷെ ഒര് ഇഞ്ച് പോലും നീങ്ങുന്നില്ല
@Dhuriyodhanan
Жыл бұрын
@@bineshkonniyoor2030ഒടനെതന്നെ ബംഗാളികളെപ്പോലെ മലയാളികൾ ldf എന്ന കഴുതപ്പാർട്ടിയെ തള്ളി അറബിക്കടലിൽ ഇടും
@vjp459
Жыл бұрын
Ldf തള്ളി, തള്ളി, ഇപ്പം ഒരു മാക്രിക്കും തല വെളിയിൽ കാണിക്കാൻ നിവൃത്തിയില്ലാത്ത അവസ്ഥയായി,
@josecp1405
Жыл бұрын
ഈ മനോഹരതീരതത് ഇനിയും ഒരു ജൻമം കൂടി ജനങ്ങളെ സേവിക്കാൻ ഉമ്മൻ ചാണ്ടിക്ക് അവസരം കൊടുകേണമേ നാഥാ.
@BabyThomas-zs6zx
Жыл бұрын
നിങ്ങള്ക്ക് കോട്ടയം ജനങ്ങളുടെ സ്നേഹവും നന്ദിയും പ്രതേകം അറിയിക്കുന്നു
@hameedhamii4320
Жыл бұрын
മട്ടന്നൂരിൽ നിന്ന് വന്നത് 100 പേരാണെങ്കിലും 1000പേരുടെ പൊലിമ യുണ്ട് . നിങ്ങളുടെ സ്നേഹം . പുതുപ്പള്ളി കുണ്ടായിരിക്കട്ട നന്ദി 🙏
@amrithaa.s5278
Жыл бұрын
എനിയ്ക്ക് പുതുപ്പള്ളിയിൽ vote ഇല്ലാതെ പോയി 😢😢😢😢😢😢
@padmakshiraman9429
Жыл бұрын
ഉമ്മൻ ചാണ്ടി സാർ ന്റെ മോൻ ജയിക്കും. 2ബസിലും വന്ന 100 പേർക്കും അഭിനന്ദനങ്ങൾ ❤️❤️❤️
@shajiabraham3697
Жыл бұрын
എന്തിനാ ഇങ്ങനെ ഒരു നാണം കെട്ട ഭരണം.
@massmass493
Жыл бұрын
മട്ടന്നൂർ നിവാസികളെ ശുഭ്രവുമായ മാറ്റം. തനിക്കുണം സൂപ്പർ നന്മ ഉണ്ടാകട്ടെ...
@radhamanivs7433
Жыл бұрын
മട്ടന്നൂർ നിവാസികൾ ക്ക് അഭിനന്ദനങ്ങൾ ചാണ്ടി ഉമ്മൻ വേണ്ടി പ്രവർത്തിക്കുക 🌹
@subranmk6893
Жыл бұрын
ആരൊയൊക്കെ കോൺഗ്രസ് കൊണ്ട് വന്നാലും ഒരു കാര്യവും ഇല്ല പുതുപ്പള്ളിയിൽ ജെയ്ക് വിജയിക്കും അത് വേറെ കാര്യ മട്ടന്നൂർ എന്ന് കേട്ടപ്പോൾ കലാഭവൻ മണിയുടെ ഒരു നാടൻ പാട്ട് ഓർമ്മവന്നു മട്ടന്നൂരുള്ളോരു.കോഴി. മുട്ടയിടാൻ. വാങ്ങിയ.കോഴി. വാങ്ങിയിട്ട്.. നോക്കിയപ്പോഴെ പൂവൻ കോഴി എന്ന പോലെയാവും ഈ തവണ പുതുപ്പള്ളിയിൽ കോൺഗ്രസ് എന്തൊക്കെ തറവേല കാണിച്ചാലും
@moncymoncy2474
Жыл бұрын
നമുക്ക് കാത്തിരുന്നു കാണാം
@sibeeshcalicut166
Жыл бұрын
പിണറായിയിലെ കോൺഗ്രസ് കാർ
@prasadgood8519
Жыл бұрын
@@subranmk6893 ജെയ്ക്ക് തോൽക്കും പിന്നീടുള്ള ഇലക്ഷനിൽ LDF ഉം
@gracyjohn4075
Жыл бұрын
അഭിനന്ദനങ്ങൾ സ്നേഹത്തോടെ അറിയിക്കുന്നു
@sajanjoseph6479
Жыл бұрын
നിങ്ങളുടെ സ്നേഹത്തിന് ഒരായിരം നന്ദി
@babujigeorge341
Жыл бұрын
CHANDI UMMEN 50000 PLUS❤❤❤❤❤❤❤❤❤❤
@darvyjohn6531
Жыл бұрын
Ldf കാർ ചാണ്ടി ഉമ്മെന്നു ആഞ്ഞു ആഞ്ഞു ആഞ്ഞു ആഞ്ഞു കുത്തും. മനസ്സിൽ ഉള്ള വിഷമം പൊള്ളിങ്ങിൽ പ്രകടിപ്പിച്ചാൽ. Jaik below 25000. ചാണ്ടി above 1 lakh. That will be a fitting reply from മലയാളി മനസ്സാക്ഷി
@seethak6109
Жыл бұрын
കണ്ണൂരിൽ നിന്നും എന്റെ നാട്. അവിടെ നിന്നും ഇത്രയും ദുരം വക വെക്കാതെ പോയ എല്ലാവർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നു.
