👍 .. എന്റെ ഇല്ലത്ത് ഇപ്പോഴും ഈ രീതികൾ നിലവിലുണ്ട് .. കൂടാതെ പരദേവവതമാർക്ക് പ്രത്യേകം വഴിപാടും ഉണ്ടാകും ( അട - നിവേദ്യം പായസം ) . ആചാരങ്ങൾക്ക് വില നൽകാത്ത പുതിയ സമൂഹത്തിൽ ചിലരെ ങ്കിലും അതു തുടരുന്നു എന്നത് സന്തോഷം നൽകുന്നു .... 🙏🙏
@sreesvegmenu7780
3 жыл бұрын
😍😍
@deepuprabhapillai6622
3 жыл бұрын
True
@sumedha7853
3 жыл бұрын
വളരെ നന്നായി ഈ ചെയ്തത് .ഇന്ന് പിറന്നാൾ എന്നുപറഞ്ഞ് ഹിന്ദുക്കൾ കാട്ടി കൂട്ടുന്ന തോന്ന്യാസങ്ങൾ കണ്ടാൽ സങ്കടം വരും .നമ്മുടെ എന്തു പവിത്രമായ ചടങ്ങുകളും അഗ്നി സാക്ഷിയായിട്ടാണ് ചെയ്യുന്നത് .ഇപ്പോൾ അതേ അഗ്നിയെ ( മെഴുകുതിരി കൊളുത്തി )ഊതി കെടുത്തി പിറന്നാളുകാരന്റെ പേരെഴുതിയ കേക്ക് അവനെകൊണ്ടുതന്നെ മുറിപ്പിയ്ക്കും (സ്വന്തം ശരീരം സ്വയം മുറിയ്ക്കുന്ന ഒരു പ്രതീതി എനിയ്ക്ക് ദഹിയ്ക്കാറില്ല ).നമ്മുടെ സംസ്കാരവും പാരമ്പര്യവും വിറ്റു തിന്ന് ജനുവരി 1 ന് പുതുവർഷം ആഘോഷിയ്ക്കുന്ന മറ്റൊരു പേക്കൂത്ത് വേറെ .നമുക്ക് കൊല്ലം പിറക്കുന്ന തിയ്യതി വിഷു ഒന്ന് ആണ് . ഞാൻ ഇങ്ങനെ എന്റെ ആത്മ രോഷങ്ങൾ പറയാൻ തുടങ്ങിയാൽ പലർക്കും ഇഷ്ടക്കേട് ആവും .നിർത്തട്ടെ .ശ്രീയ്ക്ക് എല്ലാവിധ ദൈവാനുഗ്രഹങ്ങളും ഉണ്ടാകട്ടെ .ഇന്നത്തെ പിറന്നാളുകാരന് ദീര്‍ഘായുസ്സും ആരോഗ്യവും നേരുന്നു..
