Ore oru Life ullu yiii lokathe nammuke okke athe panakaran yenno pavapettavan yenno onnum yilla agraham ulla sthalathe okke pokanam kodupokan oru madiyum yillatha nallore husband yine kittiya ammune alle valare baggiyam ulla girl alle the best Enjoy ❤
@wereinlove2.0
3 күн бұрын
🥰🥰🥰
@simypereppadan5101
3 күн бұрын
കുട്ടായി മാമ്മൻ്റെ സ്നേഹക്കൂട്ടിലേക്ക് വിരുന്നെത്തിയ അമ്മുവും വിഷ്ണുവും ജാനിയും സിന്ധു അമ്മയും. ആവും പോലെ യാത്രകൾ ചെയ്ത് ബന്ധങ്ങൾ തേച്ച് മിനുക്കി ദൃഢമായ് മുന്നോട്ട് പോകുക. എന്തായാലും ഈ തവണ ഇടുക്കിയിലോട്ടുള്ള യാത്ര അതി ഗംഭീരമായ്❤
@wereinlove2.0
3 күн бұрын
❤️❤️
@ranipsadasivan7445
3 күн бұрын
അമ്മുവിന്റെ കഷ്ടപ്പാടുകൾക്കും കഠിനാധ്വാനത്തിനും ദൈവം കൊടുക്കുന്ന സമ്മാനങ്ങൾ ആണ് ഈ സന്തോഷങ്ങളൊക്കെ കാണുമ്പോൾ സത്യത്തിൽ അഭിമാനം ഉണ്ട് നമ്മുടെ നാട്ടുകാരൊക്കെ നന്നായി കിടക്കുന്നത് കാണുമ്പോൾ ഉണ്ടാകുന്ന ഒരു സംതൃപ്തി സന്തോഷമല്ലേ
@rosybabu8593
Күн бұрын
Very nice your video God Jesus Christ bless you all dears
@sujathanair6564
3 күн бұрын
അടിപൊളി വീഡിയോ ആയിരുന്നു. എല്ലാവരെയും കണ്ടതിൽ സന്തോഷം.. കിങ്ങിണി ❤❤❤❤❤❤😘😘😘😘😘😘 സ്വാഗതം കിങ്ങിണി❤❤
@wereinlove2.0
3 күн бұрын
❤😍
@rubyjohnson6916
3 күн бұрын
Super family May God. Bless all your wishes soon❤❤❤❤❤❤❤❤❤
@wereinlove2.0
3 күн бұрын
❤🥰
@anupriyam5303
3 күн бұрын
Orupad santhoshamund ammuchechi allavareyum poyi kanunnath lam proud of you love you chechiiiiii and chetttaaaaa❤❤❤❤❤❤❤❤❤❤❤
@jessythomas9325
3 күн бұрын
Adipoli Video . Ellarum koodi Super. May God Bless Your Family 🙏🙏🙏❤❤❤❤❤
@wereinlove2.0
3 күн бұрын
❤❤
@adhikuttooseworld8421
3 күн бұрын
ഞാൻ കഴിഞ്ഞ വീഡിയോയിലെ പറയാതിരിക്കുന്നതാണ് അമ്മു നിന്റെ കാല് ശ്രദ്ധിച്ചില്ല എന്നുണ്ടെങ്കിൽ നീ വീണ്ടും നീര് വരും യാത്രയൊക്കെ പിന്നെയും ചെയ്യാം വണ്ടി നിങ്ങടെ വീട്ടിൽ തന്നെ കാണും ശ്രദ്ധിക്കാതിരിക്കരുത് അതാണ് ഏറ്റവും പ്രധാനം
@hebahbijas3305
3 күн бұрын
അമ്മു സന്തോഷമുണ്ട്. ആഗ്രഹം ഉള്ള സ്ഥലത്തൊക്കെ പോകൂ ടൂർ ഒക്കെ പോകൂ എന്നിട്ട് ജീവിത അടിച്ചു പൊളിക്കൂ. നമ്മുടെ ആയുസ്സൊക്കെ എത്ര ആയുസ്സ് ഉണ്ടെന്ന് അറിയില്ല അപ്പൊ ഉള്ള ജീവിതം അടിച്ചു പൊളിക്കൂ ❤
Пікірлер: 77