@shahinasayi5923
Жыл бұрын
ഇതൊക്കെ കമ്മികൾ കാണുണ്ടല്ലോലെ???
@deepamanoj7894
Жыл бұрын
😂😂😂😂
@johngeorge8772
Жыл бұрын
ഇനിയും ജനങ്ങൾ നിലക്കാതെ വരുന്ന മണ്ണായിരിക്കും പുതുപ്പള്ളിയുടേത് 💪💪💪 എന്നും സ്നേഹം മാത്രം ഉമ്മൻ ചാണ്ടി &family 🥰🥰🥰🥰🥰🥰
ഉമ്മൻചാണ്ടി ചെയ്തു എന്ന നന്മ താ ഇവർ വന്നു എന്നതു തന്നെ ഒരു വികസനം. ഇങ്ങനെ ഇനി വികസനം ഉണ്ടാകട്ടെ.
@syedatco1758
Жыл бұрын
നോക്കെടോ ഇവർ വന്നത് കമ്യൂണിസ്റ്റ് നാട്ടിൽനിന്നു.ഇനി കമ്യൂണിസ്റ്റ് ഇല്ലാതായി
@stephenvarghese3441
Жыл бұрын
പച്ചയായ മനുഷ്യർ,,, സ്നേഹം മാത്രം
@susanthomas2774
Жыл бұрын
Ummanchandy sir is same like saint We all support Chandi ummen
@antonygomez2721
Жыл бұрын
കണ്ണൂരിൽ നിന്ന് പോലും പുതുപ്പള്ളി യിലേക്ക് ആളുകൾ ❤
@varghesethomas1463
Жыл бұрын
Congratulations.🎉🎉🎉🎉🎉
@kannurtraveldeckbysreejith6000
Жыл бұрын
അതാണ് കണ്ണൂര്....❤
@joseybaby754
Жыл бұрын
ഓരോ ദിവസം കഴിയുംതോറും ഉമ്മൻ ചാണ്ടിയുടെ തിളക്കം കൂടുന്നു❤❤❤❤
@krishnapillai1324
Жыл бұрын
Super👌👌. മട്ടന്നൂർകാർക്ക് അഭിനന്ദനങ്ങൾ 👍👍👍.
