പിണ്ഡനന്ദി (ഗുരുദേവ കൃതി)
ആലാപനം : വിനോദ് അനന്തൻ
മനുഷ്യദേഹം അത്ഭുതകരമാംവണ്ണം സൃഷ്ടിച്ച് കാത്തുസൂക്ഷിച്ചു സംഭാവനചെയ്ത ജഗദീശ്വരനോടു ജീവൻ നന്ദി പ്രകടിപ്പിക്കുന്നതാണ് 'പിണ്ഡനന്ദി' എന്ന കൃതി ...
ഗുരുദേവ കൃതികളെ കഴിവിനനുസരിച്ച് സംഗീതം നൽകി ആലപിച്ച് ഗുരുഭക്തരിലേക്ക് എത്തിക്കുവാനായുള്ള ഈ എളിയ ഉദ്യമത്തിന് എല്ലാരുടെയും പിന്തുണ ഉണ്ടാവണെ ...ചാനൽ സബ്സ്ക്രൈബ് ചെയ്തും ഷെയർ ചെയ്തും എല്ലാവരിലേക്കും ഗുരുധർമ പ്രചാരണം എത്തിക്കുമല്ലോ
#pindanandi
Негізгі бет പിണ്ഡനന്ദി | Pindanandi | ഗുരുദേവ കൃതി | ആലാപനം വിനോദ് അനന്തൻ | Vinod Anandan
Пікірлер: 21