@sreesvegmenu7780
3 жыл бұрын
❤❤
@sriharamharim
3 жыл бұрын
*” ഓം ശതം ജീവ ശരദോ വർദ്ധമാന ശതം ഹേമന്താൻ* *ശതമു വസന്താൻ* *ശതം ഇന്ദ്രാഗ്നി സവിതാ ബൃഹസ്പതേ ശതായുഷാ * *ഹവിഷേമം പുനർദ്ധു …..”* *അല്ലയോ കുട്ടീ നീ സർവ്വവിധ ഐശ്വര്യത്തോടും കൂടി നൂറ് വസന്തകാലങ്ങളും നൂറ് വേനൽക്കാലങ്ങളും നൂറ് ശരത് കാലങ്ങളും കടന്ന് നൂറ് വയസു വരെ ജീവിക്കട്ടെ* ….. *എല്ലാം അറിയുന്ന എല്ലായിടവും നിറഞ്ഞ് നിൽക്കുന്ന എല്ലാ അറിവുകളുടേയും ഉറവിടമായ * *ഈ പ്രപഞ്ചത്തിന്റെ ഊർജ്ജദായകനായ പരംപൊരുളേ (ഇന്ദ്രൻ, അഗ്നി, സവിതാവു്, ബൃഹ സ്പതി ) അങ്ങ് ഈ * *കുട്ടിക്ക് ഭൗതികവും ആത്മീയവും ബൗദ്ധികവുമായ എല്ലാ അറിവുകളും നൽകി ഒരു നൂറ് വർഷം ജീവിക്കാൻ അനുഗ്രഹം നൽകേണമേ…*
Belated Birthday wish .We used to celebrate exactly like this since many years and still continuing the same way on birthday of each and everyone of our family. So attractive presentation. God may bless you and your family
Hai sree kanumbamthanne oru സന്തോഷം തോന്നുന്നു thanks
@sreesvegmenu7780
3 жыл бұрын
❤❤
@BivisSpecial
3 жыл бұрын
ആദ്യം തന്നെ ഉണ്ണിക്ക് ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍. ശ്രീ..വീഡിയോ നന്നായിരുന്നു ഇതൊക്കെ എനിക്ക് പുതിയ അറിവാണ് അറിയാത്തത് പഠിക്കാനും ഇഷ്ടാണ് കേട്ടോ. Thank you for sharing this dear
Ithupole oru pirannaal kandittum aakhoshichittum ulla kaalam marannu. Thank u so much for this
@sreesvegmenu7780
3 жыл бұрын
❤❤❤❤
@divineencounters8020
3 жыл бұрын
Wonderful range of dishes for a Pirnna'naal, is to make the birth star person feel happy & content with a gathering of close relatives & friends. Every dish has its own nutrient values & reason. The true ritualism till the child reaches the 8 is Ayush Homam. At the age of 8 BhramoUpadesam - Poonool Ceremony happens when Gayathri Mantram is given to the child by the father as Upadesh, guided by learned Purohits, Acharya, Tantri, Vadhyar. Otherwise it is celebration as per each inviduals desire. Nice presentation & effort SHREE. It is also a very nice reminder for all to remember Traditional Values of life. 🙏🏻🙏🏻🙏🏻🙏🏻🙏🏻
@sreesvegmenu7780
3 жыл бұрын
🙏🙏🙏
@shynokg6976
3 жыл бұрын
Belated Birthday wishes. Good video
@sreesvegmenu7780
3 жыл бұрын
😍
@shobaravi8389
3 жыл бұрын
Happy birthday unni. Oru nalla pirannal vedieo. Nannaettud
@sreesvegmenu7780
3 жыл бұрын
❤
@vimalasomanathan3408
3 жыл бұрын
Happy Birthday Unnikkuttaa...... ശ്രീ.... കാണാൻ കാത്തിരുന്ന ഒരു വീഡിയോ ചെയ്തതിന് വളരെ നന്ദി.
@sreesvegmenu7780
3 жыл бұрын
❤❤
@harshasree100
3 жыл бұрын
Belated birthday wishes monu😍🎂 very nice video 👌👌👌
@sujathanair131
3 жыл бұрын
Tharavattile pandarhe sadya orma vannu, ammammayem.. thank you sree🙏🏻😊
@sreesvegmenu7780
3 жыл бұрын
❤
@premavathyammalleela6228
3 жыл бұрын
Valare nannayittundu
@sreesvegmenu7780
3 жыл бұрын
❤
@aparnars6942
3 жыл бұрын
ഇപ്പോൾ തന്നെ ശ്രീ ഈ വീഡിയോ ഇട്ടതു നന്നായി 😍😍 നാളെ എൻ്റെ മോളുടെ പിറന്നാൾ ആണ് 🥰🥰
@sreesvegmenu7780
3 жыл бұрын
❤
@happydaywithdhanya
3 жыл бұрын
Ente veetileyum reethikal ingane thanneyanu sreeyude intro background enikishtayi
@sreesvegmenu7780
3 жыл бұрын
♥♥
@Akshara2023
Жыл бұрын
Thank you Chechi for showing the authentic way of having a pirannal sadya as I have seen in my home growing up.
Пікірлер: 313