@sijin_amigoz
Жыл бұрын
ചാണ്ടി ഉമ്മൻ ❤
@ask7811
Жыл бұрын
ഞാൻ ഒരു ഇടുക്കികരൻ ആണ്. പക്ഷേ എന്നും. ഇഷ്ട്ടം കണ്ണൂരുകാരോഡാണ് കരണം അപരിചിതരായറൾ അവിടെ എത്തിയാൽ അവർ കൊടുക്കുന്ന സ്നേഹവും കേറിങ് വേറൊരു ജില്ലയിൽ ചെന്നാലും കാണാൻ കഴിയില്ല
@vjp459
Жыл бұрын
ഞാനും ഒരു ഇടുക്കിക്കാരൻ ഞാനും ഒന്നുമല്ലാതിരുന്ന പ്രായത്തിൽ കണ്ണൂരികാരുടെ സ്നേഹവും കരുതലും അനുബശ്വിച്ചിട്ടുണ്ട് ഈ ഊളമാക്രീകൾ ആണ് ആ നാടിനെ കുരുധികാലം ആക്കിയത് ഇപ്പോൾ അതിൽനിന്നു രക്ഷപെടാൻ നിവൃത്തില്ലാതെ ജനങ്ങൾ ശ്വാസം മുട്ടി ജീവിക്കുന്നു
@Blackpanthers15
Жыл бұрын
അതേ
@priya-wo4hv
Жыл бұрын
ഞങ്ങൾ നിങ്ങളെ സ്വാഗതം ചെയ്യുന്നു..🥰🥰🙏 ഇവരുടെ ഒക്കെ സ്ഥലം ഉടൻ അളക്കുമോ
@sureshbabup916
Жыл бұрын
സത്യത്തിൽ മനസ്സിൽ വലിയ സന്തോഷം തോന്നിയ നിമിഷം
@p.c.thankappan6973
Жыл бұрын
Yes 50000... അല്ല ഒരു ലക്ഷം.... കേട്ടോ പിണറായീ തന്റെ കള്ളത്തരം
@rajankamachy1954
Жыл бұрын
തീർച്ചയായും പാർട്ടി ഗ്രാമത്തിൽ നിന്നും എത്തിയവർ തീർച്ചയായും ധീരൻ മാർ തന്നെ...❤👌🙏
@foodchat2400
Жыл бұрын
ഇത്രയും നല്ലൊരു നേതാവിനെ നാടിനുവേണ്ടി സമർപ്പിച്ചുകൊണ്ടിരുന്ന പുതുപ്പള്ളിക്കരുടെ സ്വാർത്ഥത ഇല്ലാത്ത നല്ലമനസ്സിനും വേണ്ടേ ഒരു സല്യൂട്ട്
@ambilysanthosh2296
Жыл бұрын
സ്വന്തം നാട്ടിൽ വികസനം ഉണ്ടാക്കാത്ത മുഖ്യൻ പുതുപ്പള്ളിയിലെ വികസനത്തെ പറ്റി സംസാരിക്കാൻ നാണം ഇല്ലേ....
@gauthamprem8833
Жыл бұрын
Athe
@omanagopakumar7770
Жыл бұрын
Kalaki
@ranisamuel803
Жыл бұрын
മുഖ്യന്റെ വീട് നന്നായി വികസിക്കുന്നുണ്ട് 😊
@ശരാശരിമലയാളി-ല2റ
Жыл бұрын
അറിയാത്ത കാര്യം പറയാതെ സുഹൃത്തേ
@joe-hv5nn
Жыл бұрын
ഏത് പുതിയ കാര്യം വന്നാലും അതിനെ എതിർത്തു തോല്പിക്കാൻ ശ്രമിക്കുന്നവരാണ് കമ്മികൾ. ഉദാ. കമ്പ്യൂട്ടർ, ട്രാക്ടർ, കൊയ്ത്തു യന്ത്രം,കൊച്ചി വിമാനത്താവളം.... അങ്ങനെ എത്ര എത്ര. തൊണ്ടു തല്ലൽ യന്ത്രം മുതൽ അവസാനം kseb സ്മാർട്ട് മീറ്റർ വരെ.
@godfreyabrew9879
Жыл бұрын
What a great man he was. Definitely he is in heaven now with The Almighty God 🙏 ❤️
@jessyjose7240
Жыл бұрын
കൊള്ളാം 🙋♀️
@georgethattil6460
Жыл бұрын
This is the proof that omman Chandy sir is still living in the hearts of the people
@eldhothomas4693
Жыл бұрын
വളരെ ശരിയാണ്. ഞാൻ താമസിക്കുന്നത് കണ്ണൂർ 👌👌👌👌 CO 👍
@johnsamuel4057
Жыл бұрын
What a great joy that people from Kannur reached Puthuppally to help Chandy
@varghesethomas1463
Жыл бұрын
Praise the lord..❤❤❤
@SudhaEmanuel
Жыл бұрын
സൂപ്പർ സഹോദരങ്ങളെ അഭിനന്ദനങ്ങൾ ഗുഡ് ഗുഡ് 👍👍👍👍❤️❤️❤️❤️❤️👍👍👍👍🙏🙏
@alanc5608
Жыл бұрын
super. big salute
@lillyct2906
Жыл бұрын
കേട്ടോ jyke
@josephjoseph6825
Жыл бұрын
സിപിഎം തേഞ്ഞോട്ടി
@jessyeaso9280
Жыл бұрын
മട്ടന്നൂരുകാർക്ക് കോട്ടയത്തിന്റെ പ്രത്യേകം നന്ദിയും സ്നേഹവും.. 🙏🏻🙏🏻🙏🏻❤️❤️❤️
@DeviAsha-q6f
Жыл бұрын
പാലക്കാട്, മെഡിക്കൽ കോളേജ് ഉമ്മൻ ചാണ്ടി സാർ, 👍🏻👍🏻👍🏻🙏🏻🙏🏻🙏🏻💕💕💕
@BijuAbraham-kx2qy
Жыл бұрын
O c sir ❤🎉❤🎉
@ushathomas7035
Жыл бұрын
ദവമേ വീണ്ടും ആ രൂപത്തിലും ഭാവത്തിലും വീണ്ടും ജെനിപ്പിച്ചിരുന്നെങ്കിൽ 🙏🏻🙏🏻🙏🏻🌹
@archanal3570
Жыл бұрын
Adipoli
@ulfr_8956
Жыл бұрын
കണ്ണൂര് കാര് പൊളി ആണല്ലൊ
@umaraju5012
Жыл бұрын
All public should come forward and disclose the real truth to ordinary people.
@bineshdavid8842
Жыл бұрын
നിസ്വാർത്ഥനായ കളങ്കമില്ലാത്ത പച്ചയായ മനുഷ്യനെ മരണശേഷമാണ് കൂടുതൽ ആളുകളും മനസ്സിലാക്കിയത്🙏
@thomasgeorge9359
Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ
@soniafrangline
Жыл бұрын
Fraud CPI fraud CPM..........
@ushakumari1128
Жыл бұрын
Welcome. To. Puthuppally. 🙏🙏
@susanmannual3654
Жыл бұрын
ജെക്കിനോട് പറ കണ്ണൂർ വിമാനത്താവളം മുതൽ മട്ടന്നൂർ വരെ ഒന്നു യാത്ര ചെയ്യാൻ, അപ്പോൾ അറിയാം പിണറായിയുടെ ദേശത്തിന്റെ വികസനം. അതിനു ശേഷം പതുപ്പള്ളി യുടെ വികസനം സംസാരിക്കാം എന്ന് കണ്ണൂരിൽ നിന്നും 2 ബസിൽ പുതുപ്പള്ളിൽ വന്നവർ പറയുന്നു. അതിനു സമ്മതം ആണോ ജക്കെ മോനെ.
@abdulsathar6698
Жыл бұрын
പണറായിടെ ക്രൂരതക്ക് മേൽ ഉമ്മൻ ചാണ്ടിയുടെ മനുഷ്യ സ്നേഹം എത്ര ഭൂരിപക്ഷത്തിൽ ജയിക്കും എന്നേ നോക്കേണ്ടൂ 🙏🏻
@sankarthiruvilwamala4062
Жыл бұрын
Correct ആയി കണ്ണടചേട്ടൻ പറഞ്ഞു
@habeeb3417
Жыл бұрын
good
@lissammaabraham7905
Жыл бұрын
മകനെ മകനു എല്ലാ ജനങ്ങളുടെ പ്രാത്ഥനയുണ്ടൂ ധൈര്യമായിട്ടു മുന്നോട്ടു പോകു
@thresiammaantony3983
Жыл бұрын
Big salute dears❤❤❤❤❤
@rajanisathyarajan8324
Жыл бұрын
ഉമ്മൻചാണ്ടി സാറിന്റെ അദൃശ്യ ശക്തി പുതുപ്പള്ളിയിൽ ഉണ്ട്. സാറിന്റെ ആത്മാവ് സന്തോഷിക്കുന്നുണ്ട് മറ്റൊന്നുമല്ല സാറിന് ജനങ്ങമില്ലാതെ ഒറ്റയ്ക്ക് ഇരിക്കാൻ ഇഷ്ടമല്ല ഒരുതരം ഒറ്റപ്പെടൽ ആണെന്ന് പറയാറുണ്ട് എന്നാൽ അടക്കം തൊട്ട് ഇന്നോളം സാർ കല്ലറയിൽ തനിച്ചല്ല സാർ ഹാപ്പി ആണ്
@mollysoman2529
Жыл бұрын
Chandi oommen win more than 5oooo
@shalimohan501
Жыл бұрын
വലിയ സന്തോഷം നാട് നോക്കുന്നവർ മുന്നോട്ടു വരട്ടെ
@poulosepappu5746
Жыл бұрын
Proud of You Appreciate you ❤️ all who support ❤️ the Truth
@lillyct2906
Жыл бұрын
🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️
@divind8882
Жыл бұрын
Chady ഉമ്മൻ ജയിക്കും തീർച്ചയായും 👍❤️🙏
@Minip-bh1bt
Жыл бұрын
മട്ടന്നൂർ നിവാസികളെ നിങ്ങൾക്ക ആയിരം abinandnangal😄😄😄😄😄
ഇവരാണ് മനുഷ്യർ,നിങ്ങൾക്ക് നന്ദി കേരളത്തിന്റെ നന്ദി,,🌹🌹🌹
@shyni5551
Жыл бұрын
Chandi ummanu sir nu abhinadhanagal❤️
@anumvk5642
Жыл бұрын
Superb
@prashobkj2837
Жыл бұрын
ചാണ്ടി ഉമ്മൻ 👍👍👏👏❤
@gracytoms302
Жыл бұрын
എത്ര ബുദ്ധിപരമായി സംസാരിക്കുന്നു
@p-dm8qc
Жыл бұрын
പുതുപ്പള്ളി വികസിച്ചെന്നോ. ഭൂമിക്ക് എന്തോ തകരാറു വന്നതാവാം. അടുത്തതായി ഭൂമി ചിലപ്പോൾ അവിടെ കുലങ്ങാൻ സാധ്യത കാണുന്നു. അതുകൊണ്ട് പുതുപ്പള്ളി വിട്ടു രക്ഷ പെടാൻ നോക്കുക. ശംഭോ മഹാദേവ. കൈലാസ ജ്യോതിഷ്യൻ. കലിയുഗ ജ്യോതിഷ്യന്റെ ഭാഷയിൽ, ഇതൊന്നും നടക്കാതിരിക്കട്ടെ എന്നു പ്രാർഥിക്കാം. ഇദ്ദേഹം എന്റെ ഗുരു കുടിയാകുന്നു.
@manojmathew6858
Жыл бұрын
Road Block ആകരുത് , ആർക്കും ബുദ്ധിമുട്ടു ആകരുത് ... എല്ലാവരും ഇങ്ങനെ ചിന്ദിച്ചിരുന്നെങ്കിൽ
@riyasriyas8534
Жыл бұрын
യുഡിഫ് വരണം
@mohammedashraf5725
Жыл бұрын
പിണറായിയുടെ നാട്ടിൽനിന്നും രണ്ടു ബേസിനു ആളുവന്നു എങ്കിൽ അടുത്ത തിരഞ്ഞെടുപ്പിൽ പിണറായിയുടെ മണ്ഡലം എന്നല്ല കണ്ണൂർ ജില്ല തന്നെ സിപിഎം ൽ നിന്നും വഴുതി മാറുന്ന അവസ്ഥ
@kathirmani7236
Жыл бұрын
ഞാൻ 8തിയതി എത്തും 🔥. പുതുപ്പള്ളിയിൽ 😍ചാണ്ടി കുഞ്ഞിനെ കാണാൻ
@josekuttythomas7860
Жыл бұрын
കണ്ണൂരിൽ നിന്നു വന്നവർക്ക് കോട്ടയത്തേക്കു സ്വാഗതം, ഒരു പഴയ കണ്ണൂരുകാരൻ... രണ്ടിടത്തേയും വികസനം ഞാൻ കണ്ടതാ...
@vmariammavarghese4950
Жыл бұрын
This is the NEWS!!!..❤❤❤❤❤❤❤❤❤❤❤❤❤😊😊😊😊😊
@wilsonidiculla3374
Жыл бұрын
എത്ര സത്യമായ കാര്യങ്ങൾ 🙏
@angeljeslin39
Жыл бұрын
❤❤❤❤❤
@lissyvarghese959
Жыл бұрын
❤️❤️❤️🙏🙏🙏
@subramanianunni8465
Жыл бұрын
വളരെ സന്തോഷം 🌹
@sallyjoseph5676
Жыл бұрын
ഉമ്മൻ ചാണ്ടിയ്ക്കു ഒറ്റയ്ക്കു ഇരിക്കുന്നത് പേടിയാണ്,,, അതിനാൽ ഇപ്പോഴും ഉമ്മൻചാണ്ടി ആൾക്കൂട്ടത്തിൽ കിടന്നു ഉറങ്ങുന്നു,, ഇതാണ് ജനപ്രതിനിധി, ഇങ്ങനെ ആവണം ജനപ്രതിനിധി
Пікірлер